ഇങ്ങനെയൊരു മാതാവുണ്ട് ഈ വാക്കാണ് എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചത്

  Рет қаралды 7,096

Mother Of Grace

Mother Of Grace

10 күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 16
@soumyassundar7550
@soumyassundar7550 6 күн бұрын
അമ്മേ 🙏🙏🙏🙏 ഇത്രയും അനുഗ്രഹങ്ങൾ കൊടുത്ത അമ്മക്ക് കോടാനുകോടി നന്ദി 🙏🙏🙏🙏ഉടമ്പടി എടുത്ത എല്ലാവരേയും സാക്ഷിയായി ഉയർത്തണമേ 🙏🙏🙏🙏
@GracyTomy-cg5nh
@GracyTomy-cg5nh 6 күн бұрын
🙏🙏🙏🙏🙏 അ മ്മക്ക് കോടി കോടി സ്തുതി യും നന്ദിയും അറിയിക്കുന്നു. ❤️❤️❤️❤️🙏🙏🙏
@anandakrishnananandu2324
@anandakrishnananandu2324 7 күн бұрын
Ave Mariya ❤
@aswathygopalan3384
@aswathygopalan3384 8 күн бұрын
Ente amme mathave ente achane cancerinte pidiyil ninnum poornamai Matti tharaname
@jayasreek8203
@jayasreek8203 8 күн бұрын
Amen mathavee nanthi 🙏 sthuthi 🙏 aaraadhana 🙏🌹❤ ente ella prarthanakalum kaikkollename
@bindumathew7360
@bindumathew7360 8 күн бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏
@jayasreek8203
@jayasreek8203 8 күн бұрын
Amme nanthi 🙏 e ente makale sugappeduthename
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 2 күн бұрын
Amme matave alttarayilvannu etupole sashyamparayan amma enne anugrahikkaname matave
@nishasunil3184
@nishasunil3184 9 күн бұрын
Anta kunjungalku nannai prarthikuvanum padikuvanum ulla krupa nalknama ammen
@shibubaby7399
@shibubaby7399 8 күн бұрын
🙏
@nishasunil3184
@nishasunil3184 9 күн бұрын
Anta amma anta husbandinteum kunjungaludeum oppam santhoshathodzum samadanathodeum onnichu jeevikuvan ulla krupa nalkanama ammen
@harshahaneesh3088
@harshahaneesh3088 8 күн бұрын
🙏
@achuchacko3340
@achuchacko3340 6 күн бұрын
കൃപസനം എത്രയോ മക്കൾക്ക്‌ പ്രത്യാശ ന ൽ കുന്നു ജീവനിലക്ക് തിരിച്ചു കൊണ്ടുവരുന്നു അതു മനസിലാക്കാത്ത വർ ക്രൂപാസനത് പരിഹസിക്കുന്നു അവർ ഒരു സാഷ്യമെ ഗിലും കേട്ട് ദൈവത്തയും മാതാവിനെയും അറിയാൻ ഇ ട യാ കണമെ എന്നു പ്രാത്ഥിക്കുന്നു
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 2 күн бұрын
Amme matave enikkum etupole alttarayilvannu aadhyam parayan amma anugrahikkane matave
@MiniCyriac
@MiniCyriac 5 күн бұрын
Yesuve enter kudumbam entemakkal, husband vallathe kashtapedunnu. CYRIAC 51, mini 50, Annmar 1,Aleenna14
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,8 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,9 МЛН