@@KeralaGreensbySreeSangari ചേച്ചി എന്താ ഇപ്പോൾ വീഡിയോ ഇടത്തെ
@KeralaGreensbySreeSangariАй бұрын
Ippol Kurachu busy anu. Aduthu thanne video cheyyum.
@bibithjijo503611 ай бұрын
ചേച്ചി ഞാൻ ഒരു തക്കാളി ചെടി ചെടി ചട്ടിയിൽ വെച്ച്. അത് നീളം വെച്ച് പോകുവാന് ബ്രാഞ്ചെസ് ഉണ്ട്. നിറയെ പൂക്കളും ഉണ്ട്. ക ഉണ്ടാകുന്നില്ല. കൃത്രിമ പരാഗണം ഒക്കെ ചെയ്തു. അതിന്റെ അടുത്ത് തന്നെ growbagilum നിലത്തും വെച്ചിട്ടുണ്ട് അതിൽ നിറയെ ക കൾ ഉണ്ട്. ഇത് എന്താണ് ഇങ്ങനെ മറുപടി പറയാമോ ചേച്ചി.
@KeralaGreensbySreeSangari11 ай бұрын
Jaiva slurry 10 iratti nerppichu 5 days il orikkal kodukkam. Vellam 2 neram kodukkanam
@sheejaa544211 ай бұрын
സ്യൂഡോമോണസ് എക്സ്പയറി ഡേറ്റ് കഴിഞ്ഞാൽ ഉപയോഗിക്കാൻ പറ്റുമോ