സിനിയുടെ ആവിശ്യമുള്ള കാര്യങ്ങൾ മാത്രം പറയുന്ന സുധീഷേട്ടന്റെ റിവ്യൂ ആണ് എനിക്ക് ഇഷ്ട്ടം 😊🤝👏
@ashbink954Ай бұрын
കൂടെ സിനിമയുടെ പകുതി കഥയും🤣
@kvsurdasАй бұрын
@@praweencruze619 സിനിയുടെ ആവശ്യമുള്ള കാര്യങ്ങൾ എന്തിനാണ് ഇദ്ദേഹം പറയാൻ നിൽക്കുന്നത്? സിനിമയുടെ കാര്യം പറഞ്ഞാൽ പോരെ? 🤔🤔
@kvsurdasАй бұрын
@@ashbink954 😂😂
@mujmil526Ай бұрын
സത്യം മറ്റേ kok ചെറ്റയെ പോലെയല്ല
@kirancc81Ай бұрын
2 മണിക്കൂർ നേരം പോയത് അറിഞ്ഞില്ല. family ക്ക് ധൈര്യമായി ticket എടുക്കാം കണ്ണു പൊത്തേണ്ട , നെറ്റി ചുളിക്കേണ്ട ആവശ്യമില്ല . Excellent hacking entertainer. ❤❤❤❤ പണി എന്നാൽ ഇതാണ് പണി.
@SreelakshmiKl-r8cАй бұрын
താൻ ഇത് എല്ലായിടത്തും copy പേസ്റ്റ് അടിക്കുന്നുണ്ടല്ലോ.രണ്ട് മണിക്കൂർ ഒരു കുന്തവും ഇല്ല എന്ന് കൂടെ പറ
@SeltadamАй бұрын
I really don't want to see that actress again in any other movie..... wasted
@MadhavanshijithtvАй бұрын
നല്ല പടം പറക്കുന്ന പടം അല്ല നസ്ലിന്റ ആദ്യ നായകനായ പടം ആണ്. കണ്ടിരിക്കാം അത് തന്നെ ആണ് എല്ലാവർക്കും വേണ്ടത്
@sivaprasadc.r2675Ай бұрын
Lubber Pandhu review cheyu Chettan...
@densil2kjАй бұрын
സ്വർഗം സിനിമ reveiw ചെയ്യാമോ
@kvsurdasАй бұрын
എല്ലാം കൊണ്ടും ഒരു തവണപോലും വാച്ച് ചെയ്യാതിരിക്കാവുന്ന ഒരു നല്ല ചിത്രം. 🙏🙏🙏
@AbdulRahim-ef1zxАй бұрын
Lubber panthu (2024) movie review please
@ajkm313Ай бұрын
ഗുമസ്ഥൻ എന്ന സിനിമ സൂപ്പറാണ് ദേവാസുരത്തിലെ നായകനെ പോലെ നായകൻ്റെ സ്വഭാവം നല്ലതല്ല എങ്കിലും സിനിമ സൂപ്പറാണ്
@abhimbz007Ай бұрын
Good movie.Can watch with family.
@hemanthc.k7866Ай бұрын
super review thank u
@abinodattil6422Ай бұрын
Nice movie aanu, very well paced and good vibes Excellent review
@deepu8860Ай бұрын
Nice Movie ❤️❤️
@akashrajuofficialАй бұрын
Sudhi Bro Kadaisi Ulaga Por Review Idamo ✌🏻
@kirancc81Ай бұрын
Genuine review....❤❤❤
@anilkumaranilkumar2734Ай бұрын
🙏🌹🌹🌹. best. review❤️..
@muhammadniyasn7778Ай бұрын
Mura or kathalam??? Which is better ?
@kirancc81Ай бұрын
For family I'm kathalan
@TheGiftofGodАй бұрын
സ്വർഗം കണ്ടോ
@10073sunАй бұрын
Chetta kanguva review idunnille
@samjiththomas2461Ай бұрын
Oru dvsam randu munnum film nte review iduna youtube reviewer...swargam movide oru review polum ititilaaaaaa.......ithoke annu nammude naatile problem.....differentiation.....vervithyasam. But i didnt expect from you.....
@prakashtkr3587Ай бұрын
Sudhi etaa thamil movie black...review kandilla
@SeltadamАй бұрын
Full negative vibe Anu movie...
@anandshankar7914Ай бұрын
Sudheeshettan❤
@sajuvj1Ай бұрын
👍🏽
@joshybenadict6961Ай бұрын
ആവറേജ് മൂവി ഒരു ഷോർട്ട് ഫിലിം സിനിമയാക്കി OTT യിൽ കാണാനുള്ളതെയുള്ളു
@Rockey_VRАй бұрын
ഇതല്ല avg പ്രേമല് ആണ്.ഇത് ഒന്നും ott യിലും കണ്ട് സമയം waste ആക്കേണ്ട കാര്യമില്ല..
@Sarath-or8uuАй бұрын
ബ്രഹ്മയുഗം അത് പോലെ തന്നെ ആയിരുന്നു ഒരു ott മെറ്റിരിയൽ അത് തിയേറ്റർ വന്നിട്ടു വിജയിപ്പിച്ചില്ലേ
@Sarath-or8uuАй бұрын
@@Rockey_VRബ്രഹ്മയുഗം പോലെ അല്ലെ
@Rockey_VRАй бұрын
@@Sarath-or8uu ഭ്രമയുഗം ഞാൻ ott ഉറങ്ങിയിട്ട് കണ്ടതാണ്,ഇത് കാണുന്നില്ല..ഭ്രമയുഗം ഞാൻ ആദ്യം PR വർക്ക് വഴി വിജയിച്ച താണെന്നാണ് കരുതിയത് പക്ഷെ പടം എനിക്ക് ഇഷ്ട്ടപ്പെട്ടു. അത് തിയേറ്ററിൽ കാണാൻ കുഴപ്പമില്ല.. Ist half കുറച്ചു ബോറിങ് ആണ്.പക്ഷെ overall 🔥..
@RaviKottodiАй бұрын
പേടിച്ചിട്ട് റിവ്യൂ ചെയ്യുന്ന പോലെ..... തല്ലിപ്പൊളി പടം..... സുധീഷിൽ നിന്ന് പ്രതീക്ഷിക്കുന്നത് കുറച്ച് കൂടി genuine ആയ review ആണ്.
@muhammedsahalkm2146Ай бұрын
Athra mosham onum elalo.. oru cherya budgetl irakya cherya film.. theatrl onetime watchable aaytula movie ahn.. ott, telegraml okke vanal koodthal pravshyam kanan ishtapeduna reethiyil ula film avanum chance und.. dont compare with his other films.. igh premalu irngunathn mumbe edth vecha film ahn..
@haridasks6217Ай бұрын
ഇഷ്ടപ്പെട്ടില്ല
@farooquefrk8204Ай бұрын
Review 👌💯🫡
@nithincdas778Ай бұрын
ചുരുക്കി പറഞ്ഞൽ one ടൈം വാച്ചിംഗ് 🙏
@Ss100vrАй бұрын
Ipo irangunna baki movies okke pinne evergreen hits anallo🤣
@anshadpk1218Ай бұрын
Good movie
@animank9023Ай бұрын
❤
@RamRam-8amАй бұрын
3/5
@prasadnekhaprasadnekha2632Ай бұрын
😏😏😏😏
@KrishnakumarKrishnakumar-oh2jgАй бұрын
നമസ്കാരം
@kdp1997Ай бұрын
ഈ സിനിമ കാണാൻ പറ്റുമോ പ്ലീസ് ഞാൻ ഒരു സംശയത്തിൽ നിൽകുകയാണ്
@kirancc81Ай бұрын
ധൈര്യമായി ticket എടുത്തോ
@shaanpyАй бұрын
ലാങ് ഇല്ലാതെ കണ്ടിരിക്കാം
@tonysyriacАй бұрын
ധൈര്യമായി പോയി കണ്ടോളു...
@SreelakshmiKl-r8cАй бұрын
@@kirancc81ഇയാളെ വിശ്വസിക്കേണ്ട. എല്ലായിടത്തും same കമന്റ് ആണ് ഇയാൾ ഇടുന്നെ. ലക്കി basker or next week kanguva and ആനന്ദ് ശ്രീബാല ഇറങ്ങും അത് കണ്ടോളു
@abhimbz007Ай бұрын
Good movie
@luckylfc5886Ай бұрын
Sathyam parayalo van bore adiyayirunnu
@Kumbidi6Ай бұрын
തിരകഥ ഗിരീഷ് അല്ലല്ലോ അതിൻ്റെ കുറവ് ഉണ്ടല്ലോ.
@LukochanPettahАй бұрын
ചുരുക്കിപ്പറഞ്ഞാൽ പടം കൊള്ളില്ല
@sajidkp806Ай бұрын
സാജിദ് കെ പി 😄😄
@anilkumaranilkumar2734Ай бұрын
pora.. parayayee❤️🌹.... not.. reachable😍..
@jais1990Ай бұрын
സ്വർഗം എന്ന സിനിമയെക്കുറിച്ച് നിങ്ങളെപ്പോലെയുള്ള ഒരാൾ പോലും റിവ്യൂ പറയുന്നില്ല. ക്രിസ്ത്യൻ അനുകൂല സിനിമ ആയതുകൊണ്ടാണോ, അതോ നിങ്ങൾക്ക് ഇതുകൊണ്ട് പ്രത്യേകിച്ച് ലാഭം ഒന്നും ഇല്ലാത്തതുകൊണ്ടാണോ
@MASHIFMUHAMMEDАй бұрын
Poda madha braandha😂
@behappysufferwitasmile6223Ай бұрын
“Njan hacking padichatho cheyyunne aalo alla” 😂😂😂😂😂😂 what an innocent vibe😝😝😝😝😝😝🥰🥰🥰🥰🥰🥰
@LukochanPettahАй бұрын
നസ്ലൻ ഒരു നല്ല actor അല്ല
@SAJITH-88Ай бұрын
ഇഷ്ടപെട്ടില്ല 😔😔
@shinemattapilly9996Ай бұрын
Oru kodungallurkaarane kodungallurkaaran thanne aakki pariganichathu kollaam ❤️
@PramodP-qm4ocАй бұрын
Cinema കൊള്ളില്ല
@jobytj858Ай бұрын
ഇതിൽ ഒരു കമന്റ് കണ്ടു,നസ്ലിൻ നല്ലൊരു ആക്ടർ അല്ല എന്ന്, വേണ്ടത് അത് തന്നെയാണ്, അഭിനയിക്കുകയാണ് എന്ന് തോന്നാത്തടുത്താണ് ഒരു നാടിന്റെ വിജയം