വിഷമിക്കണ്ട എല്ലാം ശെരിയാകും അപ്പുപ്പൻ താടി 👌🏻👌🏻👌🏻
@sumakt62576 сағат бұрын
Cherukolpuzha Hindu mahasabha event is organised in a disciplined way . stalls are neatly arranged. .Ammakili and family must have had a wonderful time.... enjoy every bit of it ..God be with you ❤You are exactly like me jincy i find happiness in little things that makes my mind calm and happy ❤
@lincythomas50856 сағат бұрын
Don't worry everything will be OK. God Bless you All
@sajina-gv2yo6 сағат бұрын
Ammuse video super❤️❤️
@vishnuks526314 сағат бұрын
ജനിക്കുട്ടിയുടെ 5 പവന്റെ മാല സൂപ്പർ 😁💕💕💕
@adwaithanilkumar-el1th15 сағат бұрын
❤❤❤ ammakkili
@jyothikrishnakumar501710 сағат бұрын
Monussinte selection super❤❤❤
@harikamajo443211 сағат бұрын
അച്ചാർ പപ്പടം ഉപ്പ് ഇതിന്റെ ഉപയോഗം കുറച്ചു നോക്കു bp നോർമൽ ആണോ ചേച്ചി ear imbalance ഒരു കാരണം ആകും vertigo tab എടുക്കാം ഒന്ന് doctor കാണൂ
@ragininambiar13 сағат бұрын
Mole.....മോളു കരഞ്ഞത് കൊണ്ട് മുഖം അങ്ങ് വല്ലാതിരിക്കുവാരുന്നു. മോളു വിഷമിക്കല്ലേ. എല്ലാം ശരിയാവും. എല്ലാരേയും ആശ്വസിപ്പിക്കുന്ന മോളു ഇങ്ങനെ സങ്കടപെടല്ലേ. മാലയും കമ്മലും എല്ലാം ഇഷ്ടപ്പെട്ടു. എന്തോരം selection ആണല്ലേ . മോനുക്കുട്ടാ മോൻ അമ്മക് സെലക്ട് ചെയ്ത കമ്മൽ ഒത്തിരി ഇഷ്ടായി. 👌👌. See you മോനുക്കുട്ടാ.... ചക്കര ഉമ്മ 😘😘😘😘😘😘❤❤❤❤❤❤❤ ..
Enikku kothiyavunu,to walk like this,the kolikki sharbat,icecream,baji too.earings endae weakness annu.Did kunjoo enjoy .❤❤❤ to all.Take care.
@9turns16 сағат бұрын
❤❤❤❤
@RenySam-u9i14 сағат бұрын
Health issues oke mari sukam aakattu prarthikkunnu ❤❤❤
@devanmullaseryl764515 сағат бұрын
❤❤❤😍😍🥰🥰🥰😘😘🥰
@ajithaajith867015 сағат бұрын
Ammakkili Ear balancente problem akum ketto ❤❤❤❤
@lalylaly874616 сағат бұрын
Njan vanne❤❤❤
@vishnuks526314 сағат бұрын
32:51 അമ്മക്കിളി..., അത് ഒരു stress free ഉപകരണം ആണെന്നാണ് പറയപ്പെടുന്നത് Hand spinner 😁
@sunilayohan555712 сағат бұрын
U look tired, take rest ❤
@hefsebashinu15 сағат бұрын
രാവിലത്തെ മുഖത്തു നല്ല ക്ഷീണം ഉണ്ടായിരുന്നു ചെറുക്കോൽ പുഴയിൽ പോകാൻ ഒരുങ്ങിയപ്പോൾ ഉഷാറായി ❤❤❤ഞങ്ങളുടെ അടുത്താണ് അത് ❤❤❤ഇന്നലെ മുതൽ maramon convenation തുടങ്ങിട്ടുണ്ട് വരുന്നോ ❤️❤️❤️
@sobhavarghese252016 сағат бұрын
You probably have vertigo .I too have the same issue.there are some exercises to get rid of it....nevertheless...thank God for such a lovable son
അമ്മ ക്കിളീ ❤️❤️ഇപ്പൊ തല ചുറ്റൽ മാറിയോമുഖം വല്ലാതെ ഉണ്ട് പാവം മോനുക്കുട്ടൻ 😘🥰വേഗം സുഗമാവട്ടെ 🤲🤲🤲അമ്മ പറഞ്ഞപോലെ ഞാനും വിചാരിച്ചു ഇത്രയും വയ്യാതെ ഇതെങ്ങോട്ടാ ഈ പോകുന്നു എന്ന് ശെരിയാ അസുഖം ഉണ്ടാവും മ്പോൾ എങ്ങോട്ടേലും പോയാൽ അസുഖം എല്ലാം മറന്നു പോകും 👍👍🤝🤝❤️❤️മോനുക്കുട്ടാ ചെരുപ്പ് നല്ല രസം അടിപൊളി യാ ട്ടോ
@ammakkili9 сағат бұрын
@@abdhuabdhu9333 കുറവുണ്ട് 😍
@abdhuabdhu93338 сағат бұрын
@ammakkili 😍
@teressathomasv683916 сағат бұрын
Ammakili ellam koody etra rs podipodichu🙏🙏
@leenalino526816 сағат бұрын
അമ്മക്കിളി നല്ല ക്ഷീണം ഉണ്ടല്ലോ... ഇപ്പോൾ കുറഞ്ഞോ തലകറക്കം... Blood കുറവായിരിക്കും.. നന്നായി ശ്രദ്ധിക്കണേ 🙏🙏🙏❤️❤️❤️
@BindhuSusan15 сағат бұрын
Ear balance ന്റെ പ്രശ്നം ആണോ എന്ന് നോക്കണം. ചെറിയ exercise, മരുന്നുകളും കഴിക്കുമ്പോൾ മാറും. പ്രാർത്ഥിക്കാം ❤
@bindupullara12 сағат бұрын
ഞങ്ങൾക്ക് കാണാൻ പറ്റുന്നില്ലല്ലോ.......❤❤❤❤❤❤ മലപ്പുറം
@JessyGeorge1216 сағат бұрын
Cheemapuli kanthari kazhikkaruth hb kurayum
@kanjanashivakumar901110 сағат бұрын
പ്ലാസ്റ്റിക് bag ഉപയോഗിക്കരുത് എന്ന് announce ചെയ്തത് ഇഷ്ടപ്പെട്ടു..
ആ കുഞ്ഞ് എത്ര resposible ആണ്. കുഞ്ഞല്ലേ ❤ദൈവം അവനെ അനുഗ്രഹിക്കട്ടെ. He is a blessing for you, Jincy കണ്ണും നാക്കും പറ്റാതെയിരിക്കട്ടെ. അവൻ നിന്റെ അനുഗ്രഹമാണ് മോളേ
@suharatk884515 сағат бұрын
Ammaklilk nalla bloodnte കുറവുണ്ട്
@സീതാലക്ഷ്മി11 сағат бұрын
തല ചുററൽ മാറിയോ ചേച്ചി
@ammakkili9 сағат бұрын
@@സീതാലക്ഷ്മി കുറവുണ്ട് 😍
@saumyajayakrishnan254914 сағат бұрын
ഞാൻ വന്നുപരിച്ചയപെട്ടായിരുന്നു. അമ്മകിളി മറന്നു പോയോ ഷോപ്പിങിനിടയിൽ
@ammakkili9 сағат бұрын
@@saumyajayakrishnan2549 🥰🥰🥰👍👍👍
@dhanyadipeesh709 сағат бұрын
അമ്മക്കിളി വയ്യാതെ ഇരുന്ന ദിവസം ആയിരുന്നോ അവിടെ വന്നത്. അവിചാരിതമായി അമ്മക്കിളിയെയും, മോനുക്കുട്ടനെയും അവിടെവച്ചു കാണാനും, സംസാരിക്കാനും ഒക്കെ ഭാഗ്യമുണ്ടായി. ഒരുപാടു സന്തോഷം അമ്മക്കിളി. ഇനിയും കാണാൻ അവസരമുണ്ടാകട്ടെ. ആരോഗ്യവതിയായി ഇരിക്കട്ടെ. Prarthikkunnu😍🙏🏻
@ammakkili9 сағат бұрын
@@dhanyadipeesh70 love u dear🥰
@siminasunilkumar771814 сағат бұрын
Kar
@siminasunilkumar771814 сағат бұрын
Karyaruth God God bless you
@shefinashanavas27215 сағат бұрын
മോനുകുട്ടൻ select ചെയിത മഴവിൽ കമ്മൽ ee ഇട്ടേകുന്ന blue dress nu ചേരും 👍