ഈ വിഡിയോ കണ്ടു കരഞ്ഞു പോയി. ഈ പൊന്നു മോനെ പടച്ചവൻ അനുഗ്രഹിക്കട്ടെ. ഈ സൗഹൃദം എന്നും നില നിർത്തട്ടെ. മോനുസിന് ആയിരമായിരം അഭിനന്ദനങ്ങൾ. Love u മുത്തെ.❤❤❤
@engineeringtechnology7414 Жыл бұрын
😢😢
@shanthanayar5547 Жыл бұрын
All d people should try to understand this boy's goodness and try to walk through the same path. God bless him and all of us to see d real Godliness and follow this innocent and unpolluted mind.
@assainarbapupk8722 Жыл бұрын
@@shanthanayar5547ഇനെയുള്ള മക്കളിലാണ് ഭാവി ഇന്ത്യയുടെ പ്രതീക്ഷ ഇതാണ് ദൈവത്തിന്റെ യഥാർത്ഥ മനുഷ്യ സ്രഷ്ഠിയും അതിന്റെ അടിസ്ഥാന സ്വഭാവവും ഈ നന്മ നിറഞ്ഞ മക്കളെയും ഇവരിലെ നൻമയെ കണ്ടെത്തി മറ്റുള്ള രിലേക്ക് ഒരു സന്ദേശമെങ്ങിച്ച ഈ രണ്ട് സുഹൃത്തുക്കൾക്കും പടച്ചവൻ എല്ലവിധ നന്മ യും ഐശ്വവും നൽകട്ടെ
@afsalpcafu4343 Жыл бұрын
❤🎉
@sureshullattilsureshllatti636 Жыл бұрын
ആ കുഞ്ഞിനെ നമിക്കുന്നു
@venugopalvettikkaparambil78417 ай бұрын
ഈ കുട്ടി ലോകത്തിനു തന്നെ മാതൃകയാണ്. ഈ കുട്ടികളുടേതാണ് നിഷ്ക്കള ങ്കമായ സ്നേഹം. ഇത് സൗഹൃദത്തിൻ്റെ നിർവചിക്കുവാൻ പറ്റാത്ത ഉദാഹരണമാണ്. ഇത്തരം കുട്ടികളെയാണ് സമുഹത്തിന് ആവശ്യം. ഈ കുട്ടിയെ പ്രോൽസാഹിപ്പിച്ച ഇതിൻ്റെ അവതാരകനും 100 100 നന്ദി❤❤👌
@muahammadirity41585 ай бұрын
Muhammed iritty ❤❤❤❤❤❤❤❤😂
@abdullfasillpk5054 Жыл бұрын
നല്ല കൂട്ടുകാർ, സ്വന്തം ഇഷ്ടത്തേക്കാൾ പാവപ്പെട്ട സുഹൃത്തിന് സമ്മാനിക്കുന്നതിൽ അഭിമാനം കണ്ടെത്തിയ കൊച്ചു കലാകാരന് ഒരായിരം അഭിനന്ദനങ്ങൾ.
@Shaheem.k6439 Жыл бұрын
കുട്ടികൾ രണ്ടും ഭാവിയിൽ ഉന്നത വിജയം നൽകുന്ന കുട്ടികൾ ആകട്ടെ
@BabuBabu-yw2uo Жыл бұрын
Aameen
@tjjohn8090 Жыл бұрын
ഇതാണ് ജീവിതം ഇവർ manusger alla
@hassankphassankp963710 ай бұрын
@@BabuBabu-yw2uo❤k
@raviramanraviramanravirama3283 Жыл бұрын
തനിക്ക് പ്രിയപ്പെട്ടത് തൻ്റെ സുഹൃത്തിന് സമ്മനിക്കുന്നവൻ...! ❤ അവൻ്റെ മാതാപിതാക്കൾ, അനുഗ്രഹീതർ...
@fidhaismail3099 Жыл бұрын
ഇതു കണ്ടിട്ടു തോന്നിയത് ഏറ്റവും വലിയ ഭാഗ്യവാൻ സംഗീതാണ്. ഇത്രവലിയ മനസ്സിനുടമയായ ഒരു കൂട്ടുകാരനെ കിട്ടിയതിന്❤നിങ്ങൾ എല്ലാവരയും നാഥാൻ അനുഗ്രഹിക്കട്ടെ. ആമീൻ
@remathazhathethil939 Жыл бұрын
Athe sathyam
@bijimoleshaji1899 Жыл бұрын
കണ്ണ് നിറഞ്ഞു പോയി....
@santhammaprakash169 Жыл бұрын
Samkeerth.
@jacobcherian2228 Жыл бұрын
മറ്റുള്ളവന്റെ അദ്ധ്വാനംചൂഷണം ചെയ്യാൻമനുഷ്യർ നടക്കുന്ന ഈ ലോകത്തിനു മാതൃക ആണ് ഈ മുത്തു മാതൃക. ദൈവം അനുഗ്രഹിക്കട്ടേ. 🎉🎉🎉
@PrakashKrishnan-cj8jz Жыл бұрын
അത്ഭുതം.. അതിശയം.. അഭിനന്ദനീയം... മനസ്സ് നന്നാവട്ടെ.. മതം ഏതെങ്കിലുമാകട്ടെ.. മാനവഹൃത്തിൻ ചില്ലയിലെല്ലാം നന്മകൾ വിളയട്ടെ...
@sonymolvp2791 Жыл бұрын
ഈ കുട്ടിയെ പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല. കണ്ണ് നിറഞ്ഞു പോയി. ഇതുപോലെ യുള്ള കുട്ടികളെ കിട്ടാൻ പുണ്യം ചെയ്യണം ❤
@എന്റെകൃഷി-ഝ8ങ Жыл бұрын
ഇവന്റെ മുന്നിൽ നമ്മളൊക്കെ വളരെ ചെറുതാകുന്നു
@maryjoy32409 ай бұрын
ദൈവം ഈ സമാഗമത്തി ചുക്കാൻ പിടിച്ച എല്ലാ സഹോദരങ്ങൾക്കും ഒരുപാടു നന്ദി. ദൈവം സാറിനെയും കുടുംബത്തെയും സമൃദ്ധ് മായി അനുഗ്രഹിക്കട്ടെ.
@shanavaspshahu Жыл бұрын
ലോകം അറിയണം ഈ സ്നേഹവും, ഈ നന്മയും. അകലാനും അകറ്റാനും പഴുതുകൾ അന്വേഷിക്കുന്ന പുതിയ കെട്ട കാലത്ത്, ഇത് വലിയൊരു മാതൃകയാണ്. വൈറലാവേണ്ടതും, വൈറലാക്കേണ്ടതും ഈ അടുപ്പവും സ്നേഹവുമാണ്. പുതിയ തലമുറയെ ഇത്തരം സ്നേഹത്തിന്റെ മാതൃകകളെ പിൻപറ്റി വളരട്ടെ.... *പരസ്പരം കൈമാറാൻ പറ്റുന്ന വിലമതിക്കാനാവാത്ത സമ്മാനം അത് ഉള്ളറിഞ്ഞ സ്നേഹം തന്നെയാണ്*
@hameedvp98485 ай бұрын
നന്മയാ മനസ്സിനു ടമയായ കുട്ടിക്ക് കൊടുത്ത സമ്മാനം സ്വന്തം ആത്മ സുഹൃത്തിന് നൽകിയപ്പോൾ ആ നന്മ തിരിച്ചറിഞ്ഞ കുട്ടിക്ക് കൊടുത്ത സമ്മാനം പറഞ്ഞറിയിക്കാൻ പറ്റാത്തതിലും അപ്പുറമാണ് ന്ന തിരിച്ചറിഞ്ഞ് സുഹൃത്തിനും കൂടി സമ്മാനം നൽകി സന്തോഷിപ്പിച്ച മൊയ്‌നുസ് ബ്ലോഗറിനും സുഹൃത്തിനും ഒരായിരം നന്മയാന്ന അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു ഇതുപോലെയുള്ള നന്മയർന്ന പ്രവർത്തികൾക്ക് അർഹമായ പ്രതിഫലം രണ്ട് ലോകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ajithamadhavan1201 Жыл бұрын
സത്യമായും ഈ കുട്ടി ലോകത്തിനു തന്നെ മാതൃക.... ദൈവം ദീർഘായുസ്സു നൽകട്ടെ... വളർന്നുവരുമ്പോ നല്ല മനസ്സിന് ഉടമയാവട്ടെ
@rejithomas109710 ай бұрын
ഈ കുഞ്ഞിന്റെ നല്ല മനസിന് ❤️❤️❤️❤️❤️🫂🫂. ദൈവം ഈ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ 🌹♥️
@shamsudheenvilakkode51 Жыл бұрын
കൊടുക്കുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ടത് കൊടുക്കണമെന്ന് തീരുമാനിച്ച പൊന്നുമോന്റെ മനസ്സ് 👍🏻♥️♥️👍🏻
@saidmanuakkara2459 Жыл бұрын
ഈ പൊന്നുമോന്. അള്ളാഹു ആഫിയത്തോടെ ഉള്ള ധീർഘായുസും. സന്തോഷവുംസമാധാനവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ. ഇതാണ് നമ്മൾ ചെയ്യുന്ന നന്മ കൾക്ക് അള്ളാഹു പ്രതിഫലം കൊടുക്കും എന്ന് പറയുന്നത്. ഇപ്പോൾ അവന് കിട്ടിയത് വേറെ ആൾക്ക് കൊടുത്തപ്പോൾ അവന് വേറെ ഒന്ന് കിട്ടി. അവൻ അങ്ങനെ ചെയ്തതുകൊണ്ടാണ്. രണ്ട് പേർക്കും കിട്ടിയത്
@sufailpp5259 Жыл бұрын
Masha allah, കണ്ണിൽ നിന്ന് വെള്ളം വന്നു, സന്തോഷം കൊണ്ട്, ഇങ്ങനെയുള്ള മക്കൾ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@noushadnoushadky-te1ro Жыл бұрын
Aameen 🤲🤲
@gigieldhose2212 Жыл бұрын
@@noushadnoushadky-te1ro☺️
@gigieldhose2212 Жыл бұрын
@@noushadnoushadky-te1ro ❤️
@jamsheenanoushad1888 Жыл бұрын
🤲🏻🤲🏻ആമീൻ 🤲🏻🤲🏻
@Minnu1260 Жыл бұрын
ആമീൻ
@AncyMathew-gy5mm6 ай бұрын
നല്ല കുട്ടി അവനേക്കുറിച്ചു പറയാൻ വക്കുകൾ ഇല്ല അവനേ ദൈവം അനുഗ്രഹിക്കട്ടെ അതുപോലേ തന്നെ സൈക്കിൾ കൊടുത്ത നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
@ldnmedia2111 Жыл бұрын
ഞാൻ ഒരു ഉസ്താദാണ് വാക്കുകളില്ല കണ്ണ് നിറഞ്ഞു .നെയ്മു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം നിന്നെ പോലെ ഉള്ളവര് പ്രാർത്ഥിച്ചാൽ റബ്ബ് കേൾക്കും😭😭😭🤲🤲🤲🤲
@jasniya38495 ай бұрын
Masha allha... ഇങ്ങനെ നല്ല കുട്ടികളെ ഇപ്പൊ കാണാൻ കിട്ടില്ല... നല്ല മാതാപിതാക്കൾക്ക് കിട്ടുന്ന നിധി ആണ് ഇങ്ങനെ ഉള്ള മക്കൾ ❤❤❤ പടച്ചോൻ ഇവനെ നല്ല ഉയരങ്ങളിൽ എത്തിക്കട്ടെ
@Yoosufwdr7057 Жыл бұрын
വർഗ്ഗീയവാദികൾ എത്ര തുള്ളിയിറങ്ങിയാലും കേരള ജനതയിൽ നിഷ്കളങ്കസൗഹൃദങ്ങളുടെ തലമുറ ജൻമമെടുത്തുകൊണ്ടേയിരിക്കും❤👍
@SreeneshRaj Жыл бұрын
അതിനു ഞാനും നിങ്ങളും നമ്മുടെ കുടുബവും ഒരു മിച്ചു ചിന്തിക്കണം ❤
@shailanasar3824 Жыл бұрын
👍🤲🏻
@anniejohn268 Жыл бұрын
Super mone..... Ninde manasu..... Adipoli..... Nine valarthiya monde ammaikum...... Nani parayan vakukal ella
@shanthanayar5547 Жыл бұрын
I have such wonderful friends in both Muslims and Christains. We are born in different faiths and live according to d teachings and habits we are brought up with. If we are different how does our blood and organs agree with other religion peoples? ❤❤❤❤❤❤
@valsalastenil2342 Жыл бұрын
മോൻ സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@Diormuzic8 ай бұрын
വീഡിയോ കണ്ടു കരഞ്ഞുപോയി. ഈ രണ്ടു കുട്ടികളുടെയും ജീവിതത്തിൽ നിങ്ങൾ ഒരു വലിയ ഭാഗമാണ്. അവരുടെ ജീവിതത്തിൻറെ ലെവല് മാറും. ഈ സമ്മാനം കൊടുത്തവർക്ക് ഒരു ബിഗ് സല്യൂട്ട്.
@JasmonMK Жыл бұрын
താങ്കൾ ഒരു യഥാർത്ഥ മലയാളി, ഭാരതീയൻ... നല്ല നമസ്കാരം.. മനസ്സു നിറഞ്ഞു കവിയുന്നു...❤
@shailanasar3824 Жыл бұрын
👍
@KrishnanKalathil Жыл бұрын
Let these children make our nation brighten and brighten in the future. T 🙏🙏🙏🙏🙏🙏🙏🙏🙏🙏
@waitingmydreams481811 ай бұрын
വീഡിയോ ഇപ്പോൽ കാണുന്നതാ.എനിക്ക് എന്താന്ന് അറിയില്ല വല്ലാണ്ട് ഒരു വിങ്ങൽ വന്നു. കണ്ണ് നിറഞ്ഞു പോയി. രണ്ട് മക്കളെയും പ്രത്യേകിച്ചു നല്ലൊരു മോനാ അൻഫാൾ. രണ്ട് പേർക്കും കൂട്ടത്തിൽ അവരെ സന്തോഷിപ്പിച്ച എല്ലാവർക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും ബർകതും പ്രധാനം ചെയ്യട്ടെ. ആമീൻ.
@yusufmuhammad2656 Жыл бұрын
ഈ പോന്നു മോൻ്റെ മനസ്സ്..പടച്ചവൻ അനുഗ്രഹിക്കട്ടെ.. മോയിനുക്കാ അഭിനന്ദനങ്ങൾ
@saralakrishnan52025 ай бұрын
മാതാപിതാക്കൾ ചെയ്യുന്ന നന്മ കണ്ടു വളരുന്ന മക്കൾ ഇങ്ങനെയാകും 👍🏻🙏🏻
@jumailathcc7711 Жыл бұрын
നല്ല മനസിന്റെ ഉടമയാണ് കുട്ടി അള്ളാഹു ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകട്ടെ
@fathimajezza5333 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jumailathcc7711 Жыл бұрын
@@fathimajezza5333 ആമീൻ
@Shaimahhh Жыл бұрын
Aameen
@jameelakk9248 Жыл бұрын
🤲🤲🤲
@habeebakannacheth9635 Жыл бұрын
Rss ൽ വർഗീയവാതികളെ ഈ കുഞ്ഞുങ്ങളെ കണ്ട് പഠിക്കുക.
@vinimk5994 Жыл бұрын
കണ്ണുനിറഞ്ഞുപോയി ആ കുരുന്നു മനസിന്റെ വിശാലത മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@U4Tech-w7s Жыл бұрын
ആ സൈക്കിളിൻ ആകുട്ടി ഒരുപാട് വിലനൽകുന്നു. അതുകൊണ്ടാണ് ആകുട്ടി മറ്റൊരാൾക്ക് നൽകിയത് എല്ലാവർകും ബിഗ് സല്യൂട്ട്
@valsamma1415 Жыл бұрын
Eggane nammud kunjuggal ആയിരിക്കട്ടെ കരുതലും
@shyjapk41205 ай бұрын
ഒരു നല്ല പാഠപുസ്തകം,you are great monu👌അതുപോലെ തന്നെ ഇത് ജനങ്ങളിലേക്ക് എത്തിച്ച ഇവർക്കും ഒരു big salute👍
@sojas2695 Жыл бұрын
ആ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട്, മോനെ നീ ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕💕💕💕💕
@SREEHARI_GAMING4 ай бұрын
നീ ആണടാ യഥാർത്ഥ സുഹൃത്ത് മോനേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ നിന്റെ ഈ പ്രവർത്തി എല്ലാ സുഹൃത്തുക്കൾക്കും മാതൃകയാകട്ടെ ☺️
@ushasathian7904 Жыл бұрын
സങ്കീർത്ത് മോന്റെ കൂട്ടുകാരൻ നെയ്മു് ലോക പ്രശസ്തനാവും💐💐💐💐👌👌❤❤❤
@nedcqatar Жыл бұрын
Yes ur correct
@gracy39127 ай бұрын
നമ്മുടെ മുത്ത് ♥️
@girija-2283 Жыл бұрын
ഈ കുട്ടി നല്ലൊരു മനുഷ്യൻ ആയി വളർന്നു വരട്ടെ... ദൈവം എന്നും ഈ മോനെ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിയ്ക്കുന്നു...
മറ്റുള്ളവരുടെ പ്രയാസം അറിഞ്ഞു അവന്റ കൂട്ടുകാരനെ സഹായിച്ച ആ പൊന്നു മോനു ഒരായിരം സ്നേഹചുംബനം ❤️❤️❤️❤️
@vasudevanvk6423 Жыл бұрын
മനുഷ്യ ബന്ധങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും വരൾച്ച ബാധിച്ചു കൊണ്ടിരിക്കുന്ന ഈ മലയാളക്കരയിൽ മരുഭൂമിയിലെ സംസം പോലെ എത്ര കോരിയാലും വറ്റാത്ത. നന്മയുടെ ഉറവ. ഇവിടെ അവശേഷിക്കും
@safucku8861 Жыл бұрын
തീർച്ചയായും, നമ്മുടെ മക്കൾ ഇങ്ങനെ ചിന്തിക്കുന്നവരാണെങ്കിൽ അവരെ കുറിച്ച് ഒരു ആശങ്കയും നമുക്ക് വേണ്ട..... 🌹
@subairkutasheridreamhome9005 Жыл бұрын
കറക്റ്റ് സാർ
@anithakumari09 Жыл бұрын
ഞാൻ ഒരു ജ്യോതിഷി യാണു. മനുഷ്യരെല്ലാം ഒന്നാണെന്നു കാണുന്ന മനുഷ്യ സ്നേഹി. എല്ലാ നല്ല വിശ്വാസങ്ങളെയും അംഗീകരിയ്ക്കുകയുo അന്ധവിശ്വാസങ്ങളെ തള്ളിക്കളയുകയും ചെയ്യന്ന ഒരു വ്യക്തി. നിങ്ങൾ ആരെന്നോ ഒന്നും എനിക്കറിയില്ല. കുഞ്ഞുങ്ങളുടെ നല്ല മനസ്സും നിസ്വാത്ഥമായ സ്റ്റേ ഹവും. നിഷകളങ്കതയും അതിലുപരി നിശ്ചയ ദാർഷ്ട്യവും അഭിനന്ദനീയം തന്നെ! അതിനേക്കാൾ വലതാണ് നിങ്ങളുടെ പ്രവൃത്തി. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും നമ്മളെല്ലാം ഒന്നാണെന്നും നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ തെളിയിച്ചിരിക്കുന്നു.🙏
@abunasi3344 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ആ കുട്ടി നമുക്ക് വലിയ മാതൃക കാണിച്ചു തന്നു ദൈവം എല്ലാ നന്മകളും ആ കുട്ടിക്കും കുടുംബത്തിനും നൽകട്ടെ.
@ShinyChacko-v4o Жыл бұрын
❤❤🎉Good boy in the community.keep it up.
@mohammadashrafmichu45235 ай бұрын
കണ്ണുകൾ നനഞ്ഞു, മനസ്സുനിറഞ്ഞു, ഈ മോന് രാജ്യത്ത്ത്തിനല്ല ലോകത്തിനു മാതൃകയാണ്, വിഭാകീയത വളർത്തുന്നവരെ, സ്വർത്തരെ കണ്ണുതുറന്നുകാണണേ, ബിഗ് സെലൂട്ട് മോനേ 💐💐💐
@sirajelayi9040 Жыл бұрын
കളങ്കമില്ലാത്ത സ്നേഹം❤❤❤100 ൽ 10 ആളുകൾ ഇങ്ങനെ ഉണ്ടായാൽ നാട് പിന്നെ നശിക്കില്ല
@mass_media58357 ай бұрын
കണ്ണ് നിറഞ്ഞുപോയി ആ മോന്റെ നന്മ കണ്ടിട്ട്.ഇതാണ് യഥാർത്ഥ സ്നേഹം. അവിടെ ജാതിയോ മതമോ ഒന്നുമില്ല. നിഷ്കളങ്ക ബാല്യം.ഈ നന്മ എന്നും നിലനിൽക്കട്ടെ. നല്ലത് മാത്രം വരട്ടെ മോനെ. സംഗീതിന് ഇങ്ങനെയൊരു കൂട്ടുകാരനെ കിട്ടിയത് പുണ്യം ❤️❤️ആ മോന് കൗൺസിലിങ് കൊടുത്ത് അന്തർമുഖത്വം മാറ്റിയെടുക്കാൻ സഹായിക്കണം.
@faisalfazi628 Жыл бұрын
കണ്ണ് നിറഞ്ഞു പോയി. ആ പൊന്നു മോനും അവരുടെ മനസ്സറിഞ്ഞു കാര്യങ്ങൾ ചെയ്തു കൊടുത്ത മൊയ്‌നുക്കക്കും കൂട്ടുകാരനും റബ്ബ് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ❤️🤲🤲🤲
@crstiano_edittz460910 ай бұрын
Aameen
@lulululu77733 ай бұрын
ഇതൊക്കെകണുമ്പോൾ വാക്കുകൾ ഇല്ല എനിക്ക് ആകുട്ടികൾക്കും അതിനു പിന്നിൽ പ്രവർത്തിച്ചവർക്കും അല്ലാഹു ധിർഗായുസ് നെൽക്കട്ടെ
@fousiyasiya7339 Жыл бұрын
മനസ്സ് നിറഞ്ഞൊരു വീഡിയോ. ആ മോന്റെ മനസ്സിന്റെ വലിപ്പം കണ്ട് കണ്ണ് നിറഞ്ഞു പോകുന്നു. അസൂയയും കുശുമ്പും നിറഞ്ഞു നിൽക്കുന്ന ഈ കാലത്ത് തന്റെ സ്വപ്നമായ സൈക്കിൾ മറ്റൊരാൾക്കു നൽകാനുള്ള ആ മനസ്സ് അതും ഈ പ്രായത്തിൽ 🥰മാതാപിതാക്കളുടെ അഭിമാനമാണവൻ. ഇങ്ങനെ വേണം പുതുതലമുറയെ വളർത്തിയെടുക്കാൻ. അല്ലാതെ എല്ലാം എനിക്ക് വേണം എന്ന സ്വർത്ഥ മനോഭാവതിലല്ല. മാതാപിതാക്കൾ വളർത്തിയ ഗുണം തന്നെയാണ് ആ മോൻ കാണിച്ചത്. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ മോൻ എത്തട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു 🤲🏻🥰😘😘
@sandhyasathyan7866 Жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു ഇന്നത്തെ ലോകത്തിന് ഒരു മോട്ടിവേഷൻ കൂടിയാണ് ഈ വീഡിയോ കൂട്ടുകാരെ നെയും വലിയ മനസ്സുള്ള കുട്ടിയെയും പിന്നെ സൈക്കിൽ വാങ്ങി കൊടുത്ത രണ്ട് പേരെയും ദൈവം ജീവിതകാലം മുഴുവൻ അനുഗ്രഹിച്ച് കൂടെ ഉണ്ടാവട്ടെ
@sanalkumarsanalkumar4585 Жыл бұрын
ഈ വീഡിയോ കണ്ണുകൾ നിറഞ്ഞു അല്ലാതെ കാണാൻ പറ്റില്ല, ഇന്നത്തെ തലമുറയിലെ മുത്തുകൾ ആണ്, ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏 ജാതിമതം പറഞ്ഞു വോട്ടും വാങ്ങി പോകുന്ന രാഷ്ട്രീയക്കാരും, എട്ടും പൊട്ടും തിരിയും മുൻപ് അവർ ഇന്ന ജാതിയാണ് നമ്മൾ ഇന്നജാതിയാണ് എന്ന വേർതിരിവ് ഉണ്ടാക്കുന്ന മാതാപിതാക്കളെ മതനേതാക്കളെ കാണുക, എട്ടും പൊട്ടും തിരിയാത്ത പൊന്നുമക്കൾ നമ്മുടെ ഓരോരുത്തരുടെയും കണ്ണ് തുറപ്പിക്കുന്നത്
അച്ചോടാ ചക്കര ചക്കര മുത്തേ ഈ കുട്ടീനെ ഇങ്ങനെ പഠിപ്പിച്ച അച്ഛനും അമ്മക്കും ബിഗ് സല്യൂട്ട് ❤
@BeenaM-mb8ts Жыл бұрын
പുണ്യം ചെയ്ത അച്ഛനും അമ്മയും ആണ് ആ കുട്ടിയുടെ. നന്മ യുള്ള കുട്ടി. കണ്ണ് നിറഞ്ഞു പോയി.
@SALEEMSAleem-pn2yz9 ай бұрын
മോഡിക്കും കൂട്ടർക്കും ആണ് ഈ വീഡിയോ കാണിച്ചു കൊടുക്കേണ്ടത്. ഈ സ്നേഹവും ഐക്യവും രാജ്യത്ത് എന്നും നിലനിൽക്കണം. ഇതുപോലുള്ള പുതിയ തലമുറകൾ വളർന്നു വരണം. ദൈവം നന്മ പ്രദാനം ചെയ്യട്ടെ. കൂട്ടത്തിൽ നിങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ
@vijayakrishnan35117 ай бұрын
മോദി പത്തു കൊല്ലം ഭരിച്ചിട്ട് നിന്നെ എത്ര ഉപദ്രവിച്ചു? ചെറ്റത്തരം പറയുന്നതിനും വേണം ഒരതിര്. ഇതിനാണ് വർഗ്ഗസ്വഭാവം എന്ന് പറയുന്നത്. പാകിസ്ഥാനിലെ ഭരണവർഗ്ഗത്തെക്കൊണ്ട് നീ ഇതെപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?
@DhanyaDhanya-o5u Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി.. ഇത് കണ്ട എല്ലാർക്കും ഈ അവസ്ഥ തന്നെ... മോനെ നിന്റെ ഈ മനസ്സിന് നല്ലൊരു ഭാവി ഉണ്ടാകട്ടെ ❤❤❤❤❤❤
@anilkumarrk74205 ай бұрын
കണ്ടു കരഞ്ഞുപോയി ❤ സംഗീത് ശരിക്കും ഭാഗ്യവാൻ. ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടുക അപൂർവം.വലിയ മനസിന്റെ ഉടമയാണ് ഈ കുട്ടി ❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️ ഇത് ലോകത്തിനു പരിചയപ്പെടുത്തിയ അവതാരകന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️❤️
@philipmervin6967 Жыл бұрын
എനിക്ക് വേണ്ട.... ഉം... വേണ്ട ഉറച്ച ഉത്തരം 🙏cycle സങ്കീർത്തിന് കൊടുക്കണം അതാണ് സ്നേഹം ❤️
@Rasheed-fx4bp5 ай бұрын
ഞാനിതുവരെ ഒരു വീഡിയോക്കും ഒരു കമന്റ് ഇട്ടിട്ടില്ല പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി നന്മയുള്ളവർക്ക് ദൈവത്തിന്റെ സഹായം ഉണ്ടാവട്ടെ
@sahulhameed9216 Жыл бұрын
വീഡിയോ കണ്ടപ്പോൾ അറീയാതെ കണ്ണ് നിറഞ്ഞു സൂപ്പർ വീഡിയോ നിങ്ങൾക്ക് അർഹമായ പ്രതിഫലം അള്ളാഹു ഇരുലോകത്തും നൽകട്ടെ 🎉🎉🎉ആമീൻ
@sheebanssheebans77457 ай бұрын
മോന്റെ ഈ നന്മയ്ക്ക് മുന്നിൽ ഒരു ബിഗ് സല്യൂട്ട് ഈ കുട്ടിയുടെ നല്ല മനസ്സിന്💗 ഈ രണ്ടു മക്കൾക്കും സൈക്കിൾ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ച നിങ്ങൾക്ക് നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്കും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്👏👏
@kksprime Жыл бұрын
വരും തലമുറയിലെ കുട്ടികൾ പൊളിയാണ്,❤ മയക്ക് മരുന്ന് ലോബി പിടിമുറുക്കുന്ന ഈ കാലത്ത് നന്മയുടെ കാവലാളാകാൻ ഇത്തരം ചെറുപ്പക്കാർ ധാരാളം ഉണ്ട് എന്നത് വലിയ പ്രതീക്ഷയാണ്.
@sujathaputhukkudi9107 ай бұрын
ഇത് എത്ര കണ്ടാലും കേട്ടാലും മതി വരില്ല.... മുമ്പ് ഇത് ഞാൻ കണ്ടതാണ്......ഇങ്ങനെയുള്ള മക്കൾ.... ഇതാണ് സ്നേഹം..... ദൈവം... 🙏👏 ഇവരാണ് മാതൃക.. 💚🙏
@kabeermalappuram2306 Жыл бұрын
മൊയ്‌നുക്കാ അടിപൊളി... കണ്ണ് നിറഞ്ഞു പോയി.... ഇതാണ് നമ്മൾ കാണേണ്ട കേരള സ്റ്റോറി.... 👍👍അള്ളാഹു ഈ മക്കളുടെ സ്നേഹം എന്നെന്നും നിലനിർത്തട്ടെ....
@crstiano_edittz460910 ай бұрын
Aameen
@Gauthamkrishna.v10 ай бұрын
കേരളത്തിൽ മുഴുവൻ പടർന്നു പന്തലിക്കട്ടെ ഇത്തരം സൗഹൃദങ്ങൾ. രക്ഷിതാക്കളെ നിങ്ങളാണ് മക്കളിലൂടെ ഉയരങ്ങളിൽ എത്തിയത് ❤❤❤
@vineethak3298 Жыл бұрын
കണ്ടിട്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി 😢😢🥰🥰🥰🥰ആ മോന്റെ ഒരു മനസ്സ് കാണാതെ പോവരുത്. ഇത് പോലുള്ള ഒരു മോനെ കിട്ടിയ ഉപ്പക്കും, ഉമ്മയും പുണ്യം ചെയ്തവർ തന്നെ, രണ്ട് മക്കൾക്കും സൈക്കിൾ കൊടുത്ത ചേട്ടന്മാരെ രണ്ടാളെയും ദൈവം അനുഗ്രഹിക്കും. ഇക്കണ്ടേ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് 🙏🥰
@raveendrannair5068 ай бұрын
നല്ല പാഠവും മാതൃകയുമാണ് ഈ വീഡിയോയിൽ കണ്ടത് . കുട്ടിയുടെ സന്മനസ്സും കൂട്ടുകാരനോടുള്ള സ്നേഹവും കലാ വിരുതും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കാണിച്ച കഴിവും അഭിനന്ദനം അർഹിക്കുന്നതാണ് . നല്ല മനസ്സു മനസ്സിലാക്കി അതിനു സമ്മാനം നൽകിയ മുഹൂർത്തം അതി മഹത്തായി കാണുന്നു 🙏🙏🙏
@binofrancis1300 Жыл бұрын
ഈ കുട്ടികൾ നാടിന് മാതൃക ആകട്ടെ....congratulations all....
@rajasreeraju71689 ай бұрын
മക്കളേ ദൈവം അനുഗ്രഹിക്കട്ടെ അതുപോലെ സൈക്കിള് കൊടുത്ത രണ്ടുപേർക്കും ഒരു ബിഗ്സല്യൂട്ട് 👏👏👏
@kammukammupandikasala2419 Жыл бұрын
നെയ്മുവിനും സംഗീർത്തിനും 🫂ഈ സൗഹൃദം എന്നും സൂക്ഷിക്കുക ❤️❤️✨️✨️
@rameshbalankai1234 Жыл бұрын
സന്തോഷം കൊണ്ട് വാക്കകൾ ഇല്ല ഈ കുഞ്ഞുങ്ങൾക്ക് എല്ലാ നന്മകൾ നേരുന്നു
@subaidaashraf1336 Жыл бұрын
കണ്ണ് നിറഞ്ഞു പോയി. ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള മക്കളെ യാണ് ആവശ്യം. പുണ്യം ചെയ്തമാതാപിതാക്കൾ ആണ്. മോനൂസിന് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹രണ്ടു പേരും നല്ല കൂട്ടുകാരായി ഉന്നതിയിൽ എത്തട്ടെ. നാഥൻ തുണക്കട്ടെ 🌹🌹🌹🌹🌹
@rasiyanoushad2468 Жыл бұрын
കണ്ണുനിറഞ്ഞു
@AyshaBinthrouf-dv8js Жыл бұрын
കണ്ടിട്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി ആമോന് അള്ളാഹു ആഫിയത്തുള്ള ദീർഘായിസ് നൽകട്ടെ പഠിപ്പിലൊക്കെ ഉന്നത വിജയം നൽകട്ടെ ഈ നന്മ എന്നും നിലനിൽക്കട്ടെ
@bindutv1673 Жыл бұрын
ഇക്ക ഈ പൊന്നു മോന്റെ മനസ്സിന്റെ നന്മ ❤❤❤❤ പറയാൻ വാക്കുകൾ ഇല്ല . കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ടിട്ട്.
@ibrahimkuttykutty62169 ай бұрын
ശരിക്കും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി എല്ലാവരക്കും നന്ദി അഭിനന്ദനങ്ങൾ
@shajiphilip6366 Жыл бұрын
പൊന്നുമോനാ. അവന്റെ നന്മക്കു കിട്ടിയ സമ്മാനം 🥰
@seeniajasmin90779 ай бұрын
വളരെ നല്ല ഒരു അനുഭവും സന്ദേശവുമാണ് നിങ്ങൾ ഈ വീഡിയോയിൽ പങ്കുവെച്ചത് എല്ലാവർക്കും നന്ദി. നിങ്ങളെല്ലാവരും നല്ല മനസ്സിൻറെ ഉടമകൾ തന്നെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@abdulmajeedat9823 Жыл бұрын
മോനുക്ക നിങ്ങൾക്കും, കുട്ടികൾക്കും അഭിനന്ദനങ്ങൾ
@meeraaaah Жыл бұрын
Shorts kand vannatha... 😍❤️നല്ല മോൻ.. ഇത് പോലെ തന്നെ മിടു മിടുക്കൻ ആയി വളരണം... നമ്മുടെ മക്കൾ.. ❤️ഭാവിയിൽ മത വർഗീയ രാഷ്ട്രീയ ദുഷ്ട കൂട്ടങ്ങളുടെ കൂടെ കൂടാതെ ❤️മിടുക്കൻ മോൻ.. അതിലേറെ അവന്റെ രക്ഷിതാക്കൾ 🖤നല്ല മനുഷ്യർ ആണെന്ന് ഉറപ്പാണ്.. അത് പോലെ അവന്റെ അദ്ധ്യാപകരും.. 🖤
@chandrababupr6413 Жыл бұрын
വർഗ്ഗീയത നിറഞ്ഞ ഈ ലോകത്ത് ഇതു പോലെ കുട്ടികളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ്
@sreedharanc2793 Жыл бұрын
മക്കളോട് ❤ സ്നേഹം പ്രകടിപ്പിച്ചു നടത്തിയ മോട്ടിവേഷൻ ❤ അപാരം പിന്നിൽ പ്രവർത്തിച്ച സഹോദരന്മാർക്ക് ഹൃദയം നിറഞ്ഞ 🙏കൂപ്പുകൈ
@rasiyanoushad2468 Жыл бұрын
കരഞ്ഞ് കൊണ്ടല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിഞ്ഞില്ല ആ മോന്റെ നന്മ എന്നും നിലനിൽക്കട്ടെആമീൻ
@anilkumarp6455 Жыл бұрын
മോനെ നീ വലിയ ആളുകൾക്കും മാതൃകയാണ് 👏👏👏👏👏👏♥️♥️♥️♥️♥️🌹
@adasserypauly1427 Жыл бұрын
എന്റെ കണ്ണ് നിറ ഞൊഴുകിട്ടു ഒന്നും കാണാൻ പറ്റുന്നില്ല 😪😪😪എന്ത് നല്ല കൂട്ടുകാരൻ ആണ് ദൈവമേ 🙏🙏🙏 എത്ര നല്ല കൂട്ടുകാരൻ. ഈ കൂട്ട് ജീവിതാവസാനം വരെ നിൽക്കട്ടെ 😪😪😪🙏🙏🙏🙏🙏
@fathimanaja1915 Жыл бұрын
കണ്ണു നിറഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോൾ വളർന്നു വരുന്ന തലമുറയിൽ നിന്നും ഇന്നത്തെ തലമുറക്ക് ഒരുപാട് പഠിക്കാനുണ്ട് 🫶🏻🥰... നല്ല മനസിന് ഉടമയായ അനിയൻ ഒരുപാട് നന്ദി പടച്ചോൻ നിന്നേ ഉയരങ്ങൾ എത്തിക്കട്ടെ... ❤️
@jenusworld-t2c Жыл бұрын
നിഷ്കളങ്കമായ ഇത്തരം നിമിഷങ്ങൾ എല്ലാ നന്മയുള്ളവരുടേയും കണ്ണു നനയിക്കും... ഇവർ ലോകത്തിന് തന്നെ മാതൃകയാവട്ടെ...❤❤❤
@nbknamnbks6210 Жыл бұрын
ആ കുഞ്ഞുകുട്ടൻ മോന്റെ ഈ നിഷ്കളങ്കമായ ദയാവായ്പ് ഈശ്വരൻ യന്നും കാത്തുകൊള്ളേണമേ അവനു സകല മംഗലങ്ങളുമുണ്ടാകട്ടെ സ്വസ്തിരസ്തു
@kuttipattalamvlogs9606 Жыл бұрын
. ഞാൻ കരഞ്കൊണ്ട് ആണ് ഈ വിഡി േയാ കണ്ടത് ആ കുട്ടിയുടെ മനസ്സ് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
@kassimpallathu3298 Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. മോനെ അഭിനന്ദിക്കുവാൻ വാക്കുകളില്ല. എത്രത്തോളം അഭിനന്ദിച്ചാലും മതിയാകില്ല.
@kunjimuhammedmuhammed4726 Жыл бұрын
ഇതാണ് മലപ്പുറം ജാതിയോ മതമോ ഇല്ല ❤❤❤സ്നേഹം മാത്രം 👍👍
@zahiz20 Жыл бұрын
Adhinidayil naad valichkondvernda moyndhe manushyaraan edh naad aayalum manushyanepole aayamadhi.. Malappurm enn mthralla ella naadukalilum idhpole venam ennaan chindhikkandath... Snehamullavarum nanmayullavarum ella naadukalilum und adhpole ellavrum aavan nokanam alladhe malappuram kozikkodn parajhit valiya aalavalaalla pattumengil niyokke idhpole aavan nok..
@zahiz20 Жыл бұрын
Aar parnjhu jadhiyo madhamo illann sneham mathramenn.. Niyokke edh lokathan moyndhe idhpolulla sanmmanassullavar und illenn pryunnilla.. Adh ella natilum und mlprm mathrm alla.. Snehikkanariyathavar ethreyo und malpurath..
@abdulnadeer1837 Жыл бұрын
എന്റെ മകനാണ് നുഐം പാലക്കാട് കുറിശ്ശാംകളം .....രണ്ടാ മൈൽ
@fazalanakkara5493 Жыл бұрын
@@abdulnadeer1837 അള്ളാഹു ഹൈറിലാക്കട്ടെ ❤️
@anwarpsayed8189 Жыл бұрын
❤❤ ഈ കുട്ടിയിൽ മനുഷ്യർക്ക് ഒരുപാട് പാഠങ്ങളുണ്ട്.! പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ..
@shailanasar3824 Жыл бұрын
Aameen🤲
@shahzinsanu5293 Жыл бұрын
മോനെ നിന്റെ ഈ നല്ലൊരു മനസ്സിന് എന്നും പടച്ചോൻ കൂടെ ഇണ്ടാകും 🤲🤲❤❤❤🥰👍
@anithapremananitha5214 Жыл бұрын
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞത് കൊണ്ട് ശരിക്കും കാണാൻ പറ്റിയില്ല എന്ന് തന്നെ പറയാം ഇത് പോലുള്ള കുട്ടികൾ ഇ കാലത്തുണ്ടല്ലോ എന്നോർക്കുമ്പോ ഒരു പാട് അഭിമാനം തോന്നുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ മുഖത്തടിപ്പിക്കുന്ന എമ്പോക്കികളുടെ കണ്ണ് തുറക്കട്ടെ. ഭാവിയുടെ പ്രതീക്ഷകളായി മാറട്ടെ നമ്മുടെ കുട്ടികൾ. മാതാപിതാക്കൾക്ക് ❤❤❤❤❤
@abduljaleelkt8426 Жыл бұрын
നുഐം الله നിന്നെ അനുഗ്രഹിക്കട്ടെ امين ഇത് പ്രേക്ഷകരിൽ എത്തിച്ച താങ്കളെയും താങ്കളുടെ സുഹൃത്തിനെയും ലോക ജനങ്ങളിൽ സന്മ നസ്സുള്ളവരെയും സർവ്വ ശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ امين
@preetharajan3501 Жыл бұрын
ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു നല്ല മനസ്സിന്റെ ഉടമയാണ് ഈ മകൻ ഇവൻ ഉയരങ്ങളിൽ എത്തും 👌👌👌👌👌
@RosilyVarghese-lg5qb5 ай бұрын
മോനേ നീയൊരു മാതൃകയാണ് മിടുക്കൻ
@zakariyasajna1219 Жыл бұрын
മാഷാ അള്ളാഹ്.പൊന്ന്മോൻ അള്ളാഹു നല്ല നിലയിലെത്തിക്കട്ടെ.ആമീൻ
@hashidpoongattayil597 Жыл бұрын
ആ പയ്യന്റെ മാതാപിതാക്കളെയാണ് അഭിനന്തികേണ്ടത് രണ്ടു പേരും ഭാവിയിൽ നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരു മലപ്പുറം സ്റ്റോറി കൂടെ
@sobhabalachandran3697 Жыл бұрын
ഇതു പോലുള്ള മക്കൾ ഇനിയും ഉണ്ടാവട്ടെ ❤️❤️❤️🙏🏼🙏🏼
@minia89955 ай бұрын
ആ ചെറിയ മോന്റെ വലിയ മനസ്സിന് ഒരു big സല്യൂട്ട് ❤️❤️😘😘✌🏾✌🏾
@ambujammadhu6959 Жыл бұрын
എന്ത് നല്ല മോൻ അവൻ നല്ല മനസ്സിന്റെ ഉടമ അവനു എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ മോനെ നീ ഒരു മുത്തു ആണ് ഇത്രയും നല്ല മനസ്സ് എല്ല ഉയർച്ചയും ഉണ്ടാവട്ടെ ഭാഗവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഉമ്മ ചക്കര ഉമ്മ 🙏🙏🙏
@harshat.raghunathan4554 Жыл бұрын
ആ കുട്ടിയുടെ മനസ്സിന്റെ നന്മ നേരെ എന്റെ ഹൃദയത്തിലാണ് പതിച്ചത്! സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി🥲 ! ആ കുട്ടികൾക്കും എല്ലാ നന്മകളും കുട്ടികൾക്ക് പകർന്ന് നൽകിയ അവരുടെ പാരൻസിനും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏❤️
@shahzinsanu5293 Жыл бұрын
അവന്റെ ഈ നല്ല മനസ്സ് കണ്ടിട്ട് സന്തോഷം കൊണ്ട് ശരിക്കും കരഞ്ഞു പോയി
@siddiquesiddique1986 Жыл бұрын
നല്ല ഒരു മനസ്സുള്ള മോൻ . അള്ളാഹു അനുഗ്രഹിക്കട്ടെ .🥰🥰🥰
@velayudhankm8798 Жыл бұрын
കണ്ണ് നിറഞ്ഞുപോയി മോനെ ഇങ്ങനെത്തന്നെ വേണം തുടർന്നും മോൻ തീരാണെടുത്ത കൂട്ടുകാരനും മുത്ത് 🌹🌹🙏🙏