ഇങ്ങനെയൊക്കെ പറയുന്നവരോട് ഇതേ പറയാൻ ഒള്ളു😐ഇനി അമ്മയോട് എല്ലാവർക്കും സംസാരിക്കാം🤗

  Рет қаралды 32,558

Kondattam Family

Kondattam Family

Күн бұрын

Пікірлер
@AdhithiAdthi-cj2mi
@AdhithiAdthi-cj2mi Жыл бұрын
റിപ്ലേ കൊടുക്കാനിരുന്ന അതിനെ ടൈം കിട്ടു നിങ്ങളെ ഇഷ്ട്ടപെടുന്ന ഒരുപാട് പേരുണ്ട് അവരുടെ സ്നേഹവും ❤❤❤
@KrishaFoody
@KrishaFoody Жыл бұрын
Brother. Amma love you. Parayunnavaru parayatte. Avarku samadhanam kittatte.
@redmibackup8870
@redmibackup8870 Жыл бұрын
സമുഹത്തിൽ ഉള്ളവരെ സന്തോഷിപ്പിച്ചു അവരുടെ ഇഷ്ടത്തി നെജാവിക്കാൻ നമ്മൾക്ക് സധിക്കില്ല നമ്മുടെ സന്തോഷത്തിനു വേണ്ടി ജീവിക്കുക ഞാനും ഒരു അമ്മയാണ് 58 വയസ് ഉണ്ട് സമാധാനമായി ജീവിക്കുക
@surekhamanoj6929
@surekhamanoj6929 Жыл бұрын
നിന്നെ പോലെ നല്ല മോനെ കിട്ടാത്ത തിന്റെ കുഴപ്പം ആണ് അമ്മയെ സ്നേഹിക്ക് മോനെ❤❤❤❤
@rajanimadhukumar3227
@rajanimadhukumar3227 Жыл бұрын
പറയാൻ തുനിഞ്ഞിറങ്ങിയവർ പറഞ്ഞോണ്ടിരിക്കും.... നിങ്ങൾ Mind ചെയ്യണ്ട.'' നെഗറ്റീവോളി കൾ കിടന്ന് കുരയ്ക്കട്ടെ .... ചൊറിച്ചിൽ മാറുമ്പം നിർത്തും .....
@ambadirocks
@ambadirocks Жыл бұрын
Amma happy ayi irikku njangal und koode❤❤❤❤
@kondattamfamily
@kondattamfamily Жыл бұрын
❤️
@minnurinuentertainments2471
@minnurinuentertainments2471 Жыл бұрын
ഹലോ ചേട്ടാ പറയുന്നവരെ എന്തോ പറഞ്ഞോട്ടെ നിങ്ങൾ എന്തിന് റിപ്ലൈ കൊടുക്കണം നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളുടെ വീഡിയോ കാണണം എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേട്ടനെയും അമ്മയെ നിങ്ങൾ ഒരിക്കലും വീഡിയോ നിർത്തരുത് പ്ലീസ്❤❤❤❤❤
@വഴിയോരകാഴ്ചകൾ-സ7ഘ
@വഴിയോരകാഴ്ചകൾ-സ7ഘ Жыл бұрын
പറയുന്നവർ പറയട്ടെ.... നമ്മൾ ഒന്നും കാണണ്ട.... ഹാപ്പി ആയിരിക്കു... ഇനിയും വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു....❤❤❤❤❤❤
@suryajithinsuryajithin1256
@suryajithinsuryajithin1256 Жыл бұрын
അമ്മയെ സന്തോഷത്തോടെ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം
@saluskichenupdates7971
@saluskichenupdates7971 Жыл бұрын
പറയുന്നവർ പറയട്ടെ കളിയും ചിരിയും എല്ലാം വേണം എന്നാലേ കുറച്ചു സമാധാനം കിട്ടു അസൂയക്കാർ പത്തും പറയും നിങ്ങൾ പഴയ pole സന്തോഷത്തോടെ തിരിച്ചു വരണം അതാണ് കുശുമ്പ് പറയുന്നവർക്ക്ഉള്ള മറുപടി ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@bijuravi8522
@bijuravi8522 Жыл бұрын
പറയുന്നവര് പറയട്ടെ...ഒരു നെഗറ്റീവ് കമൻ്റും മൈൻഡ് ചെയ്യരുത്..അത് വീഡിയോയിൽ പറയുകയും ചെയ്യരുത്...കുറച്ച് കഴിയുമ്പോൾ തന്നെ അവരു പോക്കൊളും..
@nikhithanichu3644
@nikhithanichu3644 Жыл бұрын
പറയുന്നവർ പറയട്ടെ.. ചാടണോ, ഓടണോ എന്നുള്ളത് അമ്മയുടെ ഇഷ്ടമാണ്. അമ്മ അമ്മക്ക് എന്താണോ ചെയ്യാൻ തോന്നുന്നത് അത് ചെയ്യുക. നിങ്ങളെ സ്നേഹിക്കുന്നവരെല്ലാവരും കൂടെ തന്നെയുണ്ട് 😍😍😍😍😍
@signaarjun7768
@signaarjun7768 Жыл бұрын
പറയുന്നവർ പറയട്ടെ അമ്മ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ ആണ് ഇഷ്ട്ടം ഇനിയും videos ചെയുക ❣️❣️❣️❣️❣️
@rasiyamahin0145
@rasiyamahin0145 Жыл бұрын
പറയുന്ന ആളുകൾ പറയട്ടെ. നിങ്ങടെ കൂടെ നമ്മൾ ഇണ്ട്.❤ഞാൻ ഇതുവരെ ഒരു കമന്റ് പോലും ഇട്ടട്ടില്ല.... ഇന്നത്തെ കണ്ടപ്പോൾ വിഷമം തോന്നി....
@aswathygokul1177
@aswathygokul1177 Жыл бұрын
Eppozhum happy ayit irikka....Ammaye epozhum chirichu kanan anu ishtam....negative ignore chey......Ningale kanan kathirikunna orupad perund.....
@priyasajeevfashion
@priyasajeevfashion Жыл бұрын
ചേച്ചീ .. ചേച്ചിയേം മക്കളെയും ഒത്തിരി ഇഷ്ടാണ് .. എന്ത് കേട്ടാലും നിങ്ങളുടെ സന്തോഷം കുറയരുത് ❤
@anjuthankachan980
@anjuthankachan980 Жыл бұрын
Paraunavr paraum.... Egaea karayipikn nokunea aavum... Amma mind chaiynda..... Njagal indalo 😘😘😘😘😘
@sinidavid3047
@sinidavid3047 Жыл бұрын
എന്തൊരു കഷ്ട്ടാ ഇനി എങ്കിലും ഈ പാവങ്ങളെ വെറുതെ വിടു. ഇവർ ഇവരുടെ കൊച്ചു സന്തോഷങ്ങളും ആയി ജീവിക്കട്ടെ . കുടുംബത്തിലെ ഒരാള് ദൈവസന്നിതിയിലേക്ക് പോയി എന്നു വച്ച് ജീവിതാവസാനം വരെ സങ്കടപെട്ട് ഒരു മുറിയിൽ ഒതുങ്ങി കഴിയണോ. ചേച്ചി ആര് എന്ത് പറഞ്ഞാലും മൈൻഡ് ആക്കല്ലേ ചേച്ചിയും മക്കളും അടിച്ച് പൊളിക്ക്❤
@santhakumaritharayathodi6550
@santhakumaritharayathodi6550 Жыл бұрын
സിന്ധു. കണ്ണാനി ങ്ങടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്. പക്ഷേ കമന്റ് ഇടാറില്ല. നിങ്ങൾ ലഡാക്കിൽ പോയതും അതിന് മുന്നെയും കണ്ടിരുന്നു. അച്ഛന്റെ കാര്യങ്ങൾ അറിഞ്ഞിരുന്നു. ഞാനും സിന്ധുവിന്റെ അതെ വിഷമത്തിലെ ഒരാളാണ്. എല്ലാം ദൈവം തീരുമാനിക്കുന്ന പോലെ അല്ലേ നടക്കു പിന്നെ ബീഫും കായയും സൂപ്പർ. നമ്പർ എഴുതാൻ പറ്റിയില്ല.♥️♥️😢
@neethupm7232
@neethupm7232 Жыл бұрын
പറയാൻ ഇരിക്കുന്നവർ അതിന് വേണ്ടി തന്നെ ഇരിക്കുന്നവർ ആണ് അവർ പറയട്ടെ. അത് ശ്രെദ്ധിക്കണ്ട.
@suhairummer409
@suhairummer409 Жыл бұрын
അമ്മയെ സന്തോഷത്തോടെ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം
@sijisreekumar169
@sijisreekumar169 Жыл бұрын
നെഗറ്റീവ് പറയുന്നവർക്ക് പറയാം എന്ന് കാണിച്ചു ഇനിയും വീഡിയോ ചെയ്യൂ അങ്ങനെ അവരുടെ വായ മുടികെട്ടാം ❤️🥰
@vidhumohandasmohandas5185
@vidhumohandasmohandas5185 Жыл бұрын
ഒരുപാട് ഇഷ്ടം ❤️നിങ്ങൾ എന്റെ ജീവന എനിക്കു വെഷമം വരുമ്പോൾ സമാധാനം നിങ്ങള്ടെ വിഡിയോ നോക്കും. ❤️😂😂😂😂🥰
@ambikachelampeta6236
@ambikachelampeta6236 Жыл бұрын
ആയിരം കുടത്തിന്റെ വായ കെട്ടാൻ പറ്റും ഒരു മനുഷ്യന്റെ വായ കെട്ടാൻ പറ്റില്ല അതുകൊണ്ട് നെഗറ്റീവ് കാര്യമാക്കേണ്ട 🙏🏽
@shijipunnokkil628
@shijipunnokkil628 Жыл бұрын
Chettanu Amma chor varikodukkunnadh kandu kothiyavunnu😋.,...Njan abudhabi aanu....nattil poyittu venam ammedaduthunnu vangi kazhikkan....athoru feel thanneya....,love u dears....God bless you🥰🥰🥰🥰
@sobhadayanand4835
@sobhadayanand4835 Жыл бұрын
സിന്ധുച്ചേച്ചീ..... 🥰🥰
@nishapraveen8968
@nishapraveen8968 Жыл бұрын
പറയുന്നവർ പറയട്ടെ. നിങ്ങൾ കാര്യം ആക്കണ്ട. എല്ലാരേം ഒരു പാട് ഇഷ്ടം ❤
@anithats-jl2nb
@anithats-jl2nb 9 ай бұрын
Kannanum ammayum super❤❤❤❤
@shailajank2492
@shailajank2492 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളുടെ വിഡിയോ ❤❤❤
@rosmyjohn815
@rosmyjohn815 Жыл бұрын
ഈ സമയവും കടന്നു പോകും 🙏🏻🙏🏻👍🏻👍🏻👍🏻
@vijithababu519
@vijithababu519 Жыл бұрын
അങ്ങനെയൊക്കെ പറയുന്നവർക്ക് ഒന്നും പറയാതിരുന്നാൽ ബുദ്ധിമുട്ടാണ് എന്തിനാ നിങ്ങളായിട്ട് അവരുടെ സന്തോഷം കളയുന്നത്
@രാകേഷ്വിശ്വനാഥൻ
@രാകേഷ്വിശ്വനാഥൻ Жыл бұрын
കമന്റ് ഇടുന്നവരോട് പൊയി പണി നോക്കാൻ പറ നിങ്ങൾ ദൈര്യം ആയിട്ട് അടിച്ചു പൊളി ജീവിതം കുറച്ചു മാത്രം ഉള്ളു അത് പൊളിച്ചു ജീവിക്ക് ദൈവത്തെ മാത്രം പേടിച്ചാൽ മതി നിങ്ങൾ അങ്ങോട്ടു തകർക്ക് 👍🏻👍🏻👍🏻❤️❤️❤️
@sam11649
@sam11649 Жыл бұрын
പറയുന്നവർ പറഞ്ഞു കൊണ്ട് ഇരിക്കും. അതിന്റെ പിറകെ പോകേണ്ട. നമ്പർ കിട്ടിയതിൽ സന്തോഷം. ഞാൻ വിളികാം അമ്മയെ ❤
@redmibackup8870
@redmibackup8870 Жыл бұрын
എങ്ങനെ കിട്ടി എനിക്കും തരുമെ
@anilkayakeel3906
@anilkayakeel3906 Жыл бұрын
ഞാനും കമന്റ് ഇടാത്ത വ്യക്തിയാണ് പറയുന്നവരും പറഞ്ഞുകൊണ്ടേയിരിക്കട്ടെ അത് ശ്രദ്ധിക്കണേ പോകേണ്ട
@aadhiljoseph4802
@aadhiljoseph4802 Жыл бұрын
പറയുന്നവർ പറയട്ടെ. നിങ്ങൾ എന്നും ഹാപ്പി ആയി ഇരിക്കു 👍
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Жыл бұрын
അമ്മ വാരികൊടുക്കുന്ന കണ്ടപ്പോൾ 🥰🥰🥰😍
@vimalak9214
@vimalak9214 Жыл бұрын
നല്ല അമ്മയും മോനും 👍👍👍👍👍
@binducyril2604
@binducyril2604 Жыл бұрын
പറയുന്നവർ പറയട്ടേ അവരുടെ വാ പൊത്തുവാൻ പററൂല നമ്മൾ അത് നോക്കണ്ടാ
@thasreefafiroz1355
@thasreefafiroz1355 Жыл бұрын
Ammaye orupaad ishthaanu iniyum orupaad videos okke cheyyanamm yannumm support undavumm
@sheeba1318
@sheeba1318 Жыл бұрын
Negative comments mind cheyyanda malayali orikkalum nannakulla ammakku santhoshamulla karyangal cheyyu full support 👍🥰🥰
@ammusappusrocks7880
@ammusappusrocks7880 Жыл бұрын
അമ്മേ പറയുന്നവൻ പറയട്ടെ കുറച്ചു പറഞ്ഞു കഴിഞ്ഞു നിർത്തിക്കോളും ഇതിനൊക്കെ മറുപടി കൊടുക്കാൻ നിന്ന അതിനെ ടൈം ഉള്ളൂ
@anjaliajith6538
@anjaliajith6538 Жыл бұрын
Happy ayi erikkaaaa. Namal namukke vendi jeevikkaaaa😊. That's all🎉🎉🎉🎉
@vanajarajan8912
@vanajarajan8912 Жыл бұрын
അമ്മ നല്ലത് സൂപ്പർ കറി ട്ടോ
@SPIRITFF-452
@SPIRITFF-452 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാറുണ്ട് സൂപ്പർ❤❤❤
@deepakaroor
@deepakaroor Жыл бұрын
അമ്മാ ഹാപ്പി ആയിരിക്കു 🥰👌
@reshmafzalafzal323
@reshmafzalafzal323 Жыл бұрын
Ammanayit samsarikan nalla agrahamund number onnu therumo
@BeenaVargees-r2q
@BeenaVargees-r2q Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ മനസ്സിൽ കള്ളമില്ലെങ്കിൽ നമ്മൾ ആരെയും പേടിക്കേണ്ട ബ്രോ ധൈര്യമായിട്ട് മുന്നോട്ട് വെക്കൂ സെൻതോമനോട് പേടിക്കേണ്ട കാണുന്നവര് വല്ലതും പറയും നമ്മുടെ വീട്ടിലെ പ്രശ്നം നമുക്ക് മാത്രം അറിയത്തുള്ളൂ
@shajisubrahmaniam5107
@shajisubrahmaniam5107 Жыл бұрын
Aaru enthu paranjalum ingane oru mone kittiyille, mattonnum amma aalogikkenda, santhoshamayiirikku
@funtime3531
@funtime3531 Жыл бұрын
അമ്മ തുള്ളേം ചാടേം ഒക്കെ ചെയ്യമ്മേ.... അമ്മേടെ ഡാൻസ് ഒക്കെ ഞങ്ങൾ wt ചെയ്യണേ ആണ് 😘
@lathamuraleedharan7485
@lathamuraleedharan7485 Жыл бұрын
Sindhu avarku randu chattam adhikam chadikodukanam too onnum kelkkaruthu
@sindhuraj6736
@sindhuraj6736 Жыл бұрын
എപ്പോഴും happy ആയിരിക്കുക
@aparnap.r-jx2rm
@aparnap.r-jx2rm Жыл бұрын
Hii amma super aanuttoo....happy aayi irikanam eppozhum
@archanasanthosh
@archanasanthosh Жыл бұрын
Ningal evideya thamasikkunnathu
@stellapaulose2143
@stellapaulose2143 Жыл бұрын
അമ്മയോട് സ്നേഹം മാത്രം ❤
@iloveoman255
@iloveoman255 Жыл бұрын
Chechi enjoy your life ok,be happy ❤
@shalimg2983
@shalimg2983 Жыл бұрын
Ithrem kurachu beaf enthe vangye...Kure vangende
@sindhusailesh2585
@sindhusailesh2585 Жыл бұрын
ഇനി negative command വരുമ്പോൾ block ചെയ്യു .ഇനി vedio ൽ വന്ന് പറയണ്ടാ negative comand ന്റെ കാര്യം അത് കേൾകുന്നതുപോലും ഇഷ്ടമില്ല
@user-er9gb7eq4j
@user-er9gb7eq4j Жыл бұрын
Chetta njnum ente ammayum chettane Ella divasom kannar ind chettan apo chirikar ind pakshe samsarikan pattittilla Naga Ella videosum kannar ind orupad ishtam Ann njn snvil Ann padikanath njn chechinem kannar ind inni pattiyala kannumbo samsarikam othiri ishtam ann nigade family❤
@lalypaul9609
@lalypaul9609 Жыл бұрын
നിങ്ങൾ സന്തോഷമായി പോവുക എന്തിനാണ് വിഷമിക്കുന്നത് നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യണ്ട മാതാവ് നിങ്ങളെ കാത്തുകൊള്ളും 🙏🙏
@adithyan8277
@adithyan8277 Жыл бұрын
Jst Move on bro ❤. Get rid of all such negativities 😊.
@BellaKunji-fv8fk
@BellaKunji-fv8fk Жыл бұрын
😊 Hi Mone chechi orupadishtom
@Ambily123-i9b
@Ambily123-i9b Жыл бұрын
സൂപ്പർ, അമ്മ, സൂപ്പർ, മോൻ ❤❤
@sajinvv
@sajinvv Жыл бұрын
@16:04,Pooth Polaa valanallaa aanutt thannathan kazheekan aaryillee..
@mittoosworld
@mittoosworld Жыл бұрын
വല്ലാത്ത ജന്മം തന്നെ ആണല്ലോ.. കഷ്ടം തന്നെ.. വാരി കൊടുത്താൽ എന്താ 😏😏😏ഇതിനൊക്കെ കുറ്റം പറയാണെങ്കിൽ നിങ്ങൾക്ക് എന്തോ തകരാർ ഉണ്ട് 🤣🤣🤣
@geethapurushothaman5405
@geethapurushothaman5405 Жыл бұрын
അവർക്ക് ചാടാനും തുള്ളാനും പറ്റാത്തതിന്റെ അസൂയയാണ്
@shyjithobyasshyji6980
@shyjithobyasshyji6980 Жыл бұрын
അമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടം
@vigneshwaravlogsmalayalam9249
@vigneshwaravlogsmalayalam9249 Жыл бұрын
പറയുന്നവർ പറയട്ടേ അമ്മ എപ്പോഴും നല്ല സന്തോഷമായിട്ടു ഇരിക്കുന്നത് കാണാനാ ഇഷ്ട്ടം ❤❤❤❤ പിന്നെ നമ്പർ സേവ് ചെയ്തുട്ടോ വിളിക്കും തീർച്ചയായും 😍🥰😘😘😘😘
@shinyfrancis5296
@shinyfrancis5296 Жыл бұрын
പറയുന്നവർ പറയട്ടെ ആരുടേയും വാ അടയ്ക്കുവാൻ പറ്റില്ലാലോ 👍
@shijimol6229
@shijimol6229 Жыл бұрын
പിന്നെ പറയുന്നവർ അവിടെ കിടന്നു പറയട്ടെ അത് അങ്ങനെ ആണ് ചില ആളുകൾ അമ്മ നോ ടെൻഷൻ ഒരാൾ മരിച്ചു എന്ന് കരുതി സങ്കടം ഉണ്ടാകും അത് ഓർത്തു എപ്പോഴും മൂഡ് ഓഫായി ഇരിക്കാൻ പറ്റില്ല
@shyamalatv2889
@shyamalatv2889 Жыл бұрын
Pavam amma Eee family eshttam
@devaki7306
@devaki7306 Жыл бұрын
Kanna number thannillatto
@sarithaunni8079
@sarithaunni8079 Жыл бұрын
Aaru enthu paranjakum nammuk egineyano happyayi irikan kazhiyunnath ath cheyuka. Ammayude ishtagal arku vendiyum matti vekkaruth.
@geetharajapradeepan1471
@geetharajapradeepan1471 Жыл бұрын
Ethu are yulla coment ellam ningal k sapport ayanu kanunnathu. Arum negative parayunnillallo
@salygonsago2012
@salygonsago2012 Жыл бұрын
Sindhu ,God bless you
@julyietgeorge4560
@julyietgeorge4560 Жыл бұрын
നെഗറ്റീവ് കമന്റ് ഇടുന്നോർക്കു ഇത് പോലെ മനസ് തുറന്നു സ്‌നേഹിക്കുന്ന അമ്മമാർ ഇല്ലാ ത്ത കുഴപ്പമാണ് വിഷമി ക്കണ്ട ട്ടാ ❤❤❤
@anjanaanil.04
@anjanaanil.04 Жыл бұрын
നിങ്ങൾക്ക് contant ക്ഷാമം ഉള്ളത് കൊണ്ട് ആണോ ee negative parayunnu ennu paranju videos cheyunnathe... ഇത്ര ഇത്ര videos aanu njngal cheyunnathe.... Getting bore man... 4 or 5 okke ningalu de sangadam ennu vicharikkam....but ethe Oru week ll 2 videos engilum negative paranju wnnu paranju videos.... Enth matharam aalu aanu positive parayunnathe... Please accept the positive comments.... Positive comments edunnavarude comments ningal vila kodukkunnilla ennu allae ethinu ardham
@lillyvincent1891
@lillyvincent1891 Жыл бұрын
Sindhuvinte face ithuvareyum thelinjittillalo happy aayittirikku❤❤
@jasmianwar3993
@jasmianwar3993 Жыл бұрын
പറയുന്നവർ പറയട്ടെ നിങ്ങൾ മൈന്റ് ചെയ്യണ്ട അമ്മയ്ക്ക് ഹാപ്പി എന്താണ് അത് ചെയ്യുക
@devikadevikasarath1386
@devikadevikasarath1386 Жыл бұрын
Amme athonum karyamakkandatto paraunavar paranjotte avaroke angane avilla athinappuram kanikunavarayirikum ketto. Ningal happy ayitiriku ketto. Amma be happy❣️
@nithanitha648
@nithanitha648 Жыл бұрын
അമ്മയോട് സ്നേഹം മാത്രം ❤.... അമ്മ ആക്റ്റീവ് ആയി ഇരിക്കണം..
@HariKrishna-ce1uv
@HariKrishna-ce1uv Жыл бұрын
Amma happy ayi erikkanam❤
@gooddaymallu9570
@gooddaymallu9570 Жыл бұрын
janmanaayulla swabhavam maattan nokkiya maarilla parayunnavar parayatte sandhoshathode munnottu poku kude njangalunde 👍👍
@motherslove906
@motherslove906 Жыл бұрын
Anik kurach ambhazhangha ayachutharumo address ayakete
@shailajank2492
@shailajank2492 Жыл бұрын
ഞാൻ വരുണ്ട് ചേച്ചി കാണാൻ
@pepeesvlogs
@pepeesvlogs Жыл бұрын
അടുത്ത കൊല്ലംഎനിക്കും തരണം ട്ടാ അമ്പഴങ്ങ insha allah.... പിന്നെ നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ നമ്മൾ അത് മൈന്റ് ചെയ്യണ്ട
@sandhya3058
@sandhya3058 Жыл бұрын
എന്റെ കമന്റ് വായിച്ചതിനു നന്ദി ആളുകൾ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ നിങ്ങൾ അത് കാര്യം ആകണ്ട Number തന്നത് നന്നായി ഇടയ്ക്ക് വിളിക്കാം
@motherslove906
@motherslove906 Жыл бұрын
Amma maharajas collegil varupol konduvarumo njan vannu vanghikolam😂
@NishaNishad-x8n
@NishaNishad-x8n Жыл бұрын
Mattullavar parayunnathu mind cheyyandaaa nigal happy ayittu erikkanam😊😊❤❤ok
@lathikar7441
@lathikar7441 Жыл бұрын
പറയുന്നവർ പറയട്ടെ.. സന്തോഷം ആയിരിക്കു
@sherlyraju5471
@sherlyraju5471 Жыл бұрын
ആരൊക്കെ എന്ത് പറഞ്ഞാലും സന്തോഷം ആയിരിക്കണം പറയുന്നവർ എന്നും പറഞ്ഞ്ഞുകൊണ്ടിരിക്കും അത് myndu ചെയ്യണ്ട
@achurenju584
@achurenju584 Жыл бұрын
Amme lubbbbbbbbbb youuuuuuuuuuuuuuuuuuu 💋
@shynishyni5415
@shynishyni5415 Жыл бұрын
നിങ്ങളെ ഇങ്ങനെ കാണാനാ ഇഷ്ടം ❤റിപ്ലൈ കൊടുക്കാൻ നിക്കണ്ട കുറേപറഞ്ഞിട്ട് അവര് പോകും 😅
@riyact5789
@riyact5789 Жыл бұрын
അത് mind ചെയ്യേണ്ട
@sreedeviram2667
@sreedeviram2667 Жыл бұрын
Parayunnavar parayatte pokan para njaggalude veettil ambayagga und achar vechu monu koduthu vittu bakki njaggalum kuttikkondirikkunnu👍👌🥰🥰🥰🥰🥰
@minimani3527
@minimani3527 Жыл бұрын
അമ്മ സ്മാർട്ട്‌ ആയി ഇരിക്കുന്നത് കാണാനാണ് എനിക്കിഷ്ടം
@lijijohnson3022
@lijijohnson3022 Жыл бұрын
Amma narathathilum usharayi dance chyyu .
@ambiliaab5155
@ambiliaab5155 Жыл бұрын
മകന് ചോറ് വാരികൊടുക്കുമ്പോൾ ഞാൻ എന്റെ അമ്മയെ ഓർക്കുന്നു
@mayadevi5481
@mayadevi5481 Жыл бұрын
Don't worry munnottupovuka ammaye cherthupidikkuka vivaham kazhinjalum
@kondattamfamily
@kondattamfamily Жыл бұрын
🥰
@vasanthakumariak9863
@vasanthakumariak9863 Жыл бұрын
Arum samadanathil kazhiyunnate chilarkku kallukadiyanu. Never mind
@ambujiaravind9595
@ambujiaravind9595 Жыл бұрын
അമ്മ പഴേ പോലെ ഡാൻസ് കളിക്കണം
@radhaap5924
@radhaap5924 Жыл бұрын
ഈ കൊല്ലം അമ്മയെ കൊണ്ടു ഓണം കളിപ്പിക്കണം എന്നുണ്ടോ ഇപ്പോൾ കുറെപ്പേർപറയും അമ്മകളിച്ചോളു പിന്നെ അമ്മയുടെ മനസാക്ഷി അതാണ് കാര്യം
@gopikasubash9081
@gopikasubash9081 Жыл бұрын
ഈ പറയുന്നവന്മാർ കൊണ്ടുത്തരും നമുക്ക് മനസമാധാനം. നിങ്ങൾ വിഷമം മറക്കാൻ ശ്രമിക്കു
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
അച്ഛന് സംഭവിച്ചത് ഇതാണ്
7:09
Kondattam Family
Рет қаралды 583 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН