വിദ്യാഭ്യാസവും പണവും അതിനനുസരിച്ച് സൗകര്യങ്ങൾ കൂടുമ്പോൾ മക്കൾക്ക് അച്ഛനും അമ്മയുമൊക്കെ ഭാരമായി തോന്നും... ഇപ്പോഴത്തെ കാലത്ത് പല വീടുകളിലും ഒതുങ്ങി നിൽക്കുന്ന കാര്യം🥺 great vedio🙏🏻👌🏻👏🏻വീഡിയോയിലെ അച്ഛന്റെ അഭിനയം കണ്ടു ചെറിയ നോവ് നമ്മുടെ മനസ്സിലും വന്നു 👍🏻👍🏻 ഗോപൻ ചേട്ടാ സൂപ്പർ👌🏻👌🏻👏🏻👏🏻❤️😍
@shibuphilip401326 күн бұрын
ഗോപൻ ചേട്ടൻ അഭിനയികുക അല്ല ജീവിക്കുകയായിരുന്നു. കരയിപ്പിച്ചു കളഞ്ഞു.. അടിപൊളി 👍👍👍👍
@aravindhaproductions6905Ай бұрын
സുഹൃത്ത് ബന്ധത്തിനും കുടുംബത്തിനും ഒരേ വിലകൽപ്പിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ അനുഭവം happy cristmas
@sandeepgopalakrishnan1458Ай бұрын
ഗോപകുമാർ ചേട്ടാ വളരെ നന്നായി ചെയ്തിട്ടുണ്ട് 😍ചേച്ചിയും ബാക്കി എല്ലാവരും സൂപ്പർ 👍 എല്ലാവിധ ആശംസകളും 👏👏👏
@albinkurian-f8xАй бұрын
മികവാർന്ന അഭിനയം, പ്രകടനം എല്ലവരും നന്നായി തിളങ്ങി, അലപ്പി ഗോപൻ sir പ്രേക്ഷകരുടെ മനസ്സ് പിടിച്ചു കുലുക്കി
@whitepalacejeni1109Ай бұрын
ഗോപൻ ഭായി, സൂപ്പർ നല്ല അഭിനയം നല്ലതു പോലെ ആസ്വദിച്ചു.താങ്കൾ ഇനിയും നല്ല ഉയരത്തിലേക്കെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവരും നന്നായിട്ടുണ്ട്. ഒന്നും പറയാനില്ല അഭിനയമായിട്ട് തോന്നുന്നേയില്ല 👌.
@clamyourmindmedia6202Ай бұрын
കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ഷോട്ട് ഫിലിം ആണ് ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന സംഭവം
@muhammadshaheer5689Ай бұрын
അപ്പനും അമ്മയും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അറിയാതെ പോയ ക്ലാസിക് ശൈലിയിൽ പെർഫോം ചെയ്യ്തു അടിപൊളി ❤❤❤❤❤❤❤
@rajeshr13823 күн бұрын
ഇതാണ് shot film ഇതു തീർച്ചയായും കാണണം. അഭിനയം എന്നു പറഞ്ഞാൽ ഇങ്ങനെയാകണം.... Superi
@sajimonpalaАй бұрын
സൂപ്പർ അടിപൊളി ഗോപൻ നന്നായി ചെയ്തു 👍👍👍
@divyathomas7617Ай бұрын
Super❤..reshmi aunty powlichu super♥️
@Knsathyapaalan1962Ай бұрын
ഗോപൻ സാറെ സൂപ്പർ🎉❤
@binshasoulmuzicАй бұрын
Rasmichechi& Gopanchettan💫 "TheyBringing characters to life, one scene at a time."♥️
@AleenaGirish-t4bАй бұрын
കാലികപ്രസക്തിയുള്ള സബ്ജെക്ട് ❤❤
@rateeshvayala6990Ай бұрын
ഗോപൻ ചേട്ടാ നിങ്ങൾ സൂപ്പറാ സർവകലാവല്ലഭൻ 👌❤️❤️❤️
@renjuchalakudy9451Ай бұрын
വളരെ മികച്ച ഒരു വർക്ക് ഗോപൻ ചേട്ടാ നല്ല പ്രമേയം ഷോർട്ട് ഫിലിം ആണെന്ന കാര്യം മറന്നു ജീവിക്കുകയായിരുന്നു
@kunjitvmedia8457Ай бұрын
ഹായ് ഗോപൻചേട്ടാ ങ്ങ് ള് ഒരു സംഭവ കേട്ടോ ശരിക്കും ജീവിക്കുകയാണെന്ന് തോന്നും.. ചേച്ചിയും മത്സരിച്ചു അഭിനയിച്ചു.. പല ഭാഗങ്ങളും മനസ്സിൽ ഒരു വിങ്ങൽ സൃഷ്ടിച്ചു... ഇതിൽ വർക്ക് ചെയ്ത എല്ലാവർക്കും അമരക്കാരനായ ഗോപൻ ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ 🌹🌹ഇനിയും പ്രതീക്ഷിക്കുന്നു
@Dewdrops8850Ай бұрын
സൂപ്പർ... 🌹🌹🌹🌹🌹എല്ലാരും അടിപൊളി ആയിട്ടുണ്ട്
@jyothilalpr3749Ай бұрын
Umma♥️♥️♥️♥️
@anilkumar-mm7jvАй бұрын
സൂപ്പർ സൂപ്പർ ❤
@jobykonniАй бұрын
Gopan cheta 👍
@hirankkd2191Ай бұрын
ഗോപൻ ചേട്ടാ ❤
@JeromeKc23 күн бұрын
അതിമനോഹരം
@anilelta9702Ай бұрын
ഗോപൻചേട്ടാ സൂപ്പർ ❤❤❤❤ഫീൽ ചെയ്തു 🤝🤝🤝
@vargheseninanparappurathu8243Ай бұрын
ഇതൊക്കെ പല വീടുകളിലും ഇന്ന് നടക്കുന്നുണ്ട്... മാനഭയം കാരണം ആരും പുറത്ത് പറയാറില്ല...
@middonasabuАй бұрын
സൂപ്പർ
@vasandhavasandha3180Ай бұрын
ഗോപേട്ടാ അടിപൊളിയായിട്ടുണ്ട് ഓരോ കുടുംബങ്ങളില്‍ ഇത് നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് പല മക്കൾക്കും അച്ഛൻ അമ്മയെ നോക്കാൻ സമയമില്ല കഷ്ടപ്പെട്ട് പഠിപ്പിച്ച് വളർത്തി വലുതാക്കി ജോലി ആകുമ്പോൾ അവർക്ക് സൗകര്യങ്ങൾ കൂടുമ്പോൾ മാതാപിതാക്കളെ മറക്കും അവർക്ക് ശ്രദ്ധിക്കാൻ തീരെ സമയമില്ല നല്ലൊരു മെസ്സേജ് ആണ് ഈ ഒരു ഷോർട്ട് ഫിലിമിലൂടെ കാണിച്ചത് എല്ലാവിധ ആശംസകളും ഇനിയും ഒരുപാട് നല്ല നല്ല പ്രോജക്ടുകൾ ചെയ്യുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു വസന്ത പഴയന്ന
@reteeshkr1Ай бұрын
അടിപൊളി... ഗോപൻ സാർ കലക്കി 👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻
@vgrudolf9137Ай бұрын
ആശംസകൾ നേരുന്നു ❤👏🏻👏🏻👏🏻
@anwarsadaththirunnavaya9688Ай бұрын
💕👌❤️
@AnilRaj-dz6hjАй бұрын
ആശംസകൾ...
@sundayfunnydaywithrakhiand4779Ай бұрын
Superb congratulations 👏🏻
@sophiaprakash8026Ай бұрын
Super Gopa❤
@suneera5010Ай бұрын
Super .❤❤❤
@sethusnair1833Ай бұрын
Supper 🎉
@jokingsmedia4757Ай бұрын
Super Story 👍👍❤️😍
@ajayanjohn1574Ай бұрын
Super ❤
@hamzanajma934718 күн бұрын
🥰🥰🥰
@pravalk.p6349Ай бұрын
Nice...
@lekshyadcompanyalappy4837Ай бұрын
❤️👏🏻🔥🔥
@bipinp6615Ай бұрын
👍🏻👍🏻
@framesweddingsolution8768Ай бұрын
❤
@ajithann4141Ай бұрын
മുതലാളിയും ഭാര്യയും അഭിനയിക്കുകയല്ലാ ജീവിച്ച് കാണിച്ചു........