സാക്കീർ നെ, ആരിഫ് ഹുസൈൻ സാറും ജാമിത ടീച്ചറും ശ്രീമതി നസ്രത് ജഹാനും കൂടി നല്ലത്പോലെ പുഴുങ്ങി എടുത്തു. ഈയിടെ ഞാൻ കണ്ട ഏറ്റവും രസകരമായ ചാനൽ ചർച്ച ആയിരുന്നു ഇന്നത്തെ ജനം ഡിബേറ്റ്. ചിരിച്ചു ചിരിച്ചു മടുത്തു. Thanks to all of you, including Mr. Nambiar 👌👌
@unnikrishnannamboodiricr7458Күн бұрын
ഒ അബ്ദുള്ളയെ പങ്കെടുപ്പിക്കാത്തത് നന്നായി.
@traveltheworld502120 сағат бұрын
@@unnikrishnannamboodiricr7458 സീറോ ആട് അബ്ദുള്ള
@bineeshtachan715220 сағат бұрын
ഒരു ചർച്ച കണ്ടു ഇത്രയും ചിരിക്കുന്നത് ആദ്യം ആയിട്ടാണ് 😄
@GangadharanMK-cd4vy23 сағат бұрын
സ്ത്രീ മെൻസസ് ആയാൽ വുരുഷൻ വെറതെ ഇരിക്കണു. അതിനാലാണ് 4 കെട്ടുന്ന ശരിയത്ത് നിയമം ഉണ്ടാക്കിയത് എന്ന് പറഞ്ഞ ഉസ്താദാണ് കാന്തപുരം കാക്ക'
@shareefal-aamalКүн бұрын
Janam news enjoying
@anzil119715 сағат бұрын
😂😂
@65229Күн бұрын
ഇത് താലിബാൻ അല്ല മുസ്ലിം പണ്ഡിതന്മാരെ ❌ ഇത് ഇന്ത്യ മഹാരാജ്യം ആണ് 🙏🙏🙏
@anasmuhamed93383 сағат бұрын
അതെ ഇതു ഇന്ത്യാ ആണെടാ ഷൂ നക്കികളെ രാജ്യത്തെ ഒറ്റി കൊടുത്തപ്പോൾ നെഞ്ചുറപ്പോടെ ഗാന്ധിയോടൊപ്പം ഇവിടുത്തെ മുസ്‌ളീങ്ങളും അണിനിരന്നു പൊരുതി സ്വാതന്ത്ര്യം നേടിയ ഇന്ത്യ
എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇതു പോലെ ഒരു ചർച്ച കാണുന്നത് ഇത് airറിൽ പറന്ന് നടക്കും ഇത് മുസ്ലീം സ്ത്രീകളുടെ ഉണർവിൻ്റെ മുന്നോടിയാണ്
@jayapalcheramangalam56122 сағат бұрын
Excellent debators !
@bijumv188221 сағат бұрын
ഈ ചർച്ചയിൽ ആർ വി ബാബുവിനെ വിളിക്കേണ്ട ഒരു കാര്യവുമില്ല മറിച്ച് ഓ അബ്ദുള്ള യായിരുന്നു വിളിക്കേണ്ടിയിരുന്നത് ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ്
@sarathkumar-oh7qz14 сағат бұрын
😂😂😂
@binilmoses488222 сағат бұрын
ഇത് എന്തൊരു ചർച്ചയാണ്... നാലു പേര് കൂടി ഒരു ആറാം നൂറ്റാണ്ട് കാരനെ ഒരു മനുഷ്യത്വവും ഇല്ലാതെ ചവിട്ടി കൂട്ടുന്നു...... അയാൾ ഒരു തലച്ചോർ ഇല്ലാത്ത ഹൃദയംകൊണ്ട് ചിന്തിക്കുന്ന രോഗിയായ മനുഷ്യനാണെന്നുള്ള ഒരു വിചാരം പോലുമില്ല😢😢😢
@Prakashan-r8e21 сағат бұрын
ആരിഫ് ഹുസൈയിൻ ❤️❤️
@uk27278 сағат бұрын
കാണാപ്പാഠം പഠിച്ചു സർട്ടിഫിക്കറ്റ് നേടുന്ന വിദ്യാഭ്യാസമല്ല അർത്ഥം മനസ്സിലാക്കി ശരിയായ ശാസ്ത്ര ബോധത്തോടെയുള്ള വിദ്യാഭ്യാസം ലഭിച്ചാൽ എല്ലാ മതവിശ്വാസങ്ങളും ഇല്ലാതാവും. ഇളം പ്രായത്തിൽ കുത്തിവെക്കുന്ന മതപഠനമാണ് ചിന്താശക്തിയെ കൂച്ചുവിലങ്ങിടുന്നത്. പ്രായപൂർത്തിയെത്തിയതിന് ശേഷം മതം പഠിക്കുകയാണെങ്കിൽ ഒരാളും ഒരു മതവും സ്വീകരിക്കില്ല 🤗
@harikumar.c73618 сағат бұрын
Very interesting debate. 😊👍
@WinterSoldier-f5yКүн бұрын
മൂന്നും കൂടെ പൊളന്ന് കളഞ്ഞു... 🔥🔥🔥💀
@KaleshCn-e6sКүн бұрын
ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസം ഈ വിഷയം ചർച്ച ചെയ്തു വെളുപ്പിച്ചു പോയി 🙂
@vineethvinu35083 сағат бұрын
Eyy nalla pole valich keeriyitund
@religion369620 сағат бұрын
😂 Anil നമ്പ്യാര്‍ comedy ആസ്വദിച്ചു രസിക്കുന്നു 😂
@cheethangVlogКүн бұрын
❤❤
@harikumar.c73618 сағат бұрын
👍🙏🌹
@cheethangVlogКүн бұрын
ശക്കീറിന് ഒരു വിവരവും ഇല്ല
@MadhavauliyaMadhavau2 сағат бұрын
I Like this. Di bat so much Thanks for Janam. TV
@madhumm801522 сағат бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹ജയ് ബിജെപി 🌹❤🌹ജയ് മോദി ജി 🌹❤🌹ജയ് ജവാൻ 🌹❤🌹ജയ് കിസാൻ 🌹❤🌹ജയ് RSS 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹
@SunilKumar-pv4cgКүн бұрын
🙏🙏
@Backborn9022 сағат бұрын
ആരിഫ് കലക്കി.😅😅😅😅😅😅😅😅😅
@rejvs23 сағат бұрын
“പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അള്ളാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു” (ഖുറാന്‍ 9.34). ഖുറാനിലെ അര്‍ഥവത്തായ ഏക ആയത്ത് ജാമിത ടീച്ചര്‍ എടുത്തു പുറത്തിട്ടു!! മുഹമ്മദിനെ പ്രവാചകന്‍ എന്നു വിളിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് ഈ ആയത്തു മാത്രമാണ്.
@GangadharanMK-cd4vy22 сағат бұрын
ഷാക്കർ വല്ലാതെ ഉരുളുന്നു, നിർത്തെടാ ഷാക്കി റെ . സത്യം മനസിലാക്കി സംസാരിക്'
@Babu-s4h9l23 сағат бұрын
ക്രിസ്ത്യൻ ബിഷപ് അവരുടെ ആൾകാർരോട് അവരുടെ പള്ളിയിൽ കൊടുത്ത ഉപദേശം തെറ്റാണു എന്നു പറഞ്ഞു ബിഷപ്പ് ഹൌസ് ഉപരോധിക്കാൻ പോയ മുസ്ലിം ആണോ മതപണ്ഡിതൻ അവരുടെ ആൾക്കാരോട് പറഞ്ഞത് എന്നു ന്യായീകരിക്കുന്നത്? ഉളുപ്പില്ലേ?
@harikrishnanv3253Күн бұрын
How matured is Arif, Jamita and Nusrat..!!
@GeneSeban-zc8xx12 сағат бұрын
5 പേർ ചേർന്ന് ഒരു പാമ്പിനെ തല്ലുനത് പോലെ ഉണ്ടു😭😭
@Ratish665523 сағат бұрын
ഇങ്ങനെ ഈ മതത്തെ ഇൻസൾട്ട് ചെയ്യരുത്😂
@ajithaajitha2158Күн бұрын
വാ ഇതാ സംവരണം വരാൻ പോവുകയാണ്.......
@SarathBabu-o5n18 сағат бұрын
പാവം ഷാക്കിറിൻ്റെ ജെട്ടി കീറിപപോയി. ഒരാളെ ഇങ്ങനെ കൂട്ടം കൂടി നിന്ന് ആക്രമിക്കാൻ പാടില്ലായിരുന്നു. വെള്ളം കുടിച്ച് ഷാക്കിർ ചാവാതിരുന്നത് പുള്ളിയുടെ മുജ്ജന്മ സുകൃതം .നല്ല അടിപൊളി ചർച്ച!! 🤣🤣🤣🤣
@PonnappanAkaThankappan-s5k23 сағат бұрын
ഒരു 30 സെക്കന്റ് എനിക്ക് തരൂ... നമ്പ്യാരെ.... പ്ലീസ്...എന്തൊരു കഷ്ടമാണ് അഭിലാഷേ.. ഒന്ന് പറയൂ.. പ്ലീസ് 😢 😂
@sindhuindhu8179Күн бұрын
👍🙏🙏🙏😀😀
@soothingsyndicates12706 сағат бұрын
Shakir Umbi
@AlimonAlimon-k3g21 сағат бұрын
ഇസ്ലാമിനെ കുറിച്ച് ചർച്ച ചെയ്യാൻ പണ്ഡിതന്മാരെ വിളിക്കണം നമ്പ്യാരെ
@NOZAS-lb2db15 сағат бұрын
poor shakeer . this is most interesting debate ever.
@asokanswaminathan173712 сағат бұрын
ഷാക്കിർ നിങ്ങളുടെ മുന്നിൽ വന്നുപ്പെട്ടു 😄😄😄
@AlimonAlimon-k3g21 сағат бұрын
കാന്തപുരം ഉസ്താദ് പറഞ്ഞത് ഖുർആനും ഹദീസും അതൊരു മതപണ്ഡിതന്റെ കടമയാണ്
@@naveencv3793 undalloo kananoo? Dhaaa pidicho -[33:9]“The woman is traditionally said to be the field, and the man is traditionally said to be the seed; all creatures with bodies are born from the union of the field and the seed.
@Fisherman83210 сағат бұрын
BTB book book name marannu parayan saheeh ul manu smriti😂 Oldest and the boldest kalchar saar H muchlims our new gad saar 330000001th gad saar 😂😂
@naveencv37938 сағат бұрын
@@Fisherman832 munpil koodeyum purakil koodeyum oru krishiyidathe pole uzhuthu marikkam ennu paranjino padachon?
@Fisherman8328 сағат бұрын
@naveencv3793 its your claim you need to prove 😌 Purakil means kundan adi like what shiva 🏳️🌈vishnu (first guy couple) did By the result ayyapan first lgtv baby born🤣🤪
@BusbyBabe-w2c18 сағат бұрын
Babu chettaii keralam alla Bharatham🕉️
@RahulVagos21 сағат бұрын
പാവത്തിന് ഇംഗ്ലീഷ് ഭായിക്കാൻ അറിയണ്ടേ അയിന് 😊
@sabinklal794714 сағат бұрын
മോശം ആയി പോയി.കരണം.ഒരു മുസ്ലിം പണ്ഡിതനെ കൊണ്ട് വരനായിരുന്നു..
@മനോജ്ഇന്ത്യൻചന്ദ്രബോസ്18 сағат бұрын
ഷാക്കിർ എപ്പോൾ ഓടും എന്നാണ് ഞാൻ നോക്കിയിരിക്കുന്നത് 😂😂🤣🤣
@jometmathew43518 сағат бұрын
ഏഷ്യാനെറ്റ്‌ലു വന്ന മൊല്യർ വേണമായിരുന്നു.. ആരിഫ്യ ജാമിത ഒക്കെ ആണെന്ന് അറിഞ്ഞപ്പോ മുങ്ങി
@harris566Күн бұрын
കാന്തപുരം സാഹിബ് ജീവിച്ചിരിക്കുന്ന ഔലിയാക്കൻ.
@GafoorMachu22 сағат бұрын
ഈ നാല് പേരും ചേർന്നചർച്ച ചെയ്താൽ അവസാനികുന്നതാണോ ഇസ്ലാം മതം വിവരമില്ലാതവരെ
@shajipsps138222 сағат бұрын
ഇല്ല, ഇതിൽ കൂടുതൽ ഇനിയും നാറാൻ തയ്യാറാണെങ്കിൽ സ്വാഗതം
@satheeshsatheesh904522 сағат бұрын
ആരിഫ് ബ്രോ പൊളിച്ചു 🎉🎉🎉🎉🎉
@AbdulSalamAhsani21 сағат бұрын
ശബരിമലയിൽ ഋതുമതികൾ കയറിയാൽ ഇടിഞ്ഞു വീഴുമോ ലോകം 😅😅😅😅😅😅😅😅😅😅😅വിസർജനം ഇത് കൂടെ ചർച്ച ചെയ്യണം
@naveencv379321 сағат бұрын
Kiyabil paranjathu alle kanthapuram parayunnathu?
@viswajithkc776015 сағат бұрын
സ്വന്തം മതത്തിലെ തെറ്റുകൾ ന്യായികരിക്കാൻ .. മറ്റുമതത്തിനെ പഴിചാരനെ നിങ്ങൾക്കു കഴിയു ...😂😂
@codermallu6 сағат бұрын
ഋതുമതികളോട് നിസ്കരിക്കാനും, അവരെ പള്ളിയിയില്‍ കയറ്റാനും ആദ്യം നോക്ക് കോയാ... എന്നിട്ട് മറ്റു മതത്തിലേക്ക് വാ..
@manugopalakrishnan-j9k23 сағат бұрын
ഏത് രാജ്യത്ത് എത്രാം നൂറ്റാണ്ടിലാണ് ഇവരൊക്കെ 😂..
@shareefal-aamalКүн бұрын
What arif israel mind and teachers what can expect?
@bobby723222 сағат бұрын
ഇതൊരു മാതിരി 😂😂😂😂
@AyeshdvdКүн бұрын
താലീബാൻറെ മതം ഏതാണ് വെക്തമാകു,
@KottayamkaranKL5Күн бұрын
താലിബാന്റെ മതം ഇസ്ലാം. മുഹമ്മദ് നബി ചെയ്തത് അദേഹത്തിന്റെ ചര്യ ആണ് താലിബാൻ പിൻതുടർന്നു പോരുന്നത്. അങ്ങനെ അല്ല എന്ന് തെളിയിക്കാൻ മുസ്ലിങ്ങൾക്ക് കഴിയില്ല. Including ISIS. Boko haram. Mujahideen. Al Qaeda.
@praveenkk462822 сағат бұрын
Shakkir 😂Pakka troll content 😂
@PEEKEYES-o7z21 сағат бұрын
ലേ ഷാക്കിർ. എല്ലാത്തിനെയും അൽ ഫത്തലു
@binumonmk3 сағат бұрын
സാക്കിർ നാലുപേരെയും അലക്കി ഉടുത്തു 😂😂
@Shortskadhamaka-f7d2 сағат бұрын
🐓 സക്കിരിന്റെ പൂടെയെല്ലാം പറിച്ചെടുത്തു 4 പേരും ചേർന്ന്
@praveenkk462822 сағат бұрын
Sherikkum madrasa pottan 😂
@appusvlogs9974Күн бұрын
Live issue
@mathewtharakan711423 сағат бұрын
Shakir irunnu karayunnu.
@ririregive616520 сағат бұрын
😇😂🤣🥲👌
@PraveenBhaskar-ns6vd21 сағат бұрын
😂 ചർച്ച യിൽ അനിലേട്ടനാണങ്കിലും അല്ലങ്കിലും ജനം ഡിബേറ്റ് കാണാത്ത ഒരു ദിവസവും ഉണ്ടായിട്ടില്ല. ഏന്തെങ്കിലും കാരണവശാൽ കാണാൻ പറ്റാതെ വന്നാൽ പിറ്റെ ദിവസം കാണും. 😀 ഏന്നാൽ ഇത്രയും സൂപ്പർ ഒരു ചർച്ച അമ്മച്ചിയാണേ ഇത് വരെ കണ്ടിട്ടില്ല കെട്ടാ.. ബാബുച്ചേട്ടൻ , ആരിഫ് , ടീച്ചർ: ഇമ്പ്രത്ത് ജി- പോളിച്ചു കെട്ടാ.. പൊളിച്ചു.....😂😂😂
ഷർട്ടൂരിയാൽ ഇടിഞ്ഞു വീഴുമോ ലോകം എന്നുള്ള ചർച്ച എന്ത് കൊണ്ട് ജനം tv യിൽ കാണുന്നില്ല....
@AyeshdvdКүн бұрын
ഷർട്ട് ഇട്ടും ഇടാതെയും ട്ടെബിളിൽ പോവാം ആറാനൂറ്റാണ്ടിലെ വട്ട് അങ്ങനെ ആണോ
@mynicedays6619Күн бұрын
തുമ്പ് മുറിച്ചില്ലേൽ ലോകം ഇടിഞ് വീഴില്ല ന്നിട്ടും മുറിക്കുന്നില്ലേ😂
@RAJ-lt9utКүн бұрын
ചർച്ച ചെയ്താൽ ഇവിടെ ആർക്കും കുരു പൊട്ടില്ല.... അതിനെ ഹിന്ദുക്കൾ സപ്പോർട്ട് ചെയ്യും 😊
@Sketcher86Күн бұрын
അത് സ്ത്രീകളെ ബാധിക്കുന്ന പ്രശ്നമാണോ? ക്ഷേത്രങ്ങളിൽ ഹിന്ദു സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്, എന്നാൽ നിങ്ങളുടെ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാനും ബഹുസ്വര ജനങ്ങൾകിടയിൽ ഒരു പ്രവർത്തനത്തിലും പങ്കെടുക്കാൻ നിങ്ങൾ അനുവദിക്കുന്നില്ല
@RahulKumarR-y4sКүн бұрын
അത് സ്ത്രീകളെ ബാധിക്കുന്ന വിഷയം ആണോ? ക്ഷേത്രങ്ങളിൽ ഹിന്ദു സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്, എന്നാൽ നിങ്ങളുടെ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാനും ബഹുസ്വര ജനങ്ങൾകിടയിൽ ഒരു പ്രവർത്തനത്തിലും പങ്കെടുക്കാൻ നിങ്ങൾ അനുവദിക്കുന്നില്ല
@shareefal-aamalКүн бұрын
Boycotte this communal mind chanal
@Brevity45823 сағат бұрын
ശരിയാ,😂😂 കണേണ്ടത് മുക്കാൽ One ചാനൽ തന്നെ😂😂😂😂😂 ഒന്ന് പോടാപ്പാ
@Ratish665523 сағат бұрын
pacha sudu
@vineethvinu350848 минут бұрын
Mukkal media ki jai😂😂😂
@sivakumarprabakaran96123 сағат бұрын
സീറോ അബ്ദുള്ള കൂടി ഉണ്ടായിരുന്നുവെങ്കിൽ ഒരു ഓട്ടമത്സരം കാണാമായിരുന്നു😂😂😂😂😂😂😂😂
@sivakumarprabakaran96123 сағат бұрын
പ്രിയ ആ രീഫ് ജി ജാമിതടീച്ചർ ശ്രീ നുസ്രത്ത് ജഹാൻ എല്ലാവരുകൂടി പാമ്പിനെ തല്ലിയാൽ പാമ്പ് ചാവില്ല ഓരോർത്തരായി അടിക്കു അതു തലമണ്ട നോക്കി തന്നെ തല്ലാൻ ശ്രമിക്കൂ😂😂😂😂😂😂😂
@moto-doc23 сағат бұрын
ഇത്രയും കിടിലൻ ചർച്ച ജനം ഹിസ്റ്ററി il വേറെ ഉണ്ടാകില്ല ഒരു കുറവ് മാത്രേ ഒള്ളു shakeer നെ എടുത്തു മാറ്റി വിവരം ഉള്ള ഒരുത്തനെ പിടിച്ചു ഇരുത്തിയ പൊളി ആയിരുന്നു
@Trollman202518 сағат бұрын
യഥാർത്ഥ ഹൈന്ദവ മതം ഏതാണ് പറയു 😁😁
@Slscky19 сағат бұрын
ശാക്കിർ കോയ റോസ്റ്റ് റെഡി ...😂😂😂ഏതു നാശം പിടിച്ച സമയത്ത് ആണോ എന്തോ ചർച്ചയ്ക്കു വന്നു കേറാൻ തോന്നിയത് എന്നായിരിക്കും കോയ ഇപ്പോൾ ചിന്തിക്കുന്നത് 😂😂😂
@kingghost21177 сағат бұрын
അണ്ണാക്കിൽ😂😂😂😂
@traveltheworld502120 сағат бұрын
ഷക്കിർ ഒരു മാനിയൻ ആണ് 😃 ആളു അനാവശ്യം ആയി ചാടി കടിക്കാനില്ല ബട്ട് എന്ന് ഓഫീസ് ചെല്ലുപ്പോൾ അവര് കടിച്ചു കീറും 😂🤣🤣
@anasmuhamed93382 сағат бұрын
kzbin.info/www/bejne/g5eWg3SfYpuLqMUSi=ZTOfgoYSkMAoCbmK ഇസ്ലാമിലാണോ അതോ മനുസ്മ്രിതി യാണോ സ്ത്രീക്ക് വരണ്ട ജീവിതം അടിച്ചേൽപ്പിക്കുന്നത് എന്നു ഈ വീഡിയോ കണ്ടു രാജ്യത്തെ ഒറ്റി കൊടുത്ത എല്ലാ ഷൂ നക്കികളും മനസ്സിലാക്കുന്നത് നന്നായിരിക്കും
kzbin.info/www/bejne/g5eWg3SfYpuLqMUSi=ZTOfgoYSkMAoCbmK ഇസ്ലാമിലാണോ അതോ മനുസ്മ്രിതി യാണോ സ്ത്രീക്ക് വരണ്ട ജീവിതം അടിച്ചേൽപ്പിക്കുന്നത് എന്നു ഈ വീഡിയോ കണ്ടു രാജ്യത്തെ ഒറ്റി കൊടുത്ത എല്ലാ ഷൂ നക്കികളും മനസ്സിലാക്കുന്നത് നന്നായിരിക്കും