ഈ ഫാമിൽ ചെയ്യുന്നത് പോല ചെയ്താൽ നമ്മുടെ ഫലവൃക്ഷങ്ങളും പെട്ടെന്നു വളരും പൂക്കും,കായ്ക്കും.100%Organic

  Рет қаралды 63,477

Fuddie Traveller by Joshy MR

Fuddie Traveller by Joshy MR

Күн бұрын

For Organic Fertilizer :9746320961,
9447572164

Пікірлер: 109
@nygilkandanattu4675
@nygilkandanattu4675 2 жыл бұрын
നാട്ടിൽ വരുമ്പോൾ അവിടെ വരണം എന്ന് വിചാരിക്കുന്നു.. ഒത്തിരി ഇഷ്ട്ടം ആയി ഫാം കാര്യങ്ങൾ എല്ലാം
@saraswathys9308
@saraswathys9308 2 жыл бұрын
🙏🏻ശ്രീ. ജോഷിയ്ക്കും സുന്ദരിക്കുംസേവനത്തിൽ നിന്നും വിരമിച്ച നല്ല ഒരു കൃഷിവലനെ പരിചയപെടുത്തിയതിനും അദ്ദേഹത്തിന്റെ അറിവുകൾ നമുക്ക് പങ്കുവെച്ചതിനും നന്ദി. സുന്ദരീ ഒരപേക്ഷ വാമഭാഗത്തിന്റെ വണ്ണം സ്വല്പം കുറപ്പിച്ചോളു. ഓമയ്‌ക്ക കഴിച്ചില്ല എന്നുഞാൻ കരുതിയപ്പോൾ തന്നെ തിരിച്ചു ഓമച്ചുവട്ടിൽ ചെന്ന് ആ സർ പഴുത്ത ഓമയ്ക്ക പറിച്ചു തന്നല്ലോ. അഭിനന്ദനങ്ങൾ 🙏🏻
@FTDesigns8778
@FTDesigns8778 2 жыл бұрын
👍🏻
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@babuverot4150
@babuverot4150 2 жыл бұрын
നഴ്സറിയിൽ ഇതൊക്കെ കായ്ച്ചു നില്ക്കുന്നത് കാണുമ്പോൾ വാ എന്തൊരു സന്തോഷം.വീട്ടിൽ വന്ന് നാലഞ്ചു കൊല്ലം മുന്നെ വാങ്ങി വച്ച ചെടികൾ മുരടിച്ചു നില്കുന്നത് കാണുമ്പോൾ സങ്കടം തോന്നും.
@nabhanasar4762
@nabhanasar4762 2 жыл бұрын
👍👍അധ്വാനത്തിന്റെ sandhosham
@ptsreekumar1411
@ptsreekumar1411 2 жыл бұрын
വളരെ നല്ല പ്രോഗ്രാം.... താങ്കൾക്കും ഫുഡി ടീമിനും ഒത്തിരി നന്ദി അർപ്പിക്കുന്നു
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you sir
@sreevalsanvalsan9590
@sreevalsanvalsan9590 2 жыл бұрын
പുതിയ അറിവ്. ആ basic പ്രോഡക്റ്റ് ന്റെ വില ഒന്ന് പറയാമായിരുന്നു. എന്തായാലും result കാണുമ്പോൾ വളരെ നന്നായിട്ടുണ്ട്. Will contact you later for the product.
@josethomas3752
@josethomas3752 2 жыл бұрын
വെരി ക്ലിയർ 100%ഞാൻ വാങ്ങിച്ചു ഉപയോഗിച്ച് ഗുഡ് 👌
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you sir
@GRASSYELLOW
@GRASSYELLOW 2 жыл бұрын
പ്രത്യേക നന്ദി അറിയിക്കുന്നു. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമായ വീഡിയോ, Thanks
@FuddieTraveller
@FuddieTraveller 2 жыл бұрын
Thanks ❤️
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
I agree with you, people can afford to buy plants but not many knows to keep it healthy
@ameerpilakal7917
@ameerpilakal7917 2 жыл бұрын
Nallaru arev. Thangs. Theerchaayum velikum
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@s.ibrahim9150
@s.ibrahim9150 2 жыл бұрын
ജോഷിചേട്ടാ ലിനി താങ്ക്സ്
@velaudhanthampi3104
@velaudhanthampi3104 2 жыл бұрын
Great information
@firosekoorachund159
@firosekoorachund159 2 жыл бұрын
അളിയാ അടിപൊളി വീഡിയോ 🌹🌹🌹
@seethalakshmi390
@seethalakshmi390 Жыл бұрын
Thanks to foodie traveller and RK Garden sir.
@josepious5766
@josepious5766 2 жыл бұрын
ഹരിത വിപ്ളവത്തിനായുള്ള പുതിയ കാൽവയ്പ് വിജയക്കൊടി പാറിക്കട്ടെ Good Luck
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@kpsanthoshkumar1063
@kpsanthoshkumar1063 2 жыл бұрын
very informative video
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@filoosgarden3473
@filoosgarden3473 2 жыл бұрын
ഒന്ന് വാങ്ങി ഉപയോഗിച്ച് നോക്കട്ടെ
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@pazhamakrishi4797
@pazhamakrishi4797 2 жыл бұрын
Kuppi marunnu kudipichu valartuvalay nadakkattay
@himajohnson8794
@himajohnson8794 2 жыл бұрын
Ningal trip pokunna vlog kaanananu enikku ishttam.
@indirapanikar7270
@indirapanikar7270 2 жыл бұрын
എന്തിനാണ്പ്ലാസ്റ്റിക്് വിരിച്ചിരിക്കുന്നത്.
@saheershapa
@saheershapa 2 жыл бұрын
അടിപൊളി
@beenajose8543
@beenajose8543 2 жыл бұрын
Super ...
@komalampr4261
@komalampr4261 2 жыл бұрын
സൂപ്പർ . ഈ വളങ്ങൾ എവിടെ കിട്ടും?
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ....
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@jeyarajantony1838
@jeyarajantony1838 2 жыл бұрын
GOOD VEDIO. GOD BLESS ALL of U 🙏🙏🙏
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@lphamzakoya
@lphamzakoya 7 ай бұрын
hello Sir ,Super. very attractive.
@tm5397
@tm5397 2 жыл бұрын
ഇത് കൊള്ളാം✅
@sadanandansadu1345
@sadanandansadu1345 2 жыл бұрын
Better
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@tomjoseph5667
@tomjoseph5667 2 жыл бұрын
New Information.
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
Happy to see foodie man so happy I can feel his happiness 😆😅
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
People like me get overjoyed seeing this vedios
@jobyjosekoola9996
@jobyjosekoola9996 2 жыл бұрын
Superb 👌👌👌👌👍
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@ushadevinair3365
@ushadevinair3365 2 жыл бұрын
Super programme
@Nahin1210
@Nahin1210 2 ай бұрын
പ്രിയ സുഹൃത്തേ റെഡ് ലേഡി പപ്പായയിൽ ഒരു തയ്യിൽ തന്നെ ഉരുണ്ട പപ്പായയും ഉണ്ടാവുന്നുണ്ട് അതുപോലെതന്നെ നീണ്ട പപ്പായയും ഉണ്ടാവുന്നുണ്ട്
@tharikida100
@tharikida100 2 жыл бұрын
Super, good information
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@santhoshul6420
@santhoshul6420 2 жыл бұрын
കുപ്പിമരുന്നുകൾ കുടിച്ചു വളരുന്ന പുതിയ ചെടി തലമുറകൾ വരുന്നു.....
@tharikida100
@tharikida100 2 жыл бұрын
I will call you for the basic products,
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@appuj8163
@appuj8163 2 жыл бұрын
Very nice video......
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@abeyvarghese1549
@abeyvarghese1549 2 жыл бұрын
Kissankrishideepam
@faisalvk9995
@faisalvk9995 Жыл бұрын
Super👌👌👌👌👌👌👌👌
@noufalattani4792
@noufalattani4792 2 жыл бұрын
Njan subscribers aanu chetta Athe chechikku samsarikkan chance kodukku chettayi chettante samsaram njagalkku istamanu chettaneyum chancel
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
തിരിച്ചു ചോദിക്കാൻ പാടില്ലേ ? എനിക്കുറപ്പുള്ള ഒരു കാര്യത്തിൽ ഞാൻ മിണ്ടാതിരിക്കണമോ? Save the mother earth എന്ന ഒരു കാമ്പയിൻ ഇൻഡ്യയിലുടനീളം നടക്കുന്നുണ്ട്. മണ്ണിനെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ഒട്ടേറെ ആളുകൾ ഈ കാമ്പയിനിൽ പ്രവർത്തിക്കുന്നുണ്ട്.
@nygilkandanattu4675
@nygilkandanattu4675 2 жыл бұрын
👌👌👌
@anandkumarcv2239
@anandkumarcv2239 2 жыл бұрын
Hi
@manu-nj1bw
@manu-nj1bw 2 жыл бұрын
Nice
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@jollybibu1466
@jollybibu1466 2 жыл бұрын
Nice farm
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Thank you
@francismaliakal3530
@francismaliakal3530 2 жыл бұрын
ഇതിൽ ഉപയോഗിക്കുന്ന tarpauline different ആണ്. അത് തൃശ്ശൂർ എവിടെ കിട്ടും?
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
മണ്ണുത്തിയിൽ പല കടകളിലും ഉണ്ട്.
@etra174
@etra174 2 жыл бұрын
Could have mentioned the price of the products.
@sobhat887
@sobhat887 2 жыл бұрын
സൂപ്പർ, വിലകൂടി പറയാമോ
@Thenukutti
@Thenukutti 3 ай бұрын
വില കേട്ടാൽ ആ വഴി പോകില്ല 🤣
@sunilthekkumkoottath
@sunilthekkumkoottath Жыл бұрын
Bhoomi Power😊👍👍👍👍
@FishNVeg
@FishNVeg 9 ай бұрын
Ithokke rasa valangalalle?
@himajohnson8794
@himajohnson8794 2 жыл бұрын
Yaathagal kandittu kure naalayallo
@aparna3441
@aparna3441 2 жыл бұрын
ജോഷിച്ചേട്ടാ ചേച്ചീ എനിക്കിതെല്ലാം വേണം ..എന്റെ വീട്ടിലെ റംബുട്ടാൻ കായ് പറിച്ചു കഴിഞ്ഞു ..prune ചെയ്ത് കഴിഞ്ഞിട്ട് ഇതൊക്കെ ഒഴിച്ച് കൊടുക്കാൻ pattoolo ഇല്ലേ ?
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
തീർച്ചയായും Please contact watts up 9447572164
@jaseenashifa7095
@jaseenashifa7095 2 жыл бұрын
ഇത് ഏത് കമ്പനിയുടെതാണ് എല്ലാം അടിപൊളി
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Green planet bio product Panjab Jalandhar
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Please contact 9447572164
@s.ibrahim9150
@s.ibrahim9150 2 жыл бұрын
ഇന്ഷാ അല്ലാഹ് വിളിക്കും നാട്ടിലെത്തിയാൽ
@seethalakshmi390
@seethalakshmi390 Жыл бұрын
That is right, with one spray my water apple, avacado,chikoo etc of one yr old plants flowered.
@anandhupopoie
@anandhupopoie 2 жыл бұрын
❤️
@vijayamohananmohan8537
@vijayamohananmohan8537 2 жыл бұрын
വീഡിയോ ചെയ്യുമ്പോൾ അവരുടെ നമ്പർ നമുക്ക് തരികയും എന്തു സംശയങ്ങൾ ഉണ്ടെങ്കിലും ചോദിച്ചാൽ എല്ലാം പറഞ്ഞു തരും എന്നൊക്കെയാണ് പറയുന്നത് എന്നാൽ പറയത്തക്ക യാതൊരു സഹായങ്ങളും ഇവരിൽ നിന്ന് നമുക്ക് ലഭ്യമല്ല
@maryalias4296
@maryalias4296 2 жыл бұрын
ഈ മരുന്ന് എല്ലാം എവിടെ കിട്ടും ബ്രദർ? പ്ലീസ് റിപ്ലേ 🙏
@vasanthasenasrinivasan1991
@vasanthasenasrinivasan1991 2 жыл бұрын
It brings great happiness and satisfaction when we see the growth of these plants. I have space in my Bunglow . I will surely take your help. Vasantasena srinivasan artiste social worker nature lover mumbai maharashtra
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 8 ай бұрын
Adunadanulladokazkanulladovikanullado
@noushadmepathmepath8587
@noushadmepathmepath8587 2 жыл бұрын
♥️♥️💞💕💕💞
@khalidmappilakath7851
@khalidmappilakath7851 6 ай бұрын
ഇത് കെമിക്കൽ ആണോ?
@agnustomy5195
@agnustomy5195 2 жыл бұрын
Online ഉണ്ടോ
@sunilkumartp526
@sunilkumartp526 2 жыл бұрын
കിട്ടും കൊറിയർ അയച്ചു തരും
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Please contact 9447572164
@dr.manueljoseph5256
@dr.manueljoseph5256 Жыл бұрын
Fruit fly ക് എന്താണ് മരുന്ന്
@FuddieTraveller
@FuddieTraveller Жыл бұрын
Please contact 9746320961
@shaandsha6420
@shaandsha6420 2 жыл бұрын
വീഡിയോസ് കാണുമ്പോൾ ഒരു പേര തയ് എങ്കിലും വെച്ചു പൂവിട്ട് കാണാൻ ഒരു മോഹം
@jayakumarts2396
@jayakumarts2396 2 жыл бұрын
ഇതൊക്കെ ഇല്ലാതെ കൃഷി ചെയ്യാം
@കുഞ്ഞികൃഷികൾ
@കുഞ്ഞികൃഷികൾ 2 жыл бұрын
അട്ട (പൊന്നട്ട) വല്ലാത്ത ശലൃമാണ്.അതിനെ നശിപ്പിക്കാനുള്ള മരുന്നുണ്ടോ?
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
Pestohit+ppnp ഉപയോഗിക്കാം.
@chinnuammu2136
@chinnuammu2136 2 жыл бұрын
Delivery undo?
@rkorganiccentre7786
@rkorganiccentre7786 2 жыл бұрын
courier ഉണ്ട്
@daisyjohneychan-oh2jk
@daisyjohneychan-oh2jk Жыл бұрын
Chedikalilappllychaiyamo
@sindhulakshmanan7847
@sindhulakshmanan7847 2 жыл бұрын
ചുരുക്കത്തിൽ ഈ മരുന്നുകളെല്ലാം തന്നെ വേണ്ടിവരുമല്ലോ🙄
@sshamsudheen9834
@sshamsudheen9834 2 жыл бұрын
ഈ വളങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടുമോ ചേട്ടാ
@FuddieTraveller
@FuddieTraveller 2 жыл бұрын
കടകളിൽ കിട്ടില്ല R K Organic centre video link👇 kzbin.info/www/bejne/mJa4ZGOYZcSXgLM
@muhammadsherief1772
@muhammadsherief1772 2 жыл бұрын
Tumach
@semithajayadas3719
@semithajayadas3719 2 жыл бұрын
വളരെ കുറച്ച് മാത്രമേയുളളുവളങ്ങൾ
@georgeea8310
@georgeea8310 9 ай бұрын
പ്ളാവിന്റകാര്യത്തിലിത്തി
@rosepcra
@rosepcra Жыл бұрын
Out Of Focus Live | 03 January 2025
36:37
MediaoneTV Live
Рет қаралды 38 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Caravan   Pooja  | Jelaja Ratheesh | Puthettu Travel Vlog |
16:29
Puthettu Travel Vlog
Рет қаралды 97 М.