'ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നത് പോലെ കാത്തുനിന്നവർ ലജ്ജിച്ച് തല താഴ്ത്തണം' | CPM

  Рет қаралды 5,877

Mathrubhumi News

Mathrubhumi News

Күн бұрын

'ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നത് പോലെ വീടിനുമുന്നിൽ കാത്തുനിന്നവർ ലജ്ജിച്ച് തല താഴ്ത്തണം'; മാധ്യമങ്ങൾക്ക് നേരെ ആക്ഷേപവുമായി എൻ എൻ കൃഷ്ണദാസ്
#LDF #AbdulShukoor #LDFconvention #NNKrishnadas
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 86
@fahadrasheed4931
@fahadrasheed4931 Сағат бұрын
ആർക്കായാലും ഇന്നോവ വരുമെന്ന് പറഞ്ഞാൽ പേടിയാകും ജീവഭയം 😂
@rahimKader-o7q
@rahimKader-o7q Сағат бұрын
പിണറായിയുടെ, എച്ചിൽ പാത്രം പോലെയാണ്,കൃഷ്ണദാസ്
@lijinrajan1454
@lijinrajan1454 Сағат бұрын
കരഞ്ഞത് ഞങ്ങൾ എല്ലാവരും കണ്ടു
@AkbarAli-kt7xr
@AkbarAli-kt7xr Сағат бұрын
എന്തായാലും മാപ്രാക്കൾക്ക് വയറു നിറച്ചു കിട്ടി 😂 ഇന്നു ഭക്ഷണം വേണ്ടി വരില്ല😂
@eagles8971
@eagles8971 2 сағат бұрын
ഭീശണി പെടുത്തി കൊണ്ടുവന്നു😢😢
@aboobackerpadathodi
@aboobackerpadathodi Сағат бұрын
മാഷാ അള്ളാ ഇന്നോവ ഓർമപെടുത്തിയാൽ ആരും മിണ്ടാതിരിക്കും
@richnluxurygo8556
@richnluxurygo8556 Сағат бұрын
ninte vappa also at risk - mashalla
@SebastianPuthen
@SebastianPuthen Сағат бұрын
മാപ്ര പണി..... നല്ലരീതിയിൽ ചെയ്യുക..... മാപ്ര പണി പാര പണിയക്കരുത്...😂😂
@manusabu5839
@manusabu5839 Сағат бұрын
Krishna kumarinte konakam nakan vare party adimakal undo
@Rajprasad-hc1yz
@Rajprasad-hc1yz Сағат бұрын
ഈ പരനാറി അല്ലേ രാവിലെ മാധ്യമങ്ങളുടെ മുൻപിൽ കരഞ്ഞത്. ഇപ്പോൾ എന്താ ഇന്നോവ കാണിച്ചോ.
@rahimKader-o7q
@rahimKader-o7q Сағат бұрын
എൻ,എൻ,കൃഷ്ദാസ്,തൻ,ആരാ,,നങ്ങൾ, തരുന്ന, എച്ചിൽ തിന്നു,ജീവിക്കുന്ന,ഒരു,മനുഷ്യൻ
@Ramesh.VRamesh.V.Rakkandi
@Ramesh.VRamesh.V.Rakkandi 10 минут бұрын
പോടാ കുണ്ണേ 😡😡ആരാ ഈ നങ്ങൾ 😄😡😡
@noushadali5554
@noushadali5554 Сағат бұрын
പാർട്ടി നേതാക്കൾ ഇത്രക്ക് വിഷമിക്കേണ്ട ആവശ്യം ഒന്നുമില്ല ഭരണം മെച്ചപ്പെടുത്തിയാൽ മതിയായിരുന്നു പ്രത്യേകിച്ച് ആഭ്യന്തരം
@noun9747
@noun9747 Сағат бұрын
കാലും കൈയും പോവും എന്നൊക്കെ പറഞ്ഞ ആരായാലും പേടി ഉണ്ടാവില്ലേ 😂
@habibkodur4890
@habibkodur4890 Сағат бұрын
സഖാക്കളുടെ നിലവാരം അത്ര കരുതിയാൽ മതി
@azeezbm9873
@azeezbm9873 Сағат бұрын
താങ്കളും ഇറച്ചിക്കടയിൽ പട്ടിയെ പോലെ ആണോ പോയേതെന്ന് തിരിച്ചു അപ്പോൾ തന്നെ ചോദിക്കാമായിരുന്നില്ലേ അയാളോട്.. വോട്ട് നല്ലോണം കിട്ടും ഈ വർത്താനം കൊണ്ട് നടന്നാൽ..
@NizamKhalid-gc7dq
@NizamKhalid-gc7dq Сағат бұрын
വിവരംകെട്ടവൻ ഏത് പാർട്ടിക്കാരനായാലും മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ചത് വളരെ മോശം
@shinyv3579
@shinyv3579 Сағат бұрын
മാധ്യമ പ്രവർത്തകർ ഒരു ന്യൂനപക്ഷ പ്രതിനിധിയേ അവഹേളിക്കുന്നു
@riyaasek1887
@riyaasek1887 42 минут бұрын
ഇറച്ചികടയുടെ മുന്നിൽ കാത്ത് നിൽക്കുന്ന പട്ടികൾ തന്നെയാണ് ചില മാധ്യമ പ്രവർത്തകർ... 2 കുട്ടികളെ കാറിടിച്ചു കൊന്നിട്ട് ന്യൂസ്‌ മുക്കിയത് ആരും മറന്നിട്ടില്ല ☹️
@Chandran421
@Chandran421 Сағат бұрын
ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല. ജനം ഈ കോപ്രായങ്ങൾ കാണുന്നുണ്ട്. പിന്നെ മാധ്യമപ്രവർത്തകർ ആ സുധാകരൻ, സതീശൻ മുതലായവരെ നമസ്കരിക്കുക
@johnpaliakkara2382
@johnpaliakkara2382 2 сағат бұрын
വീണ്ടും അടിമത്തം 🤣
@JaleelCP-eu8ly
@JaleelCP-eu8ly 4 минут бұрын
ഇവരൊക്കെ ഈ പാർട്ടിയെ നശിപ്പിക്കും
@felixmoraes8289
@felixmoraes8289 Сағат бұрын
ഓന്തുകൾ വിരാജിക്കുന്നു 😂😂😂
@raghavanchali6116
@raghavanchali6116 Сағат бұрын
മാമ മധ്യമ ങ്ങൾക്ക് കിട്ടേണ്ടത് കിട്ടി.പട്ടികൾ എന്ന് പറഞ്ഞത് കേട്ടോ മാപ്രകളെ ഉളുപ്പുണ്ടോ. ഇതു കേൾക്കാൻ 101%യോഗ്യത നിങ്ങൾക്കുണ്ട്.
@PRAJA_2.0
@PRAJA_2.0 9 минут бұрын
മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിയ ഇന്നോവ കാറിന്റെ ഫോട്ടോ കാണിച്ചു ശുക്കൂറിനെ അതോടെ ഷുക്കൂർ ഭയന്നു. ഷുക്കൂറിന്റെ വാ തുറക്കാൻ അനുവദിക്കാതെ NN കൃഷ്ണദാസ് സങ്കി . ഇറച്ചി കടയ്ക്ക് മുന്നിൽ നാവ് നീട്ടി കാത്ത് കിടന്ന കൊടിച്ചി പട്ടികളായ സങ്കാക്കൾക്ക് ഒരു സ്ഥാനാർഥിയെ കിട്ടി എന്നിട്ടും ചിഹ്നമില്ലാത്ത കൊടിച്ചി പട്ടിയായി സ്ഥാനാർഥി .
@jobinjoseph5204
@jobinjoseph5204 2 сағат бұрын
T. P യുടെ ഫോട്ടോ കാണിച്ചു കൊടുത്തു. ഷുക്കൂർ പിന്നെ എവിടെയും പോയില്ല. Simple
@ArchitPrabhakar
@ArchitPrabhakar 2 сағат бұрын
അതന്നെ കൃ sanghi അമ്മാവാ
@jmrcontractors9687
@jmrcontractors9687 2 сағат бұрын
നിന്റെ പിതാവിന്റെ ഫോട്ടോ ഉണ്ടോ
@azeezfirdhousi5835
@azeezfirdhousi5835 Сағат бұрын
അങ്ങനെ തോന്നിയെങ്കിൽ വലിയ ഒരു തോന്നലായിരിക്കും
@vjohnpanicker1844
@vjohnpanicker1844 Сағат бұрын
Ella വീട്ടിലെ വളപ്പിലും അടുക്കളയിലും എത്തി നോക്കുകയാ അവരുടെ രീതി. PR ratings ആണ് ലക്ഷ്യം കഷ്ടം.. ഒരു ആവശ്യം ഇല്ലാതെ ഇടതുപക്ഷത്തെ ആക്രമിക്കുക.... ഇത് ഒരു മാധ്യമം ധർമമല്ല ഈ കാണിക്കുന്നത്...
@PRAJA_2.0
@PRAJA_2.0 9 минут бұрын
മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിയ ഇന്നോവ കാറിന്റെ ഫോട്ടോ കാണിച്ചു ശുക്കൂറിനെ അതോടെ ഷുക്കൂർ ഭയന്നു. ഷുക്കൂറിന്റെ വാ തുറക്കാൻ അനുവദിക്കാതെ NN കൃഷ്ണദാസ് സങ്കി . ഇറച്ചി കടയ്ക്ക് മുന്നിൽ നാവ് നീട്ടി കാത്ത് കിടന്ന കൊടിച്ചി പട്ടികളായ സങ്കാക്കൾക്ക് ഒരു സ്ഥാനാർഥിയെ കിട്ടി എന്നിട്ടും ചിഹ്നമില്ലാത്ത കൊടിച്ചി പട്ടിയായി സ്ഥാനാർഥി .
@ArchitPrabhakar
@ArchitPrabhakar 2 сағат бұрын
മാപ്ര പേ pattikal
@padmakumar6677
@padmakumar6677 Сағат бұрын
ഫുക്കൂർ ൻ്റെ കരച്ചിൽ ദിവ്യയെ രക്ഷിക്കാൻ വാർത്ത വഴി തിരിച്ച് വിടാൻ
@sunilkumarpalliyalil6269
@sunilkumarpalliyalil6269 Сағат бұрын
ഉള്ളുപില്ലാത്ത മാപ്രകൾ കൃഷ്ണദാസ് അവഹേളിച്ചതും കെട്ട് നില്കുന്നു 😂
@Globelnetbalussery
@Globelnetbalussery Сағат бұрын
നന്നായി കൃഷ്ണദാസ് പറഞ്ഞതാ ശരി
@Diya-wj6qh
@Diya-wj6qh 54 минут бұрын
Afima😂
@anandhuajayan3130
@anandhuajayan3130 Сағат бұрын
Innova
@unnikrishnanrr
@unnikrishnanrr Сағат бұрын
മാഷാ അള്ളാ സ്റ്റിക്കറും ഒരു ഇന്നോവ കാറിന്റെ ഫോട്ടോയും കാണിച്ചപ്പോൾ ഷുക്കൂർ വാവ പേടിച്ച് പോയി 😂
@UserU1-o4n
@UserU1-o4n Сағат бұрын
നവീൻ ബാബുവിന്റെ ഗതി വരുമെന്ന് പറഞ്ഞു കാണും
@KunhiramanNaranthatta
@KunhiramanNaranthatta Сағат бұрын
Ningagalku.kittanam
@sujeeshsujeesh7800
@sujeeshsujeesh7800 Сағат бұрын
Ningalkum kurachu kooduthal aayirunnu,aa adm nte kaaryam noku
@NasarNasar-fr9xw
@NasarNasar-fr9xw Сағат бұрын
അവനെ ഭീഷണി പെടുത്തിയിട്ടുണ്ടാകും 😂😂😂
@subhashvasudevan1020
@subhashvasudevan1020 Сағат бұрын
Satyam parayallo.. Evanmarukku ethu venam
@avaneesh-h1i
@avaneesh-h1i Сағат бұрын
ഇയാളെന്താ മാധ്യമ പ്രവർത്തകരെ തെറി വിളിക്കുന്നത് 😡 ഇയാൾ മാപ്പ് പറയണം
@abdulsalimabdul5505
@abdulsalimabdul5505 Сағат бұрын
Cpim sinda baad
@raveendrantharavattath9620
@raveendrantharavattath9620 Сағат бұрын
ചീപീയം ഉളുപ്പില്ലാത്ത വർഗം
@HassanU-b8m
@HassanU-b8m Сағат бұрын
വോട്ട് കിട്ടില്ല, നാടകം 😅😅
@muralidharankoyilath391
@muralidharankoyilath391 Сағат бұрын
Maprakale ippol enganeyundu BJP kkar paranjal mathram ningalku prasnam alle
@shaaradi
@shaaradi Сағат бұрын
നാണം ഇല്ലാത്ത വർഗ്ഗം
@dream6350
@dream6350 Сағат бұрын
ശുക്കൂറെ നീ TP എന്ന് കേട്ടിട്ടുണ്ടോ ശുഭം
@babobabo4467
@babobabo4467 11 минут бұрын
നിങ്ങൾ ഇത് തുടർന്നാൽ. ഓരോ സഖാവ് നിങ്ങളോട് ഇതുപോലെ പ്രതികരിക്കും.
@Arunkumar-cg9wg
@Arunkumar-cg9wg 35 минут бұрын
സംസ്കാരം കാണിക്കുന്നു
@TempOne-qo8ci
@TempOne-qo8ci Сағат бұрын
നമ്മുടെ വിപ്ലവ സംസ്ക്കാരം ഇതാണ് മാഷാ അള്ളാ എന്ന് എഴുതി കാണിച്ചു കാണും
@NasarNasar-fr9xw
@NasarNasar-fr9xw 52 минут бұрын
പത്രക്കാരെ പട്ടികൾ എന്ന് വിളിക്കാൻ കൃഷ്ണാ നിനക്ക് ഉളുപ്പുണ്ടോ 😂 ldf നെ തോൽപ്പിക്കുക 👍🏻
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 112 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 112 МЛН