ഷെ ഫി പറഞ്ഞത് സത്യമാണ് അസൂയ വാശിയും ഉള്ളവർ എവിടെയും എത്തില്ല എന്നെ ഒരു പാട് വേദനിപ്പിച്ചർ ഇന്ന് എല്ലാം കൊണ്ടും അനുഭവിക്കുന്നത് ഞാൻ കണ്ടു പക്ഷെ ഞാൻ ഇന്ന് ഹാപ്പിയായി ജീവിക്കുന്നു❤❤❤
@sherlyShaji-k2j17 күн бұрын
നിങ്ങളുടെ ജീവിതം കണ്ട് സന്തോഷിക്കുന്നവരും അസൂയപ്പെടുന്നവരും ഉണ്ടാവും. ഇങ്ങനെയാവണം എല്ലാ കുടുംബങ്ങളിലും. ഷെഫിയുടെ പോസിറ്റീവ് മനോഭാവം ഉയരങ്ങളിൽ എത്തിക്കും.
പലതും തിന്നാൻ തോന്നും 50 കഴിഞ്ഞില്ലേ ഫസ്റ്റ് 16 ക കാര്യല്ലാലോ
@Vava-o2v18 күн бұрын
50 കഴിഞ്ഞവർക്ക് മാത്രമേ തിന്നാൻ തോന്നുന്നു എന്നുണ്ടോ. ആദ്യമായിട്ടാണ് കേൾക്കുന്നത്. അവരുടെ ഹസ്ബന്റിനു കുഴപ്പമില്ലെങ്കിൽ നാട്ടുകാർക്കാണ് കുത്തിക്കഴപ്പ്. കുറച്ചെങ്കിലും ഉളുപ്പുണ്ടോ നിങ്ങൾക്ക്. നിങ്ങൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. പരസ്പര സ്നേഹം ഉണ്ടെങ്കിൽ വിശ്വാസം ഉണ്ടെങ്കിൽ. അവിടെ പ്രായമൊന്നും ഒരു പ്രശ്നമല്ല സുഹൃത്തേ. ജീവിക്കുന്നവർക്ക് കുഴപ്പമില്ല അവർ ഹാപ്പി ആയിട്ടാണ് ജീവിക്കുന്നത്... കഷ്ട്ടം
@HaseenaRazak-g9l18 күн бұрын
അതെന്തിനാ നിങ്ങൾ നോക്കുന്നത്
@JameelaMalu-k6y18 күн бұрын
@@HaseenaRazak-g9lമോനെ അ മീൻ മുഹമ്മദേ നി 16 ആം വയസ്സിൽ പട്ടിണി കിടന്ന് 50 കഴിഞ്ഞിട്ടാവും ഭക്ഷണം കഴിക്കാൻ തുടങ്ങിയത് അല്ലെ