ഇറച്ചിക്കോഴിയാണ് എല്ലാം: ബിനോയിക്കു മാസവരുമാനം ലക്ഷത്തിലേറെ... Read more at: www.manoramaonline.com/karshakasree/farm-management/2022/10/13/youth-earn-in-lakhs-every-month-with-this-farming-business.html
@faslurahmanpc6566 Жыл бұрын
കൃഷി ഭയകര ലാഭം ണ്,,, youtubil മാത്രം 😄😄😄😄
@raheemc78797 ай бұрын
😅
@rockstar-dk6hp5 ай бұрын
Correct
@nirmalgeorge222910 ай бұрын
Ernakulam jilayil ethelum farm lease nu olath ariyo ?
@eldhomaani12012 жыл бұрын
സൂപ്പർ... അനിയാ...
@nairpappanamkode91032 жыл бұрын
ഇത് കേട്ട് ആരും കോഴി വളർത്തലിൽ ഇറങ്ങി കൈയിൽ ഉള്ള ക്യാഷ് കളയരുത്.. യൂട്യൂബിൽ ക്യാഷ് ഉണ്ടാക്കാൻ ഇത് പോലുള്ള ത്തും അപ്‌ലോഡ് ചെയ്ത് ഞങ്ങൾ കണ്ട് അവർ ക്യാഷ് ഉണ്ടാകും... ഇതിൽ ഇവർ പറയുന്ന തിൽ സത്യം ഇല്ല .. ഞാൻ ഇതിൽ ഇറങ്ങി കൈയിൽ ഉള്ള തു മുഴുവൻ നഷ്ടപ്പെടുത്തി... പല യൂട്യൂബ്ലർ പലതും അസത്യം പറഞ്ഞു ക്യാഷ് ഉണ്ടാകും.. Youtublers പലരും കള്ളന്മാർ ആണ്..
@akhilvijayan23632 жыл бұрын
എന്തുപറ്റി
@travelvlog75702 жыл бұрын
നായർ പറഞ്ഞത് ശരിയാണ്. ഉണ്ടാക്കിയാൽ വാങ്ങാൻ ആളുണ്ടാവില്ല. ചില ഏരിയയിൽ മാർക്കറ്റ് ഉണ്ടാവും. പിന്നെ രോഗങ്ങൾ വന്നു കോഴി ചാവും. മൃഗാശുപത്രിഡോക്ടർമാരുടെ സഹകരണം ഉണ്ടാകണം. എല്ലാത്തിനും ചാടി പുറപ്പെട്ടാൽ നഷ്ടമാണുണ്ടാവുക
@sreejithshaji6159 Жыл бұрын
Integrated farming cheyy. Apo low risk alle
@mithunamban2950 Жыл бұрын
Ningal intergation farming anno chythe. Intergation farming nashtam varula
@shahanasks35252 жыл бұрын
I am proud to have you as my friend,binoy🥰
@sudheerea24342 жыл бұрын
Super chetta
@akhileshk41383 ай бұрын
Salute sir..❤
@nabanbabu93472 жыл бұрын
അടിപൊളി ഫാം
@34anupaulose222 жыл бұрын
Really motivating for the youth who look forward to pursue farming as a career
@growingtothefuturebyanumal22072 жыл бұрын
Good. ആശംസകൾ
@neenutony42052 жыл бұрын
Proud of you my dear Binoychaaa🥰🥰🥰
@umasandheev40252 жыл бұрын
Proud moment 🫂 my bro❤️
@ushashaji9801 Жыл бұрын
Congratulations
@basilshaju66632 жыл бұрын
Proud of you binoychacha
@shamnasmonus17492 жыл бұрын
Super bro...
@eldhosiju41182 жыл бұрын
👍👍super
@pomsvilla2653 Жыл бұрын
This information is not right. I am a Paultry farmer. 10000 kozhi integration cheythal ellam kazhinju max 65000 kittum. 2 months (45 days farm + 15 days shed resting) 2 months income 20000 kg x 7 = 140000 2 months expense Manpower 25000 x 2 months - 50000 Current bill 2 months - 10000 Podi - 100 chakk - 10000 Chunnamb - 7000 Total expense - 77000 Profit 2 months - 63000.00 Monthly - 31500.00 kittum Joli Swanthamayi cheythal 50000 plus 81500 maximum.
@faslurahmanpc6566 Жыл бұрын
യ correct kanank.... Number തരുമോ bro
@KottayamDiaries10 ай бұрын
10000alla 1000@@faslurahmanpc6566
@nabeelshahulhameed24518 ай бұрын
Manpower 25000 koduthal ahnu
@sakkeenamuhammad4902 Жыл бұрын
ഉണ്ട്
@nobyissac17772 жыл бұрын
Superb👍
@AshrafAshru-yr6rp Жыл бұрын
Jyaq
@benautos71192 жыл бұрын
👍👍👍
@sabstalks2 жыл бұрын
കണ്ണൂർ ജില്ലയിൽ കോഴി ഫാം തുടങ്ങാൻ ഉദ്ദേശിക്കുന്നവർ ഉണ്ടോ?
@ascp81982 жыл бұрын
Yes
@nithint4202 Жыл бұрын
Yes
@shameemsha6848 Жыл бұрын
Yes
@ashrafvky9437 Жыл бұрын
Yes
@nithint4202 Жыл бұрын
@@ashrafvky9437 നമ്പർ
@asifmugalfarm40642 жыл бұрын
❤️
@boneysunny5272 жыл бұрын
🤝🏽
@Ibrahimibrahim-vo3mx2 жыл бұрын
Sir.നാമ്പർ ഇടു
@shihabudheenkolakkadan9997 ай бұрын
കൂലിപ്പണിക്കു പോകുന്നതാണ് ഇതിലും നല്ലത്... ടെൻഷനടിച്ചു ചാവണ്ട
ഇവിടെ വിലയുടെ കാര്യം വളരെ കഷ്ട്ടം ആണ്. ഒരൾ ജോലി കളഞ്ഞു ഇതിന് നിൽക്കുമ്പോൾ ഇത് പോര. സ്ഥലം വാടക ഷെഡ് ഉണ്ടാക്കാൻ ഉള്ള പണം . ചകിരി ചോർ.. ഒരാളുടെ സാലറി.. അയൽവാസ്കളുടെ കട്ട പരാധി ലോഡിംഗ് ടീം വെറുപ്പിക്കൽ... എല്ലാ വർഷവും പഞ്ചായത്ത് ഫി... സബ്സിഡി ഉണ്ടെളും ഒടുക്കത്തെ current ബിൽ