ഈ സോങ് നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നതല്ല നിങ്ങൾ തിരഞ്ഞു പിടിച്ചു വന്നതാണ് ❤️ 90's Kids nostu 💞💕
@askar0982 жыл бұрын
Really bro
@mithrasmedia8660 Жыл бұрын
അതെ 😄😄😍😍😍😍
@funworld7157 Жыл бұрын
Yesss😂😂
@nasil.t218 Жыл бұрын
ഞാനും 🙏
@btsot7_purple Жыл бұрын
Trueee 💯❤️
@ലോലൻ-ത3ഝ3 жыл бұрын
90's നൊസ്റ്റു സോങ്..... സ്കൂൾ കാലഘട്ടം ❣️❣️❣️❣️❣️.. പണ്ട് ബസിൽ ഒക്കെ ഇ പാട്ട് വന്നാൽ.. ഉഫ് ഇജ്ജാതി ഫീൽ ❣️❤️
@itsME-sg7ud3 жыл бұрын
Pinnalla
@anishrajan46763 жыл бұрын
90,s alla 2003 ane
@MALLUHUBPAPPORBOY3 жыл бұрын
Gen z pillerkum ee pattu ishta
@dennisjose56053 жыл бұрын
Sathyam...😍
@jayeshkumar85452 жыл бұрын
@@itsME-sg7ud ñ
@JoyalAntony2 жыл бұрын
Childhood is 🔥🔥🔥😊😍 ഇതൊക്കെ പാടി നടന്നിരുന്ന ഒരുപാട് 90s kids ഇവിടെ ഉണ്ട് എല്ലാർക്കും അന്ന് ഇതൊക്കെ ഒരു പുതു അനുഭവം ആയിരുന്നു കാരണം ഇന്നത്തെ പോലെ യൂട്യൂബ് എന്നൊരു സംഭവം ഇല്ലല്ലോ അപ്പൊ TV യുടെ മുൻപിൽ ഇതൊക്കെ കേൾക്കാനായി കാത്തിരുന്നിട്ടുണ്ട് സ്കൂൾ വിട്ട് വരുന്ന വൈകുന്നേരങ്ങളിൽ 😍😍😍😍എല്ലാം വല്ലാത്തൊരു നൊസ്റ്റാൾജിയ അപ്പോൾ ഇത് നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നതല്ല... നിങ്ങൾ തേടിപ്പിടിച്ചു ഇവിടെ എത്തിയതാണ് ആ പഴയ ഓർമകൾ പുതുക്കുവാൻ 😍💕💕😘
@leegeorge9766 Жыл бұрын
സത്യം
@ABINSIBY902 жыл бұрын
അഫ്സലിക്കയുടെ അടിപ്പൻ ആലാപനം. 2004ലെ മനോഹരമായ ഓർമ്മകൾ മനസിലൂടെ ഒന്നു കടന്നുപോയി. ജീവിതത്തിൽ ആദ്യം കേട്ട മലയാളം ഡബ്ബിങ് പാട്ടുകൾ. യുവത്വത്തിന്റെ ആഘോഷം..
@nithyakrishna55652 жыл бұрын
2002 release alle ?
@Ren_-zl3dt Жыл бұрын
@@nithyakrishna5565 അല്ല 2004
@nithyakrishna5565 Жыл бұрын
@@Ren_-zl3dt oh in Telugu i think released in 2002
@Ren_-zl3dt Жыл бұрын
@@nithyakrishna5565 ok
@devudakshasudheesh5421 Жыл бұрын
അന്നത്തെ സമയത്ത് ഡബ്ബിങ് സോങ് എല്ലാം നല്ലതായിരുന്നു ഇപ്പോളത്തെ ചില പാട്ട് കേട്ടാൽ 🤮
@sujithps62773 жыл бұрын
90's പിള്ളേര് ലൈക് അടിച്ചിട്ട് പോണേ plz😍😍
@subinchuppy73482 жыл бұрын
80's
@iambibinjoseph2 жыл бұрын
🥰🤭👍🏽
@iambibinjoseph2 жыл бұрын
2005ൽ.... 10ൽ പഠിക്കുമ്പോ ടൂർ പോയപ്പോ ഇട്ട സോങ്... അന്നേരം വച്ച ഒരു ഓളം 😔😔😔❤❤❤
@Kinkygamerdude2 жыл бұрын
Illa
@tony9272 Жыл бұрын
2005
@sarathchandran74862 жыл бұрын
രാജീവ് ആലുങ്കൽന്റെ .. ജീവിതം മാറ്റി മറിച്ച സോങ് ❤️❤️👌👌👌👌ഈ പാട്ടോടുകൂടി അദ്ദേഹത്തിന് ഒരു പാട് പാട്ട് എഴുതാനുള്ള ചാൻസ് സിനിമകളിൽ കിട്ടി...90കിഡ്‌സിന് മറക്കാൻ പറ്റാത്ത പാട്ട് ❤️❤️❤️ഇതൊക്കെ കേട്ട് സ്കൂളിലേക്ക് പ്രൈവറ്റ് ബസിൽ പോയവരുണ്ടോ
@@ramijaoduvangade4822 that's true but allu arjun aahn ella malayalkalum orupole accept cheydha the first telungu hero.
@megha8783 Жыл бұрын
Super movie ❤❤
@Aryakrishna9984 ай бұрын
💯
@maneeshaajith2930 Жыл бұрын
2023 ൽ പെട്ടന്ന് ഈ പാട്ട് ഓർമവന്നു കേൾക്കുന്ന ഞാൻ 🥰
@basilkunnummal7206 Жыл бұрын
Same😅✌️
@ajukudathinal4199 Жыл бұрын
ഖദർ ഹസൻ... തെലുങ്ക് സിനിമ എനിക്ക് ഒരു ഹരം ആക്കി മാറ്റിയ മനുഷ്യൻ ♥️♥️
@dipthishdineshАй бұрын
ഖാദർ ഹസ്സൻ ഒരു മലയാളിയാണ് ബ്രൊ
@ramanan24413 жыл бұрын
അഫ്സൽ ഇക്ക voice പൊളി.. 💥💥
@roshanmathew75772 жыл бұрын
അടുക്കളക്കിളിയാകല്ലേ അടക്കമുള്ളവളാകല്ലെ... Lyrics are ahead ♥️👍🏼
@muralivk1988 Жыл бұрын
Sathyam njnum sradhichu
@sandeepsoman8482 Жыл бұрын
രാജീവ് ആലുങ്കൽ 🔥🔥😍❤❤❤
@ashmiljannahsa8072 Жыл бұрын
😂😂 Ann varikl Onnm srdich🎉illya Ippo nostalgia
@jaganmv73632 жыл бұрын
2022 ആരെക്കിലും ഉണ്ടോ 90 's boy's and girls..
@nandu8542 жыл бұрын
ഉണ്ടേ...
@salihk44412 жыл бұрын
ഇതൊക്കെ ഒരു കാലം
@Ren_-zl3dt Жыл бұрын
Yes
@nairshilpa53 Жыл бұрын
Aarum ela alarum poyi
@jaganmv7363 Жыл бұрын
@@nairshilpa53 എല്ലാരും എവിടെ പോയി......?
@mmstar98213 жыл бұрын
1990's kid's FAV❤️ഡബ്ബിങ് സൂപ്പർഹിറ്റ് സിനിമ തരുൺ ❤️💞 ശ്രീയ💞❤️പ്രകാശ്രാജ് 💞❤️ കിടിലൻ ലവ് സ്റ്റോറി അച്ഛൻ മകൾ സ്റ്റോറി മൂവി 💞❤️ കാദർഹസ്സൻ പഴയമൂവി എല്ലാം remaster ചെയ്തു റിലീസ് ചെയൂ ഇത് ക്ലാരിറ്റി ഇല്ല
@arunrnxir Жыл бұрын
2023 ആരേലും ഉണ്ടോ ഈ പാട്ടു കേൾക്കാൻ 😊❤️
@aryaapillai1563 Жыл бұрын
Yes👌👌😀
@ambadygaming1966 Жыл бұрын
Yes
@jk.216 Жыл бұрын
Yep🤭
@arunrnxir Жыл бұрын
@@ambadygaming1966 😌
@arunrnxir Жыл бұрын
@@aryaapillai1563 😌
@sanandhu_3 жыл бұрын
Vcd +Cd 🎶🎶🔥 അതൊക്ക ഒരു കാലം അവസാനം ആണ് പൊളി 👌🔥 അഫ്സൽ ന്റെ voice സോങ് കളെ വേറെ ലെവൽ എത്തിക്കും 😍
@sachinrs93613 жыл бұрын
കാദർ ഹസ്സൻ യൂട്യുബിലും വരവ് അറിയിച്ചു.....90's KIDz❤️
@christoraj54843 жыл бұрын
അഫ്സൽ ഇക്ക uff റേഞ്ച്🔥🔥🔥 Childhood awesome ❤️😭
@plingplingpakshy37762 жыл бұрын
ഓൾഡ് റീമേക്ക് സിനിനകളുടെ എല്ലാം പ്രൊഡ്യൂസർ ഖാദർ ഹസ്സൻ ആണ് ❤❤
@maheswaranvinod26263 ай бұрын
Remake alla Dubbing
@akshay58666 Жыл бұрын
ഇന്നലത്തെ കാലത്തും ട്രെന്റ് ആകാൻ പറ്റിയ സോങ്.! 💯വർഷം ഇത്ര കഴിഞ്ഞിട്ടും ഇന്നും ഒരു ഫ്രഷ്‌നെസ്റ്റ് ഫീൽ ❤️
@enlilly240511 ай бұрын
Athangana, song undaakiyathu vere alkkar aakumbol song angane aavoo. This song is copied from Shakira "whenever wherever song"
@rashid45472 жыл бұрын
അന്നത്തെ തെലുഗ് പടങ്ങൾ കിടു ആയിരുന്നുന്നു... പ്രണയമായ്,ആര്യ,ഹാപ്പി അല്ലു അർജുൻ, തരുൺ 🔥
@varshavalsan8986Ай бұрын
Ram charan
@harisbeach9067 Жыл бұрын
2023 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️💛
@asheefhassan6306 Жыл бұрын
😍😍🥰🥰👍👍
@priyashiju-yv4jw Жыл бұрын
Yess
@pelefans65498 ай бұрын
😂😂😂
@abijahjohny99057 ай бұрын
ayin
@aravindsreeni740915 күн бұрын
2024 um kelkkunnavar und
@gopikap842 жыл бұрын
ഈ പാട്ട് എന്റെ ഉള്ളിൽ ഒരു വിങ്ങൽ മാത്രം... കാരണം അന്നതെ കാലഗട്ടം ഇന്ന് കിട്ടില്ല. അതിന്റെ വിഷമം.😢😢😢 എനിക്ക് 3 വയസ്സ് ഉള്ളപ്പോൾ കേട്ട ഒരു മധുര നൊമ്പര പാട്ട്...
@NSG5912 жыл бұрын
Enikku 6 years ullappol.daily kelkunna song😊
@sreekumarsreekumar46712 жыл бұрын
3 വയസ്സ് 🤔
@prajeeshvijay65702 жыл бұрын
Sathyam vishamavunnu
@abullaiseabullaisepa19792 жыл бұрын
Still you are young 🥰
@amruthapkumar39342 жыл бұрын
Sathymm ♥️
@midhunmusic Жыл бұрын
Lyrics: Whenever, wherever We're meant to be together I'll be there and you'll be near And that's the deal, my dear Thereover, hereunder You'll never have to wonder We can always play by ear But that's the deal, my dear aadichu matti alle
@Anarchy10 Жыл бұрын
Pavam shakira😅😅
@meenuas972911 ай бұрын
Yes correct
@meenuas972911 ай бұрын
😂😂😂😂
@zehrazehra67612 ай бұрын
Yes I was gonna comment the same.
@Mr.AtheistАй бұрын
Me too
@akhilknairofficial3 жыл бұрын
ഒരു കാലത്തെ ഹിറ്റ് ഗാനം.. ഞാൻ പണ്ട് കരുതിയിരുന്നത് ഈ പാട്ട്, "കൂട്ട്" എന്ന സിനിമയിലേതാണെന്നാണ്... 🔥
@roby-v5o2 жыл бұрын
🤣🤣🤣
@ABINSIBY902 жыл бұрын
കൂട്ടും കോളേജും ക്യാമ്പസും യുവത്വത്തിന്റെ ആഘോഷവുമൊക്കെയാണല്ലോ കാണിക്കുന്നത്.. അതായിരിക്കും..
@mithrasmedia86602 жыл бұрын
അതെ ശെരിക്കും അങ്ങനെ ആണ് വിചാരിച്ചിരുന്നേ 😄😄😄😄😄😄😄😄😄
@shibinasa1258 Жыл бұрын
കൂട്ട് സിനിമ യാണ്
@akhilknairofficial Жыл бұрын
@@ABINSIBY90 yes
@roby-v5o10 ай бұрын
ഈ പാട്ടിനോടുള്ള ഇഷ്ടം ഒന്നും വാക്കുകൾ പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല ❤❤ അതുകൊണ്ട് ആണ് വീണ്ടും 2024.. ൽ കാണാൻ എത്തിയത് 🎉🎉
@shefeeknazar79469 ай бұрын
2024 ആരെങ്കിലും ഈ പാട്ടു കേൾക്കുന്നുണ്ടോ എന്ന msg വന്നോ 😂
@i.krahman92729 ай бұрын
ഇപ്പോ വരും😂
@sanikadibin31858 ай бұрын
😂
@rahulkrishnan99847 ай бұрын
😉
@Deechu_deekshitha6 ай бұрын
😊
@midhuntn12026 ай бұрын
Yes😂
@freddynicholas64772 жыл бұрын
ഒറിജിനൽ Shakira whenever wherever ആണെങ്കിലും ഞാൻ ആദ്യം കേൾക്കുന്നത് ഇതാ . നൊസ്റ്റാൾജിയ 😥
@ashwinprakash1995 Жыл бұрын
Better than original
@kuppikkandamАй бұрын
@@ashwinprakash1995 ഒറിജിനൽ കേട്ടുകാണില്ല😂.എല്ലാ മോഷണത്തെപ്പറ്റിയും ആളുകൾ ഇത് തന്നെയാണ് പറയാറുള്ളത്😂
@jithuraj20108 ай бұрын
നന്ദി ഖാദർ ഹസ്സൻ ഇക്ക .. മനോഹരമായ ഇതുപോലുള്ള ഗാനങ്ങളും, അല്ലുവിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങളും മൊഴിമാറ്റി ഞങ്ങൾക്ക് റിലീസ് ചെയ്തു തന്നതിന്... കോളേജ് ആർട്‌സ് ഡേ ക്കു തലേന്ന് ചങ്കിന്റെ വീട്ടിൽ പോയി ഞങ്ങൾ 8 പേർ ഒറ്റ പ്രാക്ടീസിൽ സെറ്റ് ആക്കി ഈ പാട്ട് വച്ചു സ്റ്റേജിൽ കളിച്ച ഡാൻസ് ആണ് ഇത്. അതു കോളേജിൽ ഹിറ്റ് ആയി ,ഒരുപാട് ഫാന്സിനെ കിട്ടി, ചില വണ് വേ ❤️ഏറുകളും... പിന്നെ പാട്ടിന്റെ തുടക്കത്തിൽ ഒരു വലിയ ബേസ് ഡ്രമ്മും കൊട്ടി നായകന്റെ പിറകെ നടക്കുന്ന ഒപ്പം ഡാൻസ് ചെയ്യുന്ന തടിയൻ ഉണ്ടല്ലോ.. അതാണ് സുനിൽ.. പുഷ്പയിലെ കൊടൂര വില്ലൻ മംഗളശീലൻ
@me.akash023 жыл бұрын
ഞാനന്ന് വളരെ ചെറുതാരുന്നു. 3 ാം ക്ലാസ്സിൽ പഠിക്കുമ്പോൾ എപ്പഴും പാടിന്നതൊക്കെ ഓർക്കുന്നു. ഒരു വികാരം തന്നെയാരുന്നു ഈ പാട്ട്. 💓
@gopikap842 жыл бұрын
എനിക്ക് 3വയസ്സ് ആയിരുന്നു. അന്നതെ പാട്ടിന്റെ അത്ര ഒക്കില്ല ഇന്നത്തെ പാട്ടിന്റെ പോക്ക്...
@dinubabu6848 Жыл бұрын
90's കിഡ്സ് ഒരിക്കലും മറക്കാത്ത ഒരു പാട്ട്. കാസറ്റ് ഇട്ടു കേട്ടിരുന്ന കാലം ❤️😍 2023 still watching💕
@acahmed37752 жыл бұрын
Uff oru പ്രത്യേക സുഖമാണ് ഈ പാട്ട് കേൾക്കുമ്പോ 😍😍😍 അഫ്സൽ ♥️♥️
@resmikr59402 жыл бұрын
മലയാളം vocals nice ആയിട്ടുണ്ട്. തെലുഗ് സോങ്ങിനെക്കാളും അടിപൊളി 😍😍😍തെലുഗ് സോങ് വളരെ സ്‌ലോ ആണ്
@നേരപ്പേൽപാപ്പി3 жыл бұрын
ഇത് ഒരു 1 മില്യൺ സോങ്ങ് ആയി കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ !!!!!
@akshayktm82532 жыл бұрын
ആയ് കഴിഞ്ഞു മച്ചാനെ...
@manjunathkichu5645 ай бұрын
10 lakh aanu mone 1 million @@akshayktm8253
@nithyakrishna55652 жыл бұрын
Tarun just 19 and shriya 20 during this movie time , both good cute pairs 👍🏼♥️ Oh this brought me back to my childhood days ♥️Kiran tv memories
@manumobzz9812 Жыл бұрын
School time ൽ കേട്ട പാട്ടുകൾ... പുല്ല് വയസായി guyzzz😌....
@syamraj1083 Жыл бұрын
അന്ന് ഈ ഒറ്റ പാട്ടിൽ അഫ്സൽ ഇക്കയുടെ ഫാൻ ആയത് ഞാൻ മാത്ര മാണോ ❤️❤️❤️❤️
@saratharyasarath72882 жыл бұрын
ഈ പടം ഇന്നായിരുന്നുവെങ്കിൽ റീൽസിൽ കിടന്നു കറങ്ങിയേനെ. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്റെ കൊച്ചച്ചന്റെ ലൈൻ വളയാൻ വിട്ടിൽ ഇടുന്ന പാട്ടു ❤❤🔥🔥nost
@yes_me_am6647 Жыл бұрын
കൊച്ചചാന്റെ ലൈനെ വളക്കാനോ 😳😳
@parabellum8273 Жыл бұрын
എന്നിട്ട് വളഞ്ഞോ 🤣
@haridas-dw5tk Жыл бұрын
കരയിപ്പിക്കല്ലെ .. കഴിഞ്ഞ കാലം ഓർമ്മ വരുന്നു😭
@Sreekumarmr3 жыл бұрын
പൊന്ന് സാറേ... ഒരുപാട് നോക്കി നല്ല പ്രിന്റ് 🙏🙏🙏🙏🙏👍👍👍👍🔥
@ashkarachu57472 жыл бұрын
Sriya യെ കാണാൻ വേണ്ടി മാത്രം ഈ പാട്ട് ഇപ്പോഴും കാണുന്നു എന്താ ലുക്ക് ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്
@deepufrancissyriac83052 жыл бұрын
പണ്ട് ഈ പടത്തിൻ്റെ DVD കാസറ്റ് വീട്ടിലെ VCD പ്ലേയറിൽ വർക്കാവില്ലാരുന്നു എന്ന ഒറ്റ കാരണം കൊണ്ട് തിരിച്ച് കൊടുത്ത് വിട്ടിട്ടുണ്ട്...!! nostu ❤️
@manusunny78692 жыл бұрын
brooooo njan rent nu edutha ee film nde DVD aaro eduthond poyi 🤣🤣🤣 cd kadakkaranu paisa kodukkendi vannathu alla....ithuvare ee film onnode kanam pattiyittilla....
@sherinsherin7873 Жыл бұрын
@@manusunny7869 its uploaded on youtube. You can watch it
@gokulgokulshajikumar387710 ай бұрын
@@manusunny7869 sun music ൽ എപ്പോഴും suttum vizhi, oru maalai song കണ്ട് wonder അടിച്ചു പണ്ട് തമിഴ് ഗജിനി യുടെ CD പലക്കടകളിലും കയറി ഇറങ്ങി കഷ്ടപ്പെട്ട് വാങ്ങി... അത് ആരോ വീട്ടിൽ നിന്നും എടുത്തു കൊണ്ടുപോയി 😂😂😂നിങ്ങളുടെ comment കണ്ടപ്പോൾ ഞാൻ അത് ഓർത്തുപോയി 😂😂😂
@rajeshmr6480Ай бұрын
ശരിക്കും എന്റെ അനുഭവം
@samrocks6983 жыл бұрын
It was not in your recommendation.. U searched for it... U r a legend.. 90s kids..
@khairu__poovi_25 Жыл бұрын
കുട്ടിക്കാലത്ത്.. റമ്മിൽ.. രണ്ടു വടിയെടുത്ത് 🧵 കൊട്ടിപ്പാടുന്ന പാട്ട്.. 🥰❤️
@vijinaravind24702 ай бұрын
യൂട്യൂബ് ഇല്ല ഇൻസ്റ്റാ ഇല്ല ഫേസ്ബുക് ഇല്ല എന്നാലും ഈ പാട്ട് ഉണ്ടാക്കിയ ഓളം cheruthonumalla🥰🥰 hey 90’s kinds attention here 😍😍😍😍😍
@pranavtv16152 жыл бұрын
Old is gold Oru patt dub illudea ithrayum hit aaki maatiya kalakaran Afsal😍❤️
@juneeforkids63402 жыл бұрын
തെലുങ്കിനേ ക്കാൾ സൂപ്പർ മലയാളം ഈ song ആണ്
@RoudyRollers2 ай бұрын
പണ്ട് India vision channel ന്റെ മ്യൂസിക് നു മാത്രം ഉള്ളൊരു ചാനൽ ഉണ്ടായിരുന്നു.. അന്ന് എന്നും റിപീറ്റ് വരുന്ന സോങ്‌സ് ആരുന്നു പ്രണയമായ് എന്നാ മിവിയിലെ ഈ സോങ്‌സ്.. ഒരുപാട് നൊസ്റ്റു ഉള്ള സോങ്‌സ് ആണ് 😍. 2024 ഇലും ഇത് സെർച്ച് ചയ്തു കേൾക്കുന്നുണ്ടെങ്കിൽ ഊഹിക്കാമല്ലോ 🥰
@liston6243 жыл бұрын
എന്റെ പൊന്നേ നൊസ്റ്റു ❤💙
@antonsaji29293 жыл бұрын
I think this song is Lovely adaptation of Shakira's "Whenever whenever"❤️. That flute part made me think ❤️..Still feels nostalgic and love on this song ❤️.
@vibhuti_by_padmapriya3 жыл бұрын
അതേ Suerte യിലെ bgm അങ്ങനെ തന്നെ എടുത്തിട്ടുണ്ട്
@parvathylekshmi11222 жыл бұрын
The same
@sujeeshnair10992 жыл бұрын
This song was release on 2004 and shakira song was released on 2009
@aldriey2 жыл бұрын
@@sujeeshnair1099 enta mone ayin Whenever Wherever erangiyeth 2001 ilaanu .... Enth arinjetaan 2009 enn parayana🤣
@junaidjalal7470 Жыл бұрын
Yess😂
@Mahesh-li5ox2 жыл бұрын
1995 ജനിച്ച എൻ്റെ കുട്ടിക്കാല നൊസ്റ്റാൾജിയ ❤️❤️❤️
@edhaniajoshua21222 жыл бұрын
No I am 1994
@manumadhav5453 жыл бұрын
അതൊക്ക ഒരു കാലം
@ABINSIBY902 жыл бұрын
അതേ..
@rukzanasfabulousworld29722 жыл бұрын
അതെ രാജുവേട്ടാ 😁
@chefworld320 Жыл бұрын
അതൊക്കെ ഒരു കാലം tv യിൽ ചിത്രഗീതം ഈ സോങ് varumpo😍😍😍
@Gaya3pu3 жыл бұрын
my favrrttt😍😍😍😍😍 pranayamaiii💃💃💃
@najvaak78682 жыл бұрын
എന്റെ fvr മൂവി &സൂപ്പർ സോങ് ബട്ട് ആരും കെട്ടിരുന്ന് പോകും ❤️
@aneeshkumarv60062 жыл бұрын
അടിപൊളി പാട്ട്
@surajkrajan2955 Жыл бұрын
Haiii💓 7/8/2023 ഈ പാട്ടു ഓർമയിൽ വന്നു സേർച്ച് ചെയ്തു കണ്ടുകൊണ്ടിരിക്കുന്ന ഞാൻ,...... 2004എന്റെ sslc കാലം ഓർക്കുന്നു ❤️❤️❤️
@Sanju199829 ай бұрын
ബസ്സിൽ പോകുമ്പോ ഈ പാട്ട് കേട്ട് വന്നതാണേ 😂ഇതൊക്കെ ഏതാ മലയാളം സിനിമ എന്ന് വിചാരിച്ചു നടന്നു കാലമായിരുന്നു നമ്മുടേത് അമൃത ടീവിയിൽ വരുന്ന തെലുങ്ക് സിനിമക്ക് ആ രസം അന്ന് ഉണ്ടായിരുന്നു 😊❤️
@anagha12366 ай бұрын
Kiran ayirnnu ee song okke Annu udyath
@jithinmp9110 ай бұрын
2024 ൽ ആരേലും ഉണ്ടോ
@midhuntn12026 ай бұрын
Unde Bro❤❤❤
@Family_man_IN4 ай бұрын
ശ്രിയ ശരൺ അല്ലെ ഇത്. എൻ്റമ്മോ, വല്ലാത്ത ചേഞ്ച് തന്നെ😮. She looks So Good😊 June 2024. കേൾക്കുന്നവർ here ❤
@rahulpr60892 жыл бұрын
Sriya those times cutest 😘❤️
@SYML0G753K6 ай бұрын
Le Shakira: ഇതിലും നല്ലത് എന്റെ പാട്ടുതന്നെ അങ്ങ് ഇടായിരുന്നു😂😂 🎵Whenever wherever 🎶
2003 ൽ കേട്ട ഞാൻ 2024 ജൂണിൽ വീണ്ടും കേൾക്കുന്നു 😍😍😍😍
@ROHITH397 Жыл бұрын
അന്നൊക്കെ dub പാട്ട് ഹിറ്റ് ആയാലേ പടം കാണാൻ ആള് കേറു. അതുകൊണ്ട് lyrics ഒക്കെ പൊളി ആയിരിക്കും. DUB പടം എന്നൊരു സംഗതിയെ കുറിച്ച് വല്യ പിടി ഇല്ലാത്ത കാലത്ത് ഹിറ്റ് അടിച്ച ഒരു dub പാട്ട്. സ്കൂൾ ബസ്സ് ഭരിച്ച item 🔥🔥🔥
@binvinbabu97492 жыл бұрын
❤️❤️❤️ one side pranayam kondu nadana kaalathe songs ❤️❤️❤️
@Rahul-jg3qh2 жыл бұрын
If you have heard this song in your childhood,Your childhood was awesome ❤🔥
@aiswaryavijayan95 Жыл бұрын
ഈ Song എനിക്ക് ഒത്തിരി ഇഷ്ട കുഞ്ഞിലെ കണ്ടതാ ഇപ്പഴും കാണുന്നു .... ❤❤❤
@hussainhk1843 Жыл бұрын
നെസ്റ്റോ.... സ്കൂൾ കാലഘട്ടം 😍
@krishnakrish67993 жыл бұрын
ഇതൊക്കെ ആണ് പാട്ട് 😍😍😍😍ഇപ്പൊ ഉള്ളത് എല്ലാം വെറും bore 😖😖
@jhonnybravo92003 жыл бұрын
അങ്ങയൊന്നുമില്ല
@അനിൽഅനു3 жыл бұрын
കറക്ട് 👌
@jinshanissar59328 ай бұрын
ഓർമയിലേക്ക് ചില ഇഷ്ട്ടമുള്ള പാട്ടുകൾ കടന്നുവരുമ്പോ തിരഞ്ഞപിടിച്ചു വന്ന് 2tyms എങ്കിലും ആസ്വദിക്കുന്നവർക്കുണ്ടോ പഴയ ഇഷ്ടത്തോടെ....2024💞
@sirilsunny75842 жыл бұрын
ഇതൊക്കെ ആണ് ഡബ്ബിങ് 😍😍😍😍😍
@nidhisha1232 жыл бұрын
ഇന്ന് പോയ busil കേട്ട song. നേരെ ഇങ്ങു പോന്നു ❤❤❤❤❤
@Surabhisatheesh72342 жыл бұрын
ഇനി ഇത് പോലുള്ള പാട്ടുകളിലൂടെ മാത്രമേ കുട്ടികാലത്തേക്ക് തിരിച്ചു പോവാൻ പറ്റത്തൊള്ളൂ .
@catface97-b8l3 жыл бұрын
Nostaligia adichit vannatha
@shivakrishnautubechannel40902 жыл бұрын
അഫ്സൽ സോങ്ങ് സൂപ്പർ
@hadi...16533 жыл бұрын
Nostuu adich vannathaaaaaneeee😍😍😪😪😪
@abijithmadhu18102 жыл бұрын
ഉഫ്. അടുക്കളകിളി ആവരുതേ അടക്കമുള്ളവൾ ആവരുതേ 💥💥
@aminamk48492 жыл бұрын
ഉം..ഉം,....ഉം...ഉം.. രാരാരരാ.....രാരാരാരാ....രാരാരാരാ രാരാ... അയാം വെരി സോറി ഒരു നാലായിരം സോറി സ്വർണ്ണക്കട്ടീ ഞാൻ പാടാമൊരു സോറീ (2) ഹലോ ഹലോ ഹലോ പിണങ്ങിയോ മിടുക്കീ അടങ്ങു പെണ്മണീ ചിരിക്കടീ ചിലന്തീ കോപമടക്കടീ കാന്താരീ ഈ കോപം മുൻ കോപം സത്യത്തിൽ മെയ്ക്കപ്പാകും പാപാസാ സവരീയപ്പാ ഓഹോ ഞാൻ ഡിസ്റ്റർബാ ഫാരക്സ് ബേബി ടൈപ്പാ ലവ് ലീ ലോലിപോപ്പാ (അയാം വെരി സോറി....) കുറുകിക്കുറുകി കുറുകൂ നീ മഞ്ഞു തെന്നലേ കുഞ്ഞു മിന്നലേ കിലുകിൽ ചിരിയുന്നൊരു ഗാനം തന്നിടുമോ (2) അടുക്കളക്കിളിയാകല്ലേ അടക്കമുള്ളവളാകല്ലെ അടുത്തു വാ നീ മുംതാസ് ബ്യൂട്ടീ ഒരു ചില്ലുവെയിലിലെ ശില്പമായ് നീ വലച്ചുവോ എന്നെ കളി വേണ്ട കളകളം മൊഴി കിലുക്കടീ ഒളിക്കാതെ കാറ്റാടീ കാർത്തുമ്പിയേ (അയാം വെരി സോറി....) ലിപ്സ്റ്റിക്കിന്നഴകൊഴുകുന്നൊരു ചില്ലുകൂട്ടിലെ പാവയാണു നീ ചിറകുള്ളൊരു ചിങ്കാരി ക്കിളി കൂട്ടാണു ഞാൻ (2) പിണക്കമെന്തിനു വായാടീ ഇണങ്ങുമോ നീ വാലാട്ടീ പടക്കമായ് നീ തെറിക്കാതെടീ നിറമാറു തുള്ളവേ തുമ്പിയായ് ഞാൻ പറന്നിടാം പൂവേ സൊറയോതിയാടുമോ കിരുകിരുക്കിലെ മൂക്കു കൊണ്ട് ക്ഷാ വരയ്ക്കാമെടീ (അയാം വെരി സോറി....)
@reijinjose19332 жыл бұрын
Plus 2 memories ..... missing good old days
@jithuraj20106 ай бұрын
ഒരൊറ്റ ഗ്രൂപ് ഡാൻസിൽ കോളേജിൽ ഉണ്ടായ ഫാൻ ബേസ്... ❤.. അതൊക്കെ ഒരു കാലം...❤🤗
@laibaliza10988 ай бұрын
My dear മുത്തച്ഛൻ മലയാളം മൂവി യിലെ ബോയ് ആയ ഈ നടനെ അന്നേഷിച്ച് വന്നവർ ഉണ്ടോ
@anagha12363 ай бұрын
Illa anne ariyamayirunnu
@jithinjb654611 ай бұрын
Nostu song❤️🕺🏻🕺🏻🕺🏻 afsal ikka voice chumma thee🔥🔥
@rejithak3912 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ പാട്ട്
@reshmasanal2829 Жыл бұрын
E സോങ്ന് ഞാനൊക്കെ ഡാൻസിപോലിം ചെയ്തിട്ടുണ്ട് സ്റ്റേജിൽ. അത്രക്കിഷ്ടം ❤
@akzdz18732 жыл бұрын
Dubbed ആണെന്ന് അറിയാതെ മലയാളം മൂവി ആണെന്ന് വിചാരിച്ചിരുന്നു....
@afnavettupara10822 жыл бұрын
Afsal ikkayude apipoli song 😊😊
@Aksh6436 ай бұрын
0:59 Whenever whenever we're meant to be together ✨
@__j_o_s__Ай бұрын
What is that?
@ArshadKwt-z4iАй бұрын
Entha voice afsalka ❤❤
@prasanthchandran19513 жыл бұрын
അവസാനം വന്നല്ലോ..ഈ movie കൂടെ ഈ quality ല്‍ അപ്‌ലോഡ് ചെയ്യുമോ..Digital Remastering ആയിരുന്നേല്‍ കാണാന്‍ നന്നായിരുന്നേനെ..
@lavanyamenon1597 Жыл бұрын
Whenever whatever english song kettu nok same ethu pole thanae und
@Ghanasyam-me7np Жыл бұрын
2023ലും ഈ സോങ്ങിന്റെ ഫ്രഷ്‌നെസ്സ് 🥰🥰
@deepthideepu10626 ай бұрын
ഇതിലെ എല്ലാം പാട്ടുകളും 😍🤗... Vibe😍
@thampankinginimattom111 Жыл бұрын
Child hood memories ☺️❤️😭
@structuralanalysisi5370Ай бұрын
starting Shakira whenever whereever BGM superb
@bilalcp4906Ай бұрын
2024 ആരേലും ഉണ്ടോ
@zoelleprograms1776 Жыл бұрын
പണ്ട് jukebox ല്‍ vilichitt ഈ പാട്ട് വെക്കാൻ പറഞ്ഞിട്ടുണ്ട് ❤
@leo-xt9ud8 ай бұрын
Ketttu kazhinjavarku shakirayude “Whenever Whenever” song onnu ketu nokavunnathanu. Oru twist undu😂😂
@Rajitharavi-op1ph Жыл бұрын
ഉണ്ടല്ലോ... അന്നും ഇന്നും ഇഷ്ട്ടം
@rakhirakhi80163 жыл бұрын
Nostalgiya ❤❤❤❤
@Boss2255-d5h3 ай бұрын
2004 il aanu 1st time kelkunnath. 2006 il manasilayi ith Shakira yude "whenever wherever" song nte music anenn. But aa time il ee pattinte vibe vere level ayirunnu. 🤩🤩