വളരെ വെറൈറ്റി ആയിട്ടുള്ള ടിപ്പുകൾ ആയിരുന്നു 🥰🥰🥰എല്ലാം വളരെ പ്രയോജനകരമായി തോന്നി🥰🥰🥰
@muhammadansar98022 жыл бұрын
ഓരോ ടിപ്പും വളരെയധികം ഉപകാരമുള്ളതാണ് ഇനിയും ഇതുപോലെയുള്ള വെറൈറ്റി ടിപ്പുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു താങ്ക്യൂ
@skumar49862 жыл бұрын
ചില വിവരക്കേടുകൾ എല്ലാവര്ക്കും പകരുന്നതിനു എന്ത് പറയണമെന്നറിയില്ല ഉദാഹരണത്തിന് ഐസ് എടുത്തു താഴെ വെയ്ക്കുന്നത് പിന്നെ മലയാളം സംസാരം , വെയ്ക്കു എന്നതിന് പകരം വക്ക് എന്ന് പറയുന്നത് തെറ്റാണു രണ്ടിനും രണ്ടു അർത്ഥമാണ് . ഈർക്കിൽ ആണ് പകരം ഈർക്കിൾ എന്ന് പറയുന്നു , വളരെ അരോചകം ... മുമ്പും പല പ്രാവശ്യം സൂചിപ്പിച്ചിട്ടുണ്ട് .
@shaijumnnarayanan31932 жыл бұрын
പല്ലിന്റെ ഇടയിൽ ഈർക്കിൽ ഇട്ടു കുത്താം
@sulaikhasalim4342 жыл бұрын
Adriam lands A. Padilla kanichu Tharumo
@mariyamshaiza52972 жыл бұрын
ഇത്ത ഓരോ ടിപ്പും വളരെ പെട്ടെന്ന് പെട്ടെന്ന് പറയുന്നതുകൊണ്ട് ഉപകാരം എല്ലാ ടിപ്പും വളരെ നല്ലതാണ് മാഷാ അള്ളാ
@muhammedts94962 жыл бұрын
Nalla tips eniyum prathershikunnu
@sulaikhasalim4342 жыл бұрын
Adiyamkandavarakalkalanjutharumo
@fathimazaira60382 жыл бұрын
Itha Ella tip Um kidilan ❤ all tips are good Alhamdulilla
@tresaj27522 жыл бұрын
Very useful. Thank you
@mohanmahindra48852 жыл бұрын
Super presentation, don't remove the drawings children's made on the wall with color pencils etc. It shows the presence of children's in the house if a guest coming we tell the it was done by our naughty children's in a smiling way. Visit a house with no children's and how clean their house. Don't use lime juice and toothpaste mixture on Switchbhoards it lose its finishing and attracts more dirtiness, also don't apply it on fridge gasket it will harden the gasket.
@soudairshad90822 жыл бұрын
Athra pazagiya karayum pogumo pls
@Dora-yd4lb2 жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു എല്ലാം അടിപൊളി ടിപ്സുകൾ ആയിരുന്നു നല്ല രീതിയിൽ തന്നെ ചെയ്തതെന്നു
I tried but the paint in my wall has totaly gone .😔🤕😓.....
@abidhakaja10652 жыл бұрын
Paste കൊണ്ട് പല്ല് മാത്രം വെളുക്കാത്തതുള്ളു, ബാക്കി എല്ലാം വെളുക്കും le
@swapnajomon86722 жыл бұрын
Thankz chechi ❤
@muneervtmuneervt67672 жыл бұрын
Like chaithu👍🏽👍🏽👍🏽
@sabirabasheer31792 жыл бұрын
ലൈക്ക് ചെയ്തു 👍👍👍👍👍
@ansisvlog76832 жыл бұрын
താങ്കളുടെ comment കണ്ടപ്പോൾ നല്ല സന്തോഷം തോന്നുന്നു. ഈ comments ആണ് എന്റെ പ്രചോദനം
@sabirabasheer31792 жыл бұрын
@@ansisvlog7683 ok 👍🥰
@sabirabasheer31792 жыл бұрын
@@ansisvlog7683 hi🥰
@vijayandamodaran96222 жыл бұрын
Nice tips thank you for sharing
@vishnucherthala38642 жыл бұрын
Chechi, super....
@ansisvlog76832 жыл бұрын
Thanks 🙏
@simonvarghese86732 жыл бұрын
ഫ്രിഡ്ജ് ഓഫ് ആക്കി ഇട്ട ശേഷം ഡോർ തുറന്ന് വെച്ചാൽ മതി.
@PawDayPie2 жыл бұрын
😂😂😂😂
@shajahankhadharkunjushajah32502 жыл бұрын
ഹോ😄സൂപ്പർ
@hrishikesannair4152 жыл бұрын
Really very useful
@faisalm47042 жыл бұрын
സൂപ്പർ 👍👍👍🤝
@babygirijasajeevan91042 жыл бұрын
👍👍👍👍👍👍
@valsakumar36732 жыл бұрын
പച്ച ഈർക്കിൽ കച്ചവടം തുടങ്ങുന്നത് ആണ് ഇതിലും നല്ലത്. വേഗം ഈ കണ്ടുപിടുത്തം റെജിസ്റ്റർ ചെയ്തോളൂ.
@shafinasalahudheen37062 жыл бұрын
Thanks ഇത്താ
@dasd54102 жыл бұрын
എന്തിനാ Thanks.... പച്ച ഇർക്കി ലി കൊണ്ട് കരണ്ട് കുറഞ്ഞതിനോ? അല്ലങ്കിൽ ഷോക്കടിച്ചതിനോ?
@Gouri-fy7sj8 ай бұрын
Supper
@hrishimenon65802 жыл бұрын
ബ്രിഡ്ജിന്റെ വാതിലിലെ റബ്ബർ ബുഷിന്റെ ഇടയിലെ അഴുക്ക് കളയാൻ ഏറ്റവും നല്ലത് വിനീഗറിൽ മുക്കിയ തുണികൊണ്ട് ശ്രദ്ധിച്ച് തുടക്കുന്നതാണ്. ചെറുനാങ്ങനീര് ( അതിന്റെ നിരാവിയും ) ഫ്രിഡ്ജിന് നന്നല്ല.
@sajirajan38632 жыл бұрын
.
@raveendralalgopalan98452 жыл бұрын
ഓക്കേ നന്ദി
@sudhakaranns75902 жыл бұрын
പച്ച ഈർക്കിലി കൊണ്ട് കറണ്ട് ചാർജ് കുറക്കാൻ നോക്കിയ ഞാൻ... 😄
@രെഞ്ചു2 жыл бұрын
😂😂😂
@satheeshjoseph68702 жыл бұрын
🥲🥲🥲🥲🥲
@nishasanthosh80922 жыл бұрын
ഡോർ സൈഡിൽ മുട്ട വെക്കരുത് കേട്ടോ ബോക്സിൽ ഇട്ടു അടച്ചു വെക്ണം
@aryaraj13652 жыл бұрын
Wow amazing tips
@bejoymathew84462 жыл бұрын
കരണ്ടതിന് ബില്ല് ആകില്ല, കറണ്ട്ന് ബില്ല് വരും 😂😂😂😂🙏🙏🙏❤️❤️❤️🌹🌹🌹
@ansisvlog76832 жыл бұрын
😂
@saidusaidumuhamed35692 жыл бұрын
@@zain3750
@muneermuneer38002 жыл бұрын
സൂപ്പർ
@healthiswealthchannel10732 жыл бұрын
Wow very nice super super
@sabirabasheer31792 жыл бұрын
ഇനിയും ഇങ്ങനെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍♥️♥️🥰
@MinhajMysha2 жыл бұрын
കൊള്ളാലോ 😂👍👍👍
@ANILKUMAR-nx9wk2 жыл бұрын
പെൻസിൽ കൊണ്ട് എന്തെ വരച്ചില്ല
@girlsgalaxy62602 жыл бұрын
Vim liquid illekil vim soap use ആക്കിയാലും മതിയോ
@TOM-id6zh2 жыл бұрын
അതെന്താ വിം ലിക്വിഡ് കിട്ടാത്ത സാധനമാണോ 😳
@nisham94832 жыл бұрын
അൻസിടെ വോയിസ് ക്യൂട്ട് ആണ്
@ശരവണഭവ-ഭ9ണ2 жыл бұрын
Super
@jobyjohn83432 жыл бұрын
Thank u ❤️
@aamiabdu30902 жыл бұрын
Nice tips amazing ideas wall tip superb
@remlathm25442 жыл бұрын
സിങ്ക് വൃത്തിയാക്കാൻ എളുപ്പവഴി ഉണ്ടൊ?
@dasd54102 жыл бұрын
സിങ്ക് തീരെ ഉപയോഗിക്കാതെ, ഒരു വൃത്തിയുള്ള ചാക്കെടുത്ത് മൂടി വെക്കുക!
@PawDayPie2 жыл бұрын
ഞാൻ പരീക്ഷിച്ചു , അടുത്ത ദിവസം മൂന്ന് സ്വിച്ച് ബോർഡിൽ ഷോക് ആയി ഇലട്രിഷൻ വന്നു ..നനവ് തട്ടിയതിനാൽ ആണെന്ന് പറഞ്ഞു മൊത്തം സീൻ ആയി വഴക്കും കിട്ടി
@nafislittleworld1232 жыл бұрын
,🤣🤣🤣🤣🤣🤣🤣
@malayalamstockmarkettrading2 жыл бұрын
😄😄👍
@lakshmiamma75062 жыл бұрын
ഒരിക്കൽ വേറൊരു ചാനലിൽ സ്വിച്ച് ബോർഡ് വൃർഹിയാക്കുന്ന വീഡിയോ കണ്ടു പരീക്ഷിച്ചു, എനിക്കും കിട്ടി ഷോക്ക്, അവസാനം സ്വിച് ബോർഡ് തന്നെ മാറ്റാൻ എലെക്ട്രിഷ്യൻ പറഞ്ഞു. സ്വിച്ച് ബോർഡും സ്വിച്ചുകളും മാറ്റി. ഈ മിക്സ്ചർ ആയിരുന്നില്ല. അതിനു ശേഷം സ്വിച്ചിൽ ഉള്ള വൃത്തിയാക്കൽ നിർത്തിവച്ചിരിക്കുകയാണ്.
@PawDayPie2 жыл бұрын
@@lakshmiamma7506 same here
@ronyskitchen75982 жыл бұрын
Very useful tips for all homemaker
@fsilafasila99282 жыл бұрын
Wow...
@jiswinjoseph12902 жыл бұрын
വേറെ കളർ paint ഉള്ള ഭിത്തിയിൽ ആണെങ്കിൽ എങ്ങനെ ആകും paint പോകുമോ
@ansisvlog76832 жыл бұрын
No
@rajuvargees50812 жыл бұрын
ചേച്ചി പുലിയാണ് ചേച്ചി....
@ansisvlog76832 жыл бұрын
താങ്ക്യൂ ഡിയർ ഇങ്ങനെയുള്ള കമൻസ് കാണുമ്പോൾ സന്തോഷം തോന്നുന്നു
@dasd54102 жыл бұрын
എലിയാണ് .എലി.... ഒരു പെരുച്ചാഴി എലി ........
@susanpradeep3502 жыл бұрын
Useful tips 👍
@mollythomas56892 жыл бұрын
👌👌
@thulasijp70442 жыл бұрын
👍
@azeelkerala2 жыл бұрын
ആദ്യമായി first കമന്റിടാൻ പറ്റിയല്ലോ :
@dasd54102 жыл бұрын
അയിൻ്റെ ആവശ്യമില്ല, അവസാനമായി ലാസ്റ്റ് കമെൻ്റ് ഇട്ടാലും മതി.
@latheefksd12342 жыл бұрын
ഇത് മുഖത് തേച്ചാലും കറുത്ത പാട് പോവും.. 🤣🤣
@bharathanvm012 жыл бұрын
മുഖത്ത് കറുത്ത പാട് പോകാൻ എന്തു ചെയ്യണം
@georgesimon51072 жыл бұрын
@@bharathanvm01 0
@hussain.m98672 жыл бұрын
പച്ച ഈർക്കിൽ പ്രയോഗം പോലിസ് സ്റ്റേഷനിലാണ് പ്രയോഗിക്കുന്നത്
@dasd54102 жыл бұрын
ഇപ്പം മനസ്സിലായില്ലേ: ഫ്രിഡ്ജിലും പച്ച ഇർക്കി ലി പ്രയോഗം നടത്താമെന്ന് .... അദ്ദാണ്.
@johnvarghese47492 жыл бұрын
Very nice 👌
@muneercheerakolil21362 жыл бұрын
ഇതിൽ കാണിച്ചിട്ടുള്ള ഓരോ ടൈപ്സും വളരെ അതികം ഉപകാരം ഉള്ളതാകുന്നു
@niyasmon59202 жыл бұрын
Ùú7hýýhhjk
@simonvarghese86732 жыл бұрын
🤣🤣🤣
@dasd54102 жыл бұрын
എന്തോന്നാ മു നീ റെ, മ്മടെ ചാച്ചീനെ ഇങ്ങിനെ ടോളല്ലെ ......
@lakshmiamma75062 жыл бұрын
@@dasd5410 what happened, Sir? It is not useful to you? I didn't tried it.
@manut12752 жыл бұрын
Ethilum nallath deshwashm skrnum mathe
@GeorgeT.G.2 жыл бұрын
good tips
@chandrikabiju11052 жыл бұрын
Supar
@azeelkerala2 жыл бұрын
എല്ലാ വീഡിയോയും 100% ഉപകാരം
@resoundmedia29342 жыл бұрын
100ശദമാനം തികച്ചു ഉണ്ടോ. സംശയം!
@haneefakk47712 жыл бұрын
😊😊😊😊😊👌
@aboobackervp75642 жыл бұрын
ഇതിലും നല്ലത് പെയിന്റ് അടിച്ചാൽ പോരെ 😆
@rafeekpvrafeekpv43302 жыл бұрын
പെയിന്റടിച്ചാൽ സ്കെച്ച് കളർ മാറില്ല
@shaji34742 жыл бұрын
പച്ച ഈർക്കിൽ. എന്ന് കേട്ടപ്പോൾ. ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.
@saraswathys24742 жыл бұрын
Padi pooja padi pooja pooja
@shabnashabushabu43462 жыл бұрын
500 grm nte rand Colgate vendivarum 😂😂
@jamejoh93282 жыл бұрын
തടിയിൽ വരച്ചത് പോകുമോ?
@thankachanthankachan50112 жыл бұрын
മാർക്കർ കൊണ്ട് വരച്ചാലോ 🙄🙄
@dasd54102 жыл бұрын
താടിയിൽ വരച്ചതും, മരക്കാർ വരച്ചതും പോകൂല്ല... എന്ന് ലെ ...ചാച്ചി ...
@powertechkannara99182 жыл бұрын
U,....
@muraleedharannair53212 жыл бұрын
ഫ്രിഡ്ജിലേക്കുള്ള വൈദ്യുതി ഓഫാക്കിയാൽ മതി. വീഡിയോ കണ്ടില്ല, കാണുകയുമില്ല!
@asmabiasmabi77142 жыл бұрын
ini fridginu door venda makkale
@mpshakeervadakara42932 жыл бұрын
തരികിട വീഡിയോ 😂🤣
@revendranrnath37362 жыл бұрын
പിള്ളേര് വരച്ചോട്ടെ എന്ന് പറയാനാണോ വന്നത് കൊള്ളാമല്ലോ പരിപാടി കുട്ടികളെ കൺട്രോൾ ചെയ്യേണ്ടത് അമ്മമാർ അല്ലേ അതോ വരയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് നല്ല പടം വരച്ചാൽ വേണ്ടില്ല വെറുതെ വരകൾ കുട്ടികൾക്ക് അടി കൊടുക്കണം അല്ലാതെ വീട് വൃത്തികേടാക്കാൻ പഠിപ്പിക്കരുത് കുറച്ചൊക്കെ വൃത്തി പഠിപ്പിക്കണം. മനസ്സിലായോ എന്നിട്ട് തുടക്കാൻ നടക്കുക
@dasd54102 жыл бұрын
അദ്ദാണ് - അതിലും ഒരു സത്യം ഒളിഞ്ഞിരിക്കുന്നില്ലേ?
@rajjtech56922 жыл бұрын
2-3 വയസ്സുകാർ എത്ര നേരം അനുസരിക്കും?
@ansisvlog76832 жыл бұрын
Sheriyaanu enkilum chilappozhokke varachalo apo use cheyyalo
@soumyasagi80322 жыл бұрын
ചേട്ടൻ പട്ടാളത്തിൽ വല്ലതും ആരുന്നോ, എനിക്ക് 5,2, വയസ്സ് ഉള്ള കിഡ്സ് undu.5 വയസുകാരൻ ഓക്കേ,..2വയസ്സ് കാരൻ ഓരോ control ന് ശേഷവും കൂടുതൽ വരച്ചു കൊണ്ടിരിക്കുന്നു.
@reethasudesh32982 жыл бұрын
ടൈൽസിലെ കറ കളയാൻ പറ്റോ
@ansisvlog76832 жыл бұрын
Enthu karayaanu
@powertechkannara99182 жыл бұрын
പോടീ
@azeelkerala2 жыл бұрын
Paint പോ കോ
@sumo8902 жыл бұрын
വെള്ളം ഐസ് ആകാൻ കറന്റ് ചാർജ് ആകില്ലേ? നിങ്ങൾ ഐസ് ഉരുകിയതിനു ശേഷം ഫ്രീസറിലേക്ക് വെള്ളം വയ്ക്കുമ്പോൾ കോമ്പ്രെസ്സർ ഓൺ ആകും