ആലോചിച്ചു നോക്കുമ്പോൾ ഈ സൈക്കിൾ യാത്ര ആ വ്യക്തിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും ..ആ ഇരിക്കുന്ന പൊസിഷൻ കുഴിയിൽ വീഴുന്ന അവസരങ്ങളിൽ അദ്ദേഹത്തിന്റെ നട്ടെല്ലിലേക്ക് direct ആയിട്ട് pressur ചെയ്യും......നല്ലതു വരട്ടെ എന്ന് ആശംസിക്കാം..❤️
@harisshadhil2 жыл бұрын
സത്യം
@reality524082 жыл бұрын
ഇതു recumbent ബൈസൈക്കിൾ ആണ് ബ്രോ common വേൾഡ് ടൗറെർ 😇🤠 അങ്ങോടു ഗൂഗിൾ recumbent
വ്യത്യസ്തമായ വീഡിയോൾ നമ്മളിലേക്ക് എത്തിക്കുന്നതാണ് ഈ ചാനലിന്റെ ഹൈലൈറ്റ്💥💥
@HarishThali2 жыл бұрын
❤️
@Hitman-0552 жыл бұрын
@@HarishThali ഇദ്ദേഹത്തിൻ്റെ ഫോൺ നമ്പർ തരുമോ?
@AFSALMUHSIN2 жыл бұрын
ഇങ്ങനെ ഒരു സൈക്കിൾ 2012 ഞാൻ കണ്ടിട്ടുണ്ട് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് സൈക്കിൾ ചവിട്ടി വന്ന ഒരു വ്യക്തിയാണ് അത് 12 വർഷമെടുത്തു അദ്ദേഹം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്താൻ
ഈ സൈക്കിൾ നേരത്തെ വിദേശത്ത് ഉണ്ട് പക്ഷെ മറ്റേ സൈക്കിളിലെ ഫോഴ്സ് ചവിട്ടാൻ ഇതിന് കിട്ടില്ല നടുവിന് ഇടുപ്പിനു ഒക്കെ പ്രേശ്നവും ആകും അത്രേ ഉളളൂ ചെറിയ ദൂരം പോകാൻ കൊള്ളാം 😎😎
ഇംഗ്ലീഷ്കാരൻ ഇതേ മോഡൽ സൈക്കിൾ എടുത്തിട്ട്. പോകുന്നത്. കണ്ടിട്ടുണ്ട് 2019 തിൽ. ഞാൻ ബാംഗ്ലൂരിൽ വച്ചു
@Surooslifestyle2 жыл бұрын
ഇത് കൊള്ളാം വെറൈറ്റി ആണല്ലോ..... ഇത് കൊള്ളാം 👍
@santhoshng18032 жыл бұрын
അടിപൊളി വിടീയോമാഷേ ,യാത്ര ചെയ്യുന്നആളി ന് യാത്ര മംഗളം നേരുന്നു.
@Linsonmathews2 жыл бұрын
കൊള്ളാം 😍 പൊളി ആശയം 👌👌👌
@joeanshell38442 жыл бұрын
ഇതുപോലത്തെ സൈക്കിൾ യൂറോപ്യൻ countries ൽ കണ്ടിട്ടുണ്ട്
@jackff59972 жыл бұрын
ഇതു പോലത്തെ തലമുറയാണ് സമൂഹത്തിന് വേണ്ടത് ❤️
@bijumaya89982 жыл бұрын
ഹരീഷ് ചേട്ടാ സൂപ്പർ വീഡിയോ
@varkeyshome62222 жыл бұрын
Monson ചേട്ടൻ കണ്ടർണൽ ചേട്ടനെ full ayittu medichene...
@SATHEERTHYAARTS2 жыл бұрын
പൊളിച്ചു കേട്ടോ.. എല്ലാവിധ ആശംസകൾ നേരുന്നു..
@sinankv29872 жыл бұрын
First comment Njan😄✌️✌️
@HarishThali2 жыл бұрын
❤️
@binuthanima49702 жыл бұрын
സൂപ്പർ അടിപൊളി സൈക്കിളും ആശയവും
@rathnavallyvaliyaparambil81962 жыл бұрын
എന്താ പറയാ അടിപൊളി വീഡിയോ thanks ✌️✌️✌️💪💪💪
@ashrafvaliayakath47412 жыл бұрын
എന്തൊക്കെ പറഞ്ഞാലും, എത്ര സുഖമുണ്ട് എന്ന് പറഞ്ഞാലും, കാണുന്ന ആർക്കും അത് അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല. ഉദ്ദേശശുദ്ധി ഒക്കെ നല്ലതു തന്നെ പക്ഷേ നടപ്പിൽ വരാർ സാധ്യത തീരെക്കുറവാണ് "ഉറങ്ങാൻ കള്ള് വേറേ കുടിക്കണം " എന്ന് പറഞ്ഞ പോലേ യാത്രക്ക് സൈക്കിൾ വേറേ നോക്കണം. നമുക്ക് കാത്തിരുന്നു കണ്ടറിയാം.......
@ajicalicutfarmandtravel85462 жыл бұрын
വ്യത്യസ്ത്ഥ വീഡിയോകളുമായി നമ്മുടെ സ്വന്തം ഹരീഷേട്ടൻ... Love from kozhikode
@epentertainment90892 жыл бұрын
നമ്മൾ തളി നേർച്ചക്കു കണ്ടു ട്ടോ 😍
@PESUNITED-k6r Жыл бұрын
അടിപൊളി സാർ
@arshadpk18602 жыл бұрын
Nalla theerumanam 🥳🥳🥳
@alwin24632 жыл бұрын
Aa front tyril oru 2 pegg koduthal kurach chavittiyathinu shesham leginu onn rest kodukkan upayogapedum
@daretoflying37392 жыл бұрын
Nice video plz next part2
@EYECON007ah2 жыл бұрын
ആക്സിഡന്റ് ചാൻസ് കൂടുതലാണ്, ഹെൽത്ത് ഇഷ്യൂസും ഉണ്ടാകും.
@weltectechnician98802 жыл бұрын
Athinte handil.frontilekum Backilotum movecheyyan koodi patumenkill kurachu koodi Best Aa yirunhu..
@razekrazek92592 жыл бұрын
അസ്സലാമുഅലൈക്കും 👍👍👍ഇക്ക ഹായ് 🌹🌹👌👌
@rashidmattath92002 жыл бұрын
Spr
@wandererkalari10532 жыл бұрын
ഇതേപോലെ ഒരു സൈക്കിലിൽ ലോകം ചുറ്റുന്ന ഒരു വിദേശ സഞ്ചാരി ഉണ്ട്....
@kjjoseph73472 жыл бұрын
Very good dear.
@suchithrasadasivam3429 Жыл бұрын
Very good aim
@akhilthankachan982 жыл бұрын
Ee cycle ente team ASME HPVC competition ine vendi college ine undakittund, keralathinne 4,5 college pankeduthittund, athil etho college winnerum ayi. Normal cycle inelum speed and stabilty und ithine.
ഇതൊക്കെ അമേരിക്കയിലും മറ്റുമുള്ള സൈക്കിളിന്റെകോപ്പിയടിയാണ് , എന്തായാലും കൊള്ളാം
@shinumonps59852 жыл бұрын
Vdeoyil parayunnundallo inganathe cycle ondenn🙄
@Gods.strongestsoldier2 жыл бұрын
@@shinumonps5985 anne evonoke like kitan aredu venenulum um.... 😂
@nevadalasvegas61192 жыл бұрын
Idhum chavitti oru englishkaran keralathilum vannirunnu
@kidgamerop34202 жыл бұрын
❤️
@peacemaker25172 жыл бұрын
പണ്ട് ഏഷ്യാനെറ്റിൽ ഒരു സായിപ്പിന്റെ കയ്യിൽ കണ്ടിരുന്നു
@akhilkrishnaab4732 жыл бұрын
But kettath eneech ninn chavittan pattillallo
@devile32922 жыл бұрын
കയറ്റം എങ്ങനെ ചവിട്ടി കയറും....🤔🤔
@ഷാരോൺ2 жыл бұрын
കുറച്ച് വിത്ത് തരൂ -- അഡ്രസ് PIz - എല്ലാംok - ആയുസ് കൂടുതൽ കിട്ടും അത് നമ്മുടെ കൈൽ അല്ല --
@harisniramaruthoor93092 жыл бұрын
Harley Davidson style
@sajipaulose28772 жыл бұрын
വ്യത്യസ്ഥതയ്ക്ക് വേണ്ടിയാണെങ്കിൽ പോലും അവനവന്റെ ആരോഗ്യം കളഞ്ഞിട്ടുള്ള ഈ രീതിയിലുള്ള യാത്രയ അനുകൂലിക്കാൻ വയ്യ , വിത്ത് വിതരണം നല്ലതാണ് അതിന് ഒരാളുടെ ജീവിതം ബലിയാക്കണ്ടായിരുന്നു
@ansardq54572 жыл бұрын
ടോകിയോ ഡ്രിഫ്റ്റ് മൂവിയിൽ ഉണ്ട് ഇത് പോലെ യുള്ള സയ്ക്കിൽ