ഇംഗ്ലണ്ടിൽ നിന്നും ഒരു പെട്ടി നിറയെ സമ്മാനങ്ങളും ആയി ഞങ്ങളെ കാണാൻ വന്നത് ആര് എന്നറിയണ്ടേ

  Рет қаралды 165,786

vlog 4u

vlog 4u

Күн бұрын

Пікірлер: 274
@sheebaunnikrishnan4968
@sheebaunnikrishnan4968 11 ай бұрын
ഒരുപാട് വിഷമം തോന്നി അവരുടെ കഥ കേട്ടിട്ട്.എങ്കിലും ഒരു നല്ല ജീവിതം ഭഗവാൻ അവർക്ക് koduthallo.അതിൽ വളരെ സന്തോഷം.❤❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️
@BindhuBinoy-mh6mo
@BindhuBinoy-mh6mo 11 ай бұрын
നിഗി, സജീഷ് നിങ്ങളോട് എന്തു ഇഷ്ടം ഉള്ളത് കൊണ്ടാണ് ആ ചേച്ചി വന്നത്. സങ്കടവും, സന്തോഷവും തോന്നി. എല്ലാ നന്മകളും നേരുന്നു ❤❤❤❤
@vinishak2857
@vinishak2857 11 ай бұрын
😮😂
@vlog4u1987
@vlog4u1987 11 ай бұрын
അതെ 🙏🙏🙏❤️❤️❤️❤️ എന്തോ മനസിന്‌ വല്ലാത്ത ഒരു വിഷമം ചേച്ചി പോയപ്പോൾ
@appucookiessvlog
@appucookiessvlog 11 ай бұрын
ചേച്ചിയുടെ സ്റ്റോറി കേട്ടപ്പോൾ സങ്കടമായി ' നിങ്ങളെ തേടി മാത്രം കേരളത്തിൽ വന്നെങ്കിൽ നിങ്ങൾ അവർക്ക് നൽകിയ സ്നേഹം അത്രയുണ്ട് അവരുടെ മനസ്സിൽ❤
@vlog4u1987
@vlog4u1987 11 ай бұрын
🙏🙏🥰❤️❤️
@LathaBNair-ul8nx
@LathaBNair-ul8nx 6 ай бұрын
Nigikk ippol vayaru onnum thonnunnillallo nalla dress
@shilnasharath4355
@shilnasharath4355 11 ай бұрын
സങ്കടം തോന്നി അതിൽ പകരം സന്തോഷവും ഉണ്ട്❤️👍
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@MohammedIrshad-n2m
@MohammedIrshad-n2m 3 күн бұрын
പാവം ചേച്ചി 😢 നിങ്ങളെ endh ishtaman 😊 ❤
@rajidavid6728
@rajidavid6728 7 ай бұрын
സന്തോഷവും സങ്കടവും ഒന്നിച്ചു തോന്നിയ നിമിഷം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰❤️
@jimna3656
@jimna3656 11 ай бұрын
Endha പറയണ്ടേ അറിയില്ല.. വാക്കുകൾ ഇല്ല sajeesh nigi.., ഓരോ ആൾക്കും ഓരോ കഥ ഉണ്ടാകും പറയാൻ. ചേച്ചിടെ നിങ്ങളോടുള്ള സ്നേഹം 😍luv u alll
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️❤️
@AmbadiRecipes
@AmbadiRecipes 11 ай бұрын
നമ്മള് ചില സിനിമകൾ കണ്ട് ഇറങ്ങുമ്പോൾ അവസാനം കണ്ണ് നിറഞ്ഞു ഇറങ്ങാറില്ലേ അതുപോലെ ഈ വീഡിയോ കണ്ടപ്പോൾ❤❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@manafmannu6
@manafmannu6 11 ай бұрын
😊😊 avre happiness nigle aan bro 😊
@vlog4u1987
@vlog4u1987 11 ай бұрын
Thanks bro🥰❤️
@manikuttankorath
@manikuttankorath 11 ай бұрын
Ottiri sneham❤ eee video kandapo karanju poyi Ellaa aiswaryagalum undakattee love you Nigalodullaaa ishtam Kondu aaa chechi nigale Kaanan ithra dhooram vannillee athaanu sarikulla Sneham aaa chechik ellam sandhoshavum daivam kodukattee ❤❤❤❤❤❤❤❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@anithanavas3594
@anithanavas3594 11 ай бұрын
എന്നെയും കൂടെ കരയിപ്പിച്ചല്ലൊ നിഗീ Love you 🥰🥰🥰❣️❣️
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️🥰
@faizaannahammed6872
@faizaannahammed6872 11 ай бұрын
Santhoshavum sangadavum vannu.tto❤.ningale vinayam athane ellavareyum ningalilekke aduppikkunnath.God bless you.rand ammamarodum anweshanam parayanam
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️
@Noname-fg5zp
@Noname-fg5zp 11 ай бұрын
Ethra valiya sub ullavrkjupolum ingnea oru giftum guestineum njgan kandittillaa. Athane niglea athrkum ishttapedunnvr unde . Yenikum otu padishttm aaa nigal familyea❤❤❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@Remya-mv5lp7dd3c
@Remya-mv5lp7dd3c 11 ай бұрын
Video കണ്ടപ്പോൾ സന്തോഷവും സങ്കടവും തോന്നി
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@SaNju-e4h7h
@SaNju-e4h7h 6 ай бұрын
സൂപ്പർ അടിപ്പൊളി ഡ്രസ്സ്❤❤❤❤❤❤ പാവം കഥകേട്ടപ്പൊ സങ്കടം വന്നു
@lathapillai4832
@lathapillai4832 11 ай бұрын
Jiya u r very cute and lovely person. Love u all. Nigi & ur family
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@naeemaan1703
@naeemaan1703 11 ай бұрын
ഹോട്ടലിൽ പാത്രം കഴുകാൻ പോയ ആൾ എങ്ങനെ ഹോട്ടൽ മുതലാളി ആയി ?എങ്ങനെ ബിസിനസ്കാരി ആയി ?അതും 13 വയസ്സിൽ കുവൈറ്റിലേക്ക് പോയെന്ന് പറഞ്ഞു അപ്പോൾ പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടിക്കാണില്ല .കഥ കേട്ടിട്ട് ആകെ confusion ആയി .എന്നെ പോലെ confusion ആയവർ ഉണ്ടോ ?
@vlog4u1987
@vlog4u1987 11 ай бұрын
Oru full katha video edattoo
@samamariyamsama4559
@samamariyamsama4559 11 ай бұрын
ഛഞഛഞഛഞഛഞ​@@vlog4u1987
@elizabethgeorge5340
@elizabethgeorge5340 11 ай бұрын
🎉
@thealchemistlover
@thealchemistlover 6 ай бұрын
Uk yip certificates avasyam illa job kittan.. Skill mathram mathy.. avar paranjat kallam anunu thonunila.. UK jeevichal ath manasilakum.. bcz evde ith pole orupadu life undu
@SajnaShaji-i7p
@SajnaShaji-i7p 19 күн бұрын
അപ്പൊ നാട്ടിൽ ന് പോയ ആൾക്ക് നാട്ടിൽ സ്വന്ത ക്കാർ ആരും ഇല്ലേ 13 വയസിൽ എങ്ങനെ കുവൈറ്റിൽ പോയത് . ആര് കൊണ്ട് പോയി . പിന്നെ ഏത് സ്ഥലത്ത് നിന്നാണ് പോയത് നാട്ടിൽ അച്ഛൻ അമ്മ അനിയൻ ഏട്ടൻ അനിയത്തി ഒക്കെ എവിടെ . 13വയസിൽ എല്ലാം ഓർമ അറിവും ഒക്കെ ഉണ്ടാവില്ലേ???
@ammuzkunjikunjoosvlog
@ammuzkunjikunjoosvlog 11 ай бұрын
നിങ്ങൾ ഒരു പാട് സ്നേഹതെടെ ആണ് ആ chechi യെ കണ്ടു നിങ്ങളുടെ വീട്ടിലെ ഒരു അംഗതെ പോലെ കണ്ടപ്പോൾ ഒരു സങ്കടം ആയി പോയി
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️
@sinusworld2598
@sinusworld2598 6 ай бұрын
Nignnl സന്ദോഷം കാണുബോൾ എനിക് ഒരുപാട് സന്ദോഷം
@Naseemakp-mj7nz
@Naseemakp-mj7nz 11 ай бұрын
മുല്ലക്കൊടി ഉറൂസിൽ വെച്ച് ഇന്നലെ അമ്മയെയും ചേച്ചിയെയും കണ്ടിരുന്നു ❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️
@rajalakshmisubash6558
@rajalakshmisubash6558 11 ай бұрын
Santhoshathode arenthu thannalum 2 kyum neeti vanguka❤❤❤
@GirijaSudarsanan-w1z
@GirijaSudarsanan-w1z 17 күн бұрын
Onnuvilikkumo makkale ❤❤❤❤❤❤❤❤
@malathinair1968
@malathinair1968 11 ай бұрын
എന്റെ മോളും ലണ്ടനിൽ ആണ് 🥰❤️ ഒത്തിരി നല്ലൊരു വീഡിയോ ❤️🥰
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@anayanoop6594
@anayanoop6594 11 ай бұрын
Enikkum ningale oru pad ishtamane. Enikkum ningale kaanann oru pad aagraham unde❤❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@SunilaK-jt2ih
@SunilaK-jt2ih 11 ай бұрын
സന്തോഷം ആയി പിന്നീട് ഭയങ്കര സങ്കടം ആയി നിഗി യുടെ കരച്ചിൽ കണ്ടിട്ട്. മനസ്സിൽ ഒരു ഭാരം ❤️❤️👍👍
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️
@BabuMadathiparambil
@BabuMadathiparambil 11 ай бұрын
Karachil vannu e video kandappol enikkum kodhiyakunnu ningalule veettilottu varan nigimole love you so much
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️
@KadeejaKadhi-f5y
@KadeejaKadhi-f5y 11 ай бұрын
Hi, chechiyude ammayeyum chechiyeyum ayarambath vach kandhirunnu oru pad sandhosham aayi 😊😊😊
@sreejaksreeja2772
@sreejaksreeja2772 11 ай бұрын
നിഗീ അനക്കും സങ്കടായി
@vlog4u1987
@vlog4u1987 11 ай бұрын
Anoo🥰
@divyadarmendhran9908
@divyadarmendhran9908 11 ай бұрын
Super video nigi sajeesh.Nalloru chechiye kitty alley
@greeshmagreeshma7775
@greeshmagreeshma7775 11 ай бұрын
എന്ത് പറയണം എന്ന് അറിയില്ല സ്നേഹിക്കാനും സ്‌നേഹിക്കപ്പെടാനും എല്ലാവർക്കും കഴിയട്ടെ ❤❤❤ഒരു സിനിമ കണ്ടപോലെ..😢😢പാവം
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@AncySharu
@AncySharu 11 ай бұрын
Haiiii chechiii chettan njanum kannurkariya. ❤❤❤ super family lovely family
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️
@RadhaP-ss5xj
@RadhaP-ss5xj 5 ай бұрын
വളരെ സന്തോഷം തോന്നി
@manafmannu6
@manafmannu6 11 ай бұрын
Sett 😊
@UshadeviMp
@UshadeviMp 11 ай бұрын
ഇതിനും വേണം ഭാഗ്യം. നല്ല സഹോദരി കഷ്ടപ്പാടിലൂടെ വന്നതിനാൽ അവർക്കെല്ലാം അറിയാം.❤❤❤'എൻ്റെ അമ്മയുടെ നാട്ടിലാണ് കടലായി ക്ഷേത് റമുള്ളത്. ഉത്സവത്തിന് ഇതിനിടെ നമ്മൾ പോയിരുന്നു.
@geethasuresh760
@geethasuresh760 4 ай бұрын
നിഗി സജീഷ് പറയാൻ വാ ക്ക് കൾ ഇല്ല യാത്ര അയക്കുന്ന നേരം നിഗി ഞാനും കരഞ്ഞു സ്നേഹം അത് ശരിക്കും ഒരനുഭവം ആണ് നിങ്ങളുടെ അഭിനയം അല്ല എല്ലാം യഥാർത്ഥ്യം എന്ന് തോന്നും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 1
@sunithabipin
@sunithabipin 11 ай бұрын
Niji aa molkku enthekkillum koduthuvidanjethu moshum aayi poyi shamful
@RajithasureshRaji
@RajithasureshRaji 11 ай бұрын
Nigi chechi sajeeshetta orupad ishtam❤❤❤. Enikk reply tharumo.
@RoshanBabu-pd1yx
@RoshanBabu-pd1yx 6 ай бұрын
അയ്യോ ഇത്രയും ദ്രോഹികൾ ആയിരുന്നോ പാവം കഥ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സങ്കടം ആയി 😥
@malumanu1339
@malumanu1339 5 ай бұрын
വീഡിയോ കണ്ട് ആദ്യം സന്തോഷിച്ചു അവസാനം കരഞ്ഞു പോയി
@AnjanaAkash-oh1cb
@AnjanaAkash-oh1cb 5 ай бұрын
കണ്ണു നിറഞ്ഞ പോയി 😢😢❤❤
@deepa_unnithan
@deepa_unnithan 11 ай бұрын
ഈ ചേച്ചിക്ക് ചേച്ചിയുടെ വീടും നാടും മിസ്സ് ചെയ്ത് കാണും.... അതാണ് കരഞ്ഞത്
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@deepa_unnithan
@deepa_unnithan 11 ай бұрын
@@vlog4u1987 ❤️
@GirijaSudarsanan-w1z
@GirijaSudarsanan-w1z 17 күн бұрын
Enne sahayikkumo makkale
@shanoosvlog9693
@shanoosvlog9693 11 ай бұрын
Eee chechi ne engane parichayam, ningal thammil engane realtuon,❤
@sumariyarazick2771
@sumariyarazick2771 11 ай бұрын
നിഗിയും ഭർത്താവും അമ്മയും അച്ഛനും പെങ്ങളും അതിഥികളെ നല്ല വണ്ണം സ്വീകരിക്കുകയ്യും അവർക്ക് നല്ല ഫുഡും കൊടുക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട് ❤❤❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️
@khadeejanaser202
@khadeejanaser202 11 ай бұрын
Paavam chechi avarude kadha kettapo veshamayi😢😢
@lissyantony-c1m
@lissyantony-c1m 11 ай бұрын
Paavam chechí❤❤❤❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@IndiraPrabhakaran-kf9bf
@IndiraPrabhakaran-kf9bf 11 ай бұрын
Video kand സന്തോഷവും സങ്കടവും വന്നു.കരഞ്ഞു പോയി.നല്ല ചേച്ചി നല്ല ഇഷ്ടമായി.നല്ല സ്നേഹം.പോകുമ്പോൾ എനിക്കും വല്ലാത്ത വിഷമം ആയി. എല്ലാവരുടെ ഡ്രസ്സ് സൂപ്പർ. ചേച്ചിയെ നല്ല ഇഷ്ടമായി.❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍👍👍👍👍👍👍👌👌👌👌👌👌👌♥️♥️♥️♥️♥️
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@SPIRITFF-452
@SPIRITFF-452 11 ай бұрын
Entho oru cherchayilathapole😮
@Lillyies20
@Lillyies20 7 ай бұрын
നിങ്ങൾ വീട് എവിടെയാണ് എന്ന് പറയാമോ എങ്കിൽ പറ്റുമെങ്കിൽ ഞാനും വരും
@SajithaVp-q3e
@SajithaVp-q3e 4 ай бұрын
ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@suryajithin9253
@suryajithin9253 11 ай бұрын
Last karanju poyi🥰🥰🤗🤗😘
@vlog4u1987
@vlog4u1987 11 ай бұрын
❤️
@lucymathew6210
@lucymathew6210 27 күн бұрын
She is from where in Kerala but? Where did she born? She remember? What about parents and siblings?
@jomolsiby4443
@jomolsiby4443 11 ай бұрын
ആ ചേച്ചിക്ക്. വെറെ ആരും ഇല്ലേ അമ്മ അച്ഛൻ ചേച്ചി ചേട്ടൻ അവര് രൊക്കെ ഇല്ല.😢😢
@aswathypratheesh9546
@aswathypratheesh9546 11 ай бұрын
Nalla സ്നേഹം ഉള്ള ചേച്ചി
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@rajianil5740
@rajianil5740 11 ай бұрын
ചേച്ചിയുടെ കഥ കേട്ടപ്പോൾ. സങ്കടം ആയി 😔😔😔
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@nishapv2718
@nishapv2718 11 ай бұрын
Karanjupoyi ❤️ Athupole sandhoshavumayi ❤️❤️❤️❤️❤️🥰🥰🥰🥰🥰
@the_honeybee_couples
@the_honeybee_couples 2 ай бұрын
Kannur evidea veed parayamo😊
@shareefmohamed4955
@shareefmohamed4955 11 ай бұрын
❤❤❤❤❤❤❤❤I love your family
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️❤️❤️
@Azeeza557
@Azeeza557 11 ай бұрын
Kannur എവിടെയാ എനിക്കും വരാം 🫣
@manafmannu6
@manafmannu6 11 ай бұрын
😊😊🔥🔥🔥
@Mradnany
@Mradnany 11 ай бұрын
Kandhit..karanju poyi.sisy
@vlog4u1987
@vlog4u1987 11 ай бұрын
❤️
@MufeedacMufeeda
@MufeedacMufeeda 11 ай бұрын
Nigi ❤❤❤❤❤ u family
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@sudheeryahoo1863
@sudheeryahoo1863 11 ай бұрын
ഞങ്ങളെ കൂടി കരയിച്ചല്ലോ നിഗി
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@pournami5904
@pournami5904 11 ай бұрын
പാവം ചേച്ചി❤❤❤❤
@SujaKalesh-w9e
@SujaKalesh-w9e 11 ай бұрын
Ishttamullavare thedi vannirikkum lokathu evide aayalum ❤️❤️❤️❤️❤️
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️❤️
@Zara_razaq
@Zara_razaq 11 ай бұрын
ചേച്ചി പോകുമ്പോൾ ശെരിക്കും ഞാനും കരഞ്ഞു പോയി 😭
@subhagireesan6350
@subhagireesan6350 11 ай бұрын
ഞാനും കരഞ്ഞു പോയി നിഗി❤❤❤❤❤❤❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@SharupkPk
@SharupkPk 11 ай бұрын
കണ്ണൂർ എവിടെയാ നിങ്ങൾ എന്റെ husbend veedu കണ്ണൂർ ആണ് ഇരട്ടി ആണ്, vattiyanthodu anu,
@SainudeenT-r5e
@SainudeenT-r5e 11 ай бұрын
Last karanjupoyi 😢
@Dmkannur1
@Dmkannur1 6 ай бұрын
ആ സ്നേഹം അങ്ങനെയാണ്
@kidsgame21975
@kidsgame21975 11 ай бұрын
Ningalude veed kadalayi aano
@sreekalack5571
@sreekalack5571 11 ай бұрын
Sadhyam പറഞ്ഞാൽ ചേച്ചിയുടെ കഥ കേട്ടപ്പം karenjupoy
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@fathimazeenath4587
@fathimazeenath4587 11 ай бұрын
Ningal kannur evideya
@vlog4u1987
@vlog4u1987 11 ай бұрын
Narath
@afseeabi2607
@afseeabi2607 6 ай бұрын
പാവം ചേച്ചി 😢
@AravandAppu
@AravandAppu 11 ай бұрын
നിഖിഇത്ഇന്നലെകുടിയലിന് വരഉബഓൾഇട്ടില്ലേ.ആരവ്
@vlog4u1987
@vlog4u1987 11 ай бұрын
Athe🥰
@nimishanishvika6993
@nimishanishvika6993 11 ай бұрын
ഒരു ദിവസം ഞാനും കാണാൻ വരുന്നുണ്ട്
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️
@sayanthe.s8831
@sayanthe.s8831 11 ай бұрын
ഹായ് സൂപ്പർ ❤❤❤❤❤❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@leelapaul3591
@leelapaul3591 11 ай бұрын
Nigi and family❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@AmalRazi-pq8lb
@AmalRazi-pq8lb 11 ай бұрын
Nammale schoolill inn england madhaama vannayirunnu😂
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@LilaySunny
@LilaySunny 11 ай бұрын
എന്റെ നാട്ടിൽ വരുന്നു വിരുന്ന് കാരിഹായ്
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️ഒരിക്കൽ വരാം
@Lillyies20
@Lillyies20 7 ай бұрын
ഞാൻ വലുത് കേട്ടോ
@haseenahakkim8660
@haseenahakkim8660 11 ай бұрын
Nigi enik ningalod samsarikkanam ennund entha cheyya
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@vlog4u1987
@vlog4u1987 11 ай бұрын
Instayil varumo, vlog 4u search cheuythal kanam
@abhisheaven2741
@abhisheaven2741 11 ай бұрын
Kudappirappakan koode janikkanamennilla ...nalla gridayangalkkellamm god bless...
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@jeejiantony2069
@jeejiantony2069 11 ай бұрын
സത്യത്തിൽ ഇതു കണ്ടപ്പോൾ കണ്ണു നിറഞ്ഞു
@SiljaPrathyush
@SiljaPrathyush 11 ай бұрын
Jiji chechiyode ente anneshanam parayeto
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@jayavinod427
@jayavinod427 11 ай бұрын
കണ്ണ് നിറഞ്ഞ പോയി കഥ കേട്ടപ്പോൾ
@sabeerasathar3038
@sabeerasathar3038 11 ай бұрын
Enikkum ningale family kananenu
@mariaantony9432
@mariaantony9432 11 ай бұрын
വീഡിയോ കണ്ട് കരഞ്ഞു പോയി❤
@RijilaVinod
@RijilaVinod 11 ай бұрын
Ivara nigalk enganeya parijayam aaye
@RijilaVinod
@RijilaVinod 11 ай бұрын
Marupadi onnum illallo ariyan vendi chothichatha
@aswathypratheesh9546
@aswathypratheesh9546 11 ай бұрын
God bless you ചേച്ചി
@deepajayan6806
@deepajayan6806 11 ай бұрын
Serikkum karachil varunnu...no boundary for love❤..u all r lucky to have jiji chechi.
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@lakshmirajan7195
@lakshmirajan7195 11 ай бұрын
Super veed
@PremalathaV-k6y
@PremalathaV-k6y 11 ай бұрын
13 വയസ്സ് വരെ അവർ നാട്ടിൽ എവിടെ ആയിരുന്നു
@ArchanaSomasekharan
@ArchanaSomasekharan 11 ай бұрын
Nigi and fsmily ❤❤
@Paul-u4r9r
@Paul-u4r9r 10 ай бұрын
നിങ്ങളുടെ നാട് എവിടെ?
@Naseemakp-mj7nz
@Naseemakp-mj7nz 11 ай бұрын
ഹായ് നിഗി
@renukakv981
@renukakv981 11 ай бұрын
ഹായ് നിഖി ആൻഡ് സജി എനിക്ക് സന്തോഷമാണ്. ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി.
@renukakv981
@renukakv981 11 ай бұрын
നിഖി അമ്മ എവിടെ പോയി മക്കളും അച്ഛനും എവിടെ പോയി
@renukakv981
@renukakv981 11 ай бұрын
പാവം ചേച്ചി. ആ ചേച്ചിക്ക് മനസിന്‌ നല്ല സന്തോഷം ആയിരിക്കും
@vlog4u1987
@vlog4u1987 11 ай бұрын
Hi❤️❤️
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️❤️thanku
@Konamipesmaster
@Konamipesmaster 4 ай бұрын
അതിനെ മോളെ ന്ന് വിളിക്കാനുള്ള പ്രായം ഒള്ളു
@LocalArea
@LocalArea 11 ай бұрын
❤❤❤❤❤
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@roomilapavithran2591
@roomilapavithran2591 11 ай бұрын
Santhosham kond karanjupoyi
@vlog4u1987
@vlog4u1987 11 ай бұрын
❤️❤️
@shezafathima9954
@shezafathima9954 11 ай бұрын
✌️
@vlog4u1987
@vlog4u1987 11 ай бұрын
❤️
@rizu494
@rizu494 11 ай бұрын
🥰🥰🥰🥰🥰
@vlog4u1987
@vlog4u1987 11 ай бұрын
🥰❤️
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
#மக்களே #விழிப்புணர்வு
4:10
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН