ഇങ്ങനെ Audio ചെയ്യരുത് | How not to do car audio| Galaxy Cochin | Car Audio Fails | Malayalam

  Рет қаралды 81,790

Galaxy Cochin

Galaxy Cochin

Күн бұрын

Пікірлер: 179
@sabunandakishor9089
@sabunandakishor9089 Жыл бұрын
എന്റെ കാറിൽ ആൻഡ്രോയ്ഡ് ഓട്ടോ ഉള്ള സിസ്റ്റം കമ്പനി സെറ്റ് ചെയ്തത് ഉണ്ട്. ആപ്പിൾ കാർ പ്ലേയും വർക്ക് ചെയ്യും ഇഗ്നിസ് ആണ്,വണ്ടി ഒരു ഡാഷ് കാം വക്കണമെന്നുണ്ട്. പുറമെ ചെയ്യാൻ ഒരു പേടി. അത് ശരിയാണെന്നു ഇപ്പോൾ മനസ്സിലായി.നല്ല വിശകലനമായിരുന്നു പലരും പറയാൻ മടിക്കുന്നത് തുറന്നു പറഞ്ഞു. നന്ദി.. വീഡിയോ കാണാറുണ്ട്. പുതിയ അറിവുകളാണ് പറഞ്ഞു തരുന്നത്. എന്നെപ്പോലുള്ള ഓൾഡ് ജനറേഷന് നിങ്ങളുടെ വാക്കുകൾ വിലപ്പെട്ടതാണ്. പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു നന്ദി.......
@Sunilkumar-in7gw
@Sunilkumar-in7gw Жыл бұрын
മിക്കവാറും വണ്ടി പണിയിക്കാൻ വേണ്ടി വർക് ഷോപ്പിലോ ഇത് പോലുള്ള Audio Installation കടകളിലോ വണ്ടി കൊടുത്ത് കസ്റ്റമർ അവരുടെ വഴിക്ക് പോകും പിന്നീട് അവിടെ നടക്കുന്നത് എന്താനെന്ന് ദൈവത്തിനുപോലുമറിയില്ല 😢😢😢വേണ്ടത് നമ്മൾ അവിടെതന്നെ നിന്ന് നമ്മുടെ വണ്ടിയുടെ പണിയുന്നത് നോക്കിയിരിക്കുക 😊😊😊
@Sreejith_Viswanathan
@Sreejith_Viswanathan Жыл бұрын
ബേസിക് ഇലക്ട്രിക്കൽ വർക് പഠിച്ചവർ സ്വന്തം ഐഡിയ ഉപയോഗിച്ച് പണിയുന്നവർ ഉണ്ട്. പക്ഷേ പ്രൊഫെഷണൽ ഓഡിയോ സിസ്റ്റം എന്നാൽ സൗണ്ട് എൻജിനീയറിങ് തന്നെയാണ് , അത് അറിയാവുന്നവർ ചെയ്താൽ അതിൻ്റെ ഔട്ട്പുട്ട് കിട്ടുമ്പോൾ അറിയാം മാറ്റം.
@subair.mmeenadattur9097
@subair.mmeenadattur9097 Жыл бұрын
അനുഭവം ഗുരു പുറത്ത് നമ്മൾ ഓൺലൈനായോ അല്ലങ്കിൽ നമ്മൾ വിദേശത്ത് നിന്ന് വാങ്ങി നാട്ടിൽ കൊണ്ട് വന്നോ ഫിറ്റ് ചെയ്യാൻ ഒരു കടയി കൊണ്ട് പോയാൽ അവർക്ക് ബ്രാന്റട് കമ്പി നി യുടെ സാധനങ്ങൾ ആയാൽ പോലും നൂറു പ്രസ് നങ്ങൾ പറഞാണ് ഫിറ്റ് ചെയ്യുക എന്നിട്ട് എന്തെങ്കിലും ഒരെ ട്ടിന്റെ പണി വർക്കിൽ ചൈത് വെക്കും. ... സാധനം കംമ്പ്ലേ വരും. നമ്മൾ വീണ്ടും അവിടെ ചെന്നാൽ പറയും അന്ന് തന്നെ പറഞ്ഞില്ലേ അതിങ്ങി നേയാണെന്ന് അങ്ങിനേയാണന്നൊക്കെ എന്ന് ... എതായാലും വർക്ക് ചെയ്യു മ്പോൾ എ സ്പീരിയൻസ് വളരേ കൂടുതലുള്ള അറിയുന്ന ആളുകളേ കൊണ്ട് ചെയ്യാൻ ശ്രമിക്കുക കാശ് മാത്രമല്ല ജീവനും വിലപെട്ടതാണ് .... അനുഭവം ഗുരു താങ്കൾ പറഞ്ഞത് ചിലർക്കൊക്കെ ദേശ്യമായോ . അല്ലങ്കിൽ വലിയ അറിയുന്ന ആൾ എന്ന പുച്ച ഭാവമോ ഒക്കെ തോന്നാം പക്ഷേ നിങ്ങൾ പറഞ്ഞത് ഒരു സത്യമായ കാര്യമാണ് : ഇത് പോലെ തെളിവ് സഹിതം ഒരു വീഡിയോ ചൈത് മറ്റുള്ളവരേ അറിയിച്ചതിന് ഒരു ബിഗ് താങ്ക്സ് .. ബ്രോ
@bionlife6017
@bionlife6017 Жыл бұрын
ഒരു സെക്കന്റ്‌ പോലും ഞാൻ. Skip ചെയ്തില്ല 🤔🤔🤔 good ഇൻഫർമേഷൻ ബ്രോ keep ഇത് up
@Ibnusubeez
@Ibnusubeez Ай бұрын
ഒരു വർഷം മുമ്പുള്ള വീഡിയോ ആണ് , പക്ഷെ ഞാൻ ഇപ്പോഴാണ് കാണുന്നത്, ഇത്രയും തെറ്റുകൾ ചെയ്യുന്നവരെ കുറിച്ച് തുറന്ന് പറയാൻ കാണിച്ച നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു, ഞാൻ വീഡിയോ നോക്കാൻ കാരണം, റ്റാറ്റാ പഞ്ച് എടുത്തു അതിലേക്ക് ആൻഡ്രോയ്ഡിന് വേണ്ടി നോക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത്, വളരെ വളരെ നല്ലൊരു വിഡിയോ
@Vine_eth
@Vine_eth Жыл бұрын
ബ്രോ.. വളരെ നല്ല വീഡിയോ 👍🏻 യാതൊരു പ്രതിബദ്ധതയും ഒരു ഉപഭോക്താവിനോട് കാണിക്കാത്ത ഒരു പറ്റം അലവലാതികളുടെ വർക്ക്‌ കൊണ്ടാണ് പല മുന്തിയ ഇനം ബ്രാൻഡ് കാർ ഓഡിയോ സെറ്റുകൾക്കും അതിന്റേതായ ശബ്ദ വൈവിധ്യം ലഭ്യമാക്കാതെ പോകുന്നതും, കസ്റ്റമർ അസന്തുഷ്ടനാകുന്നതും...ഈ പരിപാടിയിൽ നിന്നും പിന്തിരിയുന്നതും.. ഇത്തരം ഇൻഫർമേറ്റീവ് വീഡിയോ ഇനിയും ചെയ്യുന്നത് സാധാരണക്കാർക്കും, അസാധരണക്കാർക്കും ഒരേപോലെ ഉപയോഗം വരും. (എടുത്തു പറയേണ്ടത് തെറ്റായ Wire Gauge & ട്യൂട്ടർ position 🩷😎👏🏻)
@galaxycochin
@galaxycochin Жыл бұрын
Thank you so much for the good feedback, iniyum ithupole ulla videos cheyyaan shremikkaam.
@nmmadathil
@nmmadathil Жыл бұрын
ഇവിടെയുള്ള ആളുകൾക്ക് അര മണിക്കൂർ കൊണ്ട് എല്ലാം ഫിറ്റ് ചെയ്യണം. അതിന് വേണ്ടി ഷോപ്പുകാർ എങ്ങനെയും ചെയ്യും. മര്യാദയ്ക്ക് ഒരു ഓഡിയോ സെറ്റപ്പ് ചെയ്യാൻ 2 ദിവസമെങ്കിലും ചുരുങ്ങിയത് വേണം.
@Lakme03-91
@Lakme03-91 Жыл бұрын
Well said , first oru worst experience kittiyal pinee avar cheyan madikkum and they shouldn't recommend to anyone . Thanks for the detailed video ❤
@galaxycochin
@galaxycochin Жыл бұрын
Yes, very true.
@cirilignatious8663
@cirilignatious8663 Жыл бұрын
Nice video.. I have seen installers struggling to even do basics.. Lack of professionalism is a inherent problem in this area of work.. Same with light installations..
@deepaulstudio9048
@deepaulstudio9048 Жыл бұрын
This message is very loud ! He has a lot of empathy for fellow beings ❤ Awesome content!
@Vine_eth
@Vine_eth Жыл бұрын
Super Bro✌🏻
@cksajeevkumar
@cksajeevkumar Жыл бұрын
ഇതിഷ്ടപ്പെട്ടു, പറയാനുള്ളതെല്ലാം നേരേ ചൊവ്വേ പറഞ്ഞിട്ടുണ്ട്. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ പിന്നെങ്ങനാ!👏🏼👏🏼👏🏼 പിന്നെ, ഇതൊക്കെ നമ്മുടെ നാട്ടിലെ പതിവുകളാണ്‌ - ഏതെങ്കിലുമൊരു പ്രസ്ഥാനം ഒന്നു തെളിഞ്ഞുവരുമ്പോള്‍ പണി അറിയുന്നവനും അറിയാത്തവനുമെല്ലാം കൂടി അതില്‍ ചേക്കേറും. കുറച്ചുനാള്‍ നല്ല ജഗപൊഗ ആയിരിക്കും, പിന്നെ ആകെ പൊകഞ്ഞു തീരും. ശേഷം കട്ടേം പടോം മടക്കി അടുത്ത പ്രസ്ഥാനം പൊളിക്കാന്‍ പോകും. കഥ തുടരും....😏
@Hapenass
@Hapenass Жыл бұрын
ഇന്ന് നിങ്ങൾ പറഞ്ഞത് എനിക്ക് ഒരുപാട് ഇഷ്ടമായി
@vsaravind007
@vsaravind007 Жыл бұрын
True facts!! Unfortunately this is not just on audio installs, chila high end vandi okke cheith vachekkunna kandal jeevithame veruth pokum 😢
@MASautomobilespecialist2041
@MASautomobilespecialist2041 Жыл бұрын
ഞാൻ ഒരു Auto technician ആണ്. അബുദാബിയിൽ, നിങ്ങളെ അതെ ചിന്താഗതിയാണ് എനിക്കും ❤
@reneyoommen7777
@reneyoommen7777 Жыл бұрын
Good Info bro,, this is what your videos are different from others,, in all your videos you are genuinely said... Great Bro 👏👏👏👏👏👏 "അപ്പ പിടിച്ച് പോത്തും" 🤩🤩🤩👌
@galaxycochin
@galaxycochin Жыл бұрын
Thank you so much bro.
@an-icelander2560
@an-icelander2560 6 ай бұрын
Very informative and influential videos. Im about to upgrade my audio system. Good to see this video, next leave Ill come to your shop, i need perfection even if it cost little extra service cost. Thanks bro.
@saneshps2212
@saneshps2212 9 ай бұрын
കാറിൽ ഓഡിയോ സിസ്റ്റം അപ്ഗ്രേഡ് ചെയ്യാം എന്ന് വിചാരിച്ച് യൂട്യൂബ് വീഡിയോകൾ നോക്കിയതാ. ഈ വീഡിയോ കണ്ടപ്പോൾ ആ മോഹം മാറ്റിവെച്ചു😅
@audiosource1953
@audiosource1953 Жыл бұрын
Very true thing. What I have meant to say many times, you did very well. Many people today start a car audio shop just looking for cash. What is an audio system or what is an amplifier or a speaker these days car audio is done by people who have no idea what it is. All of them think that if they show something somewhere and finish the work, everything is done.😢
@dinup84
@dinup84 Жыл бұрын
Thankal paranhath absolutely true anu. നമ്മുടെ പല mahanmaraya technicians oru wire clip azhichal polum athu മര്യാദക്ക് ഇടില്ല. പല കാർ show room ilem techniciansnu ithonnum ariyilla.
@mobbin7380
@mobbin7380 Жыл бұрын
Thanks for saying this out. Btw video didn’t showed the content you were saying, about the builds you were doing.
@galaxycochin
@galaxycochin Жыл бұрын
Sorry about that, will probably cut that portion, it was mentioned but the content is what is put between the talks , video pidutham is not my forte 😄
@vishalsureshbabu7051
@vishalsureshbabu7051 Жыл бұрын
ബ്രോ, ശരിക്കും, ഒരു കസ്റ്റമർക്ക് പൈസ ഉണ്ടാകും, അയാൾക്ക് അത്യാവശ്യം നല്ല രീതിയിൽ പാട്ട് കേൾക്കണം. അത്രേ ഉള്ളൂ...പക്ഷെ, ശരിയായ അറിവ് പലർക്കും ഇല്ല.
@abhishekm2027
@abhishekm2027 Жыл бұрын
11:20 🤣 Ee video kand chirich vazhi aayi. Karyamayitt audio system setup knowledge illenkilum.. ee kanicha vandikalil oru alpam enkilum neat aayit cheyyamayirunu avarkku. Please do more of these kind of info videos
@galaxycochin
@galaxycochin Жыл бұрын
Will do that
@Aamir_shadan10
@Aamir_shadan10 6 ай бұрын
Sound എന്നാൽ വെറും ഒച്ചയാണ് ചിലർക്ക് . നന്നായി ആസ്വദിക്കാനുള്ള, ഒരുപാടു അറിവും കഴിവും പ്രയോഗിക്കേണ്ട മേഖലയാണ് Sound Engineering എന്നു പറഞ്ഞാൽ അവർ നെറ്റി ചുളിക്കും.
@galaxycochin
@galaxycochin 6 ай бұрын
ഈ തിരിച്ചറിവ് ഉള്ളവർ വളരെ കുറവാണ്.
@BruceLee-zp8ci
@BruceLee-zp8ci 28 күн бұрын
എനിക്ക് ഒരു ഓട്ടോ ഉണ്ട് എനിക്ക് സൗണ്ട് ഇഷ്ടം ആണ് dollbe സൗണ്ട് ഇഷ്ടം ആണ് എങ്ങനെ സെറ്റ് ചെയ്യാൻ പറ്റു
@jinusuhail1876
@jinusuhail1876 Жыл бұрын
ഞാൻ ഒരിക്കലും ready made വയറിംഗ് കിറ്റ് വയറിംഗ് ചെയ്യാൻ ഉപയോഗിക്കാറില്ല audio grade DC വയർ ഉപയോഗിക്കും. Install ചെയ്യുന്ന amplifier ന്റെ wattage ഉം എടുക്കുന്ന ആമ്പിയറും നോക്കി supply വയർ സെലക്റ്റ് ചെയ്യും ഡിഗ്നൽ വയർ ഞാൻ തന്നെ ഉണ്ടാക്കും
@gokul_7600
@gokul_7600 7 ай бұрын
👍🏻
@fromsreekumar001
@fromsreekumar001 11 ай бұрын
താങ്കളുടെ വീഡിയോ കാണാൻ വയികിപ്പോയി 10 വർഷം മുൻപ് ഒരു ടീമിന്റെ അടുത്തു പോയി സ്റ്റീരിയോ വെച്ചതാണ് ഇന്നേവരെ മാറ്റാനും നിന്നില്ല update ചെയ്യാൻ ആഗ്രഹം ഉണ്ടായിട്ടും വെറുത്തു പോയത് കൊണ്ട് ആ പരിപാടിക്ക് നിന്നില്ല ഇപ്പോൾ വല്ലപ്പോഴും ബസിലെ പോലെ FM വെക്കും അത്രക്ക് മൂഡ് ഔട്ട് ആകുമ്പോൾ എന്തായാലും ഞാൻ താങ്കളെ തേടി വരുന്നുണ്ട് 🎉
@pramodm6583
@pramodm6583 Жыл бұрын
എന്ടെ കാർ ഹോണ്ട ജാസ് ആണ് ഇപ്പോൾ മുസിക് സിസ്റ്റം ടെച് വർക്ക്‌ ചെയുന്നില്ല സിസ്റ്റം മാറ്റണം എന്നുണ്ട് ഒറിജിനൽ ഹോണ്ട സിസ്റ്റം ആണ് ഇപ്പോൾ ഉള്ളത് ആൻഡ്രോയ്ഡ് സിസ്റ്റം വച്ചാൽ സെയിം കോലിറ്റി കിട്ടുമോ
@legendszone4417
@legendszone4417 Жыл бұрын
Ur such a honest man
@indian9178
@indian9178 Жыл бұрын
വളരെ പ്രാധാന്യം ഉള്ള വീഡിയോ. ഇതേ പോലുള്ള വിവരമില്ലാത്ത സർക്യൂട്ടുകളാണ് വാഹനവും ജീവനും നഷ്ടപ്പെടുത്തുന്നത്.
@rohithpmenon9661
@rohithpmenon9661 7 ай бұрын
Very informative video. Thankyou very much Sir. Keep doing more videos.
@galaxycochin
@galaxycochin 7 ай бұрын
Thank you, I will
@mithunpious
@mithunpious Жыл бұрын
Hi bro, I think it is good to educate people about the spec of speakers and head unit. When people install an after market head unit they never consider what is the RMS power or the frequency range the head unit can deliver. Most of them worried about how it looks like than the sound quality it deliver. Even it is same for the speakers. How much power a speaker can support and the frequency range it can deliver.
@galaxycochin
@galaxycochin Жыл бұрын
Will definitely be doing a video about the same
@densondavismd
@densondavismd 9 ай бұрын
U said it exactly. 🎉🎉🎉🎉 good bro u r proffessional
@galaxycochin
@galaxycochin 9 ай бұрын
Thank you so much 😀
@chunkath
@chunkath Жыл бұрын
Honda amaze 2015 മോഡലിൽ android audio വയ്ക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ.
@manu_narayan
@manu_narayan 5 ай бұрын
Chetta oru workshop thodangu . Full support. Arivulla persons namade nattil ella
@SUBASHSoundworld-kx2kx
@SUBASHSoundworld-kx2kx Жыл бұрын
താകൾ പറഞ്ഞത് എല്ലാം വളരെ ശരിയാണ്.
@THE_fitnessfreak45
@THE_fitnessfreak45 Жыл бұрын
love ur content . am car audio lover.
@dibunoel
@dibunoel Жыл бұрын
what is ur opinion about Carpuride dash board system.....and also do some video about android adapters for using with company fitted audio systems in vehicles
@shuaibvp
@shuaibvp Жыл бұрын
The truth about most business in Kerala. They’re just concerned about their bottom line. Couldn’t care less about doing a quality work.
@harianymatter3552
@harianymatter3552 Жыл бұрын
Oru shopil ninnu stereo medichu avan warranty polum tannilla so njn thanne wiring system cheytu eppol claritykku clarity bass overall suoer
@947558191
@947558191 7 ай бұрын
Dear brother....i have Swift (2019) without Android infotainment.. what's the best music boosting option..?
@DreamCatcherDcmedia
@DreamCatcherDcmedia Жыл бұрын
Etios livakk pattiya nalloru brand speakers rear side ilekk suggest cheyyamo
@Bruh-io2dd
@Bruh-io2dd 9 ай бұрын
Great Content❤
@raghunathanraman1581
@raghunathanraman1581 Жыл бұрын
You said it. Great video dear. Thanks n regards
@dogcanel7027
@dogcanel7027 Жыл бұрын
ചേട്ടാ എന്റ കാറിൽ ബാക്കിൽ രണ്ടു സ്പീക്കർ ഉണ്ട് എനിക്ക് ഫ്രണ്ടിൽ രണ്ടു സ്പീക്കർ കൂടി വക്കണം ആപ്പോ കണക്ഷൻ പഴയ സ്പീക്കർ വയറിൽ നിന്ന് എടുത്ത മതി ആവോ
@sayuvp3839
@sayuvp3839 Жыл бұрын
Bro poineer audio system 360 degree camera work cheyyumo
@galaxycochin
@galaxycochin Жыл бұрын
Sadly no direct support, vere oru 360° module vechu venam work cheyyipikkaan
@rockeyjose4322
@rockeyjose4322 Жыл бұрын
hi എന്റെ സ്വിഫ്റ്റ് dzire vxi music system +റിവേഴ്‌സ് കാം +dash കാം ചെയ്യാൻ ഉദ്ദേശിക്കുന്നു അത്യാവധ്യം നല്ല പ്രോഡക്ട് ഉപയോഗിച്ചാൽ എത്ര ആവും pls റിപ്ലൈ
@kiranb4702
@kiranb4702 Жыл бұрын
Super Bro..Well said...
@nazeehiqbal990
@nazeehiqbal990 Жыл бұрын
Hi, selecting an Android system video cheyta pole, non Android system video koode cheyyumo. Like different types of head units for better audio quality, different types of component speaker and price range. Comparison of brands of speakers and head unit etc.
@galaxycochin
@galaxycochin Жыл бұрын
Will definitely be doing one of those soon
@Sam_t_000
@Sam_t_000 Ай бұрын
Bro if you are looking for good audio quality in low rate choose stereo not android system ❤
@tonythomas84
@tonythomas84 Жыл бұрын
Well said & useful video...
@yelyemtec1403
@yelyemtec1403 Жыл бұрын
നിങളെ പോലുള്ളവർ ക്യാഷ് അല്ല മുക്കിയം വർക്ക് പ്രോപ്പർ ആയി ചെയ്യുകയാണ് മുക്കിയം നീറ്റ് ആൻ ക്ലീൻ good മൈ സെയിം തിങ്ങ്സ്
@jeojacob9994
@jeojacob9994 Жыл бұрын
Well said and likes your genuinity...
@Vk_groups.
@Vk_groups. 3 ай бұрын
Nb x 1.25 is perfect
@mhmdshijas7974
@mhmdshijas7974 Жыл бұрын
shokam mood mati kurach speed ayit paranjal nannayirikkum
@rajanpaniker5545
@rajanpaniker5545 Жыл бұрын
Good information brother , can you tell me the exact location of the shop ,pls.
@vinayapanicker
@vinayapanicker Жыл бұрын
Excatly, I experiend the same to my first car, after that I am afraid of going to accessories shops.
@rajudevasya602
@rajudevasya602 Жыл бұрын
കമ്പനി സർവ്വീസ് കാരാന്ന് പറഞ്ഞ് കുറെയെണ്ണം ഉണ്ട് എന്ത് ആയാലും കൊളം ആക്കി തരും
@Sachin-gn1uq
@Sachin-gn1uq Жыл бұрын
Showroom ninnu chydal scn ilalllo stereo..
@arjuna4294
@arjuna4294 Жыл бұрын
Correct😂
@renjithregi194
@renjithregi194 Жыл бұрын
Bro under seat subwoofers video cheayyamo
@muneemmk
@muneemmk Жыл бұрын
Aduthu tanne cheyyaam, why not to do underseat subwoofer 😂
@MenofCourage
@MenofCourage Жыл бұрын
Much needed video 👍
@Jacknjellify531.
@Jacknjellify531. Жыл бұрын
Whats the best coaxial speaker you’ve heard till date..?
@galaxycochin
@galaxycochin Жыл бұрын
Can't pin point to one single product like that completely depends on the price point at which it is coming
@galaxycochin
@galaxycochin Жыл бұрын
But each price point would have it's own star.. .
@Jacknjellify531.
@Jacknjellify531. Жыл бұрын
@@galaxycochin name 3 - good / better / best. 123.
@galaxycochin
@galaxycochin Жыл бұрын
Morel Integra Ovation 50K Gladen RC165 20K DLS126 11K Pioneer 1602IN 4K
@kikoncar6774
@kikoncar6774 Жыл бұрын
Ithu parayangilum alundello
@alwinaudio6909
@alwinaudio6909 Жыл бұрын
Good information bro❤👍
@MuhammedZiyad-fv1ib
@MuhammedZiyad-fv1ib Жыл бұрын
Alto k10 ഫ്രണ്ട് ഡോർ സ്പീകർ എത്ര ഇഞ്ച
@dreamloverkochi787
@dreamloverkochi787 Жыл бұрын
വർക്ക്‌ ഷോപ്പിൽ എന്റെ കാർ ശെരിയാക്കാൻ പോയി അവർ ശെരിയാക്കും എന്നിട്ട് എന്തെങ്കിലും ഓടിക്കും അല്ലെങ്കിൽ പൊട്ടിക്കും 3പ്രാവശ്യം അവിടെ തന്നെ ചെല്ലാൻ വേണ്ടി
@neerajsailendran9254
@neerajsailendran9254 Жыл бұрын
Very important content, some people don't even care to check the polarity of the speakers when connecting. First these people should learn how to do these things.
@koppikoppi4824
@koppikoppi4824 6 ай бұрын
ഒരു കാറിൽ normal രീതിയിൽ ഉള്ള sub വെക്കാൻ എത്ര ക്യാഷ് ആവും?
@galaxycochin
@galaxycochin 6 ай бұрын
About 20,000rs including an amplifer,Cabling etc
@incredibleindia_1995
@incredibleindia_1995 Ай бұрын
Evide place
@koppikoppi4824
@koppikoppi4824 Ай бұрын
@@incredibleindia_1995 മലപ്പുറം
@mehakmehrin8623
@mehakmehrin8623 Жыл бұрын
Same avastha anu enteyum ulla workingum poi kitty
@nishadadidev7415
@nishadadidev7415 Жыл бұрын
Useful information ❤
@snjmon
@snjmon 8 ай бұрын
Shop name of yours
@johnydesparado123
@johnydesparado123 Жыл бұрын
well said bro!
@sravankumar6027
@sravankumar6027 Жыл бұрын
Nakapicha labam noki vanam pidich eratti paisa chelavakana ela fyurikalkm vendi nde dedication ariyikanu 😂😂
@snjmon
@snjmon 8 ай бұрын
Which is ur shop
@premraj2817
@premraj2817 Жыл бұрын
Good presentation
@ebuqble33
@ebuqble33 Жыл бұрын
My "maman" have done this to his car, I told the guy not to do it from desi juggad shop...but "aarood parayan"
@abuameen143
@abuameen143 4 ай бұрын
ഭയങ്കര സ്ലോ ആണ് സംസാരിക്കുന്നത് സ്പീഡ് 2 വിൽ വെച്ച് വീഡിയോ പ്ലൈ ചെയ്താൽ നോർമൽ സ്പീഡ് ആയി 😂
@galaxycochin
@galaxycochin 4 ай бұрын
Modern problems modern solutions 😋
@947558191
@947558191 7 ай бұрын
Congratulations
@harimadassery1453
@harimadassery1453 Жыл бұрын
Thanks for information
@shabinthaha
@shabinthaha Жыл бұрын
Well said👍
@ratheeshkumarvr4701
@ratheeshkumarvr4701 Жыл бұрын
ഒരു കാറിൽ രണ്ട് ആംപ്ലിഫയർ വെക്കാൻസാധിക്കുമോ
@galaxycochin
@galaxycochin Жыл бұрын
4 എണ്ണം വരെ ഞങ്ങൾ വെച്ചിട്ടുണ്ട്
@psychomadmax
@psychomadmax Жыл бұрын
Informative 👍
@galaxycochin
@galaxycochin Жыл бұрын
Glad it was helpful!
@skylightcontracting5972
@skylightcontracting5972 Жыл бұрын
Thank you BRO
@galaxycochin
@galaxycochin Жыл бұрын
Any time
@gomercraftstudio5163
@gomercraftstudio5163 Жыл бұрын
Well said
@cyrilelanjithara6284
@cyrilelanjithara6284 Жыл бұрын
Sheriya Google il poyi kadaye patti ulla reviews oke nookittu venam povan 😂
@ajinshabilal1215
@ajinshabilal1215 Жыл бұрын
Infinite audio ano store?
@JubeeshAk-dj3uh
@JubeeshAk-dj3uh Жыл бұрын
Bro Bose speaker kittuo
@galaxycochin
@galaxycochin Жыл бұрын
Caril Illaa... veetil vekkaan aanengill kittum.
@karthik.kingmaker
@karthik.kingmaker Жыл бұрын
Bro can your location I am coming to kochi on may 7
@uservyds
@uservyds Жыл бұрын
Usefull❤️😍
@cyrilelanjithara6284
@cyrilelanjithara6284 Жыл бұрын
Abtrons blockbuster 4gb nallathu ano, or can you suggest any other products in that range.
@galaxycochin
@galaxycochin Жыл бұрын
തമ്പുരാന് അറിയാം 🤣 ഞാൻ ആദ്യമായി ആണ് കേൾകുന്നെ ഈ പേര്.
@ajnasmm8693
@ajnasmm8693 Жыл бұрын
BBT 401 aano? Using it for a while. Nalla sound output aan. Genuine DSP aanennokkr parayunnu 😀 good touch response. I bought it for 18k and worth it totally.
@umeshnair05
@umeshnair05 Жыл бұрын
I am using it too. Very good lag free system. Good dsp and comes with front and back camera and recording also.
@umeshnair05
@umeshnair05 Жыл бұрын
​@@galaxycochinAbtron blockbuster is a renowned brand.
@Vlogs-20245
@Vlogs-20245 7 ай бұрын
Contact നമ്പർ തരുമോ, ഞാൻ പുതിയ അമേസ് എടുത്തു, ഒരു നല്ല സിസ്റ്റം വക്കണം ലൊക്കേഷൻ പറയുമോ.....
@rahulmtvlog1582
@rahulmtvlog1582 Жыл бұрын
Super❤
@jinupaul8021
@jinupaul8021 Жыл бұрын
Good content
@galaxycochin
@galaxycochin Жыл бұрын
Thank you so much
@sudheep_s_unni
@sudheep_s_unni Жыл бұрын
Good video
@swarag.k1295
@swarag.k1295 Жыл бұрын
bro our audio industry have to grow
@galaxycochin
@galaxycochin Жыл бұрын
ഒരുപാട് വളരാൻ ഉണ്ട്
@asgaralieb6668
@asgaralieb6668 11 ай бұрын
Hi, what's your name
@TheB0ysH0us3
@TheB0ysH0us3 Жыл бұрын
Well said bro i am a victim
@k.r.ssuresh3142
@k.r.ssuresh3142 Жыл бұрын
👍👍👍..
@sobishsobishmariyil6586
@sobishsobishmariyil6586 8 ай бұрын
👍👍👍👍👍
@rakeshbalamkar3403
@rakeshbalamkar3403 Жыл бұрын
If english is there many ppl can outside kerala can understand
@galaxycochin
@galaxycochin Жыл бұрын
Already I ,speak a little bit of english and the mallu clan is asking me not to do that at all , imagine what the scene will be after I do some content in English
@rajeshpillai8874
@rajeshpillai8874 Жыл бұрын
@smithmambully3604
@smithmambully3604 Жыл бұрын
👍👍👍
@bstechmedia298
@bstechmedia298 Жыл бұрын
കൂലിക്ക് നിൽക്കുന്നവരുടെ പ്രശ്നമാണ്
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 14 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 61 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Octavia  Vrs230 Mk3 |Stage 1 FBO | Highend Audio | Cleanest Build Ever
20:31
Selecting an Android System I Malayalam I Galaxy Cochin
17:57
Galaxy Cochin
Рет қаралды 76 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 14 МЛН