കിച്ചന്‍ കമ്പോസ്റ്റ് പുട്ടുപൊടി പരുവത്തില്‍ ചെറിയ ഈര്‍പ്പതോടുകൂടി ചെടിയുടെ ചുവട്ടില്‍ ഇട്ടുകൊടുക്കാമോ? നന്നായി ഉണങ്ങിയ ശേഷമേ ഇടാവൂ എന്ന് കേള്‍ക്കുന്നു. അതിന്‍റെ യുക്തി എന്താണ്? ചുവട്ടില്‍ ഇട്ടു വെള്ളം ഒഴിക്കുമല്ലോ?
@KeralaGreensbySreeSangari10 ай бұрын
Keedangal undenkil veyilath ittal mathi. Allenkil direct chedikalkku kodukkam