യൂസഫലി കേച്ചേരി ദേവരാജൻ ടീമിന്റേതായി 40 ചിത്രങ്ങളിൽ നിന്നായി 200 ഓളം ഗാനങ്ങൾ ഉണ്ട്. അതിൽനിന്നും തെരഞ്ഞെടുത്ത രണ്ട് ചിത്രങ്ങളിലെ ഗാനങ്ങളാണ് ഇത്. സിന്ദൂരച്ചെപ്പ്, യൂസഫലി ആദ്യമായി സംവിധാനം ചെയ്ത മരം.
@indiram39358 ай бұрын
Best songs. Ever loving
@AliAli-ck9xd3 ай бұрын
Old is gold
@unnikrishnan92908 ай бұрын
ആ കാലഘട്ടം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല
@user-lx9ei8xc6f8 ай бұрын
Jayabharathi _the Dreamgirl of Malayalam cinema
@albatross26778 ай бұрын
Naseer super ❤❤❤❤
@MohammedAshraf-tl9vl3 ай бұрын
മലയാള സിനിമ കണ്ടതിൽ വെച്ചേറ്റവും നല്ല അഭിനേത്രിയും സുന്ദരിയുമായ സ്ത്രീ ഞാൻ ഇത്രയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എൻ്റ മാതാവ് കഴിഞ്ഞാൽ😅 ഇവരാണ്
മലയാളത്തിലെ ലളിതവും സുന്ദരങ്ങളുമായ പദങ്ങളത്രയും പഴയ കാലഘട്ടത്തിലെ ഭാവനാസമ്പന്നമായ പാട്ടുകൾക്കുപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പുതിയ പാട്ടെഴുത്തുകാർ ഭാഷാദാരിദ്ര്യവും ഭാവനാദാരിദ്ര്യവും അനുഭവിക്കുന്നത്.😂
@surendranm.a88848 ай бұрын
Pazhaya pattukal ellam meaning ullathu manasil kulirma korunnath
@nandininair65288 ай бұрын
Dayvathinday. Varadhanam. Old is gold.
@vijayanvv90478 ай бұрын
5 പതിറ്റാണ്ട് പിന്നിട്ട മധുര ഗാനം, 500 പതിറ്റാണ്ട് കഴിഞ്ഞാലും ഈ മധുരിമ നിലനിൽക്കും.
@PrajeeshKK-kv1bf3 ай бұрын
❤
@jayarajpv19395 ай бұрын
പ്രേം നസീർ ❤❤❤
@Subramaniyan-uc1gf8 ай бұрын
Super
@KeerthiJoseph5 ай бұрын
Hits of പ്രേംനസീർ എന്ന് പറയുന്നത് ശരിയല്ല..മറ്റു നടന്മാരുടെ പാട്ടുകളും ഉണ്ട്...❤❤❤❤❤❤
@sabujikuttan73129 ай бұрын
Unforgettable era
@Radhnarishnan7 ай бұрын
ഈ സിനിമകളിലൂടെയാണ് സ്നേഹവും ഒക്കെ എല്ലാവർക്കും തോന്നിത്തുടങ്ങിയത്,ശ്രീ പുരുഷ സ്നേഹം എന്താണെന്ന് ഈ ഗാനങ്ങളിലൂടെ തന്നെഒരിക്കലും ആർക്കും മറക്കാൻ കഴിയില്ല,സ്നേഹം പ്രേമം ഒന്നുമറിയാത്ത യുവതലമുറയ്ക്ക് സ്നേഹം എന്താണെന്ന് കാണിച്ചുകൊടുത്ത ഗാനങ്ങൾ ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല ആണിനെയും പെണ്ണിനെ ഒത്തു ചേർത്തുനിർത്തിയത് ഈ ഗാനങ്ങളാണ്, എനിക്കും അറിയില്ല ഈ സ്നേഹം പ്രേമം പക്ഷേ ഗാനങ്ങളിലൂടെ ആണ് ഞാൻ എന്താണ് മനസ്സിലാക്കാൻ കഴിഞ്ഞത് അഭിനന്ദിക്കുന്നു അതിലൂടെ നമ്മുടെ ജീവിതം നഷ്ടപ്പെട്ട ഒരുപാട് പേരുണ്ട് കാരണം നമ്മൾ സ്നേഹിക്കുന്നവരെ ഗാനങ്ങളിലൂടെയോ അല്ലെങ്കിൽ ക്രമത്തിലൂടെ ആരും അല്ലായിരുന്നു അവരുടെ ലൈഫിലേക്ക് പോകാൻ അവരെ ആഗ്രഹിക്കുന്നു പക്ഷേ പ്രേമവും ഗാനവും ഒക്കെ നമ്മുടെ മനസ്സിൽ കൊണ്ടുനടന്ന് നമ്മൾ നശിച്ചു പോയി എന്നുള്ളതാണ് പ്രത്യേകിച്ച് പുരുഷന്മാർ വലാർ ദേവരാജൻ യേശുദാസ് കൂട്ടുകെട്ട് പി ഭാസ്കരണം തുടങ്ങിയിട്ടുള്ള ഒരുപാട് കവികളും ഗായകരമുള്ളതിൽ യേശുദാസിന്റെ പാട്ടും ഒക്കെയാണ് നമ്മളെ ഈ പ്രേമത്തെക്കുറിച്ച് കൂടുതൽ വിരളമാക്കിയത് അതിൽ പെട്ടുപോയ ഒരു വ്യക്തികൾ ഒരുപാട് പേരുണ്ട് ആ ഗാനങ്ങളുടെ എന്നും പാടി പലരും സ്നേഹിച്ചു നടക്കുന്ന എത്രയോ പുരുഷനും ഉണ്ട് സ്ത്രീയും ഉണ്ട് അവർക്ക് കല്യാണം പോലും വേണ്ട എന്ന് പറഞ്ഞു നടക്കുന്ന അവരെ സ്നേഹിക്കുന്നു ഈ ഗാനങ്ങളുടെയാണ് അവരുടെ ലൈഫ് പോലും നഷ്ടപ്പെടുത്തിയ ഗാനങ്ങളാണ് ഈ ഗാനങ്ങൾ അനശ്വര ഗാനങ്ങൾ നിലനിൽക്കട്ടെ ആശംസിക്കുന്നു താങ്ക്യൂ
@jamsheer2756 ай бұрын
Feel ❤❤❤❤❤
@Blackholeendinguniverse5 ай бұрын
മധു
@satheeshn27214 ай бұрын
Ummerkate rare song
@sreekumar-sy3px5 ай бұрын
നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ ഞാൻ നിശ്ചലം തപസിരുന്നു (നീ വരും വഴിയിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും മനസിലൊരു മുല്ലപ്പന്തലുയരും മാര സംഗമത്തിൻ മണിനാദം മുഴങ്ങും (നീ വരും വഴിയിൽ...) നീലക്കൊടുവേലിയായി നീ ഒഴുകി വരും നിത്യവസന്തത്തിൻ ദൂതികയായി നീറും മനസിൽ ആരവങ്ങളുയരും നൊമ്പരങ്ങൾ നാദസ്വരമേകും (നീ വരും വഴിയിൽ...)
@majeedt-il9uf8 ай бұрын
ഇതൊക്കെ ആണ് പാട്ടുകൾ ഇന്നത്തെ പാട്ടും സിനിമയും ഒക്കെ എന്തിന് കൊള്ളാംഞാൻ തിയറ്ററിൽ പോയ് സിനിമ കണ്ടിഡ് 15വർഷത്തിൽ മുകളിൽ ആയി ടീവിയിൽ വരുന്ന പഴയ സിനിമ ഇല്ലങ്കിൽ നെറ്റിൽ ഇത് പോലെ പഴയ സിനിമകൾ ഒരു പ്രവാസി ആയതു കൊണ്ട് അതിഗവും പഴയ സിനിമകൾ ആണ് ഇഷ്ടം നമ്മുടെ പഴയ കേരളവും സംസ്ക്കാരം ഒക്കെ കാണണം മെങ്കിൽ അതാണ് നല്ലത്
പാട്ടിന്റെ ഇടയ്ക്ക് പരസ്യം കോണയ്ക്കുന്നത് തന്ത ഇല്ലായ്മ.. ഒരു പാട്ട് കഴിഞ്ഞ് ആണെങ്കിൽ സാരമില്ല
@vijayanvv90478 ай бұрын
പിടയുടെ അടുത്തു പോകുന്ന പൂവനെ പ്പോലെ നസീർ
@nandininair65288 ай бұрын
Ethokkayannu patt.
@vasudevano9058 ай бұрын
P Old is gold
@SleepyBear-rr4oo8 ай бұрын
Asokan reghu
@VargheseTom14 күн бұрын
❤❤❤❤❤❤❤❤❤❤❤❤Old is beautiful gold❤❤❤gold was very wonderful old ❤how feel ❤fantatic❤romantic❤super gold❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤tom v k thenguvelil ktr kvr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thanks❤❤❤❤❤❤❤
@KrishnanAnitha-l6x2 ай бұрын
😢😮😢😂❤
@mohammedhannanmklachu40433 ай бұрын
🎼🎵🎶🪗🎤🎧🎻🎹
@RaziaSaleem-yt1yk9 ай бұрын
35:48
@nazarabu31548 ай бұрын
Which year
@ziyaminha91983 ай бұрын
പൂറ്റിലെ പരസ്യം കൊണ്ട് പരിപാടി ആസ്വദിക്കാൻ ആകുന്നില്ല