സത്യം ഞാൻ ഒന്ന് ഞെട്ടി..😮❤ ഈ വണ്ടിയൊ ക്കെ കണ്ട് പിടിച്ച വരെ സമ്മതിക്കണം.., 😘🙏
@LORRYKKARAN Жыл бұрын
എന്റെ ZEN same colour ❤
@edapallymachan1912 Жыл бұрын
ചേട്ടാ ഇതേ സെയിം വണ്ടി എന്റെ കയ്യിൽ ഒരെണ്ണം ഉണ്ടായിരുന്നു സെയിം കളർ റെയർ പീസാണ് അറിഞ്ഞിരുന്നെങ്കിൽ കൊടുക്കില്ലായിരുന്നു
@muhammedfarhan1856 Жыл бұрын
കൊടുത്തിട്ട് കുറേ ആയോ
@edapallymachan1912 Жыл бұрын
9 മാസമായി
@bruthacartechandtravel Жыл бұрын
😔😔
@haffismj25848 ай бұрын
Nda kayil same vandi und
@babspalliyalil Жыл бұрын
Thanks for sharing the details
@bruthacartechandtravel Жыл бұрын
My pleasure
@DrawByDhanush Жыл бұрын
റെയർ ആയിട്ടുള്ള ഒരു zen കൂടിയുണ്ട് ഓട്ടോമാറ്റിക് ഗിയർ ഉള്ള Zen ഞാൻ കണ്ടതെല്ലാം മാനുവൽ ഗിയർ ഉള്ളതാണ് ഓട്ടോമാറ്റിക് ഇതുവരെ കണ്ടിട്ടില്ല😢
@bruthacartechandtravel Жыл бұрын
അത് ധരാളം ഉണ്ട് ബ്രൊ rare അല്ല ഇവിടെ ഉണ്ട്
@aneeshaneesh2852 Жыл бұрын
Chetta.... 2009 vareyulla wagnor nu athre milage kittum?... Aa model vandy anganund mothathi...? .
@bruthacartechandtravel Жыл бұрын
16 max nalla vandiyanu
@rajeshr93728 ай бұрын
പഴയ ഏത് മോഡൽ wagon r എടുക്കുന്നത് ആണ് നല്ലത് ?
@sreerag594 Жыл бұрын
Bro carbourator zen mileage koravv ahn 10km ollu mileage, improve cheyan enthelum vari ondo
@bruthacartechandtravel Жыл бұрын
Clutch check chau
@rajeevakayilalath1777 Жыл бұрын
@@bruthacartechandtravel aa
@shanukodimajal833 Жыл бұрын
എനിക്കും 12
@aswinchakran57759 ай бұрын
Chettai nte kayil unde❤
@subinbabu2398 ай бұрын
Zen type 2nu type 1nte body kettan pattuo, fender,bonet,bumber,Dicky. Itrem mattiyal mathyo. Door replace cheyyendi varuo
@bruthacartechandtravel8 ай бұрын
Venda diky bonnet fenders bumpers anu change ullath
@subinbabu2398 ай бұрын
@@bruthacartechandtravel thanks bro
@jishnuk.s588 Жыл бұрын
Njn inale story ittapaize parajile..8 valve zen anu enu..please check the first comment in the story.
@bruthacartechandtravel Жыл бұрын
👍
@midhun6921 Жыл бұрын
K&N air filter fit cheythal entha avastha milege short varumo
@bruthacartechandtravel Жыл бұрын
നോകിയിട്ടില്ല ബ്രൊ
@edapallymachan1912 Жыл бұрын
എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ
@bruthacartechandtravel Жыл бұрын
Nalla vishasham bro🥰
@edapallymachan1912 Жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട് പക്ഷേ കമന്റ് ഒന്നും ചെയ്യാറില്ല എന്നാ ഒന്ന് നേരിൽ കാണാ❤️
@rameshpram1444 Жыл бұрын
Thankyou Brutha
@Xpain4330 Жыл бұрын
Zen restoration cheyan egadesham ethre aavum bro
@bruthacartechandtravel Жыл бұрын
Athu kandale parayan pattu normal oru 50k thotavum
@rkhrk6352 Жыл бұрын
Super 😍😍
@sinoozsinuz9782 Жыл бұрын
Bro zen carbator Engine ith pole mpfik convert chyan pattumo
@bruthacartechandtravel Жыл бұрын
Yes
@abhijithtu56209 ай бұрын
എങ്ങനെ ആണ് കൂടുതൽ ഡീറ്റെയിൽസ് പറയുമോ
@habeeb7404 Жыл бұрын
Bro ith power lokke vithyasam kanuvo?
@bruthacartechandtravel Жыл бұрын
Und
@habeeb7404 Жыл бұрын
@@bruthacartechandtravel bro power video onnu cheyyavo
@edapallymachan1912 Жыл бұрын
കാർബറേറ്റർ വണ്ടി നമുക്ക് mbfi ആക്കാൻ പറ്റുമോ എന്റെ കയ്യിലുള്ളത് 97 മോഡൽ ആണ് വണ്ടി കൊണ്ടുവന്നാൽ എന്റെ കാർബറേറ്റർ ക്ലീൻ ചെയ്ത് സെറ്റ് ചെയ്ത് തരുമോ മൈലേജ് കുറവാണ് എനിക്ക് തോന്നുന്നത് ഒരു ഏഴ് എട്ട് മൈലേജ് കിട്ടുന്നു തോന്നുന്നു ഒരു എട്ടു മാസത്തോളം ആയി വണ്ടി ഉപയോഗിച്ചിട്ട്
@LORRYKKARAN Жыл бұрын
Ella bro
@muhammedhussain9619 Жыл бұрын
Eee samshayam enikkum und carburettor zen mpfi aakan pattoo enteth carburettor anne
@bruthacartechandtravel Жыл бұрын
Akkan pattum but chilav kuduthal akum
@muhammedhussain9619 Жыл бұрын
@@bruthacartechandtravel ennalum ekadesham etra varum enikkk onn cheyyanemenn ond
@The_humen_been Жыл бұрын
Engine swap cheythekku old marketil poyal exchange cheyam
@anilashganilash-kn7rg Жыл бұрын
Ente aduthu und e model zen
@bruthacartechandtravel Жыл бұрын
👍 evida sthalam
@faizalfzy90669 ай бұрын
8valve aano?
@vishnuvishwa5693 Жыл бұрын
Chetta ente vandi zen ane inalea oru vazhiku poitu vannapol frnd wheel nannayi chudu heat ayi irikunu enthayirikum karanam eni enthu cheyyanam pls rply?