Igalla dry skin eganeya maariyath ath poornnamaayi paranj tharumo next vedio il pls
@Fajila-s7f7 ай бұрын
ആദ്യമായിട്ടാണ് ഇങ്ങളെ ചാനൽ കാണുന്നത്, ഇഷ്ട്ടായി, സബ്സ്ക്രൈബ് ചെയ്തു ❤❤
@Safafoodland7 ай бұрын
Thank you..❤️❤️
@sheenjose38263 ай бұрын
Butter thechaal seriaakumo
@Amnasmedia7 ай бұрын
ഞാൻ ഇതുപോലെ ആണ് ഇഡ്ഡലി ഉണ്ടാക്കാറ്
@Nilav1917 ай бұрын
ഞാൻ ഇത്പോലെ ഉണ്ടാക്കി ട്ടോ അടിപൊളി ആദ്യമായിട്ടാ ഇത്ര പെർഫെക്ട് ആയി കിട്ടുന്നത് 👍🏻
@Safafoodland7 ай бұрын
Thank dear..❤️
@sirajelayi90407 ай бұрын
പാചക ശേഷം മാവ് പാത്രം കഴുകുന്ന വെള്ളം അല്പം ഫ്രട്ജിൽ സൂക്ഷിക്കുക(അര ക്ലാസ് മതി ആവും) അല്ലങ്കിൽ പൊങ്ങി വന്നു മാവ് ഒരു സ്പൂൺ ഫ്രട്ജിൽ സൂക്ഷിക്കുക പിന്നീട് മാവ് ഉണ്ടാക്കുമ്പോൾ ചേർക്കാം(മാവ് നന്നായി പൊങ്ങും),വിരകടുപ്പുപയോ ഗിക്കുന്നവർ കെട്ടടങ്ങിയ അടുപ്പിൽ (കണൽ ഒട്ടും ഉണ്ടാവരുത് )മാവ് പൊങ്ങാൻ വെക്കുക നേരിയ ചൂട് കാരണം മാവ് നന്നായി പൊങ്ങും
@SachuAynuАй бұрын
മാവ് അരച്ച് ricepottil ഇറക്കി വച്ചാൽ മതി. നന്നായി പൊങ്ങും. ഞാൻ അങ്ങനെയാണ് ചെയ്യാറുള്ളത് 👍
@sirajelayi9040Ай бұрын
@SachuAynu ഞാൻ ചെയ്യാറുണ്ട്, റൈസ് കുക്കറിൽ ചോറ് വേവിക്കുന്നത് തന്നെ ഹാനികരം ആണ്,ശ്രദ്ധിക്കുക,മാക്സിമം ഒഴിവാക്കുക
ഒരു 3 പേർക്ക് 240 ml കപ്പിൽ എത്ര പച്ചരി ഉഴുന്ന് ആണ് ഇടേണ്ടത്, പിറ്റേന്ന് വേണം മാവ്
@munimuneerak41358 ай бұрын
മാവ് പുളി ഉണ്ടാവുമോ ഉണ്ടാക്കുന്ന സമയത്ത്
@fidhaart577 ай бұрын
വീട് എവിടെയാ .....നല്ല സംസാരം
@HafsathMadambath-od3lz7 ай бұрын
സൂപ്പർ 👍🥰
@amnuminnuvlogs71548 ай бұрын
Masha allah ❤spr videos ❤❤❤❤🤲👍👍👍👍👍
@shaansfamily417 ай бұрын
ഞാനും ചെയ്തു നോക്കി ട്ടോ .. അടിപൊളി
@fousimuthu8204 ай бұрын
❤❤❤അടിപൊളി ത്താ
@userjasna4808 ай бұрын
masha alla❤❤
@jaferabubakerjafer18098 ай бұрын
നിങ്ങൾ എത്ര വെയിറ്റ് ഉണ്ട് പറഞ്ഞുത്തരുമ
@sirajelayi90407 ай бұрын
ഞാൻ ഉലുവ കൂടുതൽ ചേർക്കാറുണ്ട്, കയ്പ് രസം ഉണ്ടാവാറില്ല
@rittymanu3816 ай бұрын
അരക്കുമ്പോൾ മിക്സ്സി ചൂടാവുന്നെ എന്താ
@Safafoodland6 ай бұрын
പതുക്കെ പതുക്കെ അരക്കണം..
@rittymanu3816 ай бұрын
മിക്സ്സി ചൂടായാൽ കട്ടി ആവുമോ ദോശ ഒക്കെ
@ittuttisemi18637 ай бұрын
പഞ്ചസാര ചേർക്കുന്നത് ആദ്യമാ യാ കേൾക്കുന്നത്. ഇതു പോലെ ട്രൈ ചെയ്യണം❤
@Safafoodland7 ай бұрын
Insha Allah..❤️
@faseelam27217 ай бұрын
Dosade ari athu branda ise akunad
@lakshmilachuzz66838 ай бұрын
സൂപ്പർ മോളെ ഷൈലജ
@SoujathVk8 ай бұрын
Tanks
@shemiemi91128 ай бұрын
Ma shs allah supar❤️❤️🥰🥰
@AhammedkabeerStyle3 ай бұрын
Daily routine day in my life
@Safafoodland3 ай бұрын
K dear..🥰
@suhailaasheref74198 ай бұрын
സ്റ്റീൽ ക്ലാസ്സ് കൊണ്ട് മാവ് ഒഴിച്ചാൽ ഒന്ന് കൂടേ നന്നാവും ഞാൻ അങ്ങനെയാണ് ചെയ്യാറ് ആദ്യം ഇങ്ങനെ പാരുമായിരുന്നു കുറച്ചും കൂടി ബെറ്റർ ഇതാണ് തോന്നിയത്(സ്റ്റീൽ ക്ലാസ്സ് ) ഇറ്റലി പാത്രത്തിൽ തട്ടു വെച്ചതിനു ശേഷം മാവൊഴിക്കാം
@nobruekff14768 ай бұрын
Hi സല്ലു 🥰🥰🥰
@lissajoseph88068 ай бұрын
Super
@aneettavarghese80568 ай бұрын
First ❤
@Safafoodland8 ай бұрын
Hy..❤️❤️
@binthmuhammad94136 ай бұрын
പഞ്ചസാര ഇടുമ്പോൾ മാവ് പുളിക്കുലെ
@Safafoodland6 ай бұрын
Normal aayi undakum..❤️
@ayishahiba-xv4xh8 ай бұрын
Thanks for the perfect recipe
@arwakunchammed64998 ай бұрын
Tnx salmathaaaa👍👍👍👍
@fidudilufebi31318 ай бұрын
Tips super Iddly super
@MuhsinaPk-cj1qo8 ай бұрын
മാഷല്ലാഹ് ❤️❤️❤️
@MohammedAslam-eu1ec8 ай бұрын
Sod podi edennielle
@suhailaasheref74198 ай бұрын
നിങ്ങളെ നൈറ്റിയുടെ ഉള്ളിൽ ഇട്ടിരിക്കുന്നത് എന്താണ് ഇന്നർവൈസ് ആണോ ഒരു ഫുൾ വീഡിയോ കാണിക്കൂ എവിടുന്നാണ് എടുകുന്നത്
നാലുഗ്ലാസ് അരി ഒരു ഗ്ലാസ് ഉഴുന്ന് , പച്ചരി നാലു മണിക്കൂർ കുതിർക്കുക, ഉഴുന്നിൽ അധികം വെള്ളം ഒഴിക്കാതെ അര ക്കണം ഇങ്ങനെ ചെയ്താൽ നല്ല ഇഡലി, ദോശ ഒക്കെ കിട്ടും
@ayshaaffa3428 ай бұрын
Ni naatil poyal urmila dr kaanikk keto
@user-ob6wn8jf8r8 ай бұрын
❤️❤️❤️❤️🥰
@fazanzayan23438 ай бұрын
👍🏻
@RizwanaRizu-eu5mo8 ай бұрын
😍😍
@hafseenafinu94346 ай бұрын
ഇത് നല്ല പുളി ഉണ്ടാവില്ലേ
@Sadhiyafathima8 ай бұрын
❤❤❤😊
@raaz-e9r8 ай бұрын
Hiii Selluuuuuu❤❤❤
@Safafoodland8 ай бұрын
Hello..🥰
@raaz-e9r8 ай бұрын
@@Safafoodland 🥰
@rafeenarafeena70198 ай бұрын
ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...താല്പര്യം ഉണ്ടാക്കിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
അയ്യെ ആ ചെമ്പ് മുഴുവനും റൈസ്കുക്കർ മുഴുവനും നാശമായില്ലെ അങ്ങനെ മാവ് പോയാൽ പിന്നെ നന്നല്ല നിങ്ങൾക്ക് വലിയ പാത്രത്തിൽ വച്ചു കൂടെ അത് വൃത്തിയാക്കണമെങ്കിൽ എന്ത് പണിയാ വീഡിയോ കാണിക്കുമ്പോൾ ഇങ്ങനെത്തെ വൃത്തിയില്ലാത്ത പണി കാണിക്കരുത്