Рет қаралды 1,313
PLEASE Like This Video Subscribe sujith Krishnan Channel ► / pynkulamsujith ... ► Like ► Share ►
ഇടക്കയിലും മരത്തിലും ഉള്ള നാടൻ പാട്ട് | Nadan pattu playing song in Edakka | Ente Unni Kalavumbol
FOLLOW US :
Facebook : / music-31-104197971299571
Instagram : / music31official
===================Event Description======================
ഇടക്കയിലും മരത്തിലും ഉള്ള നാടൻ പാട്ട് | Nadan pattu playing song in Edakka | Ente Unni Kalavumbol
പഞ്ചവാദ്യത്തിന്റെ അവിഭാജ്യഘടകമായ ഇടക്കയും, പാക്കനാർ വാദ്യമായ മരം കൂടി ഉൾപ്പെടുത്തിക്കൊണ്ട് പെരിങ്ങോട് AKG മണികണ്ഠന്റെയും മകൻ കാർത്തിക്കിന്റെയും കൊറോണ കാലത്തെ ഒരു പരീക്ഷണം... ട്രെൻഡിങ് നാടൻ പാട്ടായ 'എന്റെ ഉണ്ണി കാലാവുമ്പോൾ" എന്ന ഗാനം ഇടക്കയിൽ വായിക്കുമ്പോൾ, മകൻ മരത്തിൽ അതിനു താളം നൽകുന്നു.
Venue: Peringode
Occasion:At home during Lock Down Days(Covid 19)