Dosa kum idly kum best combination anu Thakkali cherkathe undakiya onion kondulla chutney..
@bbvv795117 күн бұрын
Nalloru chutney kandappol thane kothiyaye idlykkum dosakkum orupole nalloru combination anu ee chudney
@alee317417 күн бұрын
ചട്നി വളരെ നന്നായിട്ടുണ്ട് ഇടിലിക്കും ദോഷയ്ക്കും നല്ല കോമ്പിനേഷൻ ആണല്ലോ ഈ ചട്നി എന്തായാലും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കട്ടെ ഡിയർ കണ്ടാൽ അറിയാം കിടിലൻ ടെസ്റ്റ് ആയിരിക്കും എന്ന്
@sabeenac.i407717 күн бұрын
ടൊമാറ്റോ ചേർക്കാത്ത ഒനിയൻ ചട്നി സൂപ്പറായിട്ടുണ്ട്.. ഇഡലിക്കും ദോശയ്ക്കും ഇതുപോലൊരു ചട്നി മാത്രം മതി.എന്തായാലും ഈ ചട്നി ഉണ്ടാക്കി നോക്കും.