താല്പര്യമുള്ളവർക്ക് വെച്ചുപിടിപ്പിക്കാനാവശ്യമായ ഫലവൃക്ഷങ്ങളും 2 ഇനം തെങ്ങുകളെ കുറിച്ചും പ്രത്യേകം ചോദിച്ച് വിശദമായി പറഞ്ഞ് തന്നതിന് ശ്രീ. ജോഷിയ്ക്കും സുന്ദരിയ്കും ഒരു പാട് നന്ദി .വളരെ പ്രസക്തമായ ഒരു ചോദ്യമാണ് വാമഭാഗം ചോദിച്ചത് -കുമ്മായമോ ഡോളോമേറ്റോ 'പോടിങ് മിക്സി 'ൽ ചേർക്കണോ എന്ന്. അതോർത്തെങ്കിലും ഒരു ചെറിയ കഷ്ണമെങ്കിലും കൈയ്യിൽ വെച്ചു കൊടുക്കേണ്ടേ ശ്രീ.ജോഷി. വളരെ നന്നായി കാഴ്ചക്കാർക്ക് പ്രയോജനമാം വിധമായിരുന്നു അഭിമുഖം .അഭിനന്ദനങ്ങൾ.
അദ്ദേഹം പറഞ്ഞ പഴചെടികൾ എല്ലാം നല്ലതാണ്...... മിറക്കിൾ ഫ്രൂട്ടും peanut ഫ്രൂട്ടും ഒഴിച്ച്.
@kingkibg38842 жыл бұрын
Alikuttyde chettanano
@jobyjosekoola99962 жыл бұрын
Nice video 👍
@FuddieTraveller2 жыл бұрын
🥰
@navaradnamnavaradnamnavam11042 жыл бұрын
Woww Hii superb brother,sister,very nice tips tq welcome okay bro&sis👩👩👦🌝🍁🌞👨💧✳🌈🌈😨☀️✅🦋
@FuddieTraveller2 жыл бұрын
👍🏻❤
@renjithraj19462 жыл бұрын
Again 👌👌👏
@FuddieTraveller2 жыл бұрын
👍🏻❤
@manichittethuparambil43162 жыл бұрын
💯
@bettypothen18262 жыл бұрын
Jaboticca nalla variety പറയാമോ drum യിൽ വയ്ക്കൻ പ്ലീസ് reply
@ajithkc26212 жыл бұрын
സബാറ യാണ് ഏറ്റവും Taste ഉള്ളതും ഏറ്റവും കൂടുതൽ പഴങ്ങൾ ഉണ്ടാകുന്ന Jaboticaba variety. പക്ഷേ Seed മുളപ്പിച്ച സബാറ കായ്ക്കാൻ 6 to 10 year വേണ്ടിവരും. Layer ചെയ്ത തൈ നട്ടാൽ 3 to 4 വർഷംകൊണ്ട് കായ്ക്കും. സബാറ കഴിഞ്ഞാൽ ഏറ്റവും Taste ഉള്ള Variety Red ഹൈബ്രിഡ് ആണ്. 2 to 3 വർഷത്തിനുള്ളിൽ Red ഹൈബ്രിഡ് കായ്ക്കും..
@jimil-d3u2 жыл бұрын
Hii
@FuddieTraveller2 жыл бұрын
🥰
@jiljajose49992 жыл бұрын
വൈറ്റ് ഞാവൽ bud തൈ നിലത്തു വയ്ക്കാമോ?
@curryntravel89932 жыл бұрын
Nice video, thanks for sharing
@FuddieTraveller2 жыл бұрын
👍🏻❤
@prajishatk7422 жыл бұрын
ലിച്ചി നമ്മുടെ നാട്ടിൽ കായ്ക്കുമോ
@shyrac79622 жыл бұрын
Drumill വെക്കുമ്പോൾ ചെയ്യേണ്ടത് മനസിലായി ഇനി നിലത്തു വെക്കുമ്പോൾ എന്താണ് ചെയ്യേണ്ടത് 🙏
@raseenathca33062 жыл бұрын
Thesuper
@mehadiyafathima3872 жыл бұрын
ബാലി ചാമ്പായും ബെൽ ചാമ്പയും ഒന്നാണോ pls replay
@rajammapipe18142 жыл бұрын
No
@mehadiyafathima3872 жыл бұрын
@@rajammapipe1814 thanks
@shahubanathshahubanath54492 жыл бұрын
ഇതിൽ കൂടുതലും growbagil ആണല്ലോ വെച്ചിരിക്കുന്നത് 🤔🤔 ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നിറയെ കായ് കിട്ടുമോ 🤔🤔🤔
@FuddieTraveller2 жыл бұрын
🥰
@umadevimadhurakadperikaman24142 жыл бұрын
ഇദ്ദേഹത്തിൽ നിന്ന് കുറേ അറിവുകൾ ലഭിക്കാനുണ്ട് എല്ലാം കവർ ചെയ്യണം കള്ളത്തരം ഇല്ലാത്ത ആൾ ആണ് ഒരു വർഷം മുന്നെ ഒരു വീഡിയോ കണ്ടിരുന്നു അന്ന് ടെക്നോളജി വെളിപ്പെടുത്തിയിരുന്നില്ല തെങ്ങ് നടുന്ന രീതി പറഞ്ഞു തരുമോ നട്ടതിനു ശേഷം കൊടുക്കേണ്ട വളങ്ങൾ പറഞ്ഞില്ല
@medicdukhan62992 жыл бұрын
😥
@remanikuriakose91692 жыл бұрын
ആദ്യം miracle fruit കഴിച്ചിട്ട് taste പറഞ്ഞാൽ എങ്ങിനെ ഇരിക്കും. വല്ലതും taste ചെയ്ദു പറയുന്നെങ്കിൽ miracle fruit തിന്നിട്ട് പറയല്ലേ.
@shyrac79622 жыл бұрын
അപ്പൊ ഇതുവരെ നട്ടതൊക്കെ വെറുതെ ആയി 🤔
@ajaybhaskaran3902 жыл бұрын
Mannil chanakavum ellupodiyum veppinpinnakkum kappalandipinnakkum supermeal um okke mix cheythalum chedi valarukayum kaykkukayum cheyyum. Ende veettil drum l natta palatarathilulla fruits um nannayi valarukayum kaykkukayum cheyyunnundu. Koodathe monthly once magnesium sulphate 1 spoon kodukkuka. Micronutrients 1 spoon 1 litre enna alavil spray cheyyuka.