കംപ്യൂട്ടറിനെതിരെ സമരം ചെയ്തപ്പോൾ ഓർക്കണമായിരുന്നു. ടെക്നോളജിയുടെ കുഴപ്പം ഇതാണ് സഖാവേ😂
@kingsman0452 күн бұрын
CCTV ഇവന്മാരെ കൊണ്ടേ പോകൂ😂😂😂
@lineeshmk96282 күн бұрын
1:15 😂😂😂😂 🔥ട്ട കമ്മി ഇടതും വലതും അറിയാത്ത 🔥ട്ടം
@MKkb-os4jp2 күн бұрын
നാളെ മുതൽ സിപിഎമ്മുകാർ. സിസിടിവി നിരോധിക്കണം എന്ന് പറഞ്ഞ് സമരം ചെയ്യും
@ramachandramararma90922 күн бұрын
ഇയാളുടെ ഇടതുകാൽ വലത് ഭാഗത്താണോ?
@sathyajithsudhakaran74462 күн бұрын
. . .ഇവറ്റകൾക്ക് ഇടതു കാലുകൾ മാത്രമേ ഉള്ളു . . . .വലതു കാൽ ഇല്ല . . . .അതുകൊണ്ടാണ് ഇവറ്റകളെ ഇടതന്മാർ എന്ന് വിളിക്കുന്നത് . . .
@lalumkm18932 күн бұрын
😂
@antonyjoseph1218Күн бұрын
. ഞങ്ങൾക്ക് വലതില്ല ഇടുമാത്രമേ ഉള്ളു .
@kishorekumar-cs4lqКүн бұрын
😂😂😂
@Thotti4482 күн бұрын
ഞങ്ങൾ അപ്പഴേ പറഞ്ഞതാ കമ്പ്യൂട്ടർ വത്കരണ ആപത്താണെന്ന്.. ലാൽ സലാം സഖാവെ 🖇️🙌🏻😂
@user-oz7to5zu6q2 күн бұрын
Next CPIM SECRETARY 😂😂😂
@SaiKumar-wk4mk2 күн бұрын
എന്നിട്ട് വലതുകാൽ കൊണ്ടാണല്ലോ ഫ്രീകിക്ക് എടുത്തത്. ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചതിനും ഒരു ചെറിയ വിശദീകരണമാകാമായിരുന്നു.
@romeo1439902 күн бұрын
Ninne edit cheythu vechallada thoori vechatha
@PeterjupeterjuКүн бұрын
അയ്യോ CCTVയ്ക്ക് ആളു മാറിയതാ അതു ഞാനല്ല😂😂😂
@sreekaladevaprasad90902 күн бұрын
Double A യും double P യും എല്ലാം കൊള്ളാം😂😂😂
@soorajspadikam8894Күн бұрын
ആ എങ്ങനെ ഇരിക്കുന്നു... ഇതു കേട്ട cctv അപ്പൊ ഞാൻ എന്താ പൊട്ടനാ 😂😂
@malleenadhnk72142 күн бұрын
ലെഫ്റ്റ് സൈഡിൽ കൂടി വന്ന് വെട്ടിയൊഴിഞ്ഞു റൈറ്റ് സൈഡിൽ കൂടി കയറി ഒരൊറ്റ കിക്ക്...😂
@renjithkumar64882 күн бұрын
Jaik nodu paranja മതിയായിരുന്നു... ഇതിലും മനോരഹമായി നായികരിച്ചനെ
@sandeepsahadevansandeepsah774Күн бұрын
ഇവൻ മാർ ഇത് അല്ല ഇതിനു അപ്പുറം ച്ചയും
@sreejithkv73372 күн бұрын
നല്ല പാർട്ടിയ 😬
@anoopkprasad92202 күн бұрын
എല്ലാം പൊട്ടൻമാർ ആണൊ 🤔🤔
@aroonv20002 күн бұрын
അങ്ങേരുടെ ഇടതുകാൽ വലതു വശത്തു ആണോ 😄😄😄😄
@BOB-ft5bd2 күн бұрын
ഇതാണോ ഇനി മറ്റെപുള്ളി പറഞ്ഞ ജീവൻ രക്ഷപ്രവർത്തനം
@Amuth37ktm2 күн бұрын
Good shot 🎉🎉🎉🎉 amazing ❤❤❤❤ congratulate
@babubabu8767Күн бұрын
ഒരു ജന പ്രതിനിധിയെ ഇത്രത്തോളം അപഹാസ്യനാക്കുന്നത് എന്തിനാണ്..ഒരു cctv യുടെ കുറച്ച് സെക്കന്റുകൾ എടുത്ത് കാട്ടി പരിഹസിക്കുന്നു..അതിന് ശേഷം അയാളത് തിരിച്ച് വണ്ടിയുടെ ഡിക്കിയിൽ വെക്കുന്നുണ്ട്..അതും പോരാഞ്ഞിട്ട് അയാളുടെ ഹെൽമെറ്റ് എഡിറ്റ് ചെയ്തു ഒഴിവാക്കി...കണ്ടാൽ അറിയില്ലേ എഡിറ്റിങ്ങാണെന്ന്..ഇടത് സൈഡിലൂടെ പോവുന്ന വണ്ടിയെങ്ങനെ പെട്ടന്ന് വലത്തോട്ട് മാറി....?