ഇഷ്ടഗാനങ്ങൾ.. (6)... (Anitha Binu)

  Рет қаралды 595,813

anu binu

anu binu

Күн бұрын

Пікірлер: 410
@udhayankumar9862
@udhayankumar9862 6 ай бұрын
തൊട്ടതെല്ലാം പൊന്നാക്കിയ ഗായിക ലതികാമ്മ നമിച്ചു അമ്മേ,,,,❤❤
@meeraabhilash4756
@meeraabhilash4756 11 ай бұрын
അവാർഡ് മേടിച്ചു സൂക്ഷിക്കാം പക്ഷെ ഹൃദയത്തിൽ സൂക്ഷിക്കുന്നതിന്റെ അത്രയും വരില്ല 🥰🥰
@mathewjoseph193
@mathewjoseph193 6 ай бұрын
അതു കറക്ട് ❤❤❤
@surensuresh2773
@surensuresh2773 11 ай бұрын
തിക്കി തിരക്കി മുന്നിലെത്താതെ തിരക്കൊഴിയാൻ കാത്തിരുന്ന വാനമ്പാടി ❤❤❤❤❤❤
@sheejaps3782
@sheejaps3782 11 ай бұрын
You said it!👌 Angane ulla Aal aanu G. Venugopal, Unni Menon eannivar... In my personal view, M.G. Sreekumar & Chitra got more hype! Though I do agree Chitra is exceptionally talented👍
@binduved5052
@binduved5052 8 ай бұрын
0. സ്ബൻ G​@@sheejaps3782
@MusthafaThenethodi
@MusthafaThenethodi 6 ай бұрын
സത്യം
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ലതിക യുടെ ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@JassmiJoseph-wj8qm
@JassmiJoseph-wj8qm Жыл бұрын
24:27 k
@sujavenu-ct9cp
@sujavenu-ct9cp Жыл бұрын
Yes
@sunishkumar9898
@sunishkumar9898 7 ай бұрын
Yes
@savitha1717
@savitha1717 6 ай бұрын
Yes
@bennydevasya4476
@bennydevasya4476 6 ай бұрын
❤❤❤
@akhileshabhishek5904
@akhileshabhishek5904 Жыл бұрын
കാതോടു കാതോരം എന്ന ഗാനമെല്ലാം , ചിത്രപാടിയതാണെന്നാണ് ഞാൻ ഇതുവരെ വിചാരിച്ചിരുന്നത്. അങ്ങനെ അല്ല എന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുത പെട്ട് പോയി. എല്ലാ ഗാനങ്ങളും അതിമനോഹരങ്ങൾ തന്നെ, അർഹിക്കുന്ന അംഗീകാരം കൂടാതെ പോയ ഒരു ഗായിക തന്നെയാണ് ലതിക.❤❤
@sivarajans9406
@sivarajans9406 Жыл бұрын
അതിനിപ്പോൾ ബാക്കിയുള്ളവർ എന്ത് ചെയ്യാൻ ഇങ്ങനെ ഒരു ഗായിക മലയാളത്തിൽ ഉണ്ടായിരുന്നു എന്ന് താങ്കൾക്ക് അറിയാമോ എന്നാണ്..... ആരും ന്യായം ആയും താങ്കളോട് ചോദിക്കുന്ന ചോദ്യം 🙄
@SathyanK-di5db
@SathyanK-di5db Жыл бұрын
@@sivarajans9406 സൂപ്പർ
@reshmamk2608
@reshmamk2608 Жыл бұрын
​@@sivarajans9406aaaaaa❤
@thumbiesmummies5870
@thumbiesmummies5870 Жыл бұрын
Njanum
@radhakrishnankm5353
@radhakrishnankm5353 11 ай бұрын
അംഗീകാരം കിട്ടാത്തതുകൊണ്ടല്ല. അവർ സംഗീത കോളേജിൽ പഠിപ്പിക്കുകയായിരുന്നു. അന്ന് ധാരാളം അവസരങ്ങൾ കിട്ടണമെങ്കിൽ മദിരാശിയിൽ താമസിക്കണമായിരുന്നു. റിക്കോഡിംഗ് സറ്റുഡിയോകളും സംഗീതം സംവിധായകരും സിനിമയോട് ബന്ധപ്പെട്ട എല്ലാം തന്നെ അവിടെ ആയിരുന്നു. ജോലി വിട്ട് പോകുന്നതിൽ റിസ്ക് ഉണ്ടായിരുന്നു. ആ റിസ്ക് അവർ എടുത്തില്ല. അത്ര തന്നെ.
@SureshBabu-vj7uf
@SureshBabu-vj7uf Жыл бұрын
ആരും ശ്രദ്ധിക്കാതെ പോയ ഒരു നല്ല ഗായിക ലെതിക മലയാളത്തിന് മുതൽ ക്കൂട്ട് ആവേണ്ടതാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashavinod6293
@ashavinod6293 7 ай бұрын
🙏🙏🙏🙏🙏
@ajithas9617
@ajithas9617 11 ай бұрын
സോറിസൊറി ചിത്ര ചേച്ചി പാടിയതാ വിചാരിച്ചു ലതിക ടീച്ചർ സൂപ്പർ ❤️❤️❤️❤️❤️❤️❤️
@nikeshkoyon2623
@nikeshkoyon2623 11 ай бұрын
ഇത്രയും കാലം ചിത്ര ചേച്ചി പാടിയതാണ് കരുതി കേട്ടാൽ മതിയാവാത്ത പാട്ടുകൾ
@Sudhamuraleedharan-ll7dh
@Sudhamuraleedharan-ll7dh 6 ай бұрын
😂😂😂😂😂😂
@sujabiju1111
@sujabiju1111 10 ай бұрын
പാടിയ പാട്ടെല്ലാം സൂപ്പർഹിറ്റ്. ഇതിലും വലിയ അംഗീകാരം എന്തിന്? ❤️❤️❤️❤️❤️
@johnpaulprappas6264
@johnpaulprappas6264 10 ай бұрын
തിരുവനന്തപുരത്തെ ഓഫീസിൽ ഞാൻ ജോലി ചെയ്തിരുന്ന സമയത്ത് മിക്കവാറും കൊല്ലത്തേക്കുള്ള യാത്രയിൽ ഞാനും സുഹൃത്തുക്കളും ടീച്ചറിനൊപ്പം ഉണ്ടാകുമായിരുന്നു. എന്ത് എളിമയുള്ള പെരുമാറ്റമാണ്. ചിലപ്പോൾ സുഹൃത്തുക്കളുടെ അഭ്യർത്ഥന പ്രകാരം തന്റെ പാട്ടുകൾ പാടിയിട്ടുണ്ട്. ഒരിക്കൽ ടീച്ചറുടെ ഫോൺ എന്തോ ചെറിയ തകരാർ വന്നപ്പോൾ ഞാൻ അത് ശരിയാക്കിയത് ഓർക്കുന്നു. ഫോണിൽ ചിത്ര ചേച്ചി ഉൾപ്പെടെയുള്ളവരുമായുള്ള ഫോട്ടോകൾ കാണിച്ചു തന്നിട്ടുണ്ട്. ശരിക്കും വർഷങ്ങൾ ക്ക് ശേഷം പിന്നീടാണ് ടീച്ചറുടെ മഹത്വം മനസിലായത്. 🥰🙏
@saumiaji89
@saumiaji89 9 ай бұрын
@sumijalesh4058
@sumijalesh4058 7 ай бұрын
@GreeshmaManu-c2p
@GreeshmaManu-c2p 7 ай бұрын
Exactly ❤️
@sruthirinesh7160
@sruthirinesh7160 6 ай бұрын
❤❤
@sajeevannambanath4570
@sajeevannambanath4570 6 ай бұрын
❤👌👍
@thusharaakhilesh2642
@thusharaakhilesh2642 11 ай бұрын
ശരിക്കും,.. ചിത്ര ചേച്ചിക്കു ഒപ്പം എത്തേണ്ട ഒരു സൂപ്പർ ഗായിക തന്നെയാണ് ലതിക ❤
@reshmisanthosh5688
@reshmisanthosh5688 9 ай бұрын
Old melodies... Excellent... ❤
@extreme8040
@extreme8040 5 ай бұрын
ഓ പിന്നെ... ചിത്ര ചേച്ചി വേറേ ലെവൽ
@Anitha876
@Anitha876 Жыл бұрын
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ നല്ലൊരു ഗായിക
@sivarajans9406
@sivarajans9406 Жыл бұрын
എന്ത് അംഗീകാരം.... ശ്രീമതി ലതികാ മാഡത്തിനെ ആർക്കാ അറിയാത്തത്... പിന്നെ എല്ലാപേർക്കും അവാർഡ്.... പാരിദോഷികങ്ങൾ എന്നിവ കിട്ടണം എന്നില്ല 🙄
@lechunarayan
@lechunarayan Жыл бұрын
ജനങളുടെ ഹൃദയത്തിൽ ടീച്ചർ ഉള്ളത് അതിലും വലിയ അഗീകാരം വേറെ യുണ്ടോ പാടിയ പാട്ടുകൾ എല്ലാം പത്തരമാറ്റ് തങ്കം ഭാഗ്യ കുറവ് പരിഹരിക്കാൻ പറ്റില്ല അവസരങ്ങൾ കൂടുതൽ കിട്ടിയില്ല ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതായിരിക്കും ശരി ടീച്ചർ ജോലി ഉണ്ടായത് കൊണ്ട് കൂടുതൽ ഫിലിം സോങ് വന്നില്ല
@aswinjohn9448
@aswinjohn9448 Жыл бұрын
​@@sivarajans9406😮😮
@shanianilkumar4489
@shanianilkumar4489 Жыл бұрын
ഇന്നുംസംഗീഗാലോകത്തു നിറഞ്ഞു നിൽക്കേണ്ട ഗായിക ❤
@jayasreejayasree3613
@jayasreejayasree3613 11 ай бұрын
അവാർഡ് ചില്ലു കൂട്ടിൽ സൂക്ഷിക്കാം, പക്ഷെ ലതിക എന്ന ഗായിക യേ എല്ലാവരും എല്ലാവരുടെയും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗായിക ആണ് 🥰🙏
@sujatha.suresh
@sujatha.suresh 11 ай бұрын
ഇവരെ ഒരിക്കലും മറക്കരുത് കുറച്ച് പാട്ട് പാടി എങ്കിലും കേട്ടിരിക്കാൻ തോന്നും എനിക്ക് എന്ത് ഇഷ്ടമാണെന്നു❤
@satheeshmedia1863
@satheeshmedia1863 9 ай бұрын
❤❤
@binuanil6784
@binuanil6784 7 ай бұрын
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
അഡ്വെർടൈസ്‌മെന്റ്കളില്ലാത്ത ഏതാനും ചിലരുടെ പാട്ടുകളിൽ ഈ ഗ്രൂപ്പും പെടുന്നു നല്ലത് തന്നെ 👍
@pillaimanikandant2163
@pillaimanikandant2163 Жыл бұрын
ലതിക ചേച്ചിയ് ക്ക് വേണ്ട❤ അംഗീകാരവും അവസരങ്ങളും മലയാള സിനിമാ ലോകം നല്കിയില്ല എല്ലാം ഒരു കോക്കസിന്റെ കീഴിലായത് കൊണ്ടാകാം
@Baburaj-m9u
@Baburaj-m9u 6 ай бұрын
സംഗീതപ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഗായിക. ഇതു തന്നെയാണ് ഏത് അവാർഡിനെക്കാളും മികച്ചത് 🙏🙏🙏
@BijuK-rf9xt
@BijuK-rf9xt 11 ай бұрын
എത്ര പാട്ട് പടിയിട്ടുണ്ട് എന്നതിലല്ല പാടിയ പാട്ടുകൾ ഇന്നും എന്നും ആസ്വാദകരുടെ നാവിൽ തത്തിക്കളിക്കുന്നുണ്ടോ എന്നതിൽ ആണ് കാര്യം.. അക്കാര്യത്തിൽ ലതിക ചേച്ചി ഭാഗ്യവതിയാണ്
@ShajiRehu-ct1wg
@ShajiRehu-ct1wg 11 ай бұрын
എന്ത് മധുരമായ ശബ്‌ദം
@amrutham500
@amrutham500 11 ай бұрын
എനിക്ക് പ്രിയപ്പെട്ട എന്റെ ചേച്ചി പ്രിയഗായിക 🌹ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു ♥🌹🌹
@sathyajithkp3689
@sathyajithkp3689 10 ай бұрын
അനുഗ്രഹീത ഗായിക. വേറൊന്നും പറയാനില്ല
@veopanoor1289
@veopanoor1289 9 ай бұрын
ഒരു പ്രത്യേക തരം മാസ്മര്യം തോന്നുന്നു ലതിക മാഡ്ത്തിന്റെ ഗാനങ്ങൾ
@rajani171
@rajani171 9 ай бұрын
ലതിക ടീച്ചർ സ്വാതി തിരുനാൾ സംഗീതകോളേജ് പ്രൊഫസർ ആയിരുന്നു 👍🏿
@shibusn6405
@shibusn6405 Жыл бұрын
ലതിക മാഡം.. ഞങ്ങളുടെ നാടിൻ്റെ സ്വന്തം❤, കൊല്ലം❤ ഞാൻ നേരിൽ കണ്ടിട്ടുണ്ട്... മുമ്പ് എപ്പോഴോ മനോരമ പത്രത്തിൻ്റെ സൺഡേ സപ്ലിമെൻ്റ് പേജിൽ ഞാൻ വായിച്ചിരുന്നു . അന്ന് മാത്രമാണ് അറിയുന്നത് ഇത്ര മനോഹരമായ പാട്ടുകൾ പാടുന്നതും ലതിക.. മാം ആണെന്ന് അതുവരെ കരുതിയത് അത് smt.K.S. ചിത്ര പാടിയത് ആണെന്ന് ആണ്.SO പ്രിയപെട്ട മനോരമ പത്രത്തിന് നന്ദി സ്നേഹം ഒത്തിരി ❤ ഒത്തിരി❤ by chandrika mallika vkr.
@sivarajans9406
@sivarajans9406 Жыл бұрын
കറക്റ്റ് ഞാനും ആ സ്പ്ളിമെന്ററി ശ്രദ്ധിച്ചിരുന്നു 🌹
@aswathyadrika2028
@aswathyadrika2028 9 ай бұрын
ഞാനും കൊല്ലത്തു കാരിയാണ് ഇവിടുള്ള 2ofocial prgm ന് ഞൻ കണ്ടു പാട്ടും കേട്ടു 👍🏼🙏🏻🫀🎉❤❤
@nelsonvarghese9080
@nelsonvarghese9080 6 ай бұрын
മലയാളിയുടെ ഹൃദയത്തിലുണ്ടല്ലോ.. 👍👍👍
@firozchittur4091
@firozchittur4091 Жыл бұрын
ലതിക അമ്മ 🌹❤️💞🙏
@mohanannair518
@mohanannair518 11 ай бұрын
എന്റെ കൃഷ്ണാ അറിയപ്പെടാതെ പോയ ആ ഗായികയ്ക്ക് ഇനിയും പാടാനുള്ള അവസരം ഉണ്ടാകട്ടെ ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌹🌹🌹
@zenspirit3576
@zenspirit3576 10 ай бұрын
ഇനിപ്പോ എന്ത് പാടാൻ അവർ retirement ജീവിതം ആസ്വദിക്കുന്നു. 60 വയസ്സായി. അവർ നല്ല പ്രായത്തിൽ പാടിയ അതിമനോഹരമായി പാടിയ ഒരുപാട് പാട്ടുകളുടെ ക്രെഡിറ്റ്‌ അവർക്ക് കിട്ടിയില്ല. മറ്റ് പലരുടെയും പേരിൽ അറിയപ്പെട്ടു ആ പാട്ടുകൾ.
@glerysequeira9522
@glerysequeira9522 10 ай бұрын
My all time favourite song...കാതോട് കാതോരം ❤❤❤ ലതിക ചേച്ചി superb ❤❤❤🎉
@bhavanavimal9976
@bhavanavimal9976 9 ай бұрын
ഓരോ ഗാനവും ഹൃദയത്തോട് ചേർത്ത് നിർത്തിയവ തന്നെയാണ്. അത് തന്നെ അല്ലേ ഏറ്റവും വലിയ അംഗീകാരം.
@bijuA.l-vj3ww
@bijuA.l-vj3ww 11 ай бұрын
. ഹമ്മിങ്ങ് കൊണ്ട് മലയാളിയുടെ ഹൃദയത്തിൽ നിറഞ്ഞു നില്കുന്ന മാഡത്തിന് എന്തിനാണ് അവാർഡ് . കേരളം നില നിലക്കുന്ന കാലത്തോളം മാഡത്തിന്റെ ഗാനങ്ങൾ അനശ്വരമായിരിക്കും.
@pandalamkaran2354
@pandalamkaran2354 11 ай бұрын
ചേച്ചിയമ്മ പൊളിയല്ലേ നിങ്ങൾ വേറെ ലെവൽ ആണ് ടിച്ചറെ ❤❤❤🌹🌹🌹🌹
@minijob8802
@minijob8802 4 ай бұрын
എല്ലാം മനസ്സിൽ സന്തോഷം നിറക്കുന്ന ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ പാടിയ ചേച്ചിക്ക് സ്നേഹം നിറഞ്ഞ നന്ദി 🌹❤
@sureshsukumaran3512
@sureshsukumaran3512 10 ай бұрын
ഓർമ്മകൾ എന്നും ആസ്വാദകരിൽ undakum🌹🌹🌹
@vijayalakshmilakshmi3595
@vijayalakshmilakshmi3595 11 ай бұрын
എത്ര മനോഹരമായ സ്വരം....❤
@SunilKumar-cv4hr
@SunilKumar-cv4hr 5 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട മലയാള ഗായിക 😍 എന്തുകൊണ്ടോ കൂടുതൽ അവസരങ്ങൾ കിട്ടിയില്ല.! അതോ നിഷേധിക്കപ്പെട്ടോ?! പാടിയതെല്ലാം മനോഹരമാക്കിയ പാട്ടുകാരിക്ക് ഒരായിരം നന്മകൾ നേരുന്നു....❤👍🙏
@shanianilkumar4489
@shanianilkumar4489 Жыл бұрын
ഈ പാട്ടുകളൊക്കെ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ❤❤
@hanimurali
@hanimurali 10 ай бұрын
നല്ല ഗാനങ്ങൾ ആലപിച്ച ഗായിക....നല്ല കുറേ ഓർമകൾ ...ഓർത്തടുതൂ.❤like these songs ...മനസ്സിൽ തൊടുന്ന ...പാടുകൾ
@aswathyal1641
@aswathyal1641 8 ай бұрын
എൻ്റെ പ്രീയപ്പെട്ട ഗായിക..........
@sureshkunjan1115
@sureshkunjan1115 4 ай бұрын
അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ലതികയുടെ പോലെ ഒരുപാട് ഗായകർ മലയാളത്തിലുണ്ട്. എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤
@Suman-l5x1q
@Suman-l5x1q 11 ай бұрын
My favourate singer Lathika chechi, what a feel Kathodu kathoram song❤ ഒട്ടുമിക്ക 80-90-ൽ വന്ന സംഗീത സംവിധായകരുടെ ആദ്യഗാനം പാടിയ ഗായിക. തമിഴ്നാട്ടിലെ അറിയപ്പെടുന്ന ഗായിക കൂടിയാണ് ചേച്ചി . ഒട്ടുമിക്ക ഹമ്മിങ്ങുകളും ചേച്ചിയുടെ ശബ്ദം . അംഗീകാരം കിട്ടീല എന്നല്ല അവസരങ്ങളെ അവർ തേടി പോയില്ല എന്നതാണ് സത്യം.
@vinodramakrishnan-rc6cu
@vinodramakrishnan-rc6cu 7 ай бұрын
ഈ അനുഗ്രഹീത ഗായികയെ തിരിച്ചറിഞ്ഞിട്ടുള്ളത് ഭരതൻ സാർ മാത്രമാണ് 🎉🎉🎉
@saleemkhanmaliyekkal1531
@saleemkhanmaliyekkal1531 9 ай бұрын
ഈ പാട്ടുകൾ എല്ലാം ചിത്ര പഠിത്തന്നെന്നാ ഞാൻ ഇത്രയും കാലം മനസിലാക്കിയത്. വളരെ മനോഹരമായിരിക്കുന്നു.. അനുഗ്രഹിത കലാകാരി..
@ChandrikaChandrika-lj3zb
@ChandrikaChandrika-lj3zb 8 ай бұрын
ലതികച്ചേച്ചിയുടെ ഈ ഗാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല
@gayathryss9902
@gayathryss9902 Жыл бұрын
പുതിയ തലമുറകൾ അവാർഡ് കള് നല്കിക്കൊണ്ടിരിക്കു൦ അംഗീകാരം ആരും തന്നി ല്ല എങ്കിലും❤❤❤❤❤❤❤
@sevenstar...pandalam7576
@sevenstar...pandalam7576 11 ай бұрын
എന്ത് മനോഹരം സൗണ്ട് എന്താണ് ആരും ഈ കഴുവുകള ഉയർത്തികൊണ്ട് വന്നില്ല...
@moonlightsasi5012
@moonlightsasi5012 5 ай бұрын
ഞാനും ചിത്ര മാഡം പാടിയ പാട്ടുകളാണ് കരുതി തമ്മിൽ തിരിച്ചറിയാൻ പ്രയാസമാണ് സൂപ്പർ മാഡം മാഡത്തിന് ലഭിച്ച ഗാനങ്ങൾ എല്ലാം തന്നെ ജനഹൃദയങ്ങളിൽ പതിച്ചവയാണ് ഒരായിരം നന്ദി
@roshjithanandhu1876
@roshjithanandhu1876 4 ай бұрын
ലതിക ടീച്ചർ നല്ല നല്ല ഗാനങ്ങൾ വേറെ ലെവൽ തന്നെ നമിച്ചു 🙏🏻🙏🏻🙏🏻♥️♥️♥️
@soumyapraveen7207
@soumyapraveen7207 5 ай бұрын
❤❤❤ orupadu ishttam ...
@NidhinJayakumar-u8z
@NidhinJayakumar-u8z 4 ай бұрын
പാടിയ പാട്ടെല്ലാം സൂപ്പർ Hit🥰🥰🥰❤️❤️❤️❤️ലതിക ചേച്ചി ❤️❤️❤️❤️❤️❤️❤️
@abhilashcnarayan8934
@abhilashcnarayan8934 8 ай бұрын
ഇതിലൂടെ വീണ്ടും ജീവിക്കും.................!
@renjurenjimar8232
@renjurenjimar8232 6 ай бұрын
What a songs 🙏🏿🙏🏿🙏🏿🙏🏿🙏🏿😘😘😘😘😘 lathika mam 🙏🏿🙏🏿🙏🏿🙏🏿 namichu 😘
@santhoshkumarmp3192
@santhoshkumarmp3192 7 ай бұрын
ഇതൊക്കെ എന്ത് ???വെറുംഹമ്മിങ്ങ് കൊണ്ട് സിനിമകളെ മറ്റൊരു തലത്തിലെത്തിച്ച ചേച്ചി❤❤❤ !!!
@praseenare1602
@praseenare1602 Жыл бұрын
Eniku orupad orupad orupad orupad orupad orupad ishttanu lathika chechiye❤❤❤❤❤❤❤
@nelsonvarghese9080
@nelsonvarghese9080 11 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹ഹൃദയത്തിൽ ഉണ്ട് ഈ ശബ്ദം.. 👍👍👍
@VinayaKumar-zf7fg
@VinayaKumar-zf7fg 7 ай бұрын
അംഗീകാരം സർക്കാർ നല്കുന്നതല്ല മനുഷ്യമനസ്സിൽ ഇടം നേടുന്നതാണ് അംഗീകാരവും അമരത്വവും എല്ലാ മലയാളികളുടെ മനസ്സിലും നല്ല തെളിവുള്ള കലാകാരൻമാർ എന്നും ഉണ്ടാവും ഗാന ശാഖയിലെ ഒരു ദളം നമ്മുടെ ശ്രീലതിക ടീച്ചറും ആയുരാരോഗ്യ സൗഖ്യം നേരുന്നു ടീച്ചർക്ക്
@BibinBibinCV
@BibinBibinCV Жыл бұрын
എനിക്കു ഒരു പാട് ഇഷ്ടമുള്ള പാട്ടുകൾ..... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rajesh-xm8zh
@rajesh-xm8zh 5 ай бұрын
ടീച്ചറെ സൂപ്പർ പാട്ടുകൾ
@vinodmurikkal
@vinodmurikkal 6 ай бұрын
തൊട്ടതെല്ലാം പൊന്നാക്കിയ പ്രിയ ലതിക ടീച്ചർ.. ❤️
@sandhoshkuttykittysandhosh2697
@sandhoshkuttykittysandhosh2697 8 ай бұрын
ജാനകി അമ്മയുടെ ശബ്‌ദം പോലെ തോന്നും സൂപ്പർ ❤
@thajudeenmohd2744
@thajudeenmohd2744 Жыл бұрын
എല്ലാം സൂപ്പർ കളക്ഷൻ❤❤❤❤❤❤❤❤❤
@jivanprakash1569
@jivanprakash1569 7 ай бұрын
ലെതിക അമ്മ 👍👍👍😜😜🌹🌹❤️❤️❤️❤️1980's സൂപ്പർ ഹീറോയിൻ സിങ്ങർ ❤️🌹🌹🌹🌹🌹👍👍👍👍
@narayanankutty8164
@narayanankutty8164 5 ай бұрын
എനിക്ക് ഒരുപാടു ഇഷ്ടം ആണ് ലളിത ചേച്ചിയുടെ പാട്ടുകൾ 🙏
@myclassroom896
@myclassroom896 9 ай бұрын
ഈ പേര് മറക്കാൻ തുടങ്ങിയിരുന്നു. ടീച്ചർ പാടിയ പാട്ടുകൾ ഒരിക്കലും മറക്കാൻ കഴിയില്ല
@ajithapkajithapk8429
@ajithapkajithapk8429 10 ай бұрын
Lathika chechi Koode Benny chechi super paattukaar aanu❤❤❤❤❤❤
@tittugeorge6346
@tittugeorge6346 7 ай бұрын
ലതിക ടീച്ചർ സൂപ്പർ. അർഹിച്ച അംഗീകാരങ്ങൾ ഒന്നും കിട്ടിയിട്ടില്ല
@adwaith-459
@adwaith-459 10 ай бұрын
ലതിക ചേച്ചി super voice ❤❤❤
@rajeevmohandasnair7734
@rajeevmohandasnair7734 9 ай бұрын
Manoharam എന്നും എപ്പോഴും 🏅🏅🎈🙏🌹🌹🌹🌹♥️♥️♥️♥️♥️♥️
@maheshkumarl.r5627
@maheshkumarl.r5627 9 ай бұрын
മനസിൽ നിന്നും മായാത്ത ഗാനങ്ങൾ എന്നും ചേച്ചിക്ക് നന്ദി
@RajendraNanu-k7z
@RajendraNanu-k7z 4 ай бұрын
ലതിക ടീച്ചർ പാടിയ പാട്ടുകൾ എല്ലാം ഹിറ്റ്‌ ആണ് പക്ഷേ ഇന്നും പലരും വിചാരിക്കും മുൻനിരയിൽ ഉള്ള ആരോ പാടിയത് ആണ് എന്ന് കഷ്ട്ടം 🌹🙏❤️കാലങ്ങൾ കഴിഞ്ഞപ്പോൾ മനസ്സിലാക്കിവരുന്നു 👍❤️🌹🙏🙏
@SajithKappikkad
@SajithKappikkad 9 ай бұрын
ലതിക ചേച്ചിയുടെ പാട്ട് സൂപ്പർ
@praseethashine7135
@praseethashine7135 4 ай бұрын
❤❤❤❤
@MY_ART756
@MY_ART756 10 ай бұрын
അടിപൊളി പാട്ടുകൾ ❤
@menonakp987
@menonakp987 9 ай бұрын
അനുഗ്രഹീത ഗായിക 🙏🏽👍🏼💐👏🏻 പക്ഷെ ശരിക്കും തിളങ്ങാൻ പറ്റിയില്ല. God bless🙏🏽
@DivyaDivya-hr9jx
@DivyaDivya-hr9jx 6 ай бұрын
എന്തൊരു ശബ്ദം ❤
@kunhikeluvinod8921
@kunhikeluvinod8921 8 ай бұрын
പാട്ടുകൾ മാത്രമല്ല എത്രയോ സിനിമകൾക്ക് പശ്ചാത്തല സംഗീതം നൽകിയുട്ടുണ്ട്.
@sandhoshkuttykittysandhosh2697
@sandhoshkuttykittysandhosh2697 8 ай бұрын
സൂപ്പർ ഗായിക 🙏❤👍
@gamingwithlol2023
@gamingwithlol2023 5 ай бұрын
ഒത്തിരി ഇഷ്ടം❤❤❤
@shejunavas143
@shejunavas143 4 ай бұрын
Lathikaji 😍 wat a voice 😊😊😊❤❤❤❤
@pradeepmallya9524
@pradeepmallya9524 Жыл бұрын
enikku ettavum ishttamulla kaathil thenolikkunna anubhavam tharunna swaram..*lathika teacher* 🌹🙏🌹 Thanks for Uploading the Music Treasure..❤
@divyapradeepan9135
@divyapradeepan9135 11 ай бұрын
ചിത്ര ചേച്ചി പാടിയ ദണെന്ന് കരുതി സൂപ്പർ
@radhaa275
@radhaa275 11 ай бұрын
I think she teaches music in college. She get respect there also. But not more money like film field. She is a talented singer.
@sabilamp4796
@sabilamp4796 7 ай бұрын
സൂപ്പർ ❤️
@jyothi2268
@jyothi2268 11 ай бұрын
എത്ര മനോഹരം
@jayasreejayasree3613
@jayasreejayasree3613 11 ай бұрын
അവാർഡ് ഷോക്കേസിൽ സൂക്ഷിച്ചു വെക്കാം, ലതിക എന്ന ഗായികയേ എല്ലാവരും എല്ലാവരുടെയും ഹൃദയത്തിൽ ആണ് സൂക്ഷിക്കുന്നത് 🥰🙏
@lathikarajendran3632
@lathikarajendran3632 11 ай бұрын
🥰
@darsanaartist-malayalam9889
@darsanaartist-malayalam9889 9 ай бұрын
​@@lathikarajendran3632❤❤😍👌
@gafoorgafoor832
@gafoorgafoor832 9 ай бұрын
ആരാധകരുടെ എത്ര എത്ര അവാർഡുകൾ ഈ ചേച്ചിക്ക് ലഭിച്ചു ശ്രദ്ധിക്കപ്പെടാത്ത ഗായിക എന്നാണ് അറിയപ്പെടാൻ ആഗ്രഹിച്ചത് എന്നാലും താളവട്ടത്തിലെയും വന്ദനത്തിലെയും ഹംമിങ് ലതിക ചേച്ചിയുടെ ശബ്‍ദമാണ് ല ല ലാ ല ല ലാ ലാ ല ലാ ല ലാ എന്ത് രസമാണെണോ ആ ഹംമിങ് താളവട്ടത്തിന്റെ വിജയം ഈ ശബ്ദമാണ് ആശംസകൾ ലതിക ചേച്ചിക്ക് നന്മകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@visibenny3908
@visibenny3908 8 ай бұрын
❤❤❤🙏🏻🙏🏻🙏🏻❤❤❤
@Jayalekshmisunil-1977
@Jayalekshmisunil-1977 9 ай бұрын
എന്റെ എക്കാലത്തെയും favorite songs ആണ്‌ kaathode kathoram and thaarum thalirum ❤ love you dear teacher ❤❤❤
@puttus
@puttus 10 ай бұрын
Lathika❤❤❤❤
@akshay.k.a5987
@akshay.k.a5987 Жыл бұрын
സൂപ്പർ പാട്ടുകൾ
@sajanvarghese3839
@sajanvarghese3839 10 ай бұрын
Woww... Amazing singer blessed voice but the cinema world didn't given the deserved acceptance.. But we the music lovers accepting the beauity of your voice
@ShihabVlog-er4cm
@ShihabVlog-er4cm 11 ай бұрын
Tharum thalirum super song thanks chechi
@_daksha_ellamparanjathokya2769
@_daksha_ellamparanjathokya2769 8 ай бұрын
ലതിക mam👌👌👌👌l🔥🔥❤️l❤️
@DIVYAKNAIR-s4e
@DIVYAKNAIR-s4e 11 ай бұрын
My favourite singer ❤❤❤.... പക്ഷെ അർഹിച്ച അംഗീകാരം മലയാളത്തിൽ ചേച്ചിക്ക് കിട്ടിയില്ല 😔😔
@jishakottarathil3945
@jishakottarathil3945 6 ай бұрын
Ettayum kalambi hrichirunnath chitra padiyaya nnnu Great singer❤❤❤❤
@rajuvvvv9936
@rajuvvvv9936 11 ай бұрын
ലതിക പാടി ക്രെഡിറ്റ്‌ ചിത്രക്ക്. ചിന്ന ചിന്ന ആസേ ഈ ഗാനം പാടിയത് മിൻമിനി.
@shihanashehan860
@shihanashehan860 10 ай бұрын
ലതിക ചേച്ചി 👌👌👌👌😍
@narmathan-gj6di
@narmathan-gj6di 9 ай бұрын
മലയാളത്തിൽ ജാനകി അമ്മ യോട് കിട പിടിക്കുന്ന വോയിസ്‌ ആണ് ലതിക മാഡത്തിന്റേത്
@anilkist
@anilkist 9 ай бұрын
ലതിക ചേച്ചി 🙏🙏🙏🙏
@leenaleena-lm2ub
@leenaleena-lm2ub 9 ай бұрын
പാടിയ എല്ലാം പാട്ടും സൂപ്പർ
@AnnieJohnson-m9r
@AnnieJohnson-m9r 10 ай бұрын
ലതിക ചേച്ചി ❤️❤️❤️
@RahulRahulrakhav
@RahulRahulrakhav 11 ай бұрын
അവാർഡ് എന്തിനാ അമ്മാ ഞങ്ങൾ ഇപ്പഴും എപ്പഴും ഒർന്നു താരും തളിരുമാണ് അമ്മ
@smithanair8381
@smithanair8381 11 ай бұрын
I like Lathika Mam's all songs she is perfect singer in Malayalam ❤👌👍
@ShajiShaji-u1w
@ShajiShaji-u1w 9 ай бұрын
ചില പാട്ടുകൾ കേൾക്കു മ്പോൾ ഒരു മേഘ തുണ്ടായ് ഒഴുകി നടക്കും
@mariammababu9732
@mariammababu9732 11 ай бұрын
Juby....Superr...nice song...kollam...🎉🎉🎉❤
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Top 10 Sad songs of Prem Nazir | Malayalam Movie Audio Jukebox
34:33
Malayalam Nostalgic Songs
Рет қаралды 82 М.
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1,3 МЛН
SOORYAGAYATHRI FILM SONGS AUDIO JUKEBOX
19:39
Nisari Chithrageetham
Рет қаралды 1 МЛН