ഇങ്ങനെ ഒരു ഐഡിയ ഉള്ളപ്പോൾ നിങ്ങളെന്തിന് പൈസ കളയണം .. ഈ പ്രശനം ഒരു വലിയ തല വേദനയാണ് |How to increase water pressure without booster pumb #boosterpumb #moinusvlogs06 #lowrateboosterpumb
Пікірлер: 111
@soljanmathew4072 жыл бұрын
ഞാൻ ചെയ്തത് ടാങ്കിൽ നിന്നുള്ള പൈപ്പ് മുകളിൽ നിന്ന് താഴെ മണ്ണിൽ മുട്ടുന്നത് വരെ 3" ഇഞ്ച് പൈപ്പ് ഇട്ട് കൊടുത്തു അങ്ങനെയാണ് പ്രഷർ കൂട്ടിയത്😄😄💯
@ibnu_muhammad56682 жыл бұрын
എന്റെ വീട്ടിലും ഇതെ പ്രശ്നമാണ് ഷവറിൽ തീരെ വെള്ളം വരുന്നില്ല Thank you ikka 🥰... ഇത് പോലുള്ള ഉപകാരപ്രദമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😊
മലയാളിയെ പറ്റിക്കാൻ എന്തെളുപ്പം?? ക്യാൻ മുങ്ങുമ്പോൾ ഉയരുന്ന വെള്ളത്തിന്റെ ഹെഡ് കൊണ്ടുള്ള പ്രഷർ വ്യത്യാസമാണ് കാരണം.. പകരം അത്രയും വെള്ളം ടാങ്കിൽ ഒഴിച്ചാൽ പ്രഷറും കിട്ടും വെള്ളം ഉപയോഗിക്കുകയും ചെയ്യാം
@aavemaria69748 ай бұрын
Very good tip . Thankyou sir 🙏
@vksbichan30612 жыл бұрын
ഇതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല ടാങ്കിൽ വെള്ളം നിറയും ഉണ്ടാവുമ്പോൾ കുറച്ചു പ്രഷർ അധികം കിട്ടുന്നുണ്ട് അല്ലാത്തപ്പോൾ ഒരു മാറ്റമൊന്നുമില്ല
@sanukri47022 жыл бұрын
kzbin.info/www/bejne/o6Sti3WVfapgjJo
@faihadma64345 ай бұрын
Hahaha ,school pillarod chodikkanam 😂
@ummerhanafi19442 жыл бұрын
Kollaam☺Koottathil pipum showerilum full mungunna pole vinagiri plastic coverilnirach oru divasamKazhinju upayogichu nokoo😇
@sulaimanabdulla92112 жыл бұрын
ഇതിൽ വെള്ളം നിറച്ചാൽ എത്ര weght ഉണ്ടാവും അങ്ങനെയെങ്കിൽ എമർജൻസി വെള്ളം ഉപയോഗിക്കുകയും ചെയ്യാം🌛🌜🌛🌜
@rameshnambiar564 ай бұрын
Thanks
@shabivlogs46163 жыл бұрын
കിടിലൻ പെർഫോമൻസ് 🔥🔥👌
@moideenkoyavk6778 ай бұрын
This is not final solution make outlet 2or3inch
@shafimohammed1332 жыл бұрын
Best idea.thanks for this useful information
@sidheekvlogs64242 жыл бұрын
കാക്കോ സുഖമാണോ ഇതേ പോലത്തെ ഉപകാരമുള്ള വീഡിയോ ഇന്ത്യയും ചെയ്യണ്ടേ
@VYASAN_Mangattidam.7 ай бұрын
വെറും വിഢിത്തരം. ഇതിൽ ഒരു കാര്യവും ഇല്ല. ക്യാനിൽ നിറച്ച വെള്ളം ടാങ്കിലിടുന്നതും അതേ അളവ് വെള്ളം ടാങ്കിൽ നിറക്കുന്നതും ഒരുപോലെയാണ്.
@abrahamkoshykoshy22302 жыл бұрын
Salute you
@vishwaprasadsediyapu65883 жыл бұрын
Water in the tank was half before, & it was full after putting weight, any how there will be some benefit thank you
@farooktanur5 ай бұрын
I poyum pravarthikkunnundo
@aromalms9828 Жыл бұрын
Washing meshin olla power kittumo
@gamingwolf862 ай бұрын
Veruthe time waste cheyyalle Ithe work avilla. 👎🏻👎🏻 njn cheyith nikkitha . Nerathe Engane ayirunno vellam vannondirunne angane thanne ane ath ittappolum oru maattavoum illa 👎🏻
@nunuzzvlog7862 жыл бұрын
Masha Allah 👍
@jeevanjose44543 жыл бұрын
Super idea chetta
@shahinshah72313 жыл бұрын
ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍
@anzilmanimalaanzilmanimala26802 жыл бұрын
വീഡിയോ കാണുന്നവന്റെ mp യും പോകും കൂടെ പൈസയും ആരും ചെയ്യല്ലേ 3g ആണ് ഗതി