Пікірлер
@SnoopSanu
@SnoopSanu 11 сағат бұрын
Ee cinima theatril kandavante avastha.
@hafisfarhanvlog2440
@hafisfarhanvlog2440 15 сағат бұрын
Very good movie. Suraj super
@alifshoranur9306
@alifshoranur9306 16 сағат бұрын
❤❤❤
@MOHAMEDRAFY-m9z
@MOHAMEDRAFY-m9z 16 сағат бұрын
പടം പോരാ,,,
@gautamn08
@gautamn08 17 сағат бұрын
Marco an average film with unnecessary violence that's all. This is your space and need to review only what you prefer. 👍
@jawabkallungal1975
@jawabkallungal1975 18 сағат бұрын
വിജയരാഘവൻ... ലാസ്റ്റ് സീനിൽ കാലിൽ വെടി ഏൽക്കുബോൾ... തളർന്ന കാലിൽ വെടി കൊണ്ടാൽ ഒന്നും അറിയില്ല..
@HRCREAT
@HRCREAT 18 сағат бұрын
ഇതിലെ മ്യൂസിക് ❤️
@sabeerazhikode1345
@sabeerazhikode1345 19 сағат бұрын
വളരെ നല്ല അവതരണം..👍
@VishnuG-ow3oi
@VishnuG-ow3oi 19 сағат бұрын
മാർക്കോ റിവ്യൂ എവിടെ അണ്ണാ
@annktm3716
@annktm3716 22 сағат бұрын
ഇത് പൈസ വാങ്ങിച്ചുള്ള റിവ്യൂ കണ്ടാൽ അറിയാം - പന്ന പടം
@cm_here
@cm_here Күн бұрын
Waste of time and money😢
@shayasshajahan2095
@shayasshajahan2095 Күн бұрын
Sho paisa poi
@RAJGURURAJ-cf8qe
@RAJGURURAJ-cf8qe Күн бұрын
kidu movie
@jineeshabi7718
@jineeshabi7718 Күн бұрын
Last 10 mnt,, vere level,, nice moview🫰🫰👌👌
@sudheerali7828
@sudheerali7828 Күн бұрын
@georgejosy9975
@georgejosy9975 Күн бұрын
Yanai.....super movie....❤
@satheeshbabu7628
@satheeshbabu7628 Күн бұрын
എന്റെ ചേട്ടാ... റിവ്യൂ കണ്ടിട്ട് പോയതാണ്... വളരെ മോശം.. ഇത് ട്രൂ സ്റ്റോറിയോ 🤣🤣🙏🏻🙏🏻🙏🏻
@rameshchandran6131
@rameshchandran6131 Күн бұрын
ഇങ്ങനെ ഉള്ള സിനിമകൾ തിയേറ്ററിൽ വിജയിക്കില്ല..... കുറെ രക്തം....പക... പ്രതികാരം....വെടി... പുക.... തെറി... മദ്യം... അതൊക്കെ ഉള്ള സിനിമ ആണെങ്കിൽ....... 👍👍👍👍
@vattoli01
@vattoli01 Күн бұрын
ഗംഭീര 3D ആയിട്ടാണ് തോന്നിയത് ഈ അടുത്ത് കണ്ട പല ഇംഗ്ലീഷ് സിനിമകളെക്കൽ better ആയിരുന്നു
@vattoli01
@vattoli01 Күн бұрын
ഗംഭീര 3D ആയിട്ടാണ് തോന്നിയത് ഈ അടുത്ത് കണ്ട പല ഇംഗ്ലീഷ് സിനിമകളെക്കൽ better ആയിരുന്നു
@rajeev0500
@rajeev0500 Күн бұрын
Sudheeshum unni vlogs um review ittillenkilum marco hit ayallo athu mathi😂
@CosmicGoat-d3o
@CosmicGoat-d3o Күн бұрын
Kuchipudi is considered to be the toughest Indian dance form. What grace from Manju.
@realview9043
@realview9043 Күн бұрын
ടെലെഗ്രാമിൽ ഇറങ്ങിയപ്പോൾ അറിഞ്ഞത് ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന്
@ltframes659
@ltframes659 Күн бұрын
എന്തോ ഒരു ലാളിത്യവും മനോഹരിതയും ഈ സിനിമയിൽ ഉടനീളം പിടിച്ചിരുത്തുന്നുണ്ട്
@rashidnazer5127
@rashidnazer5127 Күн бұрын
Support ❤
@ajeshp6770
@ajeshp6770 Күн бұрын
എന്ത് റിവ്യൂ ആണ് ഭായ് എല്ലാവരും അഭിനയിച്ച് കുളമാക്കി എന്ത് ഒലക്കേ മ്മല സിനിമയാണ് ഇത്😂😂
@sujithjithu5616
@sujithjithu5616 Күн бұрын
Njan brooshhhhbhh😂😂😂😂😂😂😂😂🎉
@rahanibenni
@rahanibenni Күн бұрын
Sudhish... Ninakku dialogue delivery yengane cheyyanamennu ariyilla. Yeda, " thampuraane" yenna dialogue aa situationil mohanlal perfect aayi deliver cheithu. Nee onnu podaa...
@rahanibenni
@rahanibenni Күн бұрын
Daa....sudhish Ninakku acting yenthaanennu ariyilla. Mohanlal perfect aayi abhinayichchu.Yennittaanu nee review cheyyunnath. Kashtam...
@life-on1063
@life-on1063 Күн бұрын
Gonna be a cult...I am gonna grow old with this piece. ❤
@abhijithmk698
@abhijithmk698 2 күн бұрын
ഒരു ലോജിക്കുമില്ലാതെ എന്തൊക്കെയോ എഴുതിക്കൂട്ടിയ ഒരു ത്രില്ലർ. ഞാൻ വില്ലൻ ആണേ എന്ന് തുടക്കം മുതലേ വിളിച്ചു പറയുന്ന കുഞ്ചാക്കോബോബന്റെ പ്രകടനം. ഓർമ്മ പോയ നായികയും പെൺകുട്ടികളുടെ തിരോധാനവും നിഗൂഢമായ ബംഗ്ളാവും ക്ളീഷേ വാരി പൊത്തിയ കഥാ പശ്ചാത്തലം. എന്തിനോ തിളയ്ക്കുന്ന സാമ്പാറ് പോലെ ഫഹദിന്റെ കഥാപാത്രം. വില്ലൻ ആരാണെന്നു മനസ്സിലായിട്ടും യാതൊരു ദയാദാക്ഷീണ്യവുമില്ലാതെ വലിച്ചു നീട്ടി വെറുപ്പിച്ച തിരക്കഥ. മൊത്തത്തിൽ വല്ലാത്തൊരു ദുരന്തമായിരുന്നു ബോഗെയ്ൻ വില്ല. അമലിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല.
@fazilm9614
@fazilm9614 2 күн бұрын
നെഗറ്റീവ് റിവ്യൂ കേട്ടപ്പോൾ ഒരു ആറാട്ട് ലെവൽ പ്രതീക്ഷിച്ച് ആണ് പോയത്, പക്ഷെ എനിക്ക് ഇഷ്ടമായി,ഒരു ആവറേജ് movie oru thavana kaanaam.
@AneeshNp-e1n
@AneeshNp-e1n 2 күн бұрын
മാർക്കോ പോലുള്ള കഥാപാത്രങ്ങൾ സിജു ചെയ്താൽ നന്നാവും
@HSqwwsddf
@HSqwwsddf Күн бұрын
😂😂😂😂😂
@vishnuvijayan780
@vishnuvijayan780 17 сағат бұрын
😂😂😂😂😢😢😢😢😢
@Neepomonedinesa5515
@Neepomonedinesa5515 17 сағат бұрын
😂😂😂
@SivaPrasad-i2x
@SivaPrasad-i2x 2 күн бұрын
നല്ല movie ആയിരുന്നു പക്ഷെ ലാഗ് അടിപ്പിച്ച് കൊല്ലും 😢🙏
@devinandhana.mmanoj9966
@devinandhana.mmanoj9966 2 күн бұрын
Two theaters. ...follow ...
@josephrolvin4396
@josephrolvin4396 2 күн бұрын
റി റെക്കോഡിംഗ് ആൻ്റ് ബിജി മ്യൂസിക്ക് ഇളയരാജയെ ഏൽപ്പിക്കേണ്ടതായിരുന്നു. ഓസ്കാർ കിട്ടിയേനേ... മ്യൂസിക്കാണ് പരാജയം ബാക്കി എല്ലാം സൂപ്പർ'
@Praveen-or5ce
@Praveen-or5ce 2 күн бұрын
Now that’s maturity
@shameemmohammed3583
@shameemmohammed3583 2 күн бұрын
വേറിട്ട നിൽക്കുന്ന സുഭാഷ് ന്റെ റിവ്യൂ ഒരു പാട് ഇഷ്ടം പെടുന്നു 👍
@jib5369
@jib5369 2 күн бұрын
Lal appacha enna movie anu😂..
@TruthSpeaks-u5h
@TruthSpeaks-u5h 2 күн бұрын
Barroz കണ്ടതിന് ശേഷമാണ് ഞാൻ പലരുടെയും reviews കണ്ടത്. ഏറ്റവും കൃത്യമായി കാര്യങ്ങൾ പറഞ്ഞത് താങ്കളാണ്. ചിലരൊക്കെ views കൂട്ടുവാൻവേണ്ടി ആ സിനിമയെ വല്ലാതെ അവഹേളിക്കുന്നതായി തോന്നി. പോരായ്മകൾ ഉണ്ടെങ്കിലും ഒരുപാട് ആളുകളുടെ കാലങ്ങളോളം നീണ്ട കഠിനാധ്വാനമാണ് ആ സിനിമ എന്നുകൂടി നാം ഓർക്കണം.. ഈ സിനിമയിൽ ഡബ്ബിങ് അത്ര പോര,പ്രത്യേകിച്ചും മന്ത്രവാദിനി. ഒരു English movie മലയാളികൾ dubbing ചെയ്ത അവസ്ഥയായി. എന്നിരുന്നാലും കണ്ടുകൊണ്ടിരിക്കാം. ഇത് മോഹൻലാലിന്റെ സ്ഥിരം റോളുകൾ കാണുന്ന മനസ്സോടെ, അഥവാ ആ expectation വച്ചു കൊണ്ട് പോകാതിരിക്കുക. ഒരു Harry potter movie കാണുന്നത് പോലെ കണ്ടാൽമതി. അതിനെ മലയാള സിനിമയായി കാണുന്നതാണ് പ്രശ്നം.
@sreejeshvlog6448
@sreejeshvlog6448 2 күн бұрын
Ur ഗ്രേറ്റ്‌ നമ്മുടെ നാട്ടുകാരൻ 😍😍👍
@hakkeemworlds8216
@hakkeemworlds8216 2 күн бұрын
ആദ്യം കോടികൾക്ക് വേണ്ടിയുള്ള തള്ളൂകൾ ഒഴിവാക്കുക...
@sreejeshvlog6448
@sreejeshvlog6448 2 күн бұрын
മാർകോയെ കുറിച്ച് നല്ലതും, വെടക്കും പറയാൻ പോയില്ല അതാണ് ഇങ്ങേര് 😍😍😍... പേർസണൽ ഇഷ്യൂ ഉണ്ടോ അവരെ മാറ്റി നിർത്തുക.. രണ്ടു കൈ മുട്ടണ്ട.. പിന്നെ ഒച്ച ഉണ്ടാവില്ലല്ലോ.... 😍😍..
@jithin59j
@jithin59j 2 күн бұрын
മായമയൂരം കിടിലൻ പടം
@gulzaralihydrose
@gulzaralihydrose 2 күн бұрын
ഗദീജ അല്ല.. ഖദീജ
@Vijesh_Koolath
@Vijesh_Koolath 2 күн бұрын
ഇന്ന് ബറോസ് കണ്ടു.. ഒരു നാടകം 3D യിൽ ആക്കി തീയേറ്റർ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് ലോകസിനിമയിൽ ആദ്യം...please do experience this❤🎉
@indian-gc4hp
@indian-gc4hp 2 күн бұрын
Bjp,Rss terroristukall anu e theri vilukku purakill ennathu parasyamaya rahasyamanu,fake idkalill koodi keri avarkku thalparyamullavarkku vendi avar areyum theri vilikkum,adikshepikkkum
@wapicom
@wapicom 2 күн бұрын
നിങൾ പൊളിയാണ് മാഷേ...go ahead..... വിവരം ഇല്ലാത്തവർ തെറി പറയുന്നു... അങ്ങനെ കണ്ട മതി... പോകാൻ പറ അവന്മാരോട്... അല്ല പിന്നെ
@Ramadasan-y2o
@Ramadasan-y2o 2 күн бұрын
ഞാനു ആദ്യമായാണ് താങ്കളുടെ റിവ്യൂ കാണുന്നത് വളരേ നല്ലത്.
@saijusaiju1752
@saijusaiju1752 2 күн бұрын
👍