Square aayittulla aa cloth piece vetti kalayan madiyullavar ullilekku madakki vachu stitch cheythalum matheetto. 💕
@zaiha45982 жыл бұрын
Vere oraalde comment copy paste cheythkkaano🙄
@anievarghese93112 жыл бұрын
@@zaiha4598
@sana_93352 жыл бұрын
👍👍
@ShameemaShameema-jj8fo4 ай бұрын
Njanum 🤭
@shajeeramp3565 Жыл бұрын
എല്ലാ pillow കവേഴ്‌സ് ഉം ready ആക്കി... thanks
@shameerali74542 жыл бұрын
ഒന്ന് രണ്ടു same videos കണ്ടിരുന്നെങ്കിലും ഇപ്പോഴാണ് clear ആയതു. Thank you✨️
@nidhi187262 жыл бұрын
Sheriya
@sunithajay92002 жыл бұрын
Correct
@jumailajumi55442 жыл бұрын
Crct👍
@AylusKitchen2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ കെട്ട് ഇട്ട് വിരിക്കാറുണ്ട് 👍രണ്ടാമത്തെ രീതി കൊള്ളാം bed cover തൈക്കുമ്പോൾ ഇത് പോലെ ചെയ്യമല്ലേ
@Mifthah_ak2 жыл бұрын
Enik 3 makkal aan . 3 boys aan. Ente mon aan bedsheet okk virikkal. Nalla clean aayit hotel ullat pole ready aaki vekkum
@mariyamaboobacker37122 жыл бұрын
സൂപ്പർ വീഡിയോ എല്ലാർക്കും ഉപകാപെടും നന്ദി 👌👌👌
@milanprasad41482 жыл бұрын
ഞാൻ കുറേ കാലമായി ആലോചിക്കുന്ന കാര്യമായിരുന്നു ബഡ്ഷീറ്റ് ഈ രീതിയിൽ ചെയ്യണം എന്ന്. പക്ഷേ കറക്റ്റ് ഐഡിയ ഇപ്പോഴാ കിട്ടിയത്. താങ്ക്സ് സിസ്റ്റർ.
@safiyayouseph99402 жыл бұрын
ഞ
@threebrotherzz57422 жыл бұрын
Eppoyaan sharikul manasilayath thanku sis
@ifaworld2 жыл бұрын
എല്ലാവർക്കും ഉബകാരമുള്ള വീഡിയോ 👍
@ummakitchenvlog23032 жыл бұрын
വളരെ ഉപകാരപ്പെട്ടു വീഡിയോ നന്ദി
@AnuzVlogamnu2 жыл бұрын
ഒരുപാട് പേർക്ക് ഉപകാരമുള്ള ഒരു വീഡിയോ 👍👍
@jayarevi90332 жыл бұрын
Very brilliant idea ... Ansi...👍❤️❤️❤️❤️❤️
@rasisinuvlogs8742 жыл бұрын
ഞാനും ഇങ്ങനെ ആണ് ബെഡ് ഷീറ്റ് ചെയ്യുന്നത് ഹോസ്പിറ്റലിൽ കണ്ടിട്ട് ചെയ്യുന്നത് ആണ്
@annmariya40812 жыл бұрын
Pillow washing machinil wash cheytheduthal mathi
@preethy56862 жыл бұрын
ഒരുപാട് ഉപകാരം ഇത് പറഞ്ഞതിന്.
@durgaunnikrishnan71492 жыл бұрын
Good idea... Super👌🏻
@v7smedia2 жыл бұрын
Very useful 😍😍😍😍👌👌👌
@rashidariya26852 жыл бұрын
ഉപകാരമുള്ള വീഡിയോ... 👍❣️
@shabuskitchenvibes12832 жыл бұрын
അടിപൊളി ഐഡിയ ആണല്ലോ 👍👍
@saraparveen98072 жыл бұрын
Ithaan video Ellam useful aanu.pillow cover njan innu thanne ithu pole cheyyum.
@santharav63032 жыл бұрын
Adpoli👍❤️
@erindavid37222 жыл бұрын
Ithokke evidunnu kittunnu.ittha stitching um cheyyo.really nice ideas
@irfanaparvin33932 жыл бұрын
Really informative video.
@khadeejaelachola50082 жыл бұрын
Upakarapradama video👍
@shamsiyaismail1082 жыл бұрын
Fitted sheet vangan kittum.njanipo atha use cheyyunnath.👌aan
@mohammedshamil60982 жыл бұрын
സൂപ്പർ
@jasmingeorge26032 жыл бұрын
Fold chaithu cupboard il Vekkan eluppamalla
@minigeorge63472 жыл бұрын
താങ്ക്സ് ഡിയർ
@marythomas31792 жыл бұрын
Good idea
@sallykuruvilla44672 жыл бұрын
തലയിണ കവർ നല്ല ചൂടുള്ള വെള്ളത്തിൽ കാരമോ S Soap powder ഇട്ട് മുക്കിവച്ചതിന് ശേഷം അത് കഴുകി കളഞ്ഞതിന് ശേഷം വാഷിംഗ് മെഷീനിലിട്ട് കഴുകുക. തോർത്തും Soap or കാരം ഇട്ട് അടുപ്പത്ത് വച്ച് തിളപ്പിച്ച ശേഷം വാഷിഗ് മെഷീനിൽ കഴുകുക നല്ല വൃത്തിയാകും
@jaisykt2645 Жыл бұрын
Sooper
@soumyadeepu61322 жыл бұрын
First method ariyam👍
@jismy4302 жыл бұрын
3:00 ഇതുപോലെയാണ് ഞാൻ ചെയ്യാറുള്ളത്. പണ്ട് ചെറുതിലെ ഹോസ്പിറ്റലിൽ admit ആയിരുന്നപ്പോൾ നഴ്സമാർ ഇതുപോലെ ചെയ്യുന്നത് കണ്ടു പഠിച്ചതാണ്. 😂😂സത്യം പറ ഇത് അവരുടെ കണ്ടു കോപ്പി അടിച്ചതല്ലേ 😂😂😂😂
@shibinashameem33482 жыл бұрын
Thanks dear 😘
@shajithasmedia9072 жыл бұрын
👍🏻👍🏻thankyou dear
@tessy14072 жыл бұрын
idea is good but I am lazy thank u for your valuable information
@rasakrasak19832 жыл бұрын
ബെഡിന്റെ നീളവും വീതിയും അളവെടുത്ത അതിനുശേഷം ബെഡ്ഷീറ്റിന്റെ കോർണർ കട്ട് ചെയ്യാവൂ
@mnaslkanniyath72802 жыл бұрын
ബഡ് ഷിട്ട് 4 മൂല കട്ട് ചെയ്താൽ ബഡ് ന് പാകം ആവുമോ?
@younussalimkummali61412 жыл бұрын
നല്ല അവതരണം 👍👍 തയ്യൽ പഠിപ്പിച്ചു തരുമോ
@arshuculiyil2 жыл бұрын
Ethra hight ulla bedilm 10inch eduthaal madhiyoo
@shamlasafar68882 жыл бұрын
Corner cut cheyyathe elastic vechal mathi
@sunilkumararickattu18452 жыл бұрын
Full Bedsheet ന്റെ 4 corner ഉം 10 ഇഞ്ചിൽ ചതുരത്തിൽ cut ചെയ്ത് കളയണോ?
@ansisvlog76832 жыл бұрын
Yes, Aadyam 2 side cheyth nokku. Pinne matte 2 side cheythamathii. Cut cheyyaathe ullilekk madikki vechum cheyyaam.
@azwaschannel2 жыл бұрын
Sub ചെയ്യാമോ ചാനൽ
@sumalatha89512 жыл бұрын
35 വർഷമായിട്ടു ഞാൻ ഇങ്ങനെയാണ് ബെഡ് വിരിക്കുന്നത്.. എന്നെ കണ്ടാണ് കാരിത്താസ് കാര് കോപ്പിയടിച്ചു. ലോകം മുഴുവനായി കെട്ടു തുടങ്ങി 😜😜😜😜😜😜😜😜
@vaigacakashakash25832 жыл бұрын
ഞാൻ carithas ഹോസ്പിറ്റലിൽ ബെഡ് ഷീറ്റ് വിരിക്കണത് കണ്ടാണ് പഠിച്ചത്
@shemisworld70362 жыл бұрын
Nice idea
@LIFEARCHANA2 жыл бұрын
Very useful information 😍😍🤝
@farsanahaseeb57542 жыл бұрын
10inch yella bedinteyum alavano. Atho oro bedinte uram anisarichu ee 10inch yeduminne mattam umdakumo
@farsanahaseeb57542 жыл бұрын
Pls answer
@ajithdxb56882 жыл бұрын
@@farsanahaseeb5754 8k
@santhadevi19802 жыл бұрын
Oru midu! midukki thanne.Congrats!
@ansisvlog76832 жыл бұрын
Thanks dear 💞
@shanjadalii2 жыл бұрын
Kananthanne, andhoru, banghi, thaks
@rameshmaroli91542 жыл бұрын
Wonderful
@sheikhaskitchen8882 жыл бұрын
അടിപൊളിയായിട്ടുണ്ട് കേട്ടോ
@shabnafarooqdiyaziya82032 жыл бұрын
Cotton clothes pattille bedsheets elastic vekkann
@layyinal78292 жыл бұрын
Superb
@bismin93564 ай бұрын
Enik ഒട്ടും വരക്കാൻ അറിയില്ല അതിനു പറ്റിയ എന്തെങ്കിലും ടൂൾസ് ഉണ്ടോ
@miniraj70582 жыл бұрын
👍👍👍👍
@sunithaas74012 жыл бұрын
Super ldea
@honeymuthiah12792 жыл бұрын
Nalla Bed Sheet evidinthu. Medikkunthathu.
@ansisvlog76832 жыл бұрын
Lulu
@dilna42102 жыл бұрын
Good idia
@safushahul37272 жыл бұрын
Njagalum alastic enna parayaru
@alicephilip11622 жыл бұрын
I do the same way
@tonygeor12 жыл бұрын
👍 👌 🙏 🌹
@sunithaet24142 жыл бұрын
Video subscribed
@ansithasubair55492 жыл бұрын
Square aayittulla aa cloth piece vetti kalayan madiyullavar ullilekku madakki vachu stitch cheythalum matheetto. 💕
@mufisvlog22942 жыл бұрын
ഞാൻ പില്ലോ ഇങ്ങനെ ആണ് ആണ് ചെയ്യാറ്
@rejilekhaprasadavally71362 жыл бұрын
alastic parachil sahikkan vya. bakkiyellam. ok
@kochuranijoseph66432 жыл бұрын
👍👍
@thahiraabbasthahira47832 жыл бұрын
കാണാൻ ദിവസം വഴി കിപോയി ഞാൻ ചെയ്യാറുണ്ട്. ബെഡ് ഫില്ലോ ഇത് പോലെ ചെയ്യാറുണ്ട്. കോർണ ചെയ്തിട്ടില്ല
Cut cheyyathe ullilekku madakki vachu stitch cheythal mathi ennittu onnu bed l ittu nokku.two sides first stich cheyyu
@rafiibm22472 жыл бұрын
Thank you 😊
@akhilajyothi44182 жыл бұрын
❤️👍👍❤️❤️❤️
@siyasali39552 жыл бұрын
Good
@nasikoyapm9822 жыл бұрын
8 inch thickness ulla bed anankil engane cheyya
@ansisvlog76832 жыл бұрын
Ee alavil thanne cheyyam. bedsheet cut cheyyathe square aayittulla aa cloth piece ullilekku madakki vachu stitch cheythal mathi.oro bed num measurements chilappol different aakum.cut cheyyathe two sides cheythu nokku apo oru idea kittum
@AdmnAdmn-xn2cq2 жыл бұрын
72 inch വീതിയും 72 inch നീളവും 8 inch കനം ഉള്ള bed ആണെങ്കിൽ 72+12+12= 92 inch നീളവും 92inch വീതിയും ഉള്ള bedsheet മുറിച്ചു എടുത്തു bedsheet 4 ആക്കി മടക്കു 4 corner 12 inch അളവിൽ video യിൽ കാണിച്ച പോലെ box ആയി മുറിച്ചു മാറ്റി 10 inch നീളത്തിൽ elastic ഓരോ corner തുന്നി പിടിപ്പിക്കുക. ഇപ്പോൾ അളവ് എടുക്കാൻ ഒരു idea കിട്ടിക്കാണും എന്ന് വിചാരിക്കുന്നു. ഇതിൽ ഞാൻ king size 6/6 feet bed ന്റെ അളവാണ് പറഞ്ഞത്
@rubysajan80402 жыл бұрын
Super🥰
@girijamtgiri74162 жыл бұрын
Value d
@sabu-filurocks59192 жыл бұрын
വലിയ size നോക്കി വാങ്ങിയാമതി bedsheet
@naifoosworld7365 Жыл бұрын
10 ഇഞ്ചിയാണോ 10 സെന്റിമീറ്ററാണോ
@lathikanagarajan78962 жыл бұрын
Alastic alla elastic aanu
@jollykv26632 жыл бұрын
അലാസ്റിക് എന്ന് എത്ര പ്രാവശ്യം ....... ഇലാസ്റ്റിക് ആണ്
@sathitk18832 жыл бұрын
അലക്കുമ്പോൾ ആണ് പ്രശ്നം വിരിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും
@fathimashameer18532 жыл бұрын
First
@thahiraabbasthahira47832 жыл бұрын
കോർണ കവർ ഞാൻ വാങ്ങി ഗെൽഫി ന്ന്
@haseenahashim9652 жыл бұрын
ഞാൻ ഇങ്ങിനെയാ ചെയ്യാറ്
@ansisvlog76832 жыл бұрын
Good job keep it up 👍. Useful alle.explain cheythath okey alle
@anilnambiar37332 жыл бұрын
Presentation not clear
@ncmathew81822 жыл бұрын
ഇത് 30 വർഷംമുന്പേ അറിയാവുന്നതാണ്
@mohammedshamil60982 жыл бұрын
H.
@jyothiamar51202 жыл бұрын
അലാസ്റ്റിക്ക്😆😆
@abhisheela94042 жыл бұрын
അലാസ്റ്റിക്ക് അല്ല sissy ഇലാസ്റ്റിക്
@ansisvlog76832 жыл бұрын
Thank you 💘😊
@leegyjob16162 жыл бұрын
ഇങ്ങനെ മുറിച്ചു കളയേണ്ട ആവശ്യം ഇല്ല. കോർണർ ട്രൈ ആംഗിൾ ഷേപ്പ് ഇൽ പിടിച്ചു മെഷീൻ ഇൽ തുന്നുകയോ കൈകൊണ്ട് തുന്നുകയോ ചെയ്താൽ ഏറ്റവും എളുപ്പമാണ്. ഞാൻ അങ്ങനെ ആണ് ചെയ്തത്. കറക്റ്റ് ആണ്.
@leegyjob16162 жыл бұрын
ഒരു കാര്യം പറയാൻ വിട്ടു. ബെഡ് ഷീറ്റ് മറിച്ചിട്ട് വേണം തുന്നുവാൻ കേട്ടോ.
@ansisvlog76832 жыл бұрын
Thanks for your advise ❤️
@karumalabalussery21752 жыл бұрын
ഒന്നു് വിശദീകരിക്കാമോ?
@Azwa7192 жыл бұрын
Janum
@jayaprakasha27152 жыл бұрын
Alastik alastik..... . .
@kanmani57622 жыл бұрын
ഹോസ്പിറ്റൽ ഇങ്ങനെ യാണ് ചെയ്യുന്നേ
@rathip38152 жыл бұрын
Koppi
@leisurevibez23082 жыл бұрын
കഴിഞ്ഞ പത്തിരുപത് വർഷമായി നമ്മൾ ഇങ്ങനെ തന്നെയാണ് ചെയ്യാറ്..
@noushadnoush30502 жыл бұрын
ഇത്രമായിട്ടും നിങ്ങൾ മറ്റാരോടും പറയാതിരുന്നത് നിങ്ങളുടെ സ്വാർത്ഥതയാണോ? 😍
@ammuvilambil8032 Жыл бұрын
The corner edges of the bedsheet need not be cut ruthlessly like this after stitching a triangle like folding, in the reverse side ,turn up side down side and to to the right side . making a knot at four corners is also a best way Good bed sheets are cut in four corners ,a new invention!! colossal destruction
@mohammadb69682 жыл бұрын
Like
@tkgnair43342 жыл бұрын
ആ ബെഡ്ഷീറ്റ് വെറുതെ വെട്ടി നശിപ്പിച്ചല്ലോ ചേച്ചി. നാലു മൂലയിൽ നിന്നും അത്രയും തുണി വെട്ടിമാറ്റുന്നതിന് പകരം ആ തുണി അകത്തു കിടന്നോട്ടെ എന്ന് വിചാരിച്ച് നാലു മൂലകളും ബോക്സ് പോലെ അടിച്ചാൽ പോരെ. അങ്ങനെയാണെങ്കിൽ കുറേ കഴിഞ്ഞ് വേണമെങ്കിൽ ആ സ്റ്റിച്ച് അഴിച്ചു കളഞ്ഞാൽ കണ്ടം വയ്ക്കാത്ത ബെഡ്ഷീറ്റ് കിട്ടില്ലേ. ഇതിൽ ഏറ്റവും നല്ല പണി ഹോസ്പിറ്റലിൽ കാണിക്കുന്ന പോലെ നാലും മൂലയിലും ഓരോ കെട്ടിടലാണ്. തലയിണയുടെ ഒറിജിനൽ തുണി ഇടയ്ക്കിടെ മാറിയാൽ അത് മുഷിയില്ല എന്നത് വലിയ കണ്ടുപിടിത്തമായി പോയി.
@jisha.kjisha.k25582 жыл бұрын
അതെ .തുണി വെട്ടാതെ ഷീറ്റിന്റെ മൂല സ്റ്റിച്ചു ചെയ്താ മതി.🥰