ഇതല്ലേ നവകേരളം. ഇതിന് പകരം വെക്കാൻ വേറെ ഏത് നടുണ്ട്?
@ACHUTHANKP-r5s21 күн бұрын
🇮🇳🙏 Aarum onnum bhayakenda eppo sariyakam 🙏🇮🇳
@basheer428021 күн бұрын
ഇതാണ് പിണറായി സ്വപ്നം കാണുന്ന ഖേരളം
@DileepkumarKN-s3p21 күн бұрын
നവകേരളം ചിലവാക്കുകളുടെ അത്ഥം മാറ്റി. ജീവൻരാക്ഷാ പ്രവത്തനം എന്താണെന്നു നമുകാണിച്ചുതന്നു ഒരാളെ ചെടി ചട്ടി കൊണ്ട് ഇടിച്ചാൽ അതാണു നവകേരളത്തിൽ ജീവൻ രക്ഷാപ്രവത്തനം
@Abdulmajeed-q2g21 күн бұрын
2018 വെള്ളപ്പോകമുണ്ടായപ്പോൾ പറഞ്ഞു തുടങ്ങിയതാണ് new build കേരള എന്നിട്ടെന്തായി വയനാട് ദുരന്തം പിരിച്ച് കിട്ടിയ കാശു എവിടെ ചിലവാക്കി
@alexchacko580221 күн бұрын
CM um ministers um kannur muthal Trivandrum vare vikasanam prasangikum. Kasragod district yil avar vargyatha maathram prasangikum avide AIIMS polulla vikasanthe patti chodhikunna anikale sashikukayum thakeethu cheyukayum cheyum. Avide ullathu innocent aaya janagal aanu. Avarkku minister ye onnu neril kandaal oru varsham food venamennilla athra satisfaction aanu. Adhikavum education illathavar aanu.