ഇങ്ങനത്തെ ഒരു ഭർത്താവ് ആണെങ്കിൽ ഭാര്യയുടെ അവസ്ഥ ഇതായിരിക്കും 😔

  Рет қаралды 46,718

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

Күн бұрын

Пікірлер: 69
@saleesworld9
@saleesworld9 Ай бұрын
എന്റെ അതെ അനുഭവം എന്റെ ഭർത്താവ് ഒരു പണിക്കും പോവൂല ർന്നു കുറെയൊക്കെ ഞാൻ പിടിച്ചു നിന്നു പിന്നെ ഞാനും മോനും എന്റെ വീട്ടിലോട്ട് പോയി ഞാൻ ഒരു ക്ലിനികിൽ പോയി തുടങ്ങി 😢😢😢ഇപ്പൊ ആൾ ഇല്ല അറ്റാക്ക് വന്നു കുഴഞ്ഞു വീണു മരിച്ചു 😭😭😭
@Nandhusfamily555
@Nandhusfamily555 Ай бұрын
😔😔😔
@SafiyaMASafiya-q9g
@SafiyaMASafiya-q9g Ай бұрын
Same പിച്ച് 😢😢😢
@ARJUNKRISHNA-re4oh
@ARJUNKRISHNA-re4oh 24 күн бұрын
എൻ്റെ ഹസ്‌ബെൻഡ് ഇങ്ങനെ തന്നേ ആയിരിന്നു ഒരു ജോലിക്കും പോകില്ല ഭയങ്കര കുടിയും മക്കളോട് സ്നേഹം ആണ് എന്നെ കുടിച്ച് വന്നാൽ വഴക്കാണ് ഞാൻ നാട്ടിൽ ഹോസ്പിറ്റലിൽ ജോലി ചെയ്തു മക്കളെ നോക്കി ആള് ആദ്യം യൂറോപ്പിൽ ആയിരിന്നു പിന്നേ എന്തോ പ്രോബ്ലം ഉണ്ടായി അവിടെ നിന്നും വന്നത് ഓരു ജോലിക്കും പോകില്ല കുടി മാത്രം അവസാനം ഞാൻ മക്കളേ എൻ്റെ സഹോദരി മാരേ ഏൽപ്പിച്ചു ഗൾഫിൽ വന്നു. ഇപ്പോ ഇവിടേ വന്ന് ഒന്നര വർഷമായി ഇപ്പോ ഭർത്താവിന് അറ്റാക്ക് വന്ന് മരിച്ചു കുറേ കടവും ഏൽപ്പിച്ചു സുഖമായി പോയി ഇപ്പോ എന്താ അവരുടെ ബന്ധുക്കൾക്ക് ഞാൻ കുറ്റ കാരിയായി ഉള്ളപ്പോൾ ഒരു നേരം പോലും ആളെ പറ്റി നല്ലത് parayaathavar ഇപ്പോ പുള്ളിയെ അൽഫോൻസാമ്മ യാക്കീ അങ്ങനെ ആണ് ലോകം
@sidheekka44
@sidheekka44 Ай бұрын
Ente vappa inganeaayirnnu panikkonnum povan iripparnnu pavam umma njangal randu penkkaleyum kettich vidan orupad kashtappettu umma oral ahnu njangale randalem oru karakkethichath randalkkum job und ippo
@NisarMsp-fl2rj
@NisarMsp-fl2rj Ай бұрын
ഇവിടെ ഹുസ്ബൻഡ് uppa അങ്ങനെ ആണ് എന്ത് പരാജലും വയ്യ പറയും 😂😂😂😂
@ShaheedaPp
@ShaheedaPp Ай бұрын
Good message for ❤️❤️❤️
@Nandhusfamily555
@Nandhusfamily555 Ай бұрын
Thank you 🥰💖
@rosyjames6434
@rosyjames6434 Ай бұрын
Climax superb
@Nandhusfamily555
@Nandhusfamily555 Ай бұрын
Thank you 🥰💖
@vaigak8425
@vaigak8425 Ай бұрын
Adipoli msg aannu 🥰👍😊
@sindhu6474
@sindhu6474 Ай бұрын
സത്യം ഇങ്ങനെയുള്ളവർ വിവാഹം കഴിക്കരുത്
@RemaDevi-s2z
@RemaDevi-s2z Ай бұрын
മടിയൻ ❤❤❤
@Nandhusfamily555
@Nandhusfamily555 Ай бұрын
😊♥️
@indirasa8404
@indirasa8404 Ай бұрын
സൂപ്പർ തീം ❤️❤️🥰👍
@SafiyaMASafiya-q9g
@SafiyaMASafiya-q9g Ай бұрын
സൂപ്പർ വീഡിയോ 👍🏻👍🏻👍🏻
@Nandhusfamily555
@Nandhusfamily555 Ай бұрын
Thank you 🥰💖
@chithravaidyanathan2316
@chithravaidyanathan2316 Ай бұрын
Super video
@sheebakurian1631
@sheebakurian1631 Ай бұрын
Ennathe our mikkya aanungalkkum bharya jolikk vitt kayyum ketti veruthe kazhiyan aanthareeka eshttam
@sujamenon3069
@sujamenon3069 Ай бұрын
Adipoli video and climax super 👌👌🥰🥰
@jayajose7323
@jayajose7323 Ай бұрын
👍
@Nandhusfamily555
@Nandhusfamily555 Ай бұрын
😔
@alonavarghese7617
@alonavarghese7617 Ай бұрын
Super messege ❤
@Saju436
@Saju436 Ай бұрын
Gud message
@Nandhusfamily555
@Nandhusfamily555 Ай бұрын
Thank you 🥰💖
@premeelabalan728
@premeelabalan728 Ай бұрын
👌👌👌👌
@Nandhusfamily555
@Nandhusfamily555 Ай бұрын
♥️♥️♥️
@lalithaiyer1107
@lalithaiyer1107 Ай бұрын
Good message. 2nd part please
@Nandhusfamily555
@Nandhusfamily555 Ай бұрын
2nd part illa 🥰♥️
@DheerajDevika1432
@DheerajDevika1432 Ай бұрын
ശ്രുതിടെ അച്ഛനെ കാണാറുണ്ടാ എന്ന് ചോദിച്ചപ്പോൾ ഉള്ള ചേട്ടന്റെ expression 😂ayyo ചിരിച്ചു ചിരിച്ചു ഒരു പാകമായി. 😂😂😂
@Nandhusfamily555
@Nandhusfamily555 Ай бұрын
😄😄😄
@shameeraazad5201
@shameeraazad5201 Ай бұрын
❤❤❤❤
@Nandhusfamily555
@Nandhusfamily555 Ай бұрын
♥️♥️♥️
@AsifAbdullah-jo1eb
@AsifAbdullah-jo1eb Ай бұрын
Very nice information
@roshinisatheesan562
@roshinisatheesan562 Ай бұрын
👏👏👏🤝👍🙏❤️ Super ബിന്ദൂ❤❤❤
@Nandhusfamily555
@Nandhusfamily555 Ай бұрын
Thank you 🥰💖
@anasraseena2342
@anasraseena2342 Ай бұрын
ചേട്ടൻ വിയർപ്പൊന്റെ അസുഖം ഉള്ള . ആണല്ലേ
@neethusanoj2308
@neethusanoj2308 Ай бұрын
ചേട്ടന്റെ അഭിനയം അടിപൊളി 😂😂😂😂എന്താ അല്ലെ 🤭ഇങ്ങനെ ഉള്ള ആണുങ്ങൾ ഇപ്പോഴും ഉണ്ടല്ലോ എന്ന് അറിഞ്ഞപ്പോ 😢
@Nandhusfamily555
@Nandhusfamily555 Ай бұрын
😔😔😔
@shamilasalim8139
@shamilasalim8139 Ай бұрын
ഇങ്ങനെ ഉള്ള ഒരാളെ എനിക്ക് അറിയാം ജോലിക്കും പോകില്ല ഫുൾ വെള്ളമടിയും ആണ് 3മക്കൾ ആണ് അവർ വല്ലാത്ത ബുദ്ധിമുട്ട് ആണ്
@Nandhusfamily555
@Nandhusfamily555 Ай бұрын
😔😔😔
@SARANYAVASUDEVAN-d6y
@SARANYAVASUDEVAN-d6y Ай бұрын
സൂപ്പർ
@adhinadhinvava-ef3vj
@adhinadhinvava-ef3vj Ай бұрын
ഇങ്ങനെ ജോലിക്കു പോകാൻ മടിയുള്ള കുറെ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്, എങ്ങനെ വെറുതെ ഇരിക്കാൻ തോന്നുന്നു? ബിന്ദു എടുത്ത തീരുമാനം നല്ലത് തന്നെ, വീഡിയോ സൂപ്പർ
@Nandhusfamily555
@Nandhusfamily555 Ай бұрын
Thank you 🥰💖
@Hashimkt-oc1zs
@Hashimkt-oc1zs Ай бұрын
എന്റെ ഹുസ്ബൻഡ് എങനെ ആണ്
@VijinaAnoop-tf2qt
@VijinaAnoop-tf2qt Ай бұрын
ഗുഡ് മെസ്സേജ് ❤
@Nandhusfamily555
@Nandhusfamily555 Ай бұрын
Thank you 🥰💖
@anjupillai1342
@anjupillai1342 Ай бұрын
Nice message ❤
@Nandhusfamily555
@Nandhusfamily555 Ай бұрын
Thank you 🥰💖
@AswathyArun-x8g
@AswathyArun-x8g Ай бұрын
First pin cheyyo. Oru hai parayo
@Nandhusfamily555
@Nandhusfamily555 Ай бұрын
@@AswathyArun-x8g Hi 😊♥️
@ushakumaris7752
@ushakumaris7752 Ай бұрын
മടിയൻ മലമറിയ്ക്കും.....കളള തിരുമാലി..വേലയ്ക്ക് സുഖം വെറുതെ ഇരിക്കൽ ആണ്..😂😂😂😂
@Nandhusfamily555
@Nandhusfamily555 Ай бұрын
😄😄😄
@ShaiShaida
@ShaiShaida Ай бұрын
Hi ❤
@rohithratheesh3401
@rohithratheesh3401 Ай бұрын
Super my life same. But Veettilotte pokan veedilla. Eppoyum poruthi jeevikkunnu
@Nandhusfamily555
@Nandhusfamily555 Ай бұрын
😔😔😔
@ritikachauhan6087
@ritikachauhan6087 Ай бұрын
@Nandhusfamily555
@Nandhusfamily555 Ай бұрын
@@ritikachauhan6087 ♥️♥️♥️
@swafaap3963
@swafaap3963 Ай бұрын
10 like 😢
@Nandhusfamily555
@Nandhusfamily555 Ай бұрын
@@swafaap3963 ♥️♥️♥️
@k2nomnomk2n39
@k2nomnomk2n39 Ай бұрын
Hi ❤😮
@Nandhusfamily555
@Nandhusfamily555 Ай бұрын
Hi 😊
@preethasumedhan9339
@preethasumedhan9339 Ай бұрын
❤❤❤
@SiniGopalan
@SiniGopalan Ай бұрын
👌👌👌👌
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН