ഇങ്ങനെ കറക്കികുത്തിയാൽ റാങ്ക് നേടാം Rank Maker PSC Tips/Sujesh Purakkad

  Рет қаралды 186,266

Rank Maker PSC Tips

Rank Maker PSC Tips

Күн бұрын

ഇങ്ങനെ കറക്കികുത്തിയാൽ റാങ്ക്‌ നേടാംLDC, LP/UP, LGS, SI, Fireman, etc /Rank Maker PSC Tips/Sujesh Purakkad
മറ്റുള്ള വീഡിയോകളുടെ ലിങ്ക് 👇
• Kerala psc codes /INC ...
• #VEO, LDC,LP/UP# -ഉന്ന...
• "സാറിന്റെ സെറ്റപ്പ് "...
• PSC ഉദ്യോഗാർത്ഥിയോട് വ...
• PSC പരീക്ഷയിൽ സമയം തി...
• VEO സ്പെഷ്യൽ സ്കൂൾ പാ...
Telegram channel link👇
Rank Maker PSC Tips
For all PSC exams
t.me/Rankmaker...
റാങ്ക് മേക്കർ ബുക്ക്‌ റിവ്യൂ • LDC, LP/UP, LGS, Field...

Пікірлер: 449
@RankMakerPSCTips
@RankMakerPSCTips 4 жыл бұрын
പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നവർ വീഡിയോയിലെ ഒരു വാക്ക് പോലും വിടാതെ കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Telegram channel link👇 Rank Maker PSC Tips For all PSC exams t.me/Rankmaker1986
@Ponnuuuuuuuuuuu
@Ponnuuuuuuuuuuu 4 жыл бұрын
Sir thanks
@malayaligamer1093
@malayaligamer1093 4 жыл бұрын
Sir Thanks
@AshokKumar-wf9zt
@AshokKumar-wf9zt 4 жыл бұрын
Sir, ഒരു മഹാ സംഭവം തന്നെ...... സാറിനെ പോലെ ഉള്ളവരെയാണ് psc ബോർഡിന് ആവശ്യം....... അതുപോലെ നമ്മൾക്കും.........
@AshokKumar-wf9zt
@AshokKumar-wf9zt 4 жыл бұрын
ഇങ്ങനെ ഇത് വരെ ആരും പറഞ്ഞിട്ടില്ല നമ്മുടെ ഭാവി നോക്കുന്ന സാറിന് ഒരായിരം മംഗളാശംസകൾ........
@സത്യംസൗഖ്യം
@സത്യംസൗഖ്യം 4 жыл бұрын
Sr enthillanu ippo work cheyyunnath
@lifeispsccoaching3477
@lifeispsccoaching3477 4 жыл бұрын
സാർ, വളരെ സന്തോഷമായി, ഞാനിത് പറഞ്ഞപ്പോൾ കുറച്ച് പേരെങ്കിലും വിമർശിക്കുകയുണ്ടായി. അവർക്കുള്ള മറുപടിയായിട്ടാണ് സാറിന്റെ ഈ വീഡിയോയെ ഞാൻ കാണുന്നത്. ഇത് കാണുന്നവർക്ക് തീർച്ചയായും ബോദ്ധ്യമാവും ഞാൻ പറഞ്ഞ കാര്യങ്ങൾ വാസ്തവമായിരുന്നു എന്ന്. Thank you sir
@Mystic00000
@Mystic00000 4 жыл бұрын
Anil Kumar sir ഇത് ആദ്യം പറഞ്ഞപ്പോൾ സത്യത്തിൽ അത്ഭുതമായിരുന്നു...🥰
@sumiprasad6194
@sumiprasad6194 4 жыл бұрын
അനിൽ sir.... sujesh.... super കൂട്ടുകെട്ട് 😍😍😍
@compatativegk4396
@compatativegk4396 4 жыл бұрын
Thanks Sir
@sumayyarasheed5197
@sumayyarasheed5197 4 жыл бұрын
enikku 6 markk ee veo examil thanne karakki kuthi shariyayittund
@shefnaanish1978
@shefnaanish1978 4 жыл бұрын
Question ഇടുന്നവർ സർ തന്ന വീഡിയോ യും ഇതും കാണാതിരുന്നാൽ മതിയാരുന്നു.. 😃😃
@sudeepsukumaranp
@sudeepsukumaranp 4 жыл бұрын
23 വയസ്സിൽ LD clerk ആയി ജോലി കിട്ടിയ ആളാണ് ഞാൻ. പല റാങ്ക് ലിസ്റ്റിൽ വന്നു. ആദ്യ പത്തിനുള്ളിൽ രണ്ട് തവണ വന്നു. 4 തവണ ജോലി മാറി. ഇപ്പോൾ ഗസറ്റഡ് ഉദ്യോഗസ്ഥൻ ആണ്. അതും ഡയറക്റ്റ് എഴുതി കിട്ടിയ ജോലി. റിസർവേഷൻ ഇല്ല. പിഎസ്സി ജോലി കിട്ടാൻ ഉള്ള വഴി. 1. പരീക്ഷയെ അറിഞ്ഞു വിഷയങ്ങൾ പഠിക്കുക. 2. അടിസ്ഥാനവിവരങ്ങൾ വ്യക്തമായി അറിയുക. 3. മോക്ക് ടെസ്റ്റ് എഴുതുക. 4. നല്ല ശാസ്ത്രീയമായി കറക്കി കുത്തുക
@ammunainy7197
@ammunainy7197 4 жыл бұрын
Athenganeya karakki kuthuka...athila enikk thettunne
@jijikuriakose7662
@jijikuriakose7662 4 жыл бұрын
Eppo chyuna jobine ethra salary unde starting
@anoopkulakkad4985
@anoopkulakkad4985 4 жыл бұрын
Very good
@sudeepsukumaranp
@sudeepsukumaranp 4 жыл бұрын
@@abhilash2593 sudeep sukumaran
@sudeepsukumaranp
@sudeepsukumaranp 4 жыл бұрын
@@jijikuriakose7662 ഇപ്പോൾ ഡിവിഷണൽ അക്കൗണ്ട്‌സ് ആഫീസർ ആണ്
@sanalkumarp7703
@sanalkumarp7703 4 жыл бұрын
P SC പരീക്ഷയിൽ .33 mark മതി ജീവിതം മാറിമറിയാൻ എന്നു പറഞ്ഞില്ലേ ശരിക്കും അത് അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ
@rahulmadhu9241
@rahulmadhu9241 4 жыл бұрын
What happened bro
@zayanrazirazi146
@zayanrazirazi146 3 жыл бұрын
Engane
@rajeshunni9493
@rajeshunni9493 4 жыл бұрын
ഇത് higher level കളികൾ ആണ് . നന്നായി പഠിച്ചു experience ആയതിനു ശേഷം മാത്രം പയറ്റാൻ പറ്റിയ കളി. സാർ... വേറെ ലെവൽ ആണ് 😎
@andrewshal5472
@andrewshal5472 3 жыл бұрын
ബ്രോ എല്ലാരും പറയുന്ന കേൾക്കം ഇത് തുടക്കകാർ എക്സ്പീരിയൻസ്ഡ് ആയവർ എന്ന്... എത്ര നാൾ വരെ ആണ് ഒരാൾ തുടക്കകാർ എത്ര നാൾ ആയ ആൾ ആണ് എക്സ്പീരിയൻസ്ഡ്
@adarshm771
@adarshm771 4 жыл бұрын
ഞാൻ ഏട്ടന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. അതിൽ ഏറ്റവും ഇഷ്ടമായത് ഈ വീഡിയോ ആണ്. ഏട്ടന്റെ സ്ലാങ് സൂപ്പർ. എനിക്ക് psc എഴുതുന്നതിൽ ഒരു മോട്ടിവേഷൻ പോലെ തോന്നുന്നു.
@vzmedia3786
@vzmedia3786 4 жыл бұрын
Slang spr veruthe alla.ente naattukaranalle😜 koyilandikkaran daaaa
@accreations9672
@accreations9672 2 жыл бұрын
VIDEO 2021 il kandu ldc & lgs 31 negative vangi.😂🤦‍♂️😒😥😪😪
@സംസ്കൃതബാലപാഠം
@സംസ്കൃതബാലപാഠം 3 жыл бұрын
ഇത് വല്ല psc question ഇടുന്ന aalanganam കാണുന്നുണ്ടോ.🤔.. എന്നാൽ എല്ലാരേയും കണക്കുകൂട്ടലുകള്‍ തെറ്റും 🙄
@HariKrishnan-lz9gd
@HariKrishnan-lz9gd Ай бұрын
😂😂andk mundaku dam doomu എത്ര കേട്ടാലും നല്ല രസം ഞാൻ കുറെ വട്ടം കണ്ടു 😊
@arunbalakrishnan8605
@arunbalakrishnan8605 3 жыл бұрын
ചോദ്യകർത്താക്കൾ ദയവായി ഈ വീഡിയോ കാണരുത് 😄😄😄😅
@arunp4290
@arunp4290 3 жыл бұрын
മാഷേ, ഇങ്ങള് പൊളിയാണ്....... ❤️👌 എന്തായാലും psc ൽ ഒരു ABOVE avrg ലെവലിൽ നിൽക്കുന്ന ആളുകൾക്ക് ഈ vdo വഴി തീർച്ചയായും 3,4 മാർക്ക് വരെ add ചെയ്യാൻ സാധിക്കും....... പിന്നൊരു കാര്യം എന്താന്ന് വെച്ചാൽ, മാഷിനെ കാണുമ്പോ മ്മളെ ഫുഡ്ബോളർ CK വിനീതിനെ പോലെ ഉണ്ട് ട്ടൊ😁❤️👌👌 മ്മളെ സുജേഷ് സാറിനെ കാണുമ്പോ മ്മളെ ck വിനീതിനെ പോലെ തോന്നുന്നത്
@mazha0507
@mazha0507 5 күн бұрын
നാളെ ldc exam nu പോവുന്ന ഞൻ 😭😕
@athira.k.s8048
@athira.k.s8048 2 жыл бұрын
ടഫ് ആയ ചോദ്യം ചോദ്യകർത്താവ് ഇടയിൽ ഒളിപ്പിക്കാറുണ്ട് എന്നുള്ളത് ശരിയാണ്. എനിക്കും പലപ്പോഴും തോന്നിട്ടുണ്ട്.
@sanoopparassinisanoopvv5469
@sanoopparassinisanoopvv5469 4 жыл бұрын
ഇത് question ഇടുന്നവർ കണ്ടാൽ അവര് ഈ സിസ്റ്റം മൊത്തം മാറ്റുമോ ..
@uthamanok8856
@uthamanok8856 4 жыл бұрын
ഒരിക്കലും ഇല്ല..
@audenrobert
@audenrobert 4 жыл бұрын
23 min Video avar kaanilaa
@shyaminisudeep2800
@shyaminisudeep2800 4 жыл бұрын
,,😂😂
@anjanaambikumar4148
@anjanaambikumar4148 4 жыл бұрын
Polich😂
@sandeep2834
@sandeep2834 2 жыл бұрын
ഒരു question പേപ്പർ മാത്രം മാറ്റിയേക്കാം പക്ഷേ അതിനു ശേഷം വീണ്ടും അവർ പഴയ രീതിയിലേക്ക് തിരിച്ചെത്തും, മനുഷ്യന്റെ സൈക്കോളജി അങ്ങനെയാണ്.
@ഹൽവയുംമത്തിക്കറിയും
@ഹൽവയുംമത്തിക്കറിയും 4 жыл бұрын
നിങ്ങൾ സ്ഥലം പിണറായി ആണോ ?
@chekuisright535
@chekuisright535 4 жыл бұрын
ഇതൊക്കെ കാണുന്ന ലെ ചോദ്യ പേപ്പർ indakunnavan 🤔 ഇനി മാറ്റിപിടിക്കണം
@hafisrh
@hafisrh 4 жыл бұрын
Engane mattiyalum athil oru logic undaavum...
@lijisamsaungphone4290
@lijisamsaungphone4290 2 жыл бұрын
Very usefull video. 2021 nov 20 ldc exam nu ee tricks vech 13 ennam karakki kuthi 11 ennam sheriyaayi.
@M.A.Basith121
@M.A.Basith121 4 жыл бұрын
10-90 വരെ ഒക്കെ ആദ്യം ശരി ആക്കട്ടെ എന്നിട്ട് കുത്താൻ waramu
@rajeswariu3327
@rajeswariu3327 4 жыл бұрын
Cut of കുറഞ്ഞ exams ന് ഇ idea സൂപ്പർ. പിന്നെ 90 ന് മുകളിൽ മാർക്ക്‌ ഉറപ്പാക്കിയവർ 10 എണ്ണം കറക്കികുത്തിയാൽ 95 മാർക്ക്‌ ഉറപ്പ്. ഒരു ചുക്കും ചുണ്ണാബും അറിയാത്തവർ ഇത് ചെയ്യരുത്.
@najeebaa1692
@najeebaa1692 4 жыл бұрын
pakshe manikkuttiye merukkandi varum...
@aswathivinu6163
@aswathivinu6163 4 жыл бұрын
Dear sir, Ldc ku vendi njangalk free tym kitumbo cls thanude ?
@indiancitizen3408
@indiancitizen3408 4 жыл бұрын
പഠിച്ച ഒരാൾക്ക് ഇങ്ങനെ ചെയ്യാൻ കൈ വിറയ്ക്കും
@divya98955
@divya98955 4 жыл бұрын
Sir ഇനിയും ഇങ്ങനെ വീഡിയോ പ്രതീക്ഷിക്കുന്നു
@learnwithsabana9793
@learnwithsabana9793 4 жыл бұрын
Confidence supplier,
@haneefatharish1348
@haneefatharish1348 4 жыл бұрын
രൂപയുടെ സിംബൽ cheythathu ആരാണ് ?എന്ന ചോദ്യത്തിന് ആദ്യം കൊടുത്ത option SP ഉദയകുമാർ ആയിരുന്നു..ഒരുപാടുപേർ അന്ന് ആ ക്രെഡിറ്റ് അങ്ങേർക്കു ചാർത്തിക്കൊടുത്തു😂😂
@minimalmood2469
@minimalmood2469 3 жыл бұрын
Correct answer enthaan
@haneefatharish1348
@haneefatharish1348 3 жыл бұрын
@@minimalmood2469 D ഉദയകുമാർ
@minimalmood2469
@minimalmood2469 3 жыл бұрын
@@haneefatharish1348 initials sredikanam😪😪
@mercyvj8414
@mercyvj8414 4 жыл бұрын
ഈ vedio one week മുൻപ് കണ്ടിരുന്നെങ്കിൽ ഞാൻ attend ചെയ്ത last examil ഉയർന്ന rank തന്നെ ഉറപ്പിക്കാൻ പറ്റുമായിരുന്നു... എന്റെ അനുഭവത്തിൽ sir പറഞ്ഞത് 100% correct ആണ്.... psc എഴുതുന്നവർക്ക് വളരെ useful ആയ ഒരു vedio... nice effort... thank u so much sir.... അടുത്ത examinu ഇതെനിക്ക് തീർച്ചയായും ഉപകാരപ്പെടും....
@dhanyamachath1835
@dhanyamachath1835 4 жыл бұрын
Sir, ഞാൻ ഈ രീതി പരീക്ഷിച്ചിരുന്നു. ചിലത് ശരിയായി
@musthafarym574
@musthafarym574 4 жыл бұрын
Sirnte class engane kittum. Psc coaching undo?
@sanilkrishnan4240
@sanilkrishnan4240 4 жыл бұрын
Sujeshetta... minimum എത്ര മണിക്കൂർ പഠിക്കണം...? Time എങ്ങനെ schedule ചെയ്യണം...? Maximum mark 45 വരെ ആകുന്നതെ ഒള്ളൂ... cut off above 70.
@dhanush1867
@dhanush1867 4 жыл бұрын
Sir,ennum ravile ezhunnettal nokunnathu sir nte vedios undo ennanu karanam udyogarthikalkidayil ithrayere swadheenam cheluthal kazhinha oral sir aanennu thonnunnu sir nhangalku ettavum priyappettavarilum priyappetta oralayi mariyirikkunnu .sir num kudumbathinum ennum nanmakal matram undavatte
@silpasnair1226
@silpasnair1226 4 жыл бұрын
Sir combine study egane effective akam enu onu paraju tharumo
@praveenpr7903
@praveenpr7903 4 жыл бұрын
Sir.... time management engana cheyyan partum nilavile sahacharyarhil? Video cheyyamo?
@learnwithsabana9793
@learnwithsabana9793 4 жыл бұрын
Time management, orikkalum aalojich nilkkaruth kaaranam oru minuit polum oru qstn cheyyaan namukkilla , last maathram maths cheyyuka , 50 qstn tick chaithathinu shesham bubbling start cheyyuka , then next topic cheyyuka , last maths , time undaakum ,example oru qstn veettil ninnum ithupole time vech cheyyuka , swoyam maatangal kandethuka
@remyabiju1447
@remyabiju1447 4 жыл бұрын
"Kozhikodintey psc Rajakumaran "💐💐💐💐💐
@aradhyaaryan7850
@aradhyaaryan7850 4 жыл бұрын
Ennum oru video eettu koode
@PscTrends
@PscTrends 4 жыл бұрын
വളരെ നല്ല ടെക്‌നിക് ... ഒരുപാട് ഉപകാരപ്രദം.
@candleacademy6755
@candleacademy6755 4 жыл бұрын
😓😓😓എത്ര പഠിച്ചാലും കിട്ടുന്നില്ല
@nithinp2515
@nithinp2515 4 жыл бұрын
*ഞാൻ PSC question ഇടുന്ന ആളു ആണ് . ഇനി കാണിച്ചു തരാം എല്ലാവർക്കും*
@eyekiller6548
@eyekiller6548 4 жыл бұрын
Nee kanikkada njan exam ezhuthillaa
@interestingvideos361
@interestingvideos361 4 жыл бұрын
Ethu kallam anu ningal parayunnath 100% hehe
@simplelifejas1196
@simplelifejas1196 4 жыл бұрын
🤭😂
@farhazworld4416
@farhazworld4416 4 жыл бұрын
എനിക്ക് പഠിക്കുന്നത് മറന്നു പോകാ.. അതിനെന്താ cheyaa.. plss... റിപ്ലൈ.... എനിക്ക് ജോബ് വേണം... വളരെ കഷ്ടപാടാ enik... 30 question padichaal.. 10 യെണ്ണം ഓർമയുണ്ടാകൂ 😪😪
@shyaminisudeep2800
@shyaminisudeep2800 4 жыл бұрын
🤣🤣🤣
@kuttoosvavayi1951
@kuttoosvavayi1951 4 жыл бұрын
സാറേ.. ആ കറക്കിക്കുത്തു ഒരു കലയാക്കി കൊണ്ടുനടക്കുന്നു എന്ന് പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണോ?..... പുതിയ പാട്ടു ഇഷ്ടപ്പെട്ടു പക്ഷേ പഠിച്ചെടുക്കാൻ ഇത്തിരി സമയം വേണം.... ചുമ്മാ പറഞ്ഞതാ ഞാൻ കറക്കി കുത്ത് ഇപ്രാവശ്യത്തോടെ നിർത്തി.... അല്ലെങ്കിൽ ഞാൻ പിഎസ്സിക്ക് മാർക്ക് അങ്ങോട്ട് കൊടുക്കേണ്ടിവരും... 😆😆
@m4mallu411
@m4mallu411 4 жыл бұрын
Sir നു നിവിൻ പോളിടെ ഒരു കട്ട്‌ ഇല്ലേ?
@nimielias3397
@nimielias3397 4 жыл бұрын
No
@ishanimom622
@ishanimom622 4 жыл бұрын
Vineeth sreenivasante voiceum🤔ille
@minimalmood2469
@minimalmood2469 3 жыл бұрын
Ck vineeth
@sareejck7596
@sareejck7596 3 жыл бұрын
Yes
@kavyanimi5383
@kavyanimi5383 4 жыл бұрын
Onnum ariyathavar ith cheyyaruth kto. Potti palees akum. Sir paranjath correct aanu. Oru level ethunnavark ith useful aanu. 😊😊
@binesh58
@binesh58 4 жыл бұрын
കുറച്ചു നീളം കൂടിയ ഓപ്ഷൻ കുത്തിയാൽ ശരിയാവാൻ 90% ചാൻസ് ഉണ്ട്
@adhoc9385
@adhoc9385 4 жыл бұрын
ഉപദേശം കൊള്ളാം പക്ഷേ ഒരു പ്രശ്നമുണ്ട് ഒരു നാലഞ്ചു വർഷം മുമ്പ് ആണെങ്കിൽ ഓക്കേ ഇപ്പോൾ കുത്തിയാൽ മൂഞ്ചും
@binesh58
@binesh58 4 жыл бұрын
@@adhoc9385 😊😊😊
@haneefatharish1348
@haneefatharish1348 4 жыл бұрын
ശരിയാണ് ബ്രോ..സാധ്യത തന്നെയാണ്..
@vishnuj7245
@vishnuj7245 3 жыл бұрын
@@adhoc9385 lucifer
@drsarahthomas4725
@drsarahthomas4725 Жыл бұрын
First of all, for every wrong answer, marks lost is 1.33, not just .33
@ajinrajnk8751
@ajinrajnk8751 2 жыл бұрын
ചെയർമാൻ ഈ വീഡിയോ കണ്ടത് ഇന്നലെ ആണെന്ന് തോന്നുന്നു..
@Prasi1995
@Prasi1995 2 жыл бұрын
Ipo e technique onum patila full statement type alle both a and b correct ennoke answer cheythal sharyavan chance ottum ila....psc aake maari...two years munp job kityavarkoke luck und😑😑
@Userap7374
@Userap7374 4 жыл бұрын
Sir ന്റെ അവതരണം വളരെ നന്നാവുന്നുണ്ട്..ചാനൽ സബ്സ്ക്രൈബ് ചെയ്തു...ന്യൂ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ്
@pkyassar
@pkyassar 4 жыл бұрын
സാറിന്റെ idea പൊളിയാണ്.. 😁... ഇനി എല്ലാവരും കറക്കിക്കുത്തി നെഗറ്റീവ് cut off വരുമോ 🤔
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
😂😂
@arjunhomekerala6309
@arjunhomekerala6309 4 жыл бұрын
Kittiyillengi Credit PSC kk😂😂
@സത്യംസൗഖ്യം
@സത്യംസൗഖ്യം 4 жыл бұрын
University assitante nu 100 questions attend cheydu total 15 mark kittiya njan
@pscguru5236
@pscguru5236 4 жыл бұрын
😆😆😆😆😆
@sreejyothi9242
@sreejyothi9242 4 жыл бұрын
Midukki
@samtech1852
@samtech1852 4 жыл бұрын
Goverment job kittittum kykooli vangypovum ennorth job vendenn vacha njn
@prasanthvs7463
@prasanthvs7463 4 жыл бұрын
നല്ല കോമഡി 😄😄
@steve-yf7ux
@steve-yf7ux 4 жыл бұрын
😂😂😂
@varnamohan2629
@varnamohan2629 3 жыл бұрын
Sir You are Handsome❤💜😉
@amalkh4050
@amalkh4050 4 жыл бұрын
Heavy👌👌👌👌
@മൂകാംബിക
@മൂകാംബിക 3 жыл бұрын
എന്റെ പൊന്നു സാറേ .... നമിച്ചു 🙏😊 last dialogue othiri ishtappettu
@fareedampm2250
@fareedampm2250 4 жыл бұрын
Sir... book poliyatto.but കുറച്ച് ചോദ്യങ്ങൾ ഒരു പോലെ വന്നിട്ടുണ്ട്. ഇനി Book പ്രിന്റ് എടുക്കുമ്പോൾ ഒന്ന് നോക്കണേ.നാൽപത് ചോദ്യങ്ങൾ ഇല്ലേ അതിലാണ് ഒരേ ചോദ്യങ്ങൾ രണ്ടു പ്രാവിശ്യം വന്നിരിക്കുന്നെ. നല്ല ബുക്ക് ആണ് ട്ടോ.കുറ്റം പറയുക അല്ല .കോഡ് ഒക്കെ പൊളിച്ചു. വായിക്കാനും ഇഷ്ടം തോന്നുന്ന ബുക്ക്. ✌️✌️✌️താങ്ക്സ് സാർ👌🏼👌🏼👌🏼👌🏼
@meghnavlogs9175
@meghnavlogs9175 4 жыл бұрын
Bookinte curect name nthaanu
@fareedampm2250
@fareedampm2250 4 жыл бұрын
റാങ്ക് മേക്കർ G.K 5 in 1
@bbk8460
@bbk8460 4 жыл бұрын
@@fareedampm2250 cover photo um index I'm mail cheuumo @ excellsystems1@gmail.com
@vava7863
@vava7863 2 ай бұрын
2 ennum confution varunnu. Karaki ezhuthi krithyamayi tettikum😢athu mattan entha vazhi
@amruthm.a4532
@amruthm.a4532 4 жыл бұрын
engineering ktu exam wwriting video
@Rahul-hv4zf
@Rahul-hv4zf 4 жыл бұрын
ചേട്ടാ bank exams ന് കറക്കി കുത്ത് Tricks ഉണ്ടോ....
@anu-md2ou
@anu-md2ou 4 жыл бұрын
Oru book thanitu arude thanu choichal optionil kazhinja yr ethelum award kitiya person undengil mikavarum ayalayirikum ans Ketukelvi elatha ethelum sports win cheythe aranu choichal ath india ayirikum Nte oru guss ane nt sure😅
@umadevi.ktumamani8561
@umadevi.ktumamani8561 4 жыл бұрын
Hai sir paranjathu right anu. Eniyum nalla positive advice tharanam.sirinu live class vannu koode . English, malayalam,maths padikkan tips tharumo
@vipinkureepuzha
@vipinkureepuzha 4 жыл бұрын
KZbin il sir nte classes undo ldc syllabus
@sruthysudevan4173
@sruthysudevan4173 3 ай бұрын
Sir puthiya reethiyulla chodhyamgalde. SasthriyA karakkikuthal video cheyamo😌
@seesa2262
@seesa2262 4 жыл бұрын
Sir,LDC,LGS cls chiyumo plzz.
@sunilcv1281
@sunilcv1281 2 ай бұрын
Good experience mashey. Njanum etharathil chindikkarundu
@aswathyachu2009
@aswathyachu2009 4 жыл бұрын
Thanks sir
@anittaantony1223
@anittaantony1223 2 жыл бұрын
സർ ഞാൻ 1st aayi എഴുതാൻ പോകുവാ എങ്ങനെ ആണ്. ഓർത്തു ഒരു ടെൻഷൻ ഉണ്ട്.കണ്ണക്ക് ആണ് എന്താ ചെയെണ്ടേ onnum അറിയില്ല സർ സർ പറയുന്നത് പോലെ പഠിക്കുന്നെ. കണക്ക് എങ്ങനെ പഠിക്കാം എന്ന് ഒരു വീഡിയോ ചെയൂവോ
@pavizhasrisworld284
@pavizhasrisworld284 2 жыл бұрын
Hii sir... Eppozhathe examinnu ithu nadakko? Degree prilmz...Ldc...prasthavana chodyangalude kalamale sir.... Pinne njan ldc&lgs..anu nokunnath....5to 10 vare ulla text book nokunnund...pinne KZbin vazhiyum...padikkunnath.... Sir ithil paranjile difficult chodyangalude uthararam b or c aanu enn....degree prilms anganeyayirrunno...ldc lo sir....eppozhathe sahacharyathil karakkikuthan Patto sir.... Njan chodichathil enthengilum thettundengil kshamikkanam sir....... Endhengilum marupadi tharo sir
@rajinnair1618
@rajinnair1618 4 жыл бұрын
Thank you sir. telegram channel is very useful. Thanks...
@parvathy3034
@parvathy3034 2 жыл бұрын
Ithu kanda sakkeer bhai😼
@sajnaaju1978
@sajnaaju1978 4 жыл бұрын
ഒരുപാട് മെന്റൽ സ്‌ട്രെയിൻ ഉണ്ട്.... പഠിക്കാൻ പറ്റുന്നില്ല... ഇതുപോലുള്ള വീഡിയോസ് ആത്മവിശ്വാസം തരുന്നു
@manilcmohan
@manilcmohan 4 жыл бұрын
ജോലി കിട്ടുമ്പോൾ മാറിക്കോളും
@athmika8727
@athmika8727 4 жыл бұрын
Thank you sir.... LDC class plz cheyyane...,
@athira.k.s8048
@athira.k.s8048 2 жыл бұрын
ടഫ് ആയ ചോദ്യം ചോദ്യകർത്താവ് ഇടയിൽ ഒളിപ്പിക്കാറുണ്ട് എന്നുള്ളത് ശരിയാണ്. എനിക്കും പലപ്പോഴും തോന്നിട്ടുണ്ട്.
@NaviNandz
@NaviNandz 4 жыл бұрын
മെനക്കെട്ടു ഇരുന്നു കേട്ടിട്ട് last ഡയലോഗ് എല്ലാം പോയി.
@shamirmuhammed8150
@shamirmuhammed8150 4 жыл бұрын
Plz NOTE...
@parvathy4672
@parvathy4672 4 жыл бұрын
What can be the approximate date for LDC 2020 exam?
@krishnapriyavb3297
@krishnapriyavb3297 4 жыл бұрын
Sir please daily oro topics wise class edukku
@silpamanaohar7915
@silpamanaohar7915 2 жыл бұрын
Satym paranjal eppol option um cut cheyyan kayyarilla .1,2,3,4 um sari
@shefnaanish1978
@shefnaanish1978 4 жыл бұрын
ഹായ് സർ
@sreejan3896
@sreejan3896 Ай бұрын
Correct sir
@meenufrancis2409
@meenufrancis2409 4 жыл бұрын
gud video....chetta nalla rank file s reffer cheyyo plz
@layaelizabethjoseph2752
@layaelizabethjoseph2752 4 жыл бұрын
കുറെ നാൾ ഈ പണി നോക്കിതാ... പക്ഷെ നടക്കൂല്ല മക്കളെ... പഠിച്ചാലേ വല്ലതും കിട്ടൂ.... അനുഭവം ഗുരു... ഞാൻ karakkikkuthaan ഇല്ലയെ....
@blackvande5389
@blackvande5389 4 жыл бұрын
Nte pedi e video chodya karthavu kanuvonnaaa...kndal pully ath anusarich matumallo
@dhanya3232
@dhanya3232 4 жыл бұрын
English maths oke engane merukkam enn sir parangu. Enne pole gk paadaya aalkarkayi engane eluppathil ishtathode gk padikam ennu onn parangu tharu sir. Valya upakaramayirikum
@athiraar3582
@athiraar3582 4 жыл бұрын
Gk padikkan easy method plzz..
@chemstudyworld
@chemstudyworld Жыл бұрын
Nice video. Sir paranjath njanum chinthichitulla karyamanu
@vineshvinesh5016
@vineshvinesh5016 2 жыл бұрын
മാഷേ നമിച്ചു🙏🙏🙏
@remyaraju6692
@remyaraju6692 4 жыл бұрын
Thanks sir.... ini e vdo chodyakarthav kandal oke takidam mariyolo..
@murshidakc3366
@murshidakc3366 4 жыл бұрын
Oru Rakshayulla.. Adipowli... 👏
@Behappy.421
@Behappy.421 4 жыл бұрын
Thanks 👍👍👍👍
@clock123.
@clock123. 4 жыл бұрын
22 നിയമന ഉത്തരവുകൾ .. bro ,ഈ നിയമന ഉത്തരവുകൾ ലഭിച്ചിട്ട് ജോയിന്റ് ചെയ്യാതിരുന്നാൽ പ്രശ്നമാകില്ലേ
@SHIVA-kr2it
@SHIVA-kr2it 2 жыл бұрын
Sir, ente first exam. 66 ennam ezhuthi. 16 thett apo ethra mark kittum.
@nitheeshaloysius5782
@nitheeshaloysius5782 4 жыл бұрын
Sir ldc ku pattiya oru rank file parayumo
@captain1759
@captain1759 4 жыл бұрын
Nice video aanutto
@sonymanoj4629
@sonymanoj4629 4 жыл бұрын
Ee video question edunnavar kanathirunna mathiyarunnu
@Kujuzol77
@Kujuzol77 4 жыл бұрын
Sir vere levelanuu ....next vedio watind
@gireesanmc2816
@gireesanmc2816 4 жыл бұрын
Hi
@kesiyaraju8354
@kesiyaraju8354 2 ай бұрын
👌👌👌👌👌👌
@lakshmidas2327
@lakshmidas2327 4 жыл бұрын
Sir PSC l oru beginner aanu.psc ye kurich oru knowledge m illaa.ippol muthal padichal ldc nedan kazhiyoo
@clintonaj5077
@clintonaj5077 4 жыл бұрын
എത്ര പെട്ടന്നു തുടങ്ങാൻ പറ്റുമോ അത്ര നല്ലത്... 3 മാസ്സം കൊണ്ട് നേടുന്നവർ und... 3 കൊല്ലം ആയിട്ടു കിട്ടാത്തവരും.. und...
@lakshmidas2327
@lakshmidas2327 4 жыл бұрын
@@clintonaj5077 thudagmm...nedi edukanmm
@GAMeOVEr-te3jy
@GAMeOVEr-te3jy 4 жыл бұрын
നിങ്ങൾ ഒരു തുടക്കകാരി ആയതു കൊണ്ട് നന്നായി പഠിച്ചാൽ എക്സാം കൺഫ്യൂഷൻ ഇല്ലാതെ എഴുതാൻ പറ്റും
@aaliyamagiccook9425
@aaliyamagiccook9425 4 жыл бұрын
10th kazinchaudaney psee pareekasha ezuthaan pattumo
@akashp4863
@akashp4863 4 жыл бұрын
Ith Kanda question prepare cheyuna aal😂
@malumalu1627
@malumalu1627 2 жыл бұрын
Thank you sir 🥰
@user-fg3uj4ow1d
@user-fg3uj4ow1d 4 жыл бұрын
സർ എപ്പോഴും a ഓപ്ഷൻ വരും എന്നുകരുതിയാൽ ചിലപ്പോൾ confusion ആക്കാൻ വേണ്ടി ആ ഓപ്ഷൻ തെറ്റിക്കാൻ വേണ്ടി ഇട്ടാലോ ?
@shamirmuhammed8150
@shamirmuhammed8150 4 жыл бұрын
Rajesh Rajan Rajesh Rajan..... 75 % ithaayirikkam ennaakum..karakki kuthil
@akhila4825
@akhila4825 4 жыл бұрын
സർ ബുക്ക്‌സിന്റെ പേര് പറഞ്ഞ വീഡിയോയുടെ ലിങ്ക് ഇടുമോ.
@raseenati7823
@raseenati7823 4 жыл бұрын
Rank maker psc.
@raseenati7823
@raseenati7823 4 жыл бұрын
Sir parangilla. Life is psc enna channel l anil sir parangu . E sir nte book nte peru. Rank maker psc 300 varunullu. Super book
@habikaruvally3399
@habikaruvally3399 4 жыл бұрын
Sir nte text book super aanu Sir athil5 to10th cls vareyulla important aaya points ellam cover cheythittille Appol ini text book vangi padikkano sir
@raseenati7823
@raseenati7823 4 жыл бұрын
@@habikaruvally3399 veo exam l kooduthalum sir nte book l ullathan. Appol pinne vere book enthina
@rajilarashid2786
@rajilarashid2786 3 жыл бұрын
Super class😍👍
@MEGHASV-jz5qt
@MEGHASV-jz5qt 2 ай бұрын
❤❤❤❤
Lock down PSC QUIZ- Topics and Videos / Rank Maker PSC Tips/ Sujesh Purakkad
10:13
Tips and tricks to study INC Presidents / Rank Maker PSC Tips /Sujesh Purakkad
15:33
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
LGS 60 DAY STUDY PLAN ഉഴപ്പില്ലെങ്കിൽ ഉറപ്പാണ്..!! | KERALA PSC
18:03
Competitive Cracker - Online PSC Coaching class
Рет қаралды 29 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12