ഇങ്ങനെയൊക്കെ പറഞ്ഞവര്‍ കാഫിറായി⁉️മഹാനായ ഔറംഗസേബ് അല്ലാഹുവിന്റെ വലിയ്യായിരുന്നു |സൂഫിയുടെ പ്രണയകാവ്യം

  Рет қаралды 14,160

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Күн бұрын

സൂഫിയുടെ പ്രണയകാവ്യം | part - 170 | മിസ്രിയ്യ അക്കാദമി | PART - 2
Rahmathullah Qasimi | 25.01.2025
🔲 മഹാനായ ഔറംഗസേബ് അല്ലാഹുവിന്റെ വലിയ്യായിരുന്നു..!
🔲 പുണ്യ റസൂല്‍ (സ്വ) യാണ് നമ്മുടെ മര്‍മ്മം..
🔲 ഇങ്ങനെയൊക്കെ പറഞ്ഞവര്‍ കാഫിറായി..!
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #aurangzeb #ouliyakkal #muhammadﷺ #kafir #malayalam

Пікірлер: 25
@sadhakkathullasadhakkathul4932
@sadhakkathullasadhakkathul4932 7 күн бұрын
എന്തൊരു സത്യസന്ധമായ വാക്കുകളാണ് ഉസ്താദിൻറെ നാവിൽ നിന്നും വരുന്നത്
@JaraVajara
@JaraVajara 7 күн бұрын
അൽഹംദുലില്ലാഹ്!👍മാഷാ അല്ലാഹ്
@thalsajthalsaj3216
@thalsajthalsaj3216 7 күн бұрын
ആർജ്ജവമുള്ള വാക്കുകൾ തന്നെ 🙏🙏🙏
@MRpathu-003
@MRpathu-003 7 күн бұрын
അൽഹംദുലില്ലാഹ്
@AfsalBoss-c3m
@AfsalBoss-c3m 8 күн бұрын
ما شاء الله لا قوّة الاّ باللّه ❤
@mohammedabdullals9398
@mohammedabdullals9398 4 күн бұрын
Your calculations are 💯 percentage correct. Sub akkiyittunde
@Sulficharioteer
@Sulficharioteer 8 күн бұрын
ingane parayan ee kerala mannil ippo aarumilla sathyam sathyam sathyam allahu aafiyathulla deergayuss ningallku nalkatte ameeeeeeeeeeen
@mohammadali-nv7vy
@mohammadali-nv7vy 7 күн бұрын
❤❤❤❤
@mishal1744
@mishal1744 4 күн бұрын
Mr Kasimi What is your opinion Makkah and Madeena
@Rafnaspk
@Rafnaspk 8 күн бұрын
Thumbnail കാണിച്ച രൂപം വേറെ ഒരു മാറാത്ത രാജാവിന്റെ ആണെന്ന് തോന്നുന്നു. അതാണെങ്കിൽ change ചെയ്യണം...ദയവായി
@AmSavaD
@AmSavaD 7 күн бұрын
അതെ ശിവജി മഹാരാജിന്റെ ഫോട്ടോ ആണ് അത്. അതും കാവി കൊടിയുമേന്തി.
@onofstudio6908
@onofstudio6908 7 күн бұрын
പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ അന്തരാവകാശികളാണ്,,അവരെ ബഹുമാനിക്കണം,ആദരിക്കണം ,സ്നേഹിക്കണം,അനുസരിക്കണം...എന്നൊക്കെ ഇവര്‍ തന്നെയാണ് കുറേ പ്രസംഗിച്ചത്...
@aamikvt1189
@aamikvt1189 5 күн бұрын
Adin aarr snehikkanda,anusarikkanda enn paranju??
@RafeekKt-jm6oi
@RafeekKt-jm6oi 7 күн бұрын
ഉസ്താദ് ഇതൊന്നു പബ്ലിക് സ്റ്റേജ് ഇൽ പറയണം എന്നാലേ പൊതുജനങ്ങൾക് ഇത് ഉറക്കെ പറയാൻ ധൈര്യം കിട്ടൂ കാരണം ഇന്ത്യ യിലെ സംഘ പരിവാരമായിരിക്കും മുസ്ലികൾക്കു നല്ലത് എന്ന് മുമ്പ് പറഞ്ഞു വെച്ചിട്ടുണ്ടല്ലോ അപ്പോൾ വൈരുധ്യം ഉണ്ടാവാൻ പാടില്ലല്ലോ
@shammaspa7208
@shammaspa7208 5 күн бұрын
16/ 12 ല്‍ പറഞ്ഞത്, ഒരു കറാഹത്തും ചെയ്യാത്തവര്‍ എന്നത് സംഘടനക്ക് വേണ്ടി പറയുന്നതല്ല, സ്വഹാബി തെറ്റ് ചെയ്യും എന്നത് കൊണ്ട് എല്ലാവരും തെറ്റ് ചെയ്യണം എന്നുണ്ടോ, എന്തൊക്കെ ആണ് ഈ വിടുന്നത്, ഉദാഹരണം പറഞ്ഞ് പറഞ്ഞ് ആകെ കുഴപ്പത്തില്‍ ചാടല്ലേ, ഒടുക്കത്തെ ഖിയാസ് ആണിത്, നിങ്ങള്‍ക്ക് സംഘടനയോട് പ്രശ്നമുണ്ടങ്കില്‍ അതിലേക്ക് സ്വഹാബത്തിനെ വലിച്ചിടേണ്ട, കരുത്വക്കേട് ആണ് ഈ പറഞ്ഞത് , മദ്യപിച്ച സ്വഹാബി ഇല്ലേ, അത് കൊണ്ട് സ്വഹാബിയിലും ദറജ കുറഞ്ഞ എല്ലാവരും കള്ള് കുടിക്കണം എന്നുണ്ടോ , ഇതൊക്കെ പറഞ്ഞിട്ടി പെരേ പോയിപെണ്ണുങ്ങളോട് പറ‍ഞ്ഞാല്‍ മതി, എന്ന അഹങ്കാരചുവയുള്ള പ്രയോഗവും, ഉസ്താദേ, ഏത് തെറ്റ് ചൈത സ്വഹാബിയും തെറ്റ് ഒന്നും ചെയ്യാത്ത മുഹ്യുദ്ധീന്‍ ശൈഖിലും എത്രയോ ദറജ മുകളിലാണ്, തെറ്റ് ചെയ്യുക ചെയ്യാതിരിക്കുക എന്നത് മാത്രമല്ല അവരുടെ മഹത്വത്തിന് നിദാനം , അത് മുസ്ഥഫ(സ്വ)യുടെ സുഹ്ബത്ത് ആണ്, ഇത്തരം വാക്കുകള്‍ സൂക്ഷിക്കുക
@mydreams5083
@mydreams5083 6 күн бұрын
നിലവിലെ ആലിമീങ്ങളെ കുറിച്ച് ആകും നിങ്ങൾ പറയുന്നുണ്ടാവുക. അതു ശരിയാണ്. പക്ഷെ ജനങ്ങൾ സ്വീകരിക്കുന്നത് ആലിമീങ്ങളുടെ ആദർശമാണ്. പിൻ പറ്റുന്നത് നല്ല നടത്തിപ്പുമാണ്. തെറ്റ് കണ്ടാൽ പറയാൻ ഒരു മടിയും ഇല്ലാത്തവരാണ് സംഘടനയിൽ ഉള്ള അണികളും. അതല്ലേ സുഹബിയും ഷജറയുമായത്.
@ashrafshiras4588
@ashrafshiras4588 6 күн бұрын
ഔറംഗസീബ് ന്റെ കാര്യം അങ്ങ് ഒന്ന് കൂടി പഠിക്കണം എന്ന് തോന്നുന്നു …..
@NjaanBharatheeyan
@NjaanBharatheeyan 6 күн бұрын
അതെന്താ 😂😂
@DSP-ADMIN
@DSP-ADMIN 7 күн бұрын
ഈ ചാനലിന് ഖുർആൻ സ്റ്റഡിസെൻ്റർ മുക്കം ആയി വല്ല ബന്ധവുമുണ്ടോ...?
@mishal1744
@mishal1744 4 күн бұрын
No It's Kasimi personal
@sayyidckkthangal
@sayyidckkthangal 7 күн бұрын
❤❤❤
@palarashafeek1
@palarashafeek1 7 күн бұрын
@basheerabdullah9935
@basheerabdullah9935 14 сағат бұрын
❤❤❤❤
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН