വെള്ള, തൊട്ടാവാടി പൂവിൻ്റെ കളറും ഞാൻ കണ്ടിട്ടുണ്ട്.
@cicilykuriakose34283 жыл бұрын
Onnum paranji llallo
@reenamurali55833 жыл бұрын
Ente melestoma white colour chedi chattiyil vechathanu,ath unangi poyi,pakshe randu moonnu cheriya kamp unangathe nilkkunnund,eduthu nokkiyapol veru complete black colouril irickunnu,njan vere mannu nirachu nattu,athonnu usharakkan athayath kilith thazhachu varan enth cheyyanam
@sharanyasb64003 жыл бұрын
Shariyaa ,ilayathum moothathum 🤭🤭🤭
@jayasreeprakash2353 жыл бұрын
ഹെഡിംഗുമായി ഒരു ബന്ധവുമില്ലല്ലോ. : പൂവിടാൻ എന്തു ചെയ്യണമെന്നു മാത്രം പറഞ്ഞില്ല😂😂
@rarequeen17733 жыл бұрын
Ille pinne nna kanadaaloo nannaaii first cmnt nokith😂
@malanadwayanad3 жыл бұрын
തലക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ? നിങ്ങൾക്ക്
@jayasreeprakash2353 жыл бұрын
@@malanadwayanad മാന്യമായ രീതിയിൽ മറുപടി നൽകുക. നിങ്ങളുട വീഡിയോ കണ്ടപ്പോൾ വന്ന കുഴപ്പമായിരിക്കാം. അതുവരെ കുഴപ്പമില്ലായിരുന്നു. എന്തായാലും ഹെഡിംഗ് മാറ്റിയത് നന്നായി. നമ്മൾ ഹെഡിംഗ് നോക്കിയാണല്ലോ പെട്ടെന്ന് കാണുന്നത്. ഹെഡിംഗിൽ പറഞ്ഞ കാര്യം കാണാൻ കഴിഞ്ഞില്ല... tips ഒക്കെ നല്ലതാണ്... നിങ്ങളെ മോശമാക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ല... ഹെഡിംഗിൽ പറഞ്ഞ കാര്യത്തിനു വേണ്ടി കാത്തിരിക്കുന്നവർക്ക് അത് കാണാതെ വരുമ്പോൾ ബുദ്ധിമുട്ട് തോന്നാമെന്നു മനസ്സിലാക്കുക. : Sorry if it has hurted you.
@RameshRamesh-sy5tm6 ай бұрын
3 കളർ മെലസ്റേറാമപൂവ് ഉണ്ട്. ഒരു കളർ ഓറഞ്ചാണ്.👍👍👍👍👍👍👍