melastoma plant care &propagation method malayalam / മെലസ്റ്റോമ നിറയെ പൂക്കൾ ഉണ്ടാവാൻ ഇങ്ങനെ ചെയ്യു

  Рет қаралды 86,784

Health Routes By Deepa Biju Yoyaki

Health Routes By Deepa Biju Yoyaki

Күн бұрын

melastoma plant care &propagation method malayalam / മെലസ്റ്റോമ നിറയെ പൂക്കൾ ഉണ്ടാവാൻ ഇങ്ങനെ ചെയ്യ
#melastoma
#melastoma propagation
#healthroutes
my new channel 👇👇👇👇 my world
/ @myworld-ck7ds
organic Fertilizer for orchid
• Alovera Organic Fertil...
പെറ്റുനിയ ചെടികൾ നശിച്ചു പോവാതിരിക്കാൻ
• ഇങ്ങനെ നട്ടാൽ പെറ്റുണി...

Пікірлер: 54
@ameenaahamed9758
@ameenaahamed9758 Жыл бұрын
നല്ല വിവരണം
@prasannaprakasan7334
@prasannaprakasan7334 2 жыл бұрын
എന്റെ melastoma chediyude ഇല കൊഴിയുന്ന. നിലത്തു വെച്ചിട്ട് ഒരാഴ്ച ആയി. മൊട്ടുകൾ ഉള്ള ചെറിയ നല്ല ഇലകളുള്ള ചെടിയാണ്. ഇന്ന് ഏറ്റവും താഴെയുള്ള കൊമ്പിൽ നിന്നും ആണ് കഴിയുന്നത്. എന്താ ചെയ്യുക. ഇന്നലെ തേയില വെള്ളം നേർപ്പിച്ചത് റോസിന് ഒഴിച്ചപ്പോൾ ഈ ചെടിക്കും ഒഴിച്ചിരുന്നു 🤔
@rameshkumareruveli7036
@rameshkumareruveli7036 2 жыл бұрын
സ്ട്രോബെറിചെടിഎങ്ങിനെനന്നായിപിടിപ്പിച്ചെടുക്കാം എന്നതിനെ പ്പററിഒരു വീഡിയോ ചെയ്യാമോ ചേച്ചി?
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 2 ай бұрын
മണ്ണിൽ വയ്ക്കുമ്പോൾ എങ്ങനെ . മണ്ണൊരുക്കണം. കമ്മായമ😅മിടണോ. എന്തു വളം നൽകണം.
@gracymathew2460
@gracymathew2460 2 жыл бұрын
Good information thanks
@daisysebastiancristysebast5570
@daisysebastiancristysebast5570 2 жыл бұрын
Thank you
@vasanthakumarirajan4339
@vasanthakumarirajan4339 3 жыл бұрын
Super flower
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 3 жыл бұрын
Thank you
@sarojamr7544
@sarojamr7544 11 ай бұрын
എപ്സം സാൾട്ട് കൊടുക്കേണ്ട അളവ് എത്ര
@Orchid_Vision_Media
@Orchid_Vision_Media 3 жыл бұрын
Very good sharing
@sulochanarajendran6721
@sulochanarajendran6721 Ай бұрын
ഇല പൊഴിയുന്നത് എന്തുകൊണ്ടാണ്
@meeramohan7679
@meeramohan7679 2 жыл бұрын
Potil vecha plant nalla veyil undekilum pblm illa. Nannayi nanachal mathi
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 2 жыл бұрын
No dear നിങ്ങളുടെ അവിടെ ചൂട് കുറവായിരിക്കും ഇവിടെ പറ്റുന്നില്ലല്ലോ
@yadhup4019
@yadhup4019 2 жыл бұрын
Ith eth month aan prune chyyunnath
@sheikhaskitchen888
@sheikhaskitchen888 2 жыл бұрын
അടിപോളി
@albypappachan3851
@albypappachan3851 10 ай бұрын
Goo
@ababahabab1611
@ababahabab1611 2 жыл бұрын
👍👍👍
@preethypninan
@preethypninan 2 жыл бұрын
Ente melastoma plant leaves ellam red colour Akunnu enthu cheyannm
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 2 жыл бұрын
പോട്ടിൽ ആണോ നില്കുന്നത്
@preethypninan
@preethypninan 2 жыл бұрын
@@HealthRoutesByDeepaBijuYoyaki yes
@preethypninan
@preethypninan 2 жыл бұрын
Please reply
@hasnajaafar1888
@hasnajaafar1888 2 жыл бұрын
എന്റെയും ഇലകളൊക്കെ ബ്രൗൺ ആയി കോഴിയുന്നു
@vivekvijayan4572
@vivekvijayan4572 2 жыл бұрын
Direct sunlightil vachapozhanu ente melastoma leaves red ayi muzhuvan kozhinjatu.
@lalisgarden6060
@lalisgarden6060 2 жыл бұрын
Yenik theere pidich kittunnilla Yentha cheya
@saradac7557
@saradac7557 2 жыл бұрын
Thank you.
@sumithasukumaran6650
@sumithasukumaran6650 2 жыл бұрын
Hi, my Melastoma plant leaves are turning reddish, what could be the reason? It's planted in the pot
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 2 жыл бұрын
നാളത്തേക്ക് മാറ്റി നടൂ
@sumithasukumaran6650
@sumithasukumaran6650 2 жыл бұрын
@@HealthRoutesByDeepaBijuYoyaki shade illeki aano??
@podiyammasunny3215
@podiyammasunny3215 Жыл бұрын
Very niice video . Enik und orennum nalla puv und njan mng and evening water ozhikunnund
@greengardenl1592
@greengardenl1592 2 жыл бұрын
Green gardens
@petals5408
@petals5408 3 жыл бұрын
Melastoma യുടെ ഇലതുമ്പ് കരിഞ്ഞു പോകുന്നു എന്താ ചെയ്യുക നിലത്താണ് നട്ടിരിക്കുന്നതു
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 3 жыл бұрын
നനവ് കുറവായിട്ടാണ്
@hj.plantbasket3862
@hj.plantbasket3862 2 жыл бұрын
5 time വാങ്ങി നട്ടു. 3-4 മാസം കഴിഞ്ഞപ്പോൾ ഉണങ്ങി പോയി
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 2 жыл бұрын
അയ്യോടാ നിലത്ത് നട്ട് നോക്കൂ
@archanaajith4771
@archanaajith4771 3 жыл бұрын
Ente melastoma chediyil oru tharam jivi vannu athil pinne aa chediyile ilakal motham karupu niram vannu enna cheyium
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 3 жыл бұрын
ട്രിമ് ചെയ്തിട്ട് aspirin സ്പ്രേ ചെയ്യു
@shemishermi786
@shemishermi786 2 жыл бұрын
ഇത് നമ്മുടെ കാട്ടിൽ ഉണ്ടാകുന്ന chediyalle
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 2 жыл бұрын
Athinte hybrid ഇനം
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
സൺലൈറ്റിൽ വെച്ചപ്പോൾ ആണ് എനിക്ക് പൂവ് വന്നത്
@augustine76
@augustine76 2 жыл бұрын
Exactly. Sunlight and water is the key. Need plenty of both. Without sunlight, no point in fertilizing.
@shajuk123
@shajuk123 3 жыл бұрын
Melastoma white കിട്ടുമോ ?
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 3 жыл бұрын
വൈറ്റ് പെട്ടെന്ന് നശിച്ചു പോവും എന്റെ കയ്യിലും ഇല്ല
@justinpj5019
@justinpj5019 2 жыл бұрын
White 200 nurseryil kittum
@shajuk123
@shajuk123 2 жыл бұрын
@@justinpj5019 200 nursery ? Where is it ?
@justinpj5019
@justinpj5019 2 жыл бұрын
@@shajuk123 Thrissur
@justinpj5019
@justinpj5019 2 жыл бұрын
200 rs.
@anamika02938
@anamika02938 2 жыл бұрын
എന്റെ ചെടി ഇലയും പൂവും കുറവ്
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 2 жыл бұрын
നിലത്ത് നടു ശരിയാകും
@chandrasekharanpillai164
@chandrasekharanpillai164 Жыл бұрын
²
@sanjeevsathyan3179
@sanjeevsathyan3179 Жыл бұрын
Thanks
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.