പാലക്കാട് നാഗർകോവിൽ നിങ്ങൾ നേരിട്ട് പോയി നോക്കിയാൽ മതി കെമിക്കലും കാർബൈഡ് ചേർന്നാണ് കൃഷി ചെയ്യുന്നത്. തെങ്ങിൽ 100 വിളവു കായ്ക്കും അതുപോലെ ക്യാന്സറും കായ്ക്കും
@UshaKumari-lt4us2 жыл бұрын
Sathyamanu...
@sazz63632 жыл бұрын
Nalla snehathoodeyaane ivar vilambunnath.. Nalla tastaa😍
@123sethunath2 жыл бұрын
ഇഡലി മുട്ട റോസ്റ്റ് ഒന്ന് പരീക്ഷിക്കാം 👌👌👌super
@sureshk3283 Жыл бұрын
എല്ലാവരും നിറഞ്ഞ തൃപ്തിയോടെ കഴിക്കുന്ന ഭക്ഷണം കഴിക്കുന്നത് കാണുന്നത് ഈ അമ്മക്ക് സന്തോഷം പകരും. ദീർഘ കാലം ഈ ഇഡലി കൊടുക്കുവാനും അത് കഴിക്കുവാനും ഭാഗ്യം എല്ലാവർക്കും കിട്ടട്ടെ.
@udayakumargs50328 ай бұрын
ഹക്കി൦ താങ്കളുടെ വീഡിയോകൾ നല്ല നിലവാര൦ പുല൪ത്തുന്നതാണ്,നാവിൽ കൊതിയൂറുന്നതുമാണ്.
@basheerkpnellaya55092 жыл бұрын
അറബി വീട്ടിലെ ഫുഡ് കഴിച്ചു മതിയായ ഞാൻ 😀😀സത്യസന്തയായ അമ്മച്ചി.. നല്ല മനസ്സ്
@SABR313542 жыл бұрын
From Mangalore.....Live in Dubai Ikka Super ...Dubai vannolu...ikka
@ruksanam38652 жыл бұрын
സൂപ്പർ ഇക്ക😍
@malayali11722 жыл бұрын
ഇക്ക.... പത്തനംതിട്ട ജില്ലയിൽ റാന്നി കോഴഞ്ചേരി റൂട്ടിൽ ഉള്ള ചെറുകൊൽപ്പുഴ എന്ന സ്ഥലത് വരു..... വർഷങ്ങൾ ആയ ഒരു ഹോട്ടൽ ഉണ്ട്..... ജംഗ്ഷനിൽ തന്നെ
Pillechante kada is a famous hotel in changanasserry. 🥰 Happy to watching idly pillechan's hotel. Kadala mutta Currey chutney is the best combination there with Idly
@KunjisVlog2 жыл бұрын
ചേട്ടാ അടിപൊളി വീഡിയോ ❤️👍🏻👍🏻🥰
@sureshnair23932 жыл бұрын
Nice breakfast video as always I liked this video. Thanks for nice video again waiting for next video from you.
@pganilkumar16832 жыл бұрын
പ്രിയപ്പെട്ട ഹക്കിം..... "എന്തു ചെയ്യാം....? കിട്ടുന്ന മെറ്റീരിയൽസിന്റെ ക്വാളിറ്റിക്കുറവ്" ( നല്ല വാചകങ്ങൾ) നന്ദിയോടെ.....👍👌🥰
@samurai819722 жыл бұрын
ഇന്നത്തെ ഭക്ഷണങ്ങൾക്ക് പണ്ടത്തെ രുചിയില്ല എന്ന് പരിഭവിക്കുന്നവർക്ക് ഈ അമ്മ തന്ന ഉത്തരം മതിയാകും.
@Shinojkk-p5f2 жыл бұрын
മണ്ണിന്റെ ഗുണം 50 വർഷം മുൻപ് ഉള്ളതിന്റെ പകുതി യുടെ പകുതി പോലും ഇല്ല, എല്ലാ ഭക്ഷണവും അവസ്ഥ അതാണ്, 50 കൂടി കഴിഞ്ഞാൽ ബ്രെഡ് പോലുള്ള സാധനങ്ങൾ മാത്രമേ ഉണ്ടാവൂ.കാലാവസ്ഥ മാറ്റം അത്രക്കും ഭീകരം ആകും.
@lekhasasilekhasasi62692 жыл бұрын
ഹക്കീം ഭായ് നമ്മുടെ സഹോദരൻ 🙏🌹
@thomasgeorge99792 жыл бұрын
കൊതിപ്പിക്കല്ലേ ഹക്കിം ഭായ് 😀
@geethakkallode53292 жыл бұрын
Enté Amma gas 9 month vare ethikkum ella foodum adupila undakaru. Ammiyil araykukayum cheyyum.foodinokke nalla taste aanu. Eniku madiya njan eluppappani nokkum
@SaiKumar-wk4mk2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഇഡ്ഢലിയാണ്. ശരിക്കും കൊതിയായി.
@jijophilip21862 жыл бұрын
കഴിച്ചിട്ടുണ്ട് super ❤️❤️❤️❤️
@mariammak.v42732 жыл бұрын
Aa Amma ellam correct ayi paranju.... God bless them.
@rebnjithrenjurenju64182 жыл бұрын
Evida e kada chaganaseritil
@jijophilip21862 жыл бұрын
@@rebnjithrenjurenju6418 Revenue towernte മുമ്പിൽ ആണ് ആരോടേലും ചോയിച്ചാൽ മതി പറയും
കുബൂസ് കയിച്ച്. ഇഡലി വീഡിയോ കാണുന്ന ഒരു പാവം പ്രവാസി😞💪👍
@പവംചുൕൻ2 жыл бұрын
അവിടെ ഇഡ്ഡലി ഇണ്ടല്ലോ 😂🤭
@vimalkumar-do1xd2 жыл бұрын
സത്യം.... ആവി പറക്കുന്ന ഇഡ്ഡലി കണ്ടപ്പോൾ കുബൂസിനെ നോക്കി ഇരുന്നു പോയി 😔😔😔
@musafir____ali_35352 жыл бұрын
Sathiyum 😊
@Su_rya_pradeep2 жыл бұрын
🤗
@kaechu32 жыл бұрын
പാവം 🙂
@abdulkadher65072 жыл бұрын
Ekka ningal powliyNu
@madhvanmarugan Жыл бұрын
In Tamil Nadu khushboo idly available In Kerala available or not
@sureshk3283 Жыл бұрын
ചങ്ങനാശ്ശേരിയിൽ കൃത്യ ലൊക്കേഷൻ അറിഞ്ഞാൽ കൊള്ളാം.
@athulyasethu2 жыл бұрын
Kottayath oru kada und.. Kaduthuruthi adhithyakshethram opppsite oru chaya kada und.. Avide dosa ruchi vere evdrm njn kandottilla.. Pazhaya kada anu.. Nalla pazhalam jnd.. Dosa mathram ullu.. Avide onn varamo??? Oru prayamaya aalu ottak nadathunna kada aanu..
@rameshnair58002 жыл бұрын
Your selection is good
@ameerameersha22182 жыл бұрын
Super ikkaa
@rejitr192 жыл бұрын
Ravile thanne 😋😋
@Seenasgarden78602 жыл бұрын
Amma 🙏🙏❤
@manju27692 жыл бұрын
ഈ പ്രാവശ്യം നാട്ടിൽ പോകുമ്പോൾ ചങ്ങനാശ്ശേരിയിൽ പോയി ഇഡ്ഡലി കഴിക്കും ഇങ്ങനെ ഒരു ഇഡ്ഡലി കട അവിടെ ഉള്ള കാര്യം അറിയില്ലായിരുന്നു ഒമാനിൽ വന്ന 13 വർഷങ്ങൾക്ക് ശേഷം ആണ് അങ്ങനെയൊരു കട ഉള്ള കാര്യം അറിയുന്നത് നാട്ടിൽ പോകുമ്പോൾ എത്ര പ്രാവശ്യം ഈ വഴി പോയിട്ടുണ്ട് ദൈവം അനുഗ്രഹിച്ചാൽ ഓഗസ്റ്റ് നാട്ടിൽ പോകുമ്പോൾ ഇഡ്ഡലിയും സാമ്പാറും കഴിക്ക് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ഇഡലി സാമ്പാർ ചമ്മന്തി
@akhilcm64402 жыл бұрын
കോളേജ് ടൈം മ്മടെ സ്ഥിരം സ്ഥലം ആയിരുന്നു പൊളി ടേസ്റ്റ് ആണ്.. ഇപ്പോ പോകുമ്പോളും കയറും 😍😍😍😍