നമസ്കാരം mam❤️ ഇന്നലെ ഞാനും മോളും മൂന്നാം പിറ കണ്ടു
@mayasuriakumar587036 минут бұрын
വളരെ നല്ല അറിവുകൾ നൽകിയ mam ന് 🙏🙏🙏
@YamunaMenon-zq2ph2 күн бұрын
എത്രയോ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. പണ്ട് കാലത്ത് സ്ത്രീകൾ ഇതുപോലെ ജീവിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ അറിവുകൾ തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടാതായപ്പോൾ അടിസ്ഥാനം കൈമോശം വന്നു. ഇപ്പോൾ എന്ത് പറഞ്ഞാലും ഇങ്ങനെ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന മനോനിലയിലേയ്ക്ക് സ്ത്രീകൾ തന്നെ മാറി. പണ്ട് കാലത്ത് അമ്മൂമ്മമാർ ഇതെല്ലാം ചെറുപ്പം മുതലേ ചൊല്ലി പഠിപ്പിച്ചിരുന്നു. ഇവിടെ പരാമർശിച്ചതുപോലെ അടിസ്ഥാനം ഉറച്ചില്ലെങ്കിൽ കെട്ടിടത്തിന് നിലനിൽപ്പില്ല. അടുത്ത തലമുറയ്ക്ക് ഇത് പകർന്നു നൽകാൻ അമ്മ മാർ ശ്രദ്ധിക്കണം. ഈ വൈകിയ വേളയിൽ എങ്കിലും ഒരിക്കൽ കൂടി ചെറുപ്പത്തിലേയ്ക്ക് നടക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഞങ്ങളുടെ ഒക്കെ ചെറുപ്പത്തിൽ ഇതു പോലെ ധാരാളം ഉപദേശങ്ങൾ കേട്ട് വളർന്നു. വീണ്ടും ഇതുപോലെ കേൾക്കുമ്പോൾ ഉള്ളം കുളിർക്കുന്നു. ഒരു പാട് നന്ദി
@MyDivineWorship2 күн бұрын
🙏
@YamunaMenon-zq2ph2 күн бұрын
ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു.🙏
@sindhushaji-d5q2 күн бұрын
Mam പറഞ്ഞത് എത്രയോ നല്ല കാര്യം പക്ഷേ ഇന്ന് പുതുതലമുറ എവിടെ കേൾക്കാൻ '❤
എത്ര വളരെ ശരിയാണ്... നല്ലറിവ് നൽകിയതിന് തങ്ങൾക്കും ദൈവത്തിനും നന്ദി 🙏🙏🙏🙏
@sreedevimenon82642 күн бұрын
നമസ്തേ മാം,ഓരോ സ്ത്രീയും വളരെയേറെ ശ്രദ്ധയോടെ കേൾക്കേണ്ട ഒരുപാട് പ്രാധാന്യം നൽകുന്ന കാര്യങ്ങളാണ് പങ്കുവച്ചത്, വളരെയികം നന്ദി❤️🙂👏👏👏👌👌👌👍👍👍🙏🙏🙏
@Sougandhi71992 күн бұрын
❤❤❤ ഞാൻ എന്നും രാവിലെ കുളിച്ചു വിളക് വച്ചാണ് kitchenil കയറുന്നതു
@Angel333812 күн бұрын
Njan 3 masamayi ammayude vedio kandu thudangittu...48 days brahmamuhurtha vilakku oru thavana complete cheythu kazhinju...2 week nu shesham ippol veendum brahmamuhoortha vilakku koluthan thudangi.....njan adyam mansil aagrahicha karyam nadannukodirikunnu....feeling blessed....thank you for helping us...🙏🙏🙏
@yaminijc52382 күн бұрын
ചേച്ചി വളരെ നല്ല വീഡിയോ ..സമാധാനത്തോടെ കേട്ടു...Thank you chechi🙏🙏🙏❤❤❤❤❤❤❤❤
@priyavijesh99432 күн бұрын
എത്ര സമാധാനം ആണ് താങ്കളുടെ ഓരോ വിവരണവും തരുന്നത്.... നന്ദി പറഞ്ഞാൽ മതിയാവില്ല 🙏
@sandhyas34642 күн бұрын
എന്റെ മക്കൾ ഏറെ കുറെ ഒക്കെ ചെയ്യുമായിരുന്നു പക്ഷെ രാവിലെ കിടന്നു ഉറങ്ങിക്കളയും ഈ വീഡിയോ ഞാൻ കേൾപ്പിച്ചു കൊടുത്തു അവർ ഇനി മുതൽ ഇങ്ങനെ മാത്രം ചെയ്യുള്ളൂ ennu പറഞ്ഞു തെറ്റ് മനസ്സിൽ ആയി അവർക്കു. എന്ത് സന്തോഷം ആണ്. ഒരു നല്ല സ്വഭാവ രൂപീകരണം 🙏🙏🙏വളരെ നന്ദി മാം
@MyDivineWorship2 күн бұрын
🙏
@sujiviswamКүн бұрын
Chechythanku
@indhupulathindhupulath50872 күн бұрын
നമസ്കാരം അമ്മ നല്ല അറിവുകൾ കുറച്ചൊക്കെ ചെയുന്നു ണ്ട് അതിന്റ ഫലവും ഉണ്ട് വിശ്വാസത്തോടെ ബാക്കിയുചെയ്യാം 🙏🏻🙏🏻🙏🏻🙏🏻
@sibivinod38692 күн бұрын
മാം december Dizzy my money comes eazy അത് പോലെ ജനുവരിയിലെ പറയണേ മാം എനിക്കു ആ സ്വിച്ച് word ദിവസവും പറഞ്ഞപ്പോൾ നല്ലതായിരുന്നു ജനുവരിയിലെ പറയണേ മാം 🙏🙏🙏
@AkhilaAkhil-bm5elКүн бұрын
നമസ്കാരം അമ്മ, ഈ വീഡിയോയിൽ പറയുന്ന പല കാര്യങ്ങളും ഞാൻ ചെയ്തു കൊണ്ടിരിക്കുന്നതാണ് ' അത് തിരുത്താൻ ഞാൻ തീരുമാനിച്ചു. ഈ അറിവുകൾക്ക് ഒത്തിരി നന്ദി.
ആദ്യമായി എനിക്ക് മുന്നാംപിറ കാണാൻ സാധിച്ചു 🙏thanku mam❤ഓം ചന്ദ്രമൗലേശ്വരായ നമഃ 🙏♥️
@kanchanarajanc-pt9hb2 күн бұрын
Ente ammumma kure karygal paranju thannirinnu athu follow cheyyarundu ippol mam ente video kandu kure nalla arivugal kiitty orupad Thanks mam ee varsham mam ente viewers innu nallathu varette ❤❤
@sunitamurali48412 күн бұрын
നമസ്കാരം മാഡം🙏🙏🙏❤❤❤
@sheejasurendran92sheejasur562 күн бұрын
നന്ദി ചേച്ചി 🙏🙏നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന് വളരെ നന്ദി 🙏❤️❤️
Mam njan innale മൂന്നാം പിറ കണ്ട് ഒത്തിരി സന്തോഷമായി മാം nte vedio Kanan തുടങ്ങിയിട്ട് 3 വർഷത്തോളമായി അന്നു തൊട്ടുഞാൻ മൂന്നാം പിറ കാണാൻ ശ്രമിക്കുമായിരുന്നു പക്ഷെ ഇന്നലെയാണ് എനിക് ഭാഗ്യം കിട്ടിയത് 🙏ഓം നമ ശിവായ🙏thankyou mam arivukal നൽകിയതിന്❤
@bindhusadheesh7920Күн бұрын
👍നല്ല arivu thanna maminu നന്ദി 🙏🏼🙏🏼
@SumathyMukundhanMuttathi-gv9hmКүн бұрын
Thank,you,for,the,information,
@gigiSanthosh-u2y2 күн бұрын
വളരെ നല്ല അറിവുകൾ നന്ദി മാം എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ❤
താങ്ക്സ് അമ്മ. വളരെ വളരെയധികം വിലപ്പെട്ട അറിവാണ് പറഞ്ഞു തന്നത്. ഈ കാര്യങ്ങൾ എല്ലാ അമ്മമാരും ശ്രദ്ധിക്കേണ്ടതു തന്നെ. ഒരിക്കൽക്കൂടി നന്ദി.❤❤❤ ശ്രദ്ധിക്കേണ്ടതുതന്നെ
@dr.c.lalithakumari61312 күн бұрын
Good informations to womens thank you for your effort🙏
@bhargavip23482 күн бұрын
പുതുവത്സരാശംസകൾ ലക്ഷ്മിജിക്കും കുടുംബത്തിനും ❤❤ഐശ്വര്യമുള്ള സ്ത്രീ തന്നെയാണ് ലക്ഷ്മിജി എങ്കിലും ഇനിയും ഐശ്വര്യങ്ങൾ ആയുരാരോഗ്യത്തോടെ മുന്നോട്ടു പോയികൊണ്ടിരിക്കുവാൻ ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙌🙌🌹🌹🌹🙏🙏🙏🙏🙏
@RamaniRaveendranath-e1f2 күн бұрын
നമസ്കാരം ചേച്ചി 🙏🙏🙏ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ
@lekshmisarat92602 күн бұрын
ഞാൻ ഇതിൽ പറഞ്ഞ പല തെറ്റുകളും ചെയ്യുമായിരുന്നു. ഏതാണ്ട് ഒന്നര മാസമായി ഞാൻ അമ്മയുടെ വീഡിയോസ് സ്ഥിരമായി കാണുകയും എന്നെ കൊണ്ട് കഴിയുന്നപോലെ അവ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെതായ നല്ല ഫലങ്ങൾ ഭഗവാൻ എനിക്ക് തരുന്നുണ്ട് 🙏🙏🙏
@MyDivineWorship2 күн бұрын
🙏
@leelatk39052 күн бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿🪷☘️ഓം മഹാലക്ഷ്മിയേ നമഃ 🪷നല്ല അറിവുകൾ മാം 🙏നന്ദി പാദ നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧡😊
@_sindhupillai2 күн бұрын
നമസ്തേ മേ൦🙏 ജനുവരിയി ൽ പറയാനുള്ള swich Word പറഞ്ഞില്ല ഞാൻ എന്നു o 4 am എഴുന്നേൽക്ക ു൦ കുളിച്ച് ചന്ദനവു൦ പൊട്ടു൦ തൊടു൦ വിളക്ക് കൊളുത്തി നാമ൦ ചൊല്ലി യതിന് ശേഷ൦ കിച്ചനിൽ പോയി പാൽ ചൂടാക്കു൦ ഇത്ര യു൦ നല്ല കാര്യങ്ങൾ പറഞ്ഞു തന്ന മേഡത്തിന് ഒത്തിരി നന്ദി നമസ്കാര൦🙏
Sarvam Radha krishnarpanamasthu 🙏🏻🙏🏻🙏🏻🙏🏻💕💕💕💕 Hare krishna 🙏🙏🙏🙏💕💕💕💕 Radhe syam 🙏🏻🙏🏻🙏🏻🙏🏻💕💕💕💕
@BindhuSurendran-vs3os2 күн бұрын
Thank you mam. Angry aghana control chayyanum annu jan vicharichu erikkivayirunnu. ❤🙏🙏🙏🙏
@daffodlesthehope10632 күн бұрын
Nalla nalla kaaryamgal maam..🥰🙏thanks❤
@nimasuresh7312 күн бұрын
ഓം ശക്തി 🙏🙏🙏നമസ്കാരം ചേച്ചി 🙏🙏🙏 അറിവുകൾ അത്രയും വിലപ്പെട്ടതാണ്. 🙏🙏 ചേച്ചി ഇതിൽ പറഞ്ഞതു പോലെ നമ്മളറിയാതെ ചെയ്യുന്ന ചെറിയ തെറ്റുകളും ഗ്രഹങ്ങളെയും പറ്റി ഒരു വീഡിയോ ചെയ്യുമോ..ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ.. ഓരോ ഗ്രഹങ്ങളും എന്തൊക്കെ ചെയ്യുമ്പോ നല്ലതാണ് എന്ന്.. Thank you ചേച്ചി 🙏🙏🙏
@Sunitha-qy4qe2 күн бұрын
Namaskaram Amma
@ushathredeepgiviggoodsugge23132 күн бұрын
മാം പറഞ്ഞകാര്യങ്ങൾ മിക്കതും ചെയ്യാറുണ്ട് 🙏🥰
@veenas41592 күн бұрын
നല്ല അറിവുകൾ ആണ് ചേച്ചി 🙏❤️
@jalajavijyan27002 күн бұрын
Namaskaram mam 🙏🙏🙏🙏
@krishnazgadha20372 күн бұрын
Tnk u amme. Amma parayunna karyangal okke pattunnapole njnm cheyyarund.
@ushadevi15542 күн бұрын
നമസ്തേ മാഡം 🙏🙏🙏🙏
@GeethaSwamy-il2jwКүн бұрын
നമസ്കാരം താങ്ക് യു
@preethamanoj916922 сағат бұрын
മേടം 🙏🙏🙏
@shyjasomarajan-ht6lq2 күн бұрын
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ഒരു വർഷമായി. മാം ചെയ്യുന്ന ഒരുപാട് നല്ല നല്ല കാര്യങ്ങൾ പറഞ്ഞു മറുപടി തന്നിട്ടും അതേ പോലെ എല്ലാകാര്യങ്ങൾ ചെയ്തിട്ടും വിട്ടിൽ നല്ല പോസിറ്റീവ് എൻർജി എല്ലാം ഉണ്ട്. ഞങ്ങളുടെ കുടുംബം ഇപ്പോൾ നല്ല രീതിയിൽ പോകുന്നുണ്ട് മാഡത്തിന്റെ നല്ല നല്ലറിവുകൾ പകർന്നുതന്നതിനും ദൈവാനുഗ്രഹത്താൽ ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട് മേടത്തിനും കുടുംബത്തിനും ഒരായിരം ആശംസകൾആശംസകൾ ✨️❤️
@mohannair37892 күн бұрын
Very very good information. Thanks mam
@SherlyChandran-k9s2 күн бұрын
നമസ്കാരം മാം 🙏 നന്ദി
@thusharaharish28372 күн бұрын
താങ്ക്സ് മാം 🙏
@padminipillai66312 күн бұрын
നമസ്കാരം 🙏🏻❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻
@bhargavip23482 күн бұрын
🙏🙏🙏നമസ്കാരം ലക്ഷ്ജി 🌹🌹🌹
@santhikrishnakaleshkalesh48272 күн бұрын
നമസ്തേ 🙏🏻🙏🏻🥰🥰
@LekshmyAnilMenon2 күн бұрын
Thank you ma'am 🙏🏻🙏🏻🙏🏻🙏🏻❤️
@sreelathasubhash26972 күн бұрын
Namaskaram❤❤❤❤❤❤
@ajithap61612 күн бұрын
Good message... Thank you ma'am....
@Mini-jj1bl2 күн бұрын
Namaskaram mam ❤
@neetumukundan30202 күн бұрын
Thank you so much ma'am ❤
@athiraa-j3t2 күн бұрын
Hi maam Please include me in your prayers Athira uthradom
@nalinicheriyath-mo9rv2 күн бұрын
താങ്ക്യൂ മാഡം
@rajeswarir98602 күн бұрын
Namastee mam.
@anil13832 күн бұрын
Mam please update the Panchami Thithi Date and time Is it tomorrow. Thank you for your great information
ഇന്നലെ രാത്രി 11.34നുശേഷം 2നെയ് വിളക്ക് വച്ച് 308 തവണ ഓംനമോ :ഭഗവതേ വാസുദേവായ ചൊല്ലി. 11.55 ആയപ്പോഴേക്കും ചൊല്ലികഴിഞ്ഞു.
@SandhyaGayu2 күн бұрын
ഓം ശ്രീം ഓം നമ:🙏🙏🙏 ഓം കമലാ വാസി ന്നൈ നമഃ🙏🙏🙏
@Cindrellahh2 күн бұрын
Thank you 💗💗
@achuachu20352 күн бұрын
നമസ്കാരം ചേച്ചി🥰❤🙏🏻
@athianuvlog68912 күн бұрын
Thank you so much medam super msg
@b.r.sreejayadharmesh3317Күн бұрын
🙏🏻🙏🏻🙏🏻 thank you so much for this video 🙏🏻🙏🏻🙏🏻
@nayanaam90102 күн бұрын
Purushanmaar itharam karyangal cheythaal problem onnum undavaathath enth kondaanu
@jaiminianiyan61952 күн бұрын
Thanks Mam❤❤❤❤❤
@anilagopalkrishnan7792 күн бұрын
Thanku mam❤️
@Leela_Raveendranath2 күн бұрын
ജയ് ശ്രീ രാധേ രാധേ 🙏🏻
@bindhukumarir37552 күн бұрын
Yannikku.nallathayirutu
@rachelgeorge46392 күн бұрын
Please അക്ഷയ മുഹൂർത്തം പറയണേ
@lissimolg51802 күн бұрын
കറക്റ്റ് കാര്യം 🙏🙏🙏
@bijosasi59242 күн бұрын
Happy New year.
@girijavinod94472 күн бұрын
നമസ്കാരം മാം നന്ദി മാം
@GirijaSunil-l2w2 күн бұрын
Njanum moonampira kandu
@chanchalrakesh2722 күн бұрын
Chechi thank you for this information njan husbandayitu adivizhilla but my 16 year old daughter full time phonepidichirikumbol cheetha paranju pokum athum eniku theera sukhamilandirikumbol oru help polum cheyandu oru unpaid gust vanirikunathupole vanirikumbol sathyam paranjote manasuveshamichu prakipokum athe samayam ente 5 year old daughter eniku veedadichutharanum chapathi parathanum okehelp cheyum ,njan cheethaparanju kazhinju varahi ammayodu sorry parayum because control kittula deshyam vannu pokum ,phonum tabum njan mattivechal aval pinne muriadachirynu karayum for the first time innu njan thallukoduthitu pathram kazhikipichu because dengu aanonu doubt ayitirikuva appol ottum pattunilla ithrom chechiyodu share cheythapol oru samadhanam groupl addakanamnund but financially downfall aanu nallathe karyam polum doubtfull still chechi parayuna panachilavillatha ellam njan cheyarund❤❤❤
NjanOm Namasivaya ennu chollarundu. . athu valare phalam kanarundu. ❤️🌹❤️ Thank you Mam
@AARCHARAMANUJAN2 күн бұрын
Thanku amme
@saranyakumar94718 сағат бұрын
But ma'am when husband curses I cannot control coz it hurts a lot....Even I start to raise. 😢
@ansuramesh57622 күн бұрын
അമ്മേ 🙏🙏🙏🙏
@PreethaPChandra2 күн бұрын
നമസ്കാരം 🙏🏻
@binduanil90132 күн бұрын
Namaskaram Mam January il ezhuthenda switch word paranjillallo. Innalatheyum innatheyum video il paranjillallo. December dizzy My money comes easy............ January........
@Karthika-v1c2 күн бұрын
January maasathile switch word parayaamo madam
@rajanivrajaniv77402 күн бұрын
അമ്മ 🙏🙏🙏🙏🙏🙏🙏
@aswinisunil46272 күн бұрын
Mam ithile orupad thettu njan cheyarund.athellam njan thirutham.pakshe ithuvara ee thetukal cheythathinu njan enth pariharamanu njan cheyendath? Engane prarthikanam?
@REKHAHARI-x9nКүн бұрын
Mam..... Sumagalikal Black pottu vaykkunnathu thettano
@MyDivineWorship21 сағат бұрын
no problem
@priyacv69232 күн бұрын
Mam husbanide veetil adukala vathil annu 1st thurakunnad.front door eppolum lock cheyythu vekum