സഹേൽആപ്പ് വഴി ഇന്ന്' മുതൽ ' ബയോ മെടിക് അപ്പോയ്മെൻ്റെ കിട്ടുന്നുണ്ട് കുറച്ച് മുൻപ് ഞാൻ എടുത്തു കിട്ടാത്തവർ പെട്ടെന്ന് ട്രൈ ചെയ്തോളൂ
@vagamonsubash22 ай бұрын
💕💕💕💕💕
@sainudheenabbas7172 ай бұрын
Biometric without appointment location please
@antonyantony28222 ай бұрын
Ikka appointment kittunnilla Daily check cheyyum Appointment kittaan enthaa vazhii
@assainartvtanur18672 ай бұрын
👍
@hamizazainu2 ай бұрын
ഞാൻ കുവൈറ്റിൽ നിന്നു ഫ്രീൻഗർ വച്ചു വന്നതാണ് അവിടെ ഞാൻ ഒരു ഫോൺ എടുത്ത 3മാസത്തെ അടവ് ബാക്കി ഉണ്ട്. എനിക്ക് എനി വേറെ രാജ്യത്തേക് വിസ എടുക്കാൻ പറ്റുമോ പ്ലീസ് പറന്നു തരുമോ
@Konmkdm2 ай бұрын
ബയോ മെട്രിക് അപ്പോയിന്മെന്റ് ഇല്ലാതെ ഫ്രൈഡേ മാത്രം മുർഗാവ് കുവൈറ്റ് ടവർ ന്റെ അടുത്ത് കിട്ടും എന്ന് കേൾക്കുന്നു . നേരിട്ട് പോയവർ ഉണ്ടെങ്കിൽ ഒന്ന് മെസ്സേജ് ഇടുമോ .
@musthafamuthu37042 ай бұрын
❤
@user-wh6df7sb8g2 ай бұрын
Sahel ആപ്പിൽ ബയോമെട്രിക് അപ്പോയമെന്റ് എടുക്കാൻ ഇപ്പോൾ പറ്റുമോ
@sudheeryemmakara14252 ай бұрын
5കൊല്ലം മുന്നേ സൗദിന്ന് പ്രിന്റ് എടുത്ത് പോന്നതാണ് ഇപ്പോൾ കുവൈറ്റിൽ ആണ് വല്ല പ്രശ്നവും ഉണ്ടോ, പിന്നീട്
ബ്രോ ഒരു സംശയം കുവൈറ്റിൽ ഗാർഹിക ജോലിക്കാർക് ശമ്പളം ഗവണ്മെന്റ് ആണോ കൊടുക്കുന്നത്, അത് ഒരു വീട്ടിൽ 2,3 ഡ്രൈവർ 3,4ഗദമാ ഒക്കെ ഉണ്ടങ്കിൽ വർക്കൊക്കെ കൊടുക്കുമോ? Detls parayumo
@SVRKWTSavarikuwait20 күн бұрын
ശമ്പളൊക്കെ അതത് സ്പോൺസർ ആണ് കൊടുക്കേണ്ടത് ഗവൺമെൻറ് അല്ല
@shamilas29732 ай бұрын
ഇനി തിരികെ വരുന്നു എങ്കിൽ ബയോമെട്രിക് എടുത്താൽ മതിയോ...2025 last തിരികെ പോകും..പ്ലീസ് reply
@helloWave-g6n2 ай бұрын
ഏകീകൃത വിസിറ് വിസ പ്രൊപോസൽ മാത്രം അത് ഖത്തർ കുവൈറ്റ് ഒമാൻ already reject ആക്കി. ഇപ്പോൾ whatsupp വാർത്തയിൽ ആണ് പ്രചരിക്കുന്നത്. FYI
@SVRKWTSavarikuwait2 ай бұрын
🤔
@tressajohntressajohn2 ай бұрын
Joliku praya parithi undo..pls reply
@SVRKWTSavarikuwait2 ай бұрын
Entha
@shafi.muhammed2 ай бұрын
ഞാൻ ഇത് വരെ എടുത്തിട്ടില്ല, കമ്പനി കൊണ്ട് പോയിട്ടില്ല
@RajiGeorge-ln4lkАй бұрын
60above വിസ അടികുന്നെ നിയമം മാറിയോ
@SVRKWTSavarikuwaitАй бұрын
Ella
@renjith.r26182 ай бұрын
കുവൈറ്റിൽ ഫിംഗർ അടിച്ചിട്ട് രണ്ടു വർഷം ആയി ഖത്തർ ഇൽ പോകാം പറ്റുമോ
@SVRKWTSavarikuwait2 ай бұрын
Epol pokam
@Karthi3887-z2k2 ай бұрын
ഫിംഗർ അടിച്ചാൽ ഒരിക്കലും അവിടേക്ക് വരാൻ പറ്റില്ലേ അല്ലേൽ ഇത്ര വർഷം കഴിഞ്ഞ വരാൻ പറ്റുമോ
ബയോമെട്രിക് എന്നുപറഞ്ഞാൽ ഇവിടെ പുതുതായി വന്നതാണ് ഫിംഗർ അതുപോലെതന്നെ ഐ ടെസ്റ്റ് അതുപോലെ തന്നെ ഫെയ്സ് ഇതൊക്കെ എടുക്കുന്നതാണ് ഗൂഗിളിൽ അടിച്ചാൽ വിശദമായി അറിയും
@SathiSathi-hz8fx2 ай бұрын
ബൈയോ മെട്രിക് ഇനി ഓൺലൈൻ book ചയ്യ്താലോ എടുക്കാൻ പറ്റുകയുള്ളോ
@SVRKWTSavarikuwait2 ай бұрын
അപ്പോയിൻമെന്റ് വേണം അല്ലാതെ കിട്ടുന്നില്ല
@joysebastian25052 ай бұрын
അതിന് ഇക്ക അപ്പോയിന്റ് കിട്ടുന്നില്ലല്ലോ രാത്രി 12 മണിക്ക് അപ്പോയിമെന്റിന് പോയ 5 ആൾക്ക് ആറ് ആൾക്ക് ഒക്കെ കിട്ടുന്ന ഇത് എന്ത് നാടാണ് അപ്പോഴത്തേനും ബ്ലോക്ക് ആയി