Veendum zen powli vandi ane.... zen owners adi like... 😍😍🚗♥️
@sijocpaul96444 жыл бұрын
2003 single owner
@dplgaming81984 жыл бұрын
1999 model owner
@abababab35484 жыл бұрын
@@sijocpaul9644 Mileage YethrA kittunnd...??
@sijocpaul96444 жыл бұрын
@@abababab3548 15 without ac Mpfi
@chieftaintriber3 жыл бұрын
1995 mdl
@jijojomon40924 жыл бұрын
ഞാൻ 10 വർഷം ആയീ 2005 zen ഉപയോഗിക്കുന്നു എനിയ്ക്ക് ഹൈവേ യിൽ 18 plus മൈലേജ് ac ഇല് കിട്ടുന്നുണ്ട് city drive 12, 13 ഉണ്ട് വിത്ത് ac ZEN അടിപൊളി ആണ്.....
@asvinosigni3 жыл бұрын
yes enik without ac 18 kittunund highway athupole with ac 15 , city ariyilla nokeettilla
@SachinSuresh2 жыл бұрын
Mpfi aano
@lissymichael4002 Жыл бұрын
@@asvinosigni mpfi ano
@asvinosigni Жыл бұрын
@@lissymichael4002 athe 2004
@supermaxx7279 Жыл бұрын
ഞാൻ second ഹാൻഡ് കാർ എടുക്കാൻ ഉള്ള ഉദേശത്തിൽ ആണ്..രാത്രി ഇക്ക ടെ ഓരോ റിവ്യൂ കണ്ടു ആണ്...ഓരോ കാര്യങ്ങൾ അറിയുന്നത്....വലിയ അറിവുകൾ ആണ്...തരുന്നത് നന്ദി
@bruthacartechandtravel3 жыл бұрын
സെൻ മാത്രം പണിയുന്ന ഞങ്ങളോടോ ബാല
@n.n52893 жыл бұрын
നിങ്ങടെ വീഡിയോസ് പൊളിയല്ലേ.. ഇപ്പൊ നിങ്ങളെ വീഡിയോ നോക്കി പണിയലാ പരിപാടി.. 😍😍
@retheeshkumar15683 жыл бұрын
Brutha pwoli❤❤❤❤❤
@baneesh293 жыл бұрын
Brutha videos കണ്ട് ഞാനൊരു zen Mechanic ആയി thanks Brutha
@Thoughtsandsayings3 жыл бұрын
Chettan uyir
@eldhosepazhukkaniyil58103 жыл бұрын
പിന്നല്ല 🔥
@karun0104 жыл бұрын
maruti 800, 5speed onnu cheyuo!? 800 kidilam thanne. ennalum ikka parayunnath onnu kelkanaa. innu verum, nale verum enn vicharich irikua.
@appuabhi63864 жыл бұрын
Njanum
@gafoorma91064 жыл бұрын
Waiting.......
@RKR19784 жыл бұрын
മൈലേജ് കുറവാണ്...! എനിക്ക് 15 വർഷം പഴക്കമുള്ള സെന്നിന് (ഒരു ലക്ഷം ഓടിയ) 24 കി. മീ. മൈലേജ് ദൂരെ യാത്രകൾക്ക് കിട്ടുന്നുണ്ട്. ഇന്ന് വരെ ഒരു ബൾബ് പോലും മാറിയിടേണ്ടി വന്നിട്ടില്ല.
@sijocpaul96444 жыл бұрын
Zen petrol nu 24 mileage indoo..?
@nisam16374 жыл бұрын
Diesel aayirikkum
@RKR19784 жыл бұрын
@@sijocpaul9644 കിട്ടുന്നുണ്ട്. സ്പാർക്ക് പ്ലഗ് ഇറിഡിയം ആണ്. ഇഞ്ചിൻ ഓയിൽ സിന്തറ്റിക്കും. നല്ല ട്രാഫിക്ക് ഉള്ളപ്പോൾ തന്നെ കിട്ടിയതാണ് 24, പക്ഷേ 90% വും അഞ്ചാം ഗിയറിൽ ആയിരുന്നു ഓടിച്ചിരുന്നത്. 2004 ഡിസംബറിൽ വാങ്ങി ഇന്ന് വരെ അതിന് ഒരു സാധനവും മാറേണ്ടി വന്നിട്ടില്ല. ഷോറൂമിൽ സർവ്വീസ് ആദ്യത്തെ 3 കഴിഞ്ഞ് അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടും ഇല്ല. ഒരു ലക്ഷം ഓടിയത് കൊണ്ട് മാത്രം ബ്രേക്ക് ലൈനർ മാറി. ഇപ്പോഴും അൻപതിനായിരം ഓടാനുള്ള ബാക്കി അതിൽ ഉണ്ട് താനും.( ഒരു സ്മാരകമായി ആ ബ്രേക്ക് pad എടുത്ത് വച്ചിട്ടുണ്ട്.). വെറെ പല വണ്ടികളും ഉണ്ട് എന്നിട്ടും ആ വണ്ടിയാണ് ഇപ്പോഴും താരം.
@RKR19784 жыл бұрын
@@nisam1637 ഡീസലോ അത് എന്താ സാധനം'?
@nisam16374 жыл бұрын
@@RKR1978 angane ഒരു സാധനം ഒണ്ട് bro
@adithyakrishnan60084 жыл бұрын
ഓണാശംസകൾ... കാത്തിരുന്നു reveiw Zen....
@binumon2831 Жыл бұрын
എന്തോന്നാ അളിയാ തമ്പ് നൈം ഉം വിശദീകരണവുമായി വലിയ വ്യത്യാസം
@rageshr71644 жыл бұрын
എല്ലാവർക്കും ഹാപ്പി onam
@aslamKL14613 жыл бұрын
ഇപ്പോൾ modifie ആയിട്ട് പലരും zen എടുക്കുന്നുണ്ട്
@vishnureghu36344 жыл бұрын
Carbator Zen edukkumbol. Enthoke nokanam .Onnu help cheyumo
@അനീഷ്കുമളി4 жыл бұрын
ഇക്കയ്ക്കു കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ♥️♥️♥️
@KERALAMECHANIC4 жыл бұрын
Love ❤️❤️❤️💕 you
@vibinwilson11824 жыл бұрын
Hai ikaaa Ente zeninu overheating kanikunuduu evideyokeyanu check cheyendathu Half temperature metre kazhinalum radiator fan work avunilla 🤔🤔🤔🤔🤔🤔🤔🤔 Ariyamenkkil onu paranju tharamo
@KERALAMECHANIC4 жыл бұрын
Electrical work aanu
@vibinwilson11824 жыл бұрын
@@KERALAMECHANIC ok thanku. Ikaa
@navadevek4 жыл бұрын
എന്റെ 99 മോഡൽ കാർബറേറ്റർ മോഡൽ 17 മൈലേജ് കിട്ടും ,,,ac ഇടാതെ ഇപ്പോഴും ഒറിജിനൽ പെയിന്റ് ആണ് ...4:00 തുരുമ്പ് വന്നിട്ടില്ല
@തിമോത്തിഅൽബാനി-ര2ഗ4 жыл бұрын
Kodukkunnundo
@navadevek4 жыл бұрын
@@തിമോത്തിഅൽബാനി-ര2ഗ sorry kodukunilla
@chieftaintriber3 жыл бұрын
Ente 20 aduthu kittund 1995 original mh410 zen .. without ac .. with ac 16.17 kittum ...
@Technicalcontentcreat Жыл бұрын
Milage test cheythindo Entw vandi 99 model carbrator thanne eniki kittiyath 9
@navadevek Жыл бұрын
@@Technicalcontentcreat Yes
@arifak97404 жыл бұрын
Suzuki brezza used diesel edukkamo 🚗 panitharumo
@sabuksa45414 жыл бұрын
താങ്കൾക്കും താങ്കളുടെ കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@charukannan81682 жыл бұрын
2022 il zen eduthal problem varuo?
@sanoopamam75693 жыл бұрын
എൻറെ കയ്യിൽ 2004 സെൺ കാർ ഉണ്ട് പക്ഷെ കാലത്ത് വണ്ടി ഓൺ ചെയ്യുമ്പോൾ പുക വരുന്നു 10മിനിട്ട് കഴിഞ്ഞാൽ പിന്നെ വെള്ളം വരുന്നു അങ്ങനെ പുക വരുന്നതിന് കുഴപ്പം വല്ലതും ഉണ്ടോ മറുപടി തരണം
@prasadm22423 жыл бұрын
വെള്ളം വന്നാൽ എഞ്ചിൻ പെർഫെക്ട് അന്നെന്നാ അർത്ഥം നല്ല മൈലേജ് കിട്ടും എന്റെ കയ്യിലും zen ആണ്
@msrmeadiasrisan.43594 жыл бұрын
2003 vxi 60000 km ആയി സിംഗിൾ ഓണർ മാക്സിമം എന്തു വിലക്കു വാങ്ങിയാൽ മുതലാകും? പ്ലീസ് ഹെൽപ് മി
@user-hz8yt1zj3x4 жыл бұрын
Bro ente zen MPFI aanu, chila samayangalil engine idich vandi off aayal pineed start aavunnilla, ath ellayipozhum illa, chila situationsl mathram, pine vandi thalli aanu start akkunnath. Ath entha angane varan karanam? Please reply.. 🙏townil vech okke off aayal budhimutt aanu
@sajayankrkr6435 Жыл бұрын
മൈലേജ് 18 എനിക്ക് കിട്ടുന്നുണ്ട്. ഫാമിലി use ചെയ്യാവുന്ന നല്ല വണ്ടി ആണ് zen.
@Dontworry..74 күн бұрын
Etha model?
@unniachu48064 жыл бұрын
Etaaa fiat palio 1.2 petrol koodiii cheyyamo plzzz🙏🙏🙏 orupadu aayi njn chodikkunnu
@polymark10633 жыл бұрын
2003zen petrol neat and good എത്ര രൂപവരെ കൊടുക്കാം
Chevrolet avio 2006 clean വണ്ടി 70000. 120000 ചോദിക്കുന്നു. എടുത്താൽ പ്രശ്നമാകുമോ
@farhanma13243 жыл бұрын
Zen nte group enthenkilum undenkil parayu guys
@akkaiakkai52374 жыл бұрын
കുറേകാലത്തേ കാത്തിരിപ്പിന് ശേഷം ആ കാര്യത്തില്‍ എനിക്ക് തീരുമാനമായി.
@sadiquevlogss47484 жыл бұрын
Ambassador katta weiting
@kiranpb73424 жыл бұрын
Ambassador car okke spare parts kittathe ippol kandam cheyar annu pathi vu
@retheeshkumar15683 жыл бұрын
Zen use cheyyunnund Brutha Cartech ullath kond workshop kandittilla ente zen. Brutha Kidu
@kumarpachiriyan78854 жыл бұрын
Happy onam ikkaa👍🎉🎉
@eldhouthup59524 жыл бұрын
ഓണാശസകൾ ഇക്കാ😊😊
@bineeshmartinbineesh53394 жыл бұрын
Happy onam
@KERALAMECHANIC4 жыл бұрын
Love u
@ambuanvar17044 жыл бұрын
Bolero Rewyu cheyyumo from malappuram
@jayarajd58864 жыл бұрын
Happy Onam Brw waiting for Ambassador 🥰🥰
@KERALAMECHANIC4 жыл бұрын
Love u
@GeekyMsN4 жыл бұрын
Niz Bro 🔥 Happy Onam ❤️
@That-Undefined-X4 жыл бұрын
Ford 1.5 diesel vandi review cheyamo ?
@iqbal91414 жыл бұрын
over heat ആവതരിക്കാൻ എന്താണ് ചെയ്യേണ്ടത്
@noufi-3694 жыл бұрын
🚘ഓടിക്കാതിരുന്നാൽ മതി
@bmconcretesolutions30753 жыл бұрын
@@noufi-369 😁
@ROYS0114 жыл бұрын
ഓണാശംസകൾ 🌸🌸🌸
@KERALAMECHANIC4 жыл бұрын
Love uuu
@ranjithshugg1232 жыл бұрын
Zen carburetor review cheyo ikka
@thearabrider41694 жыл бұрын
Ekka hyundai i10 Review cheyyane
@funnytvglobe4 жыл бұрын
Onam wishes dear bro..😍😍😍😍
@KERALAMECHANIC4 жыл бұрын
Love u
@jijuvarghesejacob48904 жыл бұрын
Old model Alto k10 vdo cheynm plzz
@shyamandtechnology4 жыл бұрын
Happy Onam!
@diyasubheeshsurya89434 жыл бұрын
Ikka ente peru subheesh ente sthalam kollam ikkayude videos ellam kaanarund ella viedeosum kaanumbol oru paad kaariyam nallathpole manasilavundu ikka nalloru mechanical aannu ikka ente oru cousin te vandi i20 2013model vandide back beark bhayankara sound eth nannakkan etra rupa aavumm ikka ikkade workshopil njngal vandi kondu varatte kottiyath ikkayude wokshopp evidayanu ikka eee msgin oru rply tharane ikkaa
@KERALAMECHANIC4 жыл бұрын
Call me
@simpletube31144 жыл бұрын
Bolero 2nde engine ulla vandi alle athe thammil oru comparison
@wanderingengineer61684 жыл бұрын
Happy onam 🥰🥰🥰
@VishnuVishnu-tn9wg4 жыл бұрын
2000 modal bolero kanikamo
@devanarayanan87034 жыл бұрын
ഓണാശംസകൾ ബ്രോ
@KERALAMECHANIC4 жыл бұрын
Love u
@pramodmohan1318 Жыл бұрын
Family usinginu etha nalla thu alto ano zen ano
@pramodmohan1318 Жыл бұрын
Reply tharumo
@pramodmohan1318 Жыл бұрын
Pls contact no
@brinceraj90804 жыл бұрын
Hyundai i10 2010 model review chyyyuu. Discontinued model
@brinceraj90804 жыл бұрын
Vandi venel para
@KERALAMECHANIC4 жыл бұрын
Venam
@brinceraj90804 жыл бұрын
@@KERALAMECHANIC evide kollam
@brinceraj90804 жыл бұрын
Paranja mathi
@brinceraj90804 жыл бұрын
@@KERALAMECHANIC venam enn paranja ale pinne kandillla
@roysr54324 жыл бұрын
2006 civic video cheyyumo please
@KERALAMECHANIC4 жыл бұрын
Cheyyaam
@r.d.v48604 жыл бұрын
Chetta whatsapp group enthiye?
@bijunair75424 жыл бұрын
Sebinkka kollath evideyanu workshop
@KERALAMECHANIC4 жыл бұрын
Kottiyam
@bijunair75424 жыл бұрын
Location tharumo
@jobyedathattil81134 жыл бұрын
Onam wishes , the video is so informative .
@KERALAMECHANIC4 жыл бұрын
Love u
@basiljoseph00712 жыл бұрын
still using 2004 zen. just 42k kms... i think this will be the less driven zen in the entire community 🙂
@muhammedrashidrashid32244 жыл бұрын
Ikka alto k10 ചെയ്യുലെ
@wingsoflight33384 жыл бұрын
Chetta happy Onam
@midhunmadathil58044 жыл бұрын
Jeep mdi MD di review cheyamooo
@samadparedath5984 жыл бұрын
Happy Onam
@KERALAMECHANIC4 жыл бұрын
Love uu
@aryanjoby61094 жыл бұрын
Chetta eateem 1 lakh odiya Vandi single owner 2005 nallathano
@KERALAMECHANIC4 жыл бұрын
Check cheyyu
@aryanjoby61094 жыл бұрын
@@KERALAMECHANIC manasilayilla phone number tharumo
@KERALAMECHANIC4 жыл бұрын
9947370386
@richujacob66364 жыл бұрын
Old baleno oru video cheyyamo?
@voiceofmaharajarageshrajan97214 жыл бұрын
Thank u..
@dontmove93814 жыл бұрын
എന്റെ ആദ്യ ചോദ്യത്തിന് ഉത്തരം തരാത്തതുകൊണ്ടു എൻ്റെ രണ്ടാമത്തെ ചോദ്യം എൻറെ കാറിന്റെ പവർ സ്റ്റിയറിങ് റിട്ടേൺ വരുന്നില്ല തിരിക്കാൻ കുഴപ്പമില്ല