Thankyou 😍😍 actually ഇങ്ങനത്തെ വീഡിയോ വളരെ useful ആണ്. അധികം ആരും ചെയ്യാറില്ല. Thankusomuch❤️❤️
@ridwan11762 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് സ്ത്രീകൾ വളരെ ബുദ്ധിമുട്ടുന്ന കാര്യമാണ് പോകുന്നത്. അത് നല്ല രീതിയിൽ സെറ്റ് ചെയ്യുന്നതെങ്ങനെയെന്ന് കാണിച്ചുതന്ന കൂട്ടുകാരികയായിരുന്നു
@ResmeesCurryWorld2 жыл бұрын
Thank you dear. Have a wonderful day❤️
@rubynoonu82652 жыл бұрын
നല്ല വൃത്തിയായിട്ട് വിരിക്കുന്നതും അതുപോലെതന്നെ ബെഡ്ഷീറ്റും പില്ലോ കവറും ചെയ്യുന്നതും ഒക്കെ കാണിച്ചു തന്നു . വളരെ മനോഹരമായി ഒരു വീഡിയോ തന്നെയായിരുന്നു. എന്തായാലും ഇത് എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വീഡിയോ കാരണം ഞാൻ ബെഡ് മടക്കുമ്പോൾ എപ്പോഴും ചുളിവുകൾ ഉണ്ടാവാറുണ്ട്. ഇനി ഞാൻ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ടിപ്സുകൾ കൊണ്ടുവരണം.
@lalimmabenjamin77452 жыл бұрын
താങ്ക്സ് നല്ല വീഡിയൊ . ഞാൻ ഇതു കണ്ട അന്നു തന്നെ ഇതുപോലെ വിരിച്ചു. നല്ല ഐഡിയാ . ഷീറ്റു മടക്കി വയ്ക്കുന്നതും നല്ല ഇഷ്ടമായി. അത് ഒരു പുതിയ അറിവായിരുന്നു വളരെ നന്ദി.👍👍🙏
@ResmeesCurryWorld2 жыл бұрын
നന്ദി maam. ഒത്തിരി സ്നേഹം ❤️🥰
@haizumon36402 жыл бұрын
അടിപൊളി.. ഞാനും ഇങ്ങനെയൊക്കെ ആണ് ചെയ്യാർ ഇങ്ങനെ ചെയ്യുമ്പോൾ പെട്ടന്ന് ചുളിവ് വീഴാറില്ല. ബെഡ്ഷീറ് അടിപൊളി... എനിക്കിഷ്ട്ടായി
bed sheet nalla bhangiyayi virichaal thanne roomin nalla look ayirikkum...thankyou for the useful video
@Dora-yd4lb2 жыл бұрын
വളരെയധികം ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ ആണ് ഷെയർ ചെയ്തു തന്നത് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
@arununni60582 жыл бұрын
big big thanks... karanam kunjungal ullathu kondu njangalde bed sheet ethra kalam vare nere chovve kidakilla... so... innu thanne... ee nimisham thanne njan ethu try cheum.... very very good sharing...
Kettiyidunna trickan njan eppoyum cheyyarullath.adipoliyan.ee vidio kanunnathin mumbe njan ee trickukal cheyyarund
@najiaslam61322 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ എന്റെ മക്കൾ എപ്പോഴും ബെഡ് കുളമാക്കി ഇടും 🥰🥰
@AllisWell14622 жыл бұрын
ഗംഭീരമായി. നമ്മുടെയൊക്കെ ബെഡ്ഷീറ്റ് ഒരു ഉറക്കം കഴിയുമ്പോൾ വല്ല വഴിക്കും പോയിട്ടുണ്ടാകും. ഇത് ശരിക്കും ഉപകാരമായീട്ടോ
@ResmeesCurryWorld2 жыл бұрын
😁🥰. God bless you dear
@riyafatima61306 ай бұрын
Very use ful ❤❤ thankyou so much❤❤
@salhamilu30092 жыл бұрын
ഞാൻ എത്ര വിളിച്ചാലും വൃത്തിയാവില്ല. ഈ ഐഡിയ സൂപ്പർ ആണെല്ലോ ചേച്ചി
@Ninu53892 жыл бұрын
ആദ്യത്തെ ഐഡിയ എല്ലാ വീഡിയോയിലും കാണുന്നതായിരുന്നു പക്ഷേ രണ്ടാമത്തെ ഐഡിയ സൂപ്പർ ആയിട്ടോ 🥰🥰🥰🥰🥰
@ResmeesCurryWorld2 жыл бұрын
നന്ദി ഒത്തിരി സ്നേഹം ❤️❤️
@shafeeqshahla80902 жыл бұрын
kanan nalla bangiyund tto...nannyit perfect aayit cheydittund...idupole ini try cheydu nokkanam,...thank you and keep going..
@butterflygarden95352 жыл бұрын
Nalla bhangiyayitund bedsheet virichath enikku valare ishtapettuto njan aanenkil just bedinte adiyilekku madakki vekkaranu pathiv ini enthayalum ithupole cheyyanam Thank you so much dear🥰
@kavithag.s17422 жыл бұрын
randu tipum eshtayiii..try cheythu nokkittu feedback edam..thanks for saring
@jasnajasna30172 жыл бұрын
ningalude ella videosum orupad useful anu.thanks for sharing
Very useful video,,, agane aa prashnathin oru solution ,,, kitty,,, thanks for sharing
@mydreamz17512 жыл бұрын
ബെഡ്ഷീറ്റ് ഒരിക്കലും വൃത്തിയായി കിടന്നു ഒരു ചരിത്രമില്ല. എൻറെ വീട്ടിൽ കുട്ടികൾ കേറി നാശമാകും. ഗസ്റ്റ് വരുമ്പോൾ ആണ് ഈ ബുദ്ധിമുട്ട് കൂടുതലും. രണ്ടാമത്തെ ടിപ്പ് ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. താങ്ക്സ് ഫോർ Sharing
@ResmeesCurryWorld2 жыл бұрын
Thanks for your detailed review dear.. ❤️😍god bless you
@nagmasamad80162 жыл бұрын
Bedsheet ഇങ്ങിനെ set ചെയ്യുന്നത് അറിവ് തന്നതിന് ഒരുപാട് നന്ദി 👌
nalla good idea anu,,njanum eggane onnu cheythu nokate
@alfinashabeer32832 жыл бұрын
Njn ingane thanna cheyyaru gud result aanu kure days neettayikittum😊
@hathimmuhammed89732 жыл бұрын
Verry useful vdo👍
@manohar82297 ай бұрын
Very useful. Thanks
@rijysmitheshwe22102 жыл бұрын
Wow..Really Very Beautiful way of arranging bedsheets and pillows..Bedsheet nalla neat ayi kidakunathu kaanumbol thanne oru samadhanam aanu..very nice presentation ...thanks for sharing
@diyakumar17702 жыл бұрын
Txs for sharing this beautiful way of folding bedsheets...Very helpful..
@megham3982 жыл бұрын
Veetil bed sheet ethra virichitalum kurachu kazhinjal alambavum ..e video valare helpful ayirunu ..thanks for sharing
@chinjezz_box2 жыл бұрын
❤️❤️❤️ഞാൻ എപ്പോയും നേരിടുന്ന പ്രോബ്ലെം ആണ് thanks
@ResmeesCurryWorld2 жыл бұрын
🙏🙏🙏
@jasijaas83012 жыл бұрын
Very useful video.. Ellavarkkum ithiri upakarappedum.. Nalla easy tips👍🏻
@sheri1932 жыл бұрын
ithu kollaallo nalla useful aayittulla video aanu dear ithu....thanks for sharing it and well presented the video and waiting for your next video
@aveddeva15272 жыл бұрын
I loved the design and pattern of all the blankets its so colourful and cherishable to see all the bedsheet nice idea to hold the sheet in the bed thank you for sharing
@sachumunnu68372 жыл бұрын
Beautiful way of arranging bedsheet bedsheet fold chaithe Valare nannayirunnu thank you for your video
@Milu-ef3fv2 жыл бұрын
താങ്ക്സ് very usefull vedio
@shasnashakkeer72612 жыл бұрын
ഇപ്പോ തന്നെ ചെയ്തു നോക്കട്ടെ 😂
@emilusworld77912 жыл бұрын
ഞാൻ ഇങ്ങനെ തന്നെയാണ് വിരിക്കൽ
@shakkirashakkira36372 жыл бұрын
ഞാൻ ഇതുപോലെയാണ് ചെയുന്നത്
@jinujinu28202 жыл бұрын
ഞാൻ ഇങ്ങനെ ആണ് virikkarullad
@doradasgupta92472 жыл бұрын
Beautiful methods for bed and Pillow arranging....this is very helpful video... good sharing
@roopalekshmi5366 Жыл бұрын
Super
@HameedPanoli5 ай бұрын
Useful vedio
@fathimakhalid79832 жыл бұрын
wow very useful video well presented i like it ithoke endayalum onn try cheyd nokato thanks for sharing
@sainusahla90092 жыл бұрын
Umma ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു ink ഇതിൻ്റെ idea mansilaayeeleenu
@ResmeesCurryWorld2 жыл бұрын
🙏
@bindunv56092 жыл бұрын
ho nalla bhangiyil aanallo bedsheet virichath enikku valare ishtamayi njan aanenkil just bedinte adiyilekku thiruki vekkaranu ini enthayalum ithupoleye cheyyullu thank you so much dear
@ResmeesCurryWorld2 жыл бұрын
Thank you for your detailed review dear. Stay blessed ❤️
@ResmeesCurryWorld2 жыл бұрын
Thank you for your detailed review dear. Stay blessed ❤️
@afrimol99552 жыл бұрын
Bed sheet nalla neat ayi kidakumbol thanne nalla baghiya.nalla reethiyil parannu thannu great sharing thanks waiting nxt video
@kuwaitkhaitan26692 жыл бұрын
wow adipoly tips anello valare nannayi thanne present cheydu amazing tips well ideas i like it expecting for more than videos thanks
@Nappila_2 жыл бұрын
Adipoly bedsheet ❣️
@sivasankar82352 жыл бұрын
Second type ആണ് ഞാൻ ചെയ്യുന്നത്
@reshmas56202 жыл бұрын
Super... must try
@blind-sulthan12 жыл бұрын
Bedsheet nannaayaal veed pakuthi nannaayi
@Vijay-ls9eq2 жыл бұрын
Such amazing tips and ideas on bedsheet pillow arrangements.thank you
@sreelatha42112 жыл бұрын
Thank you nalla budhimutu ayirunnu ini try cheyate to
@ResmeesCurryWorld2 жыл бұрын
😍🥰🥰
@foodmaniafoods5532 жыл бұрын
Aaaha ith kollaalo , nalloru idea aanallo , ellaavarkum valare useful aaya video aanu tto 🥰
@anuramesh5252 жыл бұрын
Super tips!👌🥰😍♥️💖
@rosypriya10802 жыл бұрын
thank you for this type of wonderful ideas👌👌👌👌👌👌👌👌❤❤❤❤❤❤
@aadityapramod50772 жыл бұрын
this is the way we have to arrange bedsheets and pillow.. nice
@fathimatipsandtricks88892 жыл бұрын
വളരെ nannayitund 👍👍👍
@naimashainas8442 жыл бұрын
Super idea.. Bedsheet ini muthal ingane virikkam..Well explained dear.
@sukumariamma84382 жыл бұрын
Super idea ini muthal enganeyonn cheythu nokam presentation super aayirunu thank u for sharing dear