Dr താങ്കൾ വളരെ നല്ലൊരു സേവനമാണ് ചെയ്യുന്നത് കഴിഞ്ഞ ഒരുപാട് നാളുകളായി അലട്ടിയിരുന്നു കാര്യങ്ങക്കുള്ള ഉത്തരങ്ങളാണ് താങ്കളുടെ ഈ video കണ്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞത്.... താങ്കൾ കഴിഞ്ഞ video യിൽ പറഞ്ഞ test ചെയ്തു നോക്കിയിരുന്നു കൃത്യമായി result ഉണ്ടായിരുന്നു... താങ്കളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു....
@amisworld16226 ай бұрын
Enthu test???
@valsammajacob54806 ай бұрын
👌🏽
@raseenat4404 Жыл бұрын
വളരെ നല്ലൊരു ക്ലാസ് . ഒരു പാട് ചികിത്സകൾക്ക് ശേഷം ഇപ്പോഴാണ്അസിഡിറ്റി കുറഞ്ഞതാണ് എന്റെ പ്രശ്നമെന്ന് മനസിലാക്കാൻ പറ്റി
@najeemanajeema347811 ай бұрын
Kuravano koodthalano enn engane ariyaan pattum
@peterfernandez5253 Жыл бұрын
Thanks Dr, this is good information about bloating root causes and tips to avoid them
@jameelakk1107 Жыл бұрын
ഇത്തരം നല്ല അറിവുകൾ പകർന്നു തന്ന Dr. ക്ക് ഒരുപാടു നന്ദി.👍👍
Docter enik und enthu kazhichalum gyas varunnund budhimut അനുഭവപ്പെടുണ്ട് oru vazhi paranju tharavo please docter
@SureshKumar-ni9jw Жыл бұрын
Good advice Dr 🙏
@sreemathi.k.pkazhakapurayi4734 Жыл бұрын
നല്ല doctor നെ എവിടെ കിട്ടും. അതല്ലേ പ്രശ്നം. കാണുന്നതിന് മുന്നേ മരുന്ന് എഴുതുന്ന doctors അല്ലേ മിക്കതും
@ayshasilwana11 ай бұрын
Correct
@allahuakbar7609 ай бұрын
100%👍🏻👍🏻👍🏻
@ShylajaDevanandan-nh1wf Жыл бұрын
ശരീരംമെലിച്ചിലിന് പ്രധിവിധിയായി ഉപകാരപ്രദമായ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@ajmanjamal19 ай бұрын
Nalla food adichal mathi😂
@NICKOFFICIL-X3 ай бұрын
സാർ ന്റെ ക്ല)സv കാണാറുണ്ടു രാവിലപഴം 4 ബദാo a 4 അണ്ടിപരിപ് 3ഇദത്ത പഴം ഇതൊന്ന മാറാൻ സാർ ഞാൻ എന്താണ് ചെയ്യണ്ടത് പറഞ്ഞു തരണം നന്ദി
@MaimoonakMaimu8 ай бұрын
Asugam vandal varumpo ozhivakkarude
@lessleyantony8449 Жыл бұрын
Good information thank you sir
@bindumurali7341 Жыл бұрын
ഡോക്ടർ എറണാകുളം തു എവിടെ ആണ് എനിക്ക് നേരിട്ട് കൺസൾട്ട് ചെയ്യാനാണ്
@johnkj9245 Жыл бұрын
Very useful episode. Thank you Doctor 🙏
@sheenag1511 Жыл бұрын
Thanks😊
@bettyjoy1786 Жыл бұрын
Thanks doctor
@kiranthoppil54696 ай бұрын
Betain hcl kazhikkunnath kond side effect undo
@JumailathJuma-fg1pq Жыл бұрын
Koonthal kayich shwasam kittatha avasthayila
@BroonoAntony-o9j2 ай бұрын
താങ്കൾ കേരളത്തിൽ എവിടെ ആണ്. പറയാമോ.
@rejimonmrejimon1110 Жыл бұрын
നല്ല അറിവ്
@Muhammed-so4xg9 ай бұрын
Dr. എവിടെ ആണ്... Plz reply
@martinsukumaran5290 Жыл бұрын
Thank you
@ALLinONE-vx9ok Жыл бұрын
Pro biotic ഉപയോഗിച്ചതിനു ശേഷം ആണ് നരക തുല്യം ആയ എന്റെ വയറിന്റെ അസുഖങ്ങൾക്കു മാറ്റം വന്നത് ഞാൻ dr റേ കാണിച്ചു മടുത്തു അതിൽ അലോപ്പതി, ആയുർവേദം, ഹോമിയോ എല്ലാം പെടും വര്ഷങ്ങളായി അനുഭവിച്ചു എന്റെ സുഹൃത്തു മുഘേന ഒന്ന് വെറുതെ കഴിച്ചുനോക്കിയതാണ് നല്ല മാറ്റം ഉണ്ട് നല്ല ബാക്റ്റീരിയ എന്ന സംഭവം പലർക്കും അറിയില്ല എനിക്കും അറിയില്ലായിരുന്നു
@dileepchandran2796 Жыл бұрын
Pro biotic engane medicine aayittano kazhiche
@nimmyanil2459 Жыл бұрын
Enthu medicine aanu kazhichathu onnu paranju tharamo. Pls
@nisaks4170 Жыл бұрын
Onnu clear aayi parayu
@venudharanng5083 Жыл бұрын
ok
@leelababy2132 Жыл бұрын
@@dileepchandran2796 go to your phc..they r having those drugs
@evmkunjutty8979 Жыл бұрын
വളരെയധികം നന്ദി സാർ
@sossammavarghese7164 Жыл бұрын
Doctore consult cheyyan pattumo
@BaijusVlogsOfficial Жыл бұрын
തീർച്ചയായും വിഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് ഈ നമ്പറിൽ വിളിച്ചാൽ മതി +91 9947637707
@cookforjoy Жыл бұрын
Useful information
@jibuvaikom3483 Жыл бұрын
താങ്ക്സ് 🙏🙏🙏
@prasannaprasanna32 Жыл бұрын
Thank u
@babysarada4358 Жыл бұрын
Thanks Dr 🙏🙏🙏very infomative and useful video.
@anugraheethan9969 Жыл бұрын
Thanks sir താങ്കളുടെ നിർദേശ ഉപദേശങ്ങൾക്ക് ❤❤
@UdayNair-j5z4 ай бұрын
എനിക്ക് വയറു കമ്പിക്കലും, എബക്കം വും ആണ് മെയിൻ പ്രോബ്ലം , please reply 😢
2 minute remedy kittan vendi 18 minutes video kaanippicha Doctor aanu ente Hero🫡
@BaijusVlogsOfficial10 ай бұрын
സുഹൃത്തെ ഈ ലോകത്ത് മാജിക്ക് റെമഡി ഒന്നും ഇല്ല .ഒരു രോഗത്തിന്റെ കാര്യ കാരണങ്ങൾ ട്രൈഗറിംഗ് ഫാക്ട് ,നമ്മളെ ട്രിഗർ ചെയ്യുന്ന കാര്യങ്ങൾ ഇവയൊന്നും അറിയാതെ അതിനെമാറ്റാതെ റെമഡി ചെയ്യുന്നത് കലംകമിഴ്തി വെള്ളം ഒഴുകുന്നതുപോലെ ആണ്
@kunjilakshmikunjilakshmi1250 Жыл бұрын
നന്ദി ഡോക്ടർ നന്ദി
@MuhammadAli-ej4ul7 ай бұрын
താങ്ക് യൂ സാർ
@Jithus140 Жыл бұрын
Dr എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ഗ്യാസ് തലയിലും നെഞ്ചിൽ എരിച്ചിൽ നെഞ്ചിടിപ്പ് ഇതാണ് എന്റെ അവസ്ഥ ആലേപതി, ആയ വേദം, ഹോമിയോ എല്ലാം കാണിച്ചു ആദ്യ o പറഞ്ഞത് അസിഡി റ്റി ആണ് എന്ന് പിന്നെ പറഞ്ഞു അൾസറാണ് എന്ന് ഒരു രക്ഷയില്ല
@റാഷിദ്വെട്ടിക്കാട്ട് Жыл бұрын
ജീരകം ശർക്കര ഇട്ട് ചൂട് ആക്കി ആ വെള്ളം കുടിച്ചു നോക്കു എല്ലാം മാറും
@hinusworld6930 Жыл бұрын
@@റാഷിദ്വെട്ടിക്കാട്ട് Nalla jeerakam or perum jeerKam
@rashida8188 Жыл бұрын
Puli koranja thairu kooduthal use aakooo.eniku maari but erachi gothamb bakery item maida okke use korakkanam Choril thairo moro cherth kazhikkaam
@Ullasjoy Жыл бұрын
തൈര് ഒരു പ്രൊ ബയോട്ടിക് ആയിട്ട് ഉപയോഗിക്കാമോ?
@lloyedjohnson7320 Жыл бұрын
Only fresh curd from cow milk. No salt. Between 11 am and 2 pm best time. No curd during evening and night. No curd and daal (paripuu)/sambar. Bad combination.
@nasarcm38158 ай бұрын
നല്ല,അറിവ്
@jyothibalachandran5778 Жыл бұрын
ഡോക്ടറെ കാണാൻ എന്താണ് മാർഗം
@BaijusVlogsOfficial Жыл бұрын
Call on 9947637707
@shilumolbhasybhasy4017 Жыл бұрын
Very very informative message..sir paranjathu 💯 correct..fingerilum ,neckilum ,ttalayilum okke vararundu..kurachu kashiyumbol kurayum.. . .giddiness um undakarundu..massage cheyyumbol kurayum.... absolutely correct.thanku sir..
@faseelabasheer4296 Жыл бұрын
Ith kuttikalk undavumooo
@BaijusVlogsOfficial Жыл бұрын
Therchayayum aarkkum undakam
@shajiv8015 Жыл бұрын
Dr എനിക്ക് നെഞ്ചിലും കഴുത്തിലും ഒക്കെ കെട്ടിനിക്കുന്ന പോലെയാ .....fd time തെറ്റിയാൽ ചില fd കഴിച്ചാലും ഉണ്ടാവും😢😢
@shilumolbhasybhasy4017 Жыл бұрын
Yes
@akhiljose3884 Жыл бұрын
സെയിം
@sreejithsukumaran6822 Жыл бұрын
എനിക്കും 😔
@williamthomas7886 Жыл бұрын
Same for me
@akhiljose3884 Жыл бұрын
@@williamthomas7886 ഇപ്പോളാ ആശ്വാസം ആയതു 🤣ഒറ്റക്കല്ല
@manojvariyath5147 Жыл бұрын
Good
@sahadevannair2346 Жыл бұрын
What did I do for immediate relief now. I am in trouble.
@Its_nagato_Chan Жыл бұрын
Good vedio sar
@aami5353 Жыл бұрын
സാർ' വലത് നോസ് അടച്ച് പിടിച്ച് ഇടതിലൂടെ ശ്വാസം എടുത്ത്, ഇടതിലൂടെ തന്നെ വിടുക മാത്രം ചെയ്താൽ മതിയൊ? ദയവായി മറുപടി തരണെ സാർ.
@abdurahimanm2704 Жыл бұрын
Very🎉Informative
@ahamadp1401 Жыл бұрын
Very.useful
@krishnadev... Жыл бұрын
Dr.. ട്രിവാൻഡ്രതു സാറിനു consulting സെന്റർ ഉണ്ടോ.? എവിടെയാ?..
De, എനിക്ക് അസിഡിറ്റി കൂടിയാൽ തല വേദനിക്കും രാവിലെ.അപപം ഒരു മൂന്ന് ഗ്ളാസ് ചൂടുവെള്ളം ഉപ്പിട്ട് കുടിക്കും.എനനിടട് വായിൽ വിരലിട്ട് ഛർദ്ദി ക്കും .വെറുംവയറ്റിൽ.കുടിചചതിൻറെ ഇരട്ടി വെളളം ഛർദ്ദികും. പിന്നെ ഒരു 20 ദിവസം ഒരു കുഴപ്പം ഇല്ല.ഈ രീതി നല്ലതാണോ?
@neethu.m.s331 Жыл бұрын
Doctor enike epozyum vayre virathe gasum vedhnyum inde scan cheythpol left overy obscured by bowel gas enum tenderness elicited over the sigmoid colon enane enthkilum kuzpm indo doctor plze reply gasine orupade marune kazichte kurynilllaa
@BaijusVlogsOfficial Жыл бұрын
കൃത്യമായ വിവരങ്ങളും ശാരീരിക അവസ്ഥയും താങ്കളുടെ റിപ്പോർട്ടുകളും പരിശോധിക്കാതെ ഇതിനു കൃത്യമായ ഒരു ഉത്തരം പറയ്യുക അസാധ്യമാണ് .എങ്കിലും വയറ്റിലെ ഗ്യാസ് പ്രശ്നങ്ങളും മറ്റും നമുക്ക് എസ്സി ആയി മാറ്റി എടുക്കാൻ കഴിയും ഭക്ഷണ ക്രമീകരണവും കൃത്യമായ സപ്പ്ളിമെന്റ തെറാപ്പിയും ഉണ്ടെങ്കിൽ .ഇതിനു കെമിക്കൽ ആയ മരുന്നുകളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാനും കഴിയും .കഴിയും എന്നുണ്ടെങ്കിൽ റിപ്പോർട്ടുകളും ആയി ഒന്ന് നേരിട്ട് വരാൻ ശ്രമിക്കുക .contact നമ്പർ വീഡിയോയിൽ ഉണ്ട് .ഇനി അഥവാ വരാൻ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ ബുദ്ധിമുട്ടുകൾ കൃത്യമായി മനസ്സിലാക്കി നിങ്ങള്ക്ക് ഇതിൽ നിന്നും മോചനം താരം കസ്‌കിയും എന്ന് നിങ്ങള്ക്ക് വിശ്വാസം ഉള്ള ഒരു ഡോക്ടർ ഉണ്ടെങ്കിൽ അദ്ദേഹത്തെ കാണിക്കുക
@BhasyunnithanBhasyunnithan Жыл бұрын
👍👍
@geethanair88011 ай бұрын
ഡോക്ടർ നമസ്കാരം ഗട്ട് ബാക്ടീരിയ (നല്ല ബാക്ടീരിയ ഉണ്ടാവാൻ എന്നും വേപ്പില ഒരു പട്ട കുറച്ച് പച്ചമഞ്ഞളും അരച്ചത് രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടുമോ ?
@cryptodrop1allaboutcryptoa30 Жыл бұрын
Thorth 16.23
@lailasidhiq31224 ай бұрын
❤
@MuhammedPT-x2i11 ай бұрын
കഴിവതും മലയാളം പറയുക
@kpgeethavarma Жыл бұрын
സുപ്പർ മെസേജ് സാർ.
@sobhanair8149 Жыл бұрын
🙏👍
@sabithkp515 Жыл бұрын
👍
@nishadali5376 Жыл бұрын
സാധാരണ ക്കാർക്ക് മനസിലാകുന്നത് പോലെ പറഞ്ഞൂടെ ഇത് വെറും ഇംഗ്ലീഷ് മാത്രം
@BaijusVlogsOfficial Жыл бұрын
സോറി സർ ഈ വീഡിയോയിൽ പറഞ്ഞതിലുംനന്നായി മലയാളം പറയാൻ അറിയില്ല ക്ഷമിക്കുക
@user-po7nh4uq7h Жыл бұрын
Ithil entha tanikk mansil aavathae? Oru normal manushyan nn itre oke allae clear aakkan patta ullu
@mercysunny5456 Жыл бұрын
👍👌👌🌹🙏👍
@Muhammed-so4xg9 ай бұрын
6:30 😢
@SarojamSarojam-mi4fi7 ай бұрын
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😂🎉😂🎉😢😢😢😮😮😮😅😅😅😊😊😊😊😊 Happy Birthday to you
@nisaathirampuzha6449 Жыл бұрын
😅😅😅😅
@aminaummer2187 Жыл бұрын
Xdektr😅😅
@gopikarekad Жыл бұрын
ഇടടൊക്രേനിരേപറഞ്ഹ്ദേകുണ്ടിമനസിലയില്ല
@rtvc61 Жыл бұрын
ഇത് എന്തോന്ന് ഭാഷ?? ആരാ മലയാളം പഠിപ്പിച്ചത് മോളെ...😂😂
@Sc-ht4qg Жыл бұрын
Whi
@Sc-ht4qg Жыл бұрын
Whi
@gopal646110 ай бұрын
എങ്ങനെ ചെയ്താൽ എന്നു straight ആയി പറഞ്ഞു കൂടെ. ഇങ്ങനെ വലിച്ചു നീട്ടി പറയുന്നതെന്തിനു?
@BaijusVlogsOfficial10 ай бұрын
സുഹൃത്തേ ഒരു രോഗം എന്ത് എന്തുകൊണ്ട് ഉണ്ടാകുന്നു ഏതൊക്കെ സാഹചര്യങ്ങളിൽ കൂടാം ഇതൊക്കെ അറിയാതെ എന്ത് പരിഹാരം ചെയ്തിട്ടും കാര്യമില്ല .അതുപോലെ തന്നെ ഒന്നുകൂടെ അറിയുക ഇതൊരു എഡ്യൂക്കേഷണൽ ചാനൽ ആണ് .എഡുക്കേഷൻ മാത്രമാണ് ഉദ്ദേശ്യവും അതല്ലാതെ ഇതൊരു ഹോസ്പിറ്റലിനോ ചികിത്സക്കോ പകരമല്ല .പകരം ഒരു പ്രശ്നത്തെക്കുറിച്ച് കൃത്യം ആയ പഠനം ആഗ്രഹിക്കുന്നു എങ്കിക് മാത്രം ഈ ചാനലിലെ വീഡിയോ കാണാൻ ശ്രമിക്കുക
@Sk8llx Жыл бұрын
Clarify ചെയ്യുക എന്നൊക്കെ പറഞ്ഞാല് ഇതല്ലേ
@ramakrishnanshashi755811 ай бұрын
വേറെ ഡോക്ടറുടെ അഭിപ്രായങ്ങൾ കോപ്പി അടിക്കാതിരിക്കുക. Dr ഷിം ജി വയറിൽ തുണി ചുറ്റുന്നത്
@uservyds8 ай бұрын
0:24.. ഇത് എബ്രഹാം ഡോക്ടർ ന്റെ കോപ്പി അടിച്ചു പറയുക ആണല്ലോ ഇവൻ ആഹ് കൊള്ളാമല്ലോ.. എബ്രഹാം ഡോക്ടർ സെപ്പറേറ്റ് ഒരു ചാനൽ തുടങ്ങുന്നത് ആണ് നല്ലത്... അദ്ദേഹത്തെ അറിയിക്കണോലോ 2:53 2:56
സഹോദരീ ഈ വിഡിയോയിൽ താങ്കൾക്ക് പത്തുപൈസ ചിലവില്ലാതെ കിട്ടിയ ഈ അറിവുകൾ നേരിട്ട് ചെന്നാൽ താങ്കൾക്ക് ഫ്രീ ആയി പറഞ്ഞുതരുന്ന ഏതെങ്കിലും ഡോക്ടർ ഉണ്ടെങ്കിൽ നേരിട്ട് പോയി കാണുക ഉറപ്പായും അതാണ് നല്ലതു .പിന്നെ ഇതുപോലുള്ള ഒരു വീഡിയോ ഓം ക്രീം കുട്ടിച്ചാത്താ എന്ന് പറഞ്ഞാൽ തനിയെ ഉണ്ടായി വരില്ല മണിക്കൂറുകൾ ചിലവിട്ടു പറയുന്ന ഓരോ കാര്യത്തിന്റെയും ആധികാരികത വിലയിരുത്തി മണിക്കൂറുകൾ ഇരുന്നു വേണം ഒരു വീഡിയോ തയാറാക്കാനുള്ള മാറ്റർ ഉണ്ടാക്കാൻ പിന്നീട് അത് വീഡിയോ ആക്കണം ഇടിച്ചു ചെയ്യണം കാശ് മുടക്കി നെറ്റ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യണം ഇത്രയും കാര്യങ്ങൾ ചെയ്തു ഒരു പ്ലാറ്റഫോമിൽ അപ്‌ലോഡ് ചെയ്യുമ്പോ ആ അധ്വാനത്തിനുള്ള പ്രതിഫലം കിട്ടുന്നു എങ്കിൽ അത് നോക്കി എന്തിനാ നെടുവീർപോർടുന്നത് .ദയവായി താങ്കൾക്ക് ആവശ്യം എന്ന് തോന്നിയാൽ മാത്രം കാണുക ഇല്ലങ്കിൽ തിരിഞ്ഞു നോക്കാതിരിക്കുക .മറ്റുള്ളവർക്ക് ഒന്നും കിട്ടാതെ താങ്കൾക്ക് വേണ്ടത് കിട്ടുന്ന സ്ഥലം അന്വേഷിച്ചിറങ്ങുക
@jessyammavlogs Жыл бұрын
@@BaijusVlogsOfficial 👍
@SIDHEEK8181 Жыл бұрын
thannode aara nerbandechade edu kanan vendenge kananda