നന്ദി ഡോക്ടർ....... ബുദ്ധിജീവികളെ കണ്ടല്ല Dr. വിശദീകരിച്ചത്..... സാധാരണ മനസ്സിലാക്കാൻ താല്പര്യമുള്ള ആളുകളെ കണ്ടാണ് ഈ വിശദീകരണം എന്ന് ഞാൻ മന സ്സിലാക്കുന്നു... നന്നായി സർ 👍👌
@MayaDevi-kh3ml7 ай бұрын
Thanks Doctorji for the prestigious detailed explanation on Acidity and it's precautions and remedies
@rohinis88066 ай бұрын
ഈ രോഗത്തെക്കുറിച്ച് വളരെ വിശദമായി പറഞ്ഞതിന് ഡോക്ടർക്ക് ആയിരുന്നു നീ താങ്ക്യൂ ഡോക്ടർ
@ushakumarijanaki49456 ай бұрын
നല്ലത് പോലെ പറഞ്ഞ് മനസിലാക്കി തന്നു thanku doctor
@subaidank33116 ай бұрын
ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ ടാങ്‌സ്
@MercyGeorge-xd5qc6 ай бұрын
വളരെയധികം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി......
@v.mmathew7084 ай бұрын
Thank you Dr. As the advise for gas facing peoples, are very helpful for their health.
@Santhakottarathil-xh1yf3 ай бұрын
Please.phonenumbervaluthakkykattumo
@Arshafathimanelliparamban7 ай бұрын
Good message 👍👍👍
@radhak27404 ай бұрын
താങ്ക്സ് ഡോക്ടർ 🙏🙏🙏
@Rani-r5cАй бұрын
മനസിലാക്കി തന്നതിനു നന്ദി ഡോക്ടർ
@kalikavu8445 ай бұрын
പറയുമ്പം എല്ലാം പറയണമല്ലോ, Dr പറഞ്ഞ എല്ലാ കാര്യങ്ങളും മിക്ക ആളുകൾക്കും ഉള്ളതുതന്നാ ,അത് ഇതുപോലെത്തന്നാ പറയേണ്ടത് Thank you Dr ശരിക്കും മനസിലാക്കിത്തന്നു. ഇതൊക്കെ ധൃതികൂട്ടാതെ കേൾക്കാൻ ശ്രമിക്കണം. ക്ഷമ വേണം❤
@AbdulkalamAbdulkalam-hf7hy4 ай бұрын
Thank you doctor
@jameelajamu24622 ай бұрын
Thank youu
@bindulaurance41136 ай бұрын
Tea thilakumbol ginger ettu ..undakiyal valare nallathanu....ya. It's good for all.. ❤
@BijiBiji-p2d4 ай бұрын
Thank you doctor 🙏🏻
@shahidapa35453 ай бұрын
Dr nalla pole manassilaki parannu tharunnu tns dr
@sabeethahamsa70157 ай бұрын
നമ്മുടെ ശരീരം ഒരു അത്ഭുത കലവറയാണ് അല്ലേ നന്നായി പറഞ്ഞു നന്ദി 🎉🎉🎉🎉🎉🎉
@aysharazak99956 ай бұрын
😊😊
@girijathampi4901Ай бұрын
നന്ദി ഡോക്ടർ🙏
@sureshbabuc16732 ай бұрын
ഡോക്ടർ ഗ്യാസ്സിൻ്റെ കാര്യം പറഞ്ഞു കൂടെ ക്ഷമയും പഠിപ്പിച്ചു നന്ദി
@sreekalasanthosh9828Ай бұрын
😂
@SanthammaAbraham-lq8ku6 ай бұрын
സൂപ്പർ. ഡോക്ടർ. അ റിയിവ്. കിട്ടി 🌹
@gourim82337 ай бұрын
വഷങ്ങളായി pantotop പോലുള്ളത് കളിക്കുന്നുണ്ട് ഗ്യാസ് ബുദ്ധിമുട്ട് കാരണം പലതരം അസുഖങ്ങൾ തുടർന്ന് വരുന്നു
@khadeejabeeran88366 ай бұрын
😊😊 Llllllllllllllllllllllll 😊
@johnvarghese52956 ай бұрын
മരുന്ന് കൊണ്ട് കളിക്കരുത് അത് കഴിക്കാൻ ഉള്ളതാണ്
@leela87336 ай бұрын
@@johnvarghese52951wß😂
@rabiyarabi33426 ай бұрын
XD
@Ramanivelayudhan5 ай бұрын
😮
@venunathanpillai.r68074 ай бұрын
Very good
@rajalakshminair89136 ай бұрын
Very good informations... Namaskaram Sir 🙏
@LaisammaGeorge-r8w7 ай бұрын
നല്ല അറിവുകൾ നന്ദി ഡോക്ടർ
@Arshafathimanelliparamban7 ай бұрын
Super 👍👍👍
@fasnakfasna84394 ай бұрын
താങ്ക്സ് dr
@mucizenuri78246 ай бұрын
അദ്ദേഹം പറയാൻ അനുവദിക്കൂ, ഇഷ്ടം ഇല്ലാത്തവർ ഓഫ് ചെയ്ത് വയ്ക്ക്
@sethumadhavan2996 ай бұрын
😂😂
@aminak27405 ай бұрын
Very good sir 👏.
@Fairoosa-vq3n4 ай бұрын
👍👍👌
@Hemalatha-nm8nt7 ай бұрын
Very useful...
@PrincyxavierXavier6 ай бұрын
വല്ലാത്ത വിശദീകരണം അയ്യോ
@varughesthukel35733 ай бұрын
Please tell what is to done dot beat around bush
@salahudeenpk76364 ай бұрын
നന്നായി പറഞ്ഞു. നന്ദി ഡോക്ടർ
@geethanambiar54036 ай бұрын
Thank you Doctor 🙏🌹 God bless you and your family 🙏🌹
@muhammadchettool86597 ай бұрын
പഠനാർഹമായവിവരണം,നന്ദിഡോക്ടർ
@fayasvlr7003 ай бұрын
Nan herniyasarjary chithaalan shodna kuravan anthan cheyyandth 8:11
@chandrasekharanthekkayil75366 ай бұрын
10മിനുട്ടിൽ താഴെ മാത്രം വരുന്ന പ്രഭാഷണം 22മിനുട്ടിൽ തീർത്തു നന്ദി
@LucyThomas-w3l3 ай бұрын
How to use licorice powder
@shobhanakovvammal11853 ай бұрын
Thanksgoofinformstion
@nafijasi22676 ай бұрын
Nannayi paranju thannu thanks
@TuttuTutuu4 ай бұрын
Hyper asadity ullavarkku lemon pattumo? Puliyulla oru foodum pattilla
Dr. എനിക്ക് കുറച്ചു മാസങ്ങളായി നെഞ്ചിൽ ആഹാരം കഴിക്കുമ്പോൾ തടയുന്ന പോലെ തോന്നുകയും നെഞ്ചിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാവുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ബുദ്ധിമുട്ടാണ് നെഞ്ചിന്. ഗ്യാസിന്റെ മെഡിസിൻ കഴിക്കുമ്പോൾ മാറും. നിർത്തി കഴിയുമ്പോൾ വീണ്ടും വരുന്നു. എന്താണ് ഇതിനൊരു പ്രതിവിധി
Both lemon and tea are acidic. I thought lemon tea will increase acidity
@gopalakrishnapillai59116 ай бұрын
College class ൽ പഠിപ്പിക്കുന്നതുപോലെ യുള്ള ഒരു പ്രഭാഷണം അല്ല ഇവിടെ ഞങ്ങൾ പ്രതീക്ഷിച്ചത്. എച്ച് പൈലൊറിക് ഉം എച്ച് സി ൽ ..എവയൊന്നും സാധാരണക്കാർക്കു മനസിലാകുകയില്ല. ഗ്യാസ് രണ്ടു വിധം ഉണ്ടാകാമെന്നും അവക്കുള്ള കാരണവും പരിഹാരങ്ങളുംലളിതമായ ഭാഷയിൽ പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നെനെ.
@refresh51426 ай бұрын
ഇതിനേക്കാൾ സിമ്പിൾ ആയിട്ട് ആരും പറഞ്ഞിട്ടില്ല. 😡
@padmininair51606 ай бұрын
വളരെ നന്ദി doctor.
@Ratnakar_Spoken_yt7 ай бұрын
Pl make yr explanation simpler and precise
@lucyjoy-b8m7 ай бұрын
നന്നായി മനസിലായി
@vineeshkashi11664 ай бұрын
രാത്രിയിൽ ഉറങ്ങുമ്പോൾ മാത്രം ഗ്യാസ് വരുന്നത് എന്തുകൊണ്ടാണ്
@jayalekshmiprem74116 ай бұрын
Thank u somuch doctor for more detailed discribtion🎉🎉🎉
@PiusKj6 ай бұрын
Thank you ❤
@SujithPillai-x9d6 ай бұрын
ന്റെ മോനെ! നമിച്ചു, രണ്ടോ മൂന്നോ വരിയിൽ പറഞ്ഞു തീർക്കാവുന്ന കാര്യം ഡോക്ടർ മാമൻ ഒരു അരമണിക്കൂർ അങ്ങെടുത്തു 😂😂😂
@priyajoby80935 ай бұрын
കേൾക്കാൻ താത്പര്യമുള്ളവർ കേട്ടാൽ മതി ആവശ്യമുള്ളവർക്ക് വേണ്ടി ഡോക്ടർ പറയട്ടെ
@PadmakumariPadma-x9x6 ай бұрын
Lemen yennu paranjal leman pizhinju tea undakumo
@pradeepanpv81154 ай бұрын
എച്ച് പൈലോരി ഉണ്ടായാൽ വീണ്ടു അനടാസിട് ടാബ്കല് എടുക്കാമോ
@Abcabc-sl2ms6 ай бұрын
Thaku doctor ❤
@suhana13894 ай бұрын
. ഒരു പാട്ടു നന്ദി കുറേ അറിവ് കിട്ടി
@gopal64616 ай бұрын
എന്റെ ഡോക്ടർ ഏമാനെ, 2 മിനിറ്റ് കൊണ്ടു പറഞ്ഞു തീർക്കേണ്ട കാര്യത്തിന് എന്തിനാണ് ഇങ്ങനെ നീട്ടി കൊണ്ടു പോകുന്നത്?
ഞാൻ ഇന്നലെ എന്ത് കഷ്ടപ്പെട്ടു ഇപ്പോൾ Barium investigation ഒക്കെ മാറ് എല്ലാ ct scan including conntrast ചെയ്യതാൽ മതി
@muralin65154 ай бұрын
Adakoppa eanthanennu aadhyampara. ku... Koppa
@radhikaajayakumar9736 ай бұрын
Marunne enthanennu parayu
@NJTeam-nj1gy7 ай бұрын
എനിക്ക് ഹൈപ്പർ അസിഡിറ്റി ആണ് ഡോക്ടർ. ഞാൻ pantop. 40സ്ഥിരം കഴിക്കുന്ന ആളാണ്. അങ്ങനെ കഴിച്ചാൽ ഉള്ള ദോഷം എന്താ ണ് ഡോക്ടർ. എനിക്ക് അത് കഴിക്കാതെ പറ്റില്ല. അത്രയ്ക്ക് നെഞ്ചേരി ച്ചലും പുളിച്ചു തികട്ട ലും ആണ്. ഗ്യാസ് ട്രോ പോളി പ്പ് ഒരിക്കൽ വന്നിട്ട് എടുത്തു കളഞ്ഞതാണ് ഒത്തിരി വർഷമായി ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
@aswathi-1236 ай бұрын
Hii enikkum ingananu.. Hair lose undakum body nutrients onnum absorb cheyyilla
@Albxn_x3Ай бұрын
Anikkum und😢
@PVMUHAMMED-cl2hj6 ай бұрын
എനിക്ക് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നെന്നെറിച്ചിൽ ഉണ്ടാകാറുണ്ട് അതിന് ഞാൻ എന്ത് മെഡിസിൻ ആണ് കഴിക്കേണ്ടത്
@najmudheenc70562 ай бұрын
❤❤❤
@Wonder_kids20247 ай бұрын
Good 😊👍 message
@aleema1884 ай бұрын
േധാ ക്ടറെ ഞാൻ േയാഗചെയുമ്പോൾ മ്പു തിമൂട്ട് ഉണ്ടാവൂ
@zeenath6275 ай бұрын
Vrrygood thanku. Dr
@salymanuel28817 ай бұрын
Good information
@ponnammaravi53666 ай бұрын
എംബിബിസ് ക്ലാസ്സ് എടുക്കുന്നത് പോലെയാണ് ഡോക്ടർ പറയുന്നത്.
@JayasreeK.C-t7l4 ай бұрын
🙏namichu
@shabananasrin49226 ай бұрын
നന്ദി - നമസ്ക്കാരം
@najmudheenc70562 ай бұрын
❤❤❤
@ZainudheenArif7 ай бұрын
👍 👍
@muhammedrazirazi36905 ай бұрын
Sir enik gyas nallam undd. Pinne thonddayil enthoo kudugi kidakunnath pole. Athin enthaa cheyya
@deepikapradeep125 ай бұрын
Ipol nghana und
@muhammedrazirazi36905 ай бұрын
@@deepikapradeep12 ath mari ippo urakam illathatha prashnam
@sooryas16934 ай бұрын
Anxiety undnkl vrum da
@shaboosshabu51713 ай бұрын
@@muhammedrazirazi3690Engneyaa mariye, enikkum und
@thomaspadaka94244 ай бұрын
D.r kuttikalk class edukukayano
@AnasM-vq8mp6 ай бұрын
Thanks👍
@ValsalaBabuValsala-ot9qh6 ай бұрын
Thankuvlranllaavthrno
@nirmalaswapna27726 ай бұрын
Excellent
@suhaniyasheheer71753 ай бұрын
Jazakallah khair ❤
@Philip-p4v6 ай бұрын
പറഞ്ഞത് തന്നെ പറഞ്ഞു തല പെരുത്തു ഇരട്ടിമധുരം എന്ത് ചെയ്യണം
@shinythomas77287 ай бұрын
Super informaton
@pennammaonachan39906 ай бұрын
കഴിക്കാൻ ഉള്ളത് പറഞ്ഞു താ 🙏🙏🙏😔
@Maxxshots295 ай бұрын
സാറേ നമസ്കാരം ഗ്യാസ് ഉള്ളവർ എന്തോകെയാണ് കഴിക്കാൻ പാടില്ലാത്തത് എന്തോകെ കഴിക്കാം എന്ന് പറഞ്ഞു തരാമോ
@devapalannair32056 ай бұрын
ഇത് മൂന്നും ഏത് എന്ന് പറയാൻ 23 മിനിറ്റ്. നിങ്ങളൊക്കെ ചികിൽസിച്ചാൽ രോഗികളുടെ കാര്യം പൊക.
@vimalaps80227 ай бұрын
ഡോക്ടറെ ഞാൻ യോഗ ചെയ്യുമ്പോൾ വയറിനകത്തു ഉരണ്ടു വരും പിന്നെ കുറേ സമയം തിരുമ്മിയോ അമക്കി പിടിച്ചിരിക്കുമ്പോൾ മാറും ഇതെന്തുകൊണ്ടാണ് ഉണ്ടാകുന്നത് വയറു കാലിയാക്കിയാണ് യോഗ ചെയ്യുന്നത് പഴമക്കാർ പറയുന്നത് ഗുണ്മൻ ആണെന്ന് ഇത് എന്തുകൊണ്ടാണ് വരുന്നത് മറുപടി തരണേ