ബോഗൺ വില്ലേട തണ്ട് ഇദ്ദേഹം പറയുന്നതുപോലെ നട്ടു വെച്ച കമ്പിന്റെ പച്ചപ്പ് പോകുന്നത് വരെ മുള വളരും ഇലയുണ്ടാകും. അത് കഴിഞ്ഞ് നട്ട കമ്പിൽ വേര് പിടിക്കാതെ കമ്പ് ചീഞ്ഞോ ഉണങ്ങിയോ പോകും. ചെടി വളർന്നു കിട്ടുകയില്ല.
@greenify-plantingtipstricks7 ай бұрын
ഞങ്ങൾക്ക് ഇങ്ങനെ ചെയ്ത് നിറയെ തൈകൾ ലഭിച്ചു. അത് ഏറെ താമസമില്ലാതെ വിൽപ്പനക്ക് വരുന്നതാണ്.. ഞങ്ങൾ എപ്പോഴും ചെയ്തു നോക്കി Result വന്നതിനു ശേഷം മാത്രമേ വീഡിയോ ചെയ്യത്തൊള്ളു
@raseenaparali59767 ай бұрын
Enikk pidichu mugal bhagathe kamb randila Adil vechu backi kalanju