tempting nellikai rasam recipe. it seems to be perfect way of making. nice video
@livedreams33314 сағат бұрын
നെല്ലിക്ക രസം നന്നായിട്ടുണ്ട്. ടേസ്റ്റി ആയി തയാറാക്കി. കൂടുതൽ കറി ഒന്നും ഇല്ലാതെ ഈ രസം കൂട്ടി ചോറ് ഉണ്ണാം. നെയ്യിൽ താളിക്കുന്നത് കൊണ്ട് കൂടുതൽ ടേസ്റ്റി ആയി.Good recipe
@adhishbiju256316 сағат бұрын
Nalla healthy rasam choodu chorinte koode kazhikkan super great sharing
@sheemak841818 сағат бұрын
Njanithu first time kaanukayanu ketto eluppathil thayyarakkan pattiya tasty rasam enthayalum undaakki nokkunnund
@Vijay-ls9eq18 сағат бұрын
Ee rasm undeghil vayarum management niraye chorunnallo kandappol thane kothiyaye
tempting pavakka fry recipe. it seems to be no bitterness at all. nice video
@najiaslam61323 күн бұрын
veraity pavakka recipe anallo thanks share super pavakka recipe
@livedreams3333 күн бұрын
കയ്പ്പില്ലാതെ പാവയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കിയത് ഇഷ്ടപ്പെട്ടു. ഇനി ഇതുപോലെ ഉണ്ടാക്കണം. ഞാൻ ഉണ്ടാക്കുന്ന സമയത്ത് നല്ല കയ്പ്പ് ഉണ്ടാവും. കുട്ടികൾ ഒന്നും കഴിക്കില്ല. ഇങ്ങനെയാണെങ്കിൽ അവരും കഴിച്ചോളും
@ishaspassion7663 күн бұрын
kaanumbol thanne kazhikaan thonunu...vl try it out this way..geat share
@Vijay-ls9eq3 күн бұрын
Kollato pavakka me cc hukkupuratti ethudeghil chorinu vere curry onnum vendallo try cheysto ethupole
@salhamilu30093 күн бұрын
Pavakka engane undakkiyaalum bayankara ishttaanu ulli okke cherthundakkiyal kyppunda illa alle
പാവയ്ക്ക മെഴുക്കുപുരട്ടി നന്നായിട്ടുണ്ട്. കൈപ്പ് ഉണ്ടെങ്കിലും പാവയ്ക്ക വച്ചുള്ള എല്ലാ കറികളും എനിക്കിഷ്ടമാണ്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. കൈപ്പുള്ളതു കൊണ്ട് കുട്ടികൾ കഴിക്കില്ല. എങ്ങനെ ഉണ്ടാക്കിയാൽ അവരും കഴിച്ചോളൂ..😊ം
@alee31743 күн бұрын
പാവയ്ക്ക എന്റെ ഫേവറേറ്റ് ആണ് കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന് ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് ഡിയർ.
നല്ലൊരു പുഡ്ഡിംഗ് റെസിപ്പി പരിചയപ്പെടുത്തി കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും
@sabeenac.i40778 күн бұрын
വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന നല്ല അടിപൊളി ആയിട്ടുള്ള ഒരു പുഡിങ്ങിന്റെ റെസിപ്പിയാണ് കാണിച്ചത്. തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്