ഇത്രനാളും ഫ്രിഡ്ജ് ഉപയോഗിച്ചിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ|kitchen tips

  Рет қаралды 922,150

Ansi's Vlog

Ansi's Vlog

Күн бұрын

Пікірлер: 347
@ayubkhankhan9525
@ayubkhankhan9525 Жыл бұрын
മല്ലിയില ടിപ് വേറെ ഒരിടത്തും കണ്ടിട്ടില്ല. അടിപൊളി
@ridwan1176
@ridwan1176 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
Thanku good video
@sajitharaju9060
@sajitharaju9060 Жыл бұрын
Hii... Very good explanation... ലൈക്ഡ് it very much... Exellent ടിപ്സ്... ഇനിയും ഇങ്ങനെ ഓരോന്ന് പറഞ്ഞു തരണേ 🥰
@mariyampp2547
@mariyampp2547 Жыл бұрын
ഇതു പോലെ ഉള്ള ടിപ്സ് ഇനിയും പ്രധീക്ഷിക്കുന്നു
@priyavinod325
@priyavinod325 Жыл бұрын
പ്രതീക്ഷ
@ponnank5100
@ponnank5100 Жыл бұрын
👌🏻
@hisanaparvin9861
@hisanaparvin9861 Жыл бұрын
നിങ്ങളുടെ എല്ലാഎല്ലാ വീഡിയോയുംനല്ലയൂസ്ഫുൾ ആണ്എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
@pinkcolour3245
@pinkcolour3245 Жыл бұрын
ഓരോ ടിപും ഒന്നിനൊന്നു മെച്ചം എല്ലാ വീഡിയോയും അടിപൊളി ആവുന്നുണ്ട്
@abdulbari9998
@abdulbari9998 Жыл бұрын
സൂപ്പർ 👌👌👌👌.... മല്ലി ഇലയുടെ part ഒരുപാടു ഉപയോഗ പ്രദമായിട്ടുണ്ട്......
@hamsahamsa3159
@hamsahamsa3159 Жыл бұрын
അടിപൊളി ടിപ്സ് വീഡിയോ, വളരെയധികം ഉപകാരപ്രദമായ വീഡിയോ ആയിരുന്നു, thank you
@mercymohan2848
@mercymohan2848 Жыл бұрын
Very useful tips
@saraparveen9807
@saraparveen9807 Жыл бұрын
Very very nice 👌 thank you 😊 amazing ideas 💡
@mhdkhais4365
@mhdkhais4365 Жыл бұрын
Thanks nalla upakara mulla tips
@sabeenau5002
@sabeenau5002 Жыл бұрын
Very useful video sis. Thank u
@nasiri9123
@nasiri9123 Жыл бұрын
ഞങ്ങളുടെ ഇവിടെ അച്ചിങ്ങാ എന്ന് പറഞ്ഞാൽ തേങ്ങയാവുന്നതിനു മുമ്പുള്ള ഇളനീരിനും മുമ്പുള്ള അവസ്ഥയെയാണ്. ഇത് പയർ ആണ് ഇവിടെയൊക്കെ
@ansisvlog7683
@ansisvlog7683 Жыл бұрын
Athu machinga Ith achinga
@nasiri9123
@nasiri9123 Жыл бұрын
@@ansisvlog7683 ഇവിടെ അച്ചിങ്ങ തന്നെ
@reenasanthosh7560
@reenasanthosh7560 Жыл бұрын
മച്ചിങ്ങ എന്നാണ് ഞങ്ങൾ പറയുന്നത്...
@muhammadsinan9966
@muhammadsinan9966 Жыл бұрын
S
@ansalnashajahan
@ansalnashajahan Жыл бұрын
Ividem ath ath Tanna 😅
@sindhurose2293
@sindhurose2293 Жыл бұрын
മല്ലിയില tip പൊളിച്ചു 👌👌
@joyjoseph5888
@joyjoseph5888 Жыл бұрын
എനിക്കം ഇഷ്ടപ്പെട്ടത് മല്ലിയില്ല പ്രയോഗം അത് സൂപ്പർ.വേപ്പില ഇത് പോലെ വച്ചാൽ ശരിയാകുമോ?
@farmfoster2730
@farmfoster2730 Жыл бұрын
MashaAllah..very useful tips..Jazakallahu khair😍😍😍😍
@reethapaulose5049
@reethapaulose5049 Жыл бұрын
Vattel mulaku enthinanu fridge l vakkunnthu ❤
@remiraj2718
@remiraj2718 Жыл бұрын
അച്ചിങ്ങ കട്ടിങ് സൂപ്പർ sis.. 👌👌👌👍👍👍👍👏👏👏👏❤❤❤❤❤
@athiratha3626
@athiratha3626 Жыл бұрын
ഞാനും വെക്കാറുണ്ട് ഇതുപോലെ
@faseelashouku9991
@faseelashouku9991 Жыл бұрын
Njangal edhinu payaru ennanu parayuka
@aparnaaparna375
@aparnaaparna375 Жыл бұрын
മല്ലിയില സൂത്രം ഒത്തിരി ഇഷ്ടം 👌👌
@noorjahanmuhammed1127
@noorjahanmuhammed1127 Жыл бұрын
Naranga news peperil pothinj coveril itt fridgil vechal kure naal kedakathe irikkum
@shinyjoy2965
@shinyjoy2965 Жыл бұрын
Njagal payar enganeyaanu cheyyaru eth etra valiya sambavamalla
@sangeethabiju9827
@sangeethabiju9827 Жыл бұрын
Mam curryveppila ithu pole sukshikkan pattumo
@KujumolJoseph-oh5fw
@KujumolJoseph-oh5fw Жыл бұрын
Pattum
@shameenashanavas4680
@shameenashanavas4680 Жыл бұрын
Zip lock cover evidunna Vaghiya?
@ansisvlog7683
@ansisvlog7683 Жыл бұрын
Super market l kittum
@lovelyworld9020
@lovelyworld9020 Жыл бұрын
Meesho ആപ്പിൽ ഉണ്ട്
@aishanesla2091
@aishanesla2091 Жыл бұрын
all tips are superb ramsaan tips iniyum paranju tharane
@ansiyasujabdeen94
@ansiyasujabdeen94 Жыл бұрын
Njanum iganeyannu cheyyaru
@rejikumar6296
@rejikumar6296 Жыл бұрын
Thank you so much for sharing very useful tips. 🌹🌹
@sreejamukesh8914
@sreejamukesh8914 Жыл бұрын
❤❤
@rejikumar6296
@rejikumar6296 Жыл бұрын
❤️❤️
@minithomas4036
@minithomas4036 Жыл бұрын
Super congratulations
@rasiyashakkeer1561
@rasiyashakkeer1561 Жыл бұрын
Manga freezeril aano vekkandath
@shanidpk9341
@shanidpk9341 Жыл бұрын
അടിപൊളി വിഡിയോ 👍👍
@ushaca7600
@ushaca7600 Жыл бұрын
Malliyila angine vechal carbon dioxide undakum.
@bindumd584
@bindumd584 Жыл бұрын
Achinga alla machinga anu thengayude small one
@aishudvlogs
@aishudvlogs Жыл бұрын
WoW! Super tips...Nice sharing dear friend🥰🥰🥰
@vijayakumari1244
@vijayakumari1244 Жыл бұрын
Thenga aakunnathinu munpullathu machinga aanu ...achinga ..payar aanu
@shibinashibily27
@shibinashibily27 Жыл бұрын
Useful vedio ,thanku 🥰
@krishnanvadakut8738
@krishnanvadakut8738 Жыл бұрын
Useful tips Thankamani
@syamalas1395
@syamalas1395 Жыл бұрын
Tip എല്ലാം കൊള്ളാം, നാരങ്ങ, നെല്ലിക്ക ഒക്കെ ഒരു കുപ്പിയിൽ ഇട്ട് വെച്ചാൽ നന്നായിട്ട് ഇരിയ്ക്കും
@shereenasheri8946
@shereenasheri8946 Жыл бұрын
Knife moorchavekkunnathengane
@annammajohn6966
@annammajohn6966 Жыл бұрын
Nalla nalla tips thank you.
@shameenahussain3636
@shameenahussain3636 Жыл бұрын
അച്ചിങ്ങയിൽ പുഴു ഉണ്ടെങ്കിൽ അതും കൂടെ കൂടും
@rasiyarahim3653
@rasiyarahim3653 Жыл бұрын
Nannayikazhukiyapore pinnidumurikkanam
@rajeswarychandrasekhar5683
@rajeswarychandrasekhar5683 Жыл бұрын
പുഴു നോക്കിയിട്ട് എടുത്താൽ മതി 🙏
@shajithashajitha2573
@shajithashajitha2573 Жыл бұрын
A lot of thanks
@kasmitvashraftv3769
@kasmitvashraftv3769 Жыл бұрын
ഉപകാര പ്രദമായത് താങ്ക്സ്
@anniemaniyakupara4523
@anniemaniyakupara4523 Жыл бұрын
Annie Pala- excellent information
@abdullahkanhirathodi8790
@abdullahkanhirathodi8790 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ
@aliaman996
@aliaman996 Жыл бұрын
Zip ലോക്ക് കവർ evidekittum
@reethapaulose5049
@reethapaulose5049 Жыл бұрын
👌tips malliyila tip l like it vmuch
@zubaidaalif
@zubaidaalif Жыл бұрын
Very usefull vedio
@rekhacr767
@rekhacr767 Жыл бұрын
Ella tips um very helpful
@jessysamuel3829
@jessysamuel3829 Жыл бұрын
Super tips vil try. Thank u.
@sneharoy353
@sneharoy353 Жыл бұрын
first and last tip very useful thanks
@ramlathp6504
@ramlathp6504 Жыл бұрын
Super .. malliyila tip
@sajeenavahab8322
@sajeenavahab8322 Жыл бұрын
Ee cover evide ninnanu vaangunnathu
@ansisvlog7683
@ansisvlog7683 Жыл бұрын
Super market l kittum
@sulupaul4083
@sulupaul4083 Жыл бұрын
Super ayitundu thanks
@arifaansal6213
@arifaansal6213 Жыл бұрын
സൂപ്പരthanks🙏
@Annz-g2f
@Annz-g2f Жыл бұрын
Liked all your tips very useful
@drokofen2201
@drokofen2201 Жыл бұрын
Valare nalla tips❤
@sheeba1318
@sheeba1318 Жыл бұрын
Very useful 👍 tq
@muhammadnoufi3482
@muhammadnoufi3482 Жыл бұрын
അടിപൊളി വീഡിയോ 🥰🥰
@FarvaAliya
@FarvaAliya Жыл бұрын
അച്ചിങ്ങ അല്ല പയർ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വേറെ ഒരുപകാരം ഉണ്ട് ഇറച്ചിയും മീനും മടിക്കേണ്ട കാരണം അതിലുള്ള പുഴു മൊത്തം എങ്ങും പോവാതെ ഉണ്ടാവും 😄😄😄😄😉😂👍🏼👍🏼
@beenamv4098
@beenamv4098 Жыл бұрын
അപ്പോ പുഴു ണ്ടോ ന്ന് എങ്ങനെ നോക്കും???
@sreelathabalachandran5454
@sreelathabalachandran5454 Жыл бұрын
Useful video anh
@irfanaparvin3393
@irfanaparvin3393 Жыл бұрын
Nice Fridge Organising. Useful tips. Nannayi cheyyunnund.
@ammuakhil1234
@ammuakhil1234 Жыл бұрын
Thank you mam 👍
@saleenabasheer7427
@saleenabasheer7427 Жыл бұрын
very use ful video
@BindhyiaGeorge-px1xw
@BindhyiaGeorge-px1xw Жыл бұрын
Super Tips, Thanks🙏🏻
@shaheedhaashraf2168
@shaheedhaashraf2168 Жыл бұрын
സൂപ്പർ tips
@prajishat-6522
@prajishat-6522 Жыл бұрын
ഈ കവർ എവിടുന്നു കിട്ടും
@vishnuaz7245
@vishnuaz7245 Жыл бұрын
പയർ അല്ലെ അത്
@raheelatp8147
@raheelatp8147 Жыл бұрын
Edh payaralle njan aadhyamayitaanu edhinu achinga ennulla peru kelkunnadh.
@jameelakaraparambil8578
@jameelakaraparambil8578 Жыл бұрын
Evidata achiga ariya pattoola
@lathikaravindran9303
@lathikaravindran9303 Жыл бұрын
ഞാൻ സ്ഥിരമായി ഇങ്ങനെ ആണ് വക്കുന്നത്.
@FUNKIDZWORLD1
@FUNKIDZWORLD1 Жыл бұрын
Ella vegetables freezer lu aano vechathu. Fruits fridge lum. Onnu parayamo.
@ansisvlog7683
@ansisvlog7683 Жыл бұрын
No video full kaanutto
@FUNKIDZWORLD1
@FUNKIDZWORLD1 Жыл бұрын
@@ansisvlog7683 full kandu. Doubt thonny atha chodhichea
@rosyrosy6147
@rosyrosy6147 Жыл бұрын
Ethu ellarkkum ariyam
@tresavarghese5418
@tresavarghese5418 Жыл бұрын
വറ്റൽ മുളകും ഫ്രിഡ്ജിൽ വ ക്കുമോ
@ansisvlog7683
@ansisvlog7683 Жыл бұрын
Kure nal fresh aayittirikkum
@ravilion9670
@ravilion9670 Жыл бұрын
ഇത് പച്ചപ്പയർ അല്ലേ
@ravilion9670
@ravilion9670 Жыл бұрын
ഞങ്ങളുടെ നാട്ടിൽ അച്ചിങ്ങ എന്നുപറഞ്ഞാൽ തെങ്ങു പൂക്കുല ക്ക് ശേഷം ഇളനീർ ഇടയിൽ ഉണ്ടാവുന്നതിനെ ആണ് അച്ചിങ്ങ എന്ന് പറയാറുള്ളത് എല്ലാ കായും പിടിക്കാതെ താഴെ വീഴും അല്ലോ അതാണ് അച്ചിങ്ങ ചില സ്ഥലങ്ങളിൽ അതിനെ മച്ചിങ്ങ എന്നും പറയാറുണ്ട്
@fa_ro_oq_8937
@fa_ro_oq_8937 Жыл бұрын
Njanum achinga thiraya ith payaralle
@jasminajasmi2148
@jasminajasmi2148 Жыл бұрын
എല്ലാം സൂപ്പർ
@semeethanajoob3415
@semeethanajoob3415 Жыл бұрын
Athu machingayanu
@Puppylove007
@Puppylove007 Жыл бұрын
Super video 👍
@Indpndnc2010
@Indpndnc2010 Жыл бұрын
Classy tips dear. thank u
@Mathewp007
@Mathewp007 Жыл бұрын
വിഡിയോ കൊള്ളാംമല്ലോ❤
@elizabethbabu7583
@elizabethbabu7583 Жыл бұрын
Very good dear🙏🎊🙏🎊
@dsathiaseelan2649
@dsathiaseelan2649 Жыл бұрын
ആ അറ്റം കണ്ടിക്കൽ ഒരു ഒന്നൊന്നര കണ്ടിക്കലായിപ്പോയി.
@sheejamaniyil5061
@sheejamaniyil5061 Жыл бұрын
😂😂😂
@neenastephen4315
@neenastephen4315 Жыл бұрын
Super ideas
@sanajaleel2972
@sanajaleel2972 Жыл бұрын
Thanks
@afluashmil1904
@afluashmil1904 Жыл бұрын
അച്ചിങ്ങയോ 🙆‍♀️ഇവിടൊക്കെ ഇതിന് പയർ എന്നാ പറയാറ്
@selziz6684
@selziz6684 Жыл бұрын
പയർ എന്നല്ലാതെ അതിനു വേറെ പേര് ആദ്യമായിട്ടാണ് കേൾക്കുന്നത്
@SajithaJaleel-yf5zk
@SajithaJaleel-yf5zk Жыл бұрын
ഇടയ്ക്കു പുഴു ഉണ്ടെങ്കിൽ അതും കൂടെ
@sirajunnisakhader54683
@sirajunnisakhader54683 Жыл бұрын
കൂലിപ്പണിക്കാർ എന്താ cheyya
@manglu2570
@manglu2570 Жыл бұрын
ഇത് ഞാൻ ചെയ്യാറുണ്ട്
@lathikarathish3256
@lathikarathish3256 Жыл бұрын
Super
@fidaliyasfida1921
@fidaliyasfida1921 Жыл бұрын
Good ideas dear🥰🥰🥰
@maalathivs4850
@maalathivs4850 Жыл бұрын
Very nice and useful tips 👌
@drnishamohan3871
@drnishamohan3871 Жыл бұрын
Super tips
@girijasdreamworld
@girijasdreamworld Жыл бұрын
Very useful
@rajeswarychandrasekhar5683
@rajeswarychandrasekhar5683 Жыл бұрын
അച്ചിങ്ങ ഞാൻ ഇങ്ങനെ ആണ് സൂക്ഷിക്കാറ്
@farzinizu7287
@farzinizu7287 Жыл бұрын
Waw.... Poli
@ansisvlog7683
@ansisvlog7683 Жыл бұрын
Thanks dear
@salymathew7777
@salymathew7777 Жыл бұрын
Supper 👌👍👍👍
@SK-cd9zc
@SK-cd9zc Жыл бұрын
Nalla idea.. energykku puzhu undenkil athu koodi cook aayi varum...🤭
@jayasreesoman1607
@jayasreesoman1607 Жыл бұрын
Super idea
@rabiyaasharaf1830
@rabiyaasharaf1830 Жыл бұрын
Adipoly Ansy
@zareenaabdulsalam5148
@zareenaabdulsalam5148 Жыл бұрын
Very informative and useful...Thank u
@sudhasunil7679
@sudhasunil7679 Жыл бұрын
Onninu onnu mecham adipoli
@rajithayyil5560
@rajithayyil5560 Жыл бұрын
ടിപ്സ് കൊള്ളാം
@sivadasanpillai6885
@sivadasanpillai6885 Жыл бұрын
molu super
@saheeranaseer6478
@saheeranaseer6478 Жыл бұрын
മല്ലിയിലായിൽ വെള്ളം മാറ്റുമ്പോഴൊക്കെ വിനാഗിരിയും ഒഴിക്കണോ
@ansisvlog7683
@ansisvlog7683 Жыл бұрын
No
@selziz6684
@selziz6684 Жыл бұрын
എന്നാ പിന്നെ ആദ്യം എന്തിനാ ഒഴിക്കുന്നത്
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 48 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 21 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 10 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,9 МЛН