മലയാളികൾക്ക് മൊത്തമായി വേണ്ടിയുള്ള നമ്മുടെ സോയികുട്ടീടെ മോട്ടിവേഷൻ class super duper ആയിട്ടുണ്ട് ട്ടോ.❤️🙏🏻👌🏻👌🏻
@ausl1963Ай бұрын
എന്തു പക്വതയുള്ള സംസാരമാണ് സോയിക്കുട്ടിയുടേത്👍love you മുത്തേ♥️. അപ്പുക്കുട്ടനും വളരെ പക്വതയാണല്ലോ😃👍
@auntieskitchen3578Ай бұрын
അപ്പുക്കുട്ടൻ നല്ല ഒരു son നല്ല hus നല്ല father നല്ല brother ആണ് അപ്പുക്കുട്ടൻ സൂപ്പർ
@alwinsalphons8129Ай бұрын
മലയാളി പെണ്ണുങ്ങൾക്ക് പറ്റിയ അടിപൊളി ക്ലാസ്സ്. ❤️👏
@NidhilaHijeshАй бұрын
Ee msg ഇപ്പോ പ്രവീൺ പ്രണവ് family ക്ക് വേണ്ടി ഉള്ളതാണെന്ന് എനിക്ക് തോനുന്നു. എന്തായാലും best speech Soi ❤️
@lissydevasia-jc7hhАй бұрын
സോയിക്കുട്ടീ,...❤.ഇന്നത്തെ മിക്ക പെൺകുട്ടികൾക്കും ഇത് അറിയില്ല.കെട്ടി വന്ന വീട് സ്വന്തം വീടായി അംഗീകരിക്കാൻ ബുദ്ധി മുട്ടാണ്.അവിടെ ഭർത്താവ് മാത്രമേ സ്വന്തമായി ഉള്ളൂ എന്ന തോന്നലാണ്.അദ്ദേഹത്തോടൊപ്പം മറ്റുള്ളവരും തൻ്റേത് ആണ് എന്ന് അംഗീകരിച്ച മതി .അപ്പോൾ പ്രശ്നം തീരും.വീട്ടുകാരും അതു ചെയ്യണം. നല്ല ഒരു ക്ലാസ് കേട്ടോ പോലെ.❤❤❤❤❤❤❤❤🎉
@savithrikrishnan3829Ай бұрын
സോക്കുട്ടി നീയാണ് superw❤❤❤❤ ഇതുപോലെ എല്ലാ പെണ്കുട്ടികളും അമ്മമാരും ചിന്തിച്ചിരുന്നെന്കീ കുടുംബം സന്തോഷമായി പോയേനെ
@shamnashamna8216Ай бұрын
Soi kutti യെ കിട്ടിയ വീട്ടുകാരും ഈ വീട്ടുകാരെ കിട്ടിയ soi kutti യും ഭാഗ്യമുള്ളവരാണ്... എല്ലാവരെയും balance ചെയ്തു കൊണ്ട് പോകുന്ന അപ്പുകുട്ടൻ the real hero... ❤️❤️
സോയിക്കുട്ടിയുടെ മലയാളം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു..... സൂപ്പർ സോയികുട്ടി....❤❤❤❤
@suseelavijayan8474Ай бұрын
🙏big salut soi kutti. ഈ മലയാളി പെണ്ണുങ്ങൾ ഇതൊന്നു കേട്ട് പഠിച്ചാൽ നന്നായിരുന്നു 🙏ഒരു നേപ്പാളിയുടെ വിവരം എങ്കിലും ഉണ്ടാകട്ടെ.
@johnykodakkapparambil471020 күн бұрын
സത്യം
@sindhusasidharan70334 күн бұрын
സത്യം
@apmadhu6733Ай бұрын
സോയിക്കുട്ടി - നിങ്ങളുടെ വയലിൽ പണിയുടെ വീഡിയോ കണ്ടത് അഭിമാനം തോന്നി. ഇന്നത്തെ സമൂഹത്തിലെ യുവതികൾക്ക് നിങ്ങൾ മാതൃകയാണ്. സന്തോഷം സ്നേഹം.
@jancyjoseph4724Ай бұрын
Yes
@RubeenaRubeena-uj2qdАй бұрын
Sathym
@2butterflies683Ай бұрын
മലയാളി ഫാമിലികളെ പഠിപ്പിക്കാൻ ഒരു നേപ്പാളി ചേച്ചി വേണ്ടി വന്നു....... അ big salute സോയിച്ചേച്ചി....... ♥️♥️♥️
@sunithakg4020Ай бұрын
👌👌👌
@whatsuptrends2936Ай бұрын
സത്യം
@thanks5729Ай бұрын
Angane mothamaayi theerezhuthikodukk eannittuvenam malayalikale eduth kuzhiyilidan. ealla malayaalikalum anganeyonnumalla. malayalik avarudethaya negative and positive und
@BujairHassaanАй бұрын
അടിപൊളി ക്ലാസ്, ഇവിടുത്തെ പെണ്ണുങ്ങൾ അവരുടെ വശം മാത്രമേ പറയൂ. എന്തിനു പരാതിയും. നേപ്പാളിക്കുട്ടി എല്ലാരോടും എങ്ങനെ പെരുമാറണം എന്ന് പറയുന്നു.👍👍👍
@nizamnizam6422Ай бұрын
സോനുക്കുട്ടി സൂപ്പർ സൂപ്പറായിട്ടുണ്ട് അവതരണം അവതരണം വീണ്ടും നന്നായിട്ട് മുന്നോട്ടു പോകുക
@mollyjose375912 күн бұрын
Very good message Soikutty. May God bless your family ❤👍
@sandhyasanthoshSandhyasant-h1w19 күн бұрын
നല്ല മനസിന്റെ ഉടമ എന്നും നല്ലതു വരട്ടെ
@Beenaasok-zn6puАй бұрын
നല്ല സംസാരം. ഗുഡ് മെസ്സേജ് 🙏. അപ്പുക്കുട്ടന് ബിഗ്സല്യൂട്ട് 🙏💕💕💕💕
@jayaullas1030Ай бұрын
സോയ കുട്ടി ❤അപ്പുകുട്ടൻ ❤❤❤കുട്ടിമണി ❤❤ആൻസി കുട്ടി ❤❤അമ്മ ❤❤എലികുട്ടി അമ്മ ❤❤എല്ലാവരോടും ഒത്തിരി ഇഷ്ടം ❤❤❤അപ്പുക്കുട്ടാ യോട് ഒത്തിരി ഇഷ്ടം ❤❤❤❤
@beerankutty1808Ай бұрын
പാവം സോയികുട്ടി നല്ല ഇഷ്ടം ആണ് നല്ല ബോധം ഉണ്ട്
@jayasreeps271926 күн бұрын
മനുഷ്യരല്ലേ പ്രശ്നങ്ങളില്ലാത്ത ലൈഫ് ഇല്ല പിണക്കം ഉള്ളടത്തേഅതിനിരട്ടി സ്നേഹവും ഉണ്ടാകും❤
@muraleedharanpr3776Ай бұрын
കല്യാണം കഴിഞ്ഞ് husband ന്റെ വീട്ടിൽ കയറിചെല്ലുന്ന പെൺകുട്ടികളും, ആ വീട്ടിലെ മെമ്പർമാരും അറിഞ്ഞിരിക്കേണ്ട നല്ല നല്ല കാര്യങ്ങളാണ് സോയിക്കുട്ടി പറഞ്ഞിരിക്കുന്നത്. സോയിക്കുട്ടിക്ക് ഞങ്ങളുടെ സ്നേഹാദരങ്ങൾ. ❤️❤️❤️❤️👌👌👌
@latinaenamoradadeindiaАй бұрын
Yeah
@PriyaP-m4gАй бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തന്ന സേയക്കുട്ടിക്❤
@sabu3677Ай бұрын
Molu.soyi..you are grate..❤❤❤malayali pennungalukkiupolum ariyilla..itharayum..veettilu..enhanu preshsngal.solve chayunnathu..grate job molu..😢😢😢😢
@sabu3677Ай бұрын
Molu.nintu malayalam suuper. Da..❤❤
@sabu3677Ай бұрын
Njangaludu kochu sahodari..soyikuuty❤❤
@JeniPraisenАй бұрын
🥰 സംസാരം കേൾക്കാൻ നല്ല രസം, നല്ല ബുദ്ധി പറഞ്ഞതിന് താങ്ക്സ്, എല്ലാർക്കും ഉപകാരമാകട്ടെ 🥰🥰
@JumiAnuAnuАй бұрын
😮F Ep
@rahmathpp9746Ай бұрын
സൂപ്പർ സന്ദേശം സോയി ക്കുട്ടി. ഇങ്ങനെയുള്ള ആളാണ് വീട്ടിൽ വേണ്ടത്. നല്ല കുടുംബം സന്തോഷമുള്ള കുടുംബം എനിക്കിഷ്ടമായി സന്തോഷത്തിൽ എന്നും ജീവിക്കട്ടെ
@jafarsadiq1876Ай бұрын
Wow ആദ്യമായി ശ്രദ്ധ വിടാതെ കാണുന്ന വീഡിയോ ഇടക്ക് പരസ്യം വരുമ്പോൾ ദേഷ്യം വന്നു soi ur a famly counseling Dr supper സമ്മതിച്ചിരിക്കുന്നു അപ്പു കുട്ടൻ lucky man 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@EpicdancereyonАй бұрын
Soikutty love you❤❤
@vijayalakshmielamana583722 күн бұрын
Very frank simple lady. Giving good advice for a practical good family life.
@iswarip.v4045Ай бұрын
സോയി നിങ്ങൾ ഒരു മിടുക്കിയാണ് എനിക്ക് ഭയങ്കര ഇഷ്ടം മാണ് സുപ്പർ സോയി❤❤❤❤❤
@preethibiju9003Ай бұрын
സോയ കുട്ടീ...…. അഭിനന്ദനങ്ങൾ❤❤❤ എല്ലാവരെയും ഒന്ന് ചിന്തിക്കാൻ ഇടവരുത്തിയ സോയക്കുട്ടിക്ക് ചക്കരയുമ്മ❤❤❤ അപ്പുക്കുട്ടനും അമ്മയും മുത്തശ്ശിയും പെങ്ങളും കുഞ്ഞാവയും എല്ലാവരും കൂടി എന്നും സന്തോഷമായി ജീവിക്കാൻ ജഗദീശ്വരന്റെ കൃപ ഉണ്ടാകട്ടെ🙏
എല്ലാ മലയാളി പെൺകുട്ടികളും കേട്ടു പഠിക്കണം ആൺകുട്ടികളും കേട്ടിരിക്കണം👍
@sindhualias-l8mАй бұрын
നല്ല കാഴ്ചപ്പാട്.....പരസ്പരം സ്നേഹിക്കുക.....എപ്പോൾ എല്ലാം ശരിയാകും....ജീവിതത്തിൽ എല്ലാവർക്കും ഓരോ റോൾ ഉണ്ട്.....അച്ഛന് അച്ഛൻ്റെ..അമ്മക്ക് അമ്മയുടെ...മക്കൾക്ക് അവരുടെ....അത് മനസ്സിലാക്കുക....സന്തോഷമായി ജീവിക്കുക....❤
@jayasreemadhavankutty2469Ай бұрын
നല്ല മനസ്സിൻ്റെ ഉടമ Soy kutty മലയാളി പെൺകുട്ടികൾ കണ്ടു പഠിക്കാനുണ്ട്❤🎉
@jameelasajeev3799Ай бұрын
സോയി കുട്ടി നിങ്ങളുടെ കുടുംബം സൂപ്പർ 👍👍👍🥰🥰❤️❤️
@lucyjacob501527 күн бұрын
സോയിക്കുട്ടി വീഡിയോ ഒട്ടും miss ചെയ്യാതെ കേട്ടു. നല്ല ഒരു ക്ലാസ്❤
@Nepalimallucouple10 күн бұрын
@@lucyjacob5015 thank you🥰
@salomimanuvelАй бұрын
Great msg👍soyakutti othiri ishtam❤ellavareyum ishtam👍Appukuttan👍 great effort to take solve the problems within 2 days👍
Soi Kutty is sooper wife, and her message is wonderful. God giftted family. Appukuttan is a lucky man.May God bless you.
@minim1355Ай бұрын
Appukuten ആണ് ആ വീടിന്റെ ഹൈലൈറ്. എല്ലാവരുടെയും തെറ്റ് മനസിലാക്കി തിരുത്തി അവരെ ഒരുമിച്ചു കൊണ്ട് പോവാൻ അപ്പുക്കുട്ടനെ കഴിയുള്ളോ. സോയകുട്ടി സൂപ്പർ ആണുട്ടോ. നിങ്ങടെ ഫാമിലി 👍🏻👍🏻❤❤❤
@manushyan8190Ай бұрын
Soii super analloo ,soii kutti parayunnath kelk malayali kuttikale❤
@somarajanv8837Ай бұрын
Appukuttan is the real human being who can bring the family in good way. Anyway let the family members have a good understanding and run together always happily. Super hero of the family, keep going you are the powerful person to run the family. A good understanding and corrections can make us to live happily.
@philaminjose9798Ай бұрын
I appreciate your talk..very good.Keep it up..From Dr.Philamin jose Bangalore❤
@Nepalimallucouple10 күн бұрын
@@philaminjose9798 thank you🥰
@regimoljohny7097Ай бұрын
Ningal eppozhum super aanutto God bless you mole
@domcharlypa732Ай бұрын
Valuable comments Molu..... Hat's off to u Appu and all.... ❤️❤️❤️🙏
@warrenmuller581511 күн бұрын
So happy to see this sister married a Keralite and the tension she thought what would happen. Dont know the language, love marriage and her husband and mother supports her and she learned the language. She speaks malayalam and also her little daughter. Its Kerala so she is lucky. She is lovable and also her mother and family members treated her well. Its sux years she got married still happy. God bless you.
@Nepalimallucouple10 күн бұрын
@@warrenmuller5815 god bless you too ❤️🙂
@sheelageorge3159Ай бұрын
എനിക്ക് സോയി കുട്ടിയെ ഒത്തിരി ഇഷ്ടമാണ്. ഒരു കുഞ്ഞു കൂടി വേണം അതിന് വേണ്ടി എന്നും പ്രാർത്ഥിക്കുന്നു.
@NepalimallucoupleАй бұрын
Thankyou❤️❤️
@ancyvincent1546Күн бұрын
Very good family members love u all dears
@ChandrikaPS-rt5zzАй бұрын
😢നല്ല സംസാരം മോളെ എല്ലാവരും കേൾക്കെട്ടെ 👍🏻
@user-in7xАй бұрын
അച്ഛനെയും അമ്മയെയും ഒക്കെ തനിച്ചാക്കി ആണുങ്ങളുടെ വീട്ടിലേക്ക് വരുന്ന പെണ്ണിനെ മക്കളായി കാണുക.. തിരിച്ച് അവൾ അമ്മയായും അച്ഛനായും കാണും.
@reshmik.r7619 күн бұрын
ഇവിടെ ആണുങ്ങൾ ആണ് പ്രശ്നം ഉണ്ടാകുന്നത്.അത് തീർക്കാൻ pennungalekkond പറ്റുന്നില്ല.എൻ്റെ familiyile karyamaanuto പറഞ്ഞത്.by the by appukuttan soi family super.എന്നും അങ്ങിനെ ആയിരിക്കട്ടെ
@vilasinivr1763Ай бұрын
സോയി കുട്ടിയെ ഭയങ്കര ഇഷ്ടമാണ് ചേച്ചിക്ക് ❤❤❤❤❤❤
@annathomas7774Ай бұрын
Soikutty very good motivational Malayalam speak. Malayalam speaking very well. God bless you. From Canada.
@NepalimallucoupleАй бұрын
Thankyou chechi❤
@sheelamohan511Ай бұрын
❤
@manjushaji2467Ай бұрын
ഇന്നലെ ക്കൂടി ഞാൻ വിചാരിച്ചു. മ്പോയക്കുട്ടിയും കുടുംബവും എന്റെ ആരോ ആണെന് തോന്നിപ്പോയി. സോയക്കുട്ടി മിടുക്കിയാണ്. നല്ല കുട്ടിയാണ്. ചേച്ചിക്ക് എല്ലാവരേയും ഇഷ്ടമാണ്. മോയക്കുട്ടിയോട് പ്രത്യേക ഇഷ്ടമാണ്. തെറ്റ് തെറ്റാണെന്നും ശരി ശരിയാണെന്നും മനസിലാക്കിയാൽ എല്ലാ പ്രശ്നവും തീരും❤️❤️❤️
@sabiraabdulla5309Ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ലൈഫ് അങ്ങനെ ആണ് എനിക്കും ഉണ്ട് ഇങ്ങനെ ഒക്കെ
@sreeramkrishna680516 күн бұрын
We wish all the best both of u
@febajenson-5559Ай бұрын
ഹായ് സോയിക്കുട്ടി അടിപൊളി മെസ്സേജ് സോയിക്കുട്ടി പറഞ്ഞത് എല്ലാം 100% കറക്റ്റ് 👍👍❤️❤️❤️❤️❤️❤️
@meenasubash2294Ай бұрын
❤❤❤❤❤
@AswathyJacobAshu10 күн бұрын
Nigal sugruthe sister ne oru pray er group il kondu prathikkuga pls
@ancyvincent1546Күн бұрын
Very good motivation class
@shyjabeevibadarudeen4391Ай бұрын
സോയകുട്ടി സത്യസന്തമായ കാര്യം പറഞ്ഞത് സൂപ്പർ ❤❤
@sarafunneesagafoor4392Ай бұрын
അപ്പുകുട്ടൻ നല്ല ഒരു ഹസ്ബൻഡ് ആണ് സോയ കുട്ടി ന്റെ ഭാഗ്യം ആണ് അപ്പുകുട്ടൻ.., നിങ്ങളുടെ നല്ല നന്മ ഉള്ള കിട്ടിയാണ് സോയ മോളെ
@anugrace2797Ай бұрын
100% true motivation soi chechi ❤
@meenasubash2294Ай бұрын
👌👌👌👌👌🧡🙏❤️❤️
@jeenathomas3935Ай бұрын
Super video❤❤❤true words❤❤njagade veetil appukuttante role enikkanu njananu ellam solve cheyyunne😂😂😂oru njaninmel kaliyanu understanding adjustment illengil jeevikkan pattilla kureyokke kandum kanatheyum pokanam😂❤❤❤❤beautiful video.true give respect to our husband❤❤❤❤❤❤Appukuttan very good human being ❤
നല്ല മരുമകൾthanku സോയി കുട്ടി നല്ല ഭർത്താ വി നല്ല അമ്മായി അമ്മയു മാണ്
@libyjomon3946Ай бұрын
Paranjhathellam absolutely correct 💯...soikutty love you from Finland
@Nepalimallucouple10 күн бұрын
@@libyjomon3946 thank you🥰
@safeejappАй бұрын
എത്ര ടെൻഷൻ ഉബടെങ്കിലും സോയികുട്ടിയുടെ വീഡിയോ കാണുമ്പോൾ അതൊക്കെ മാറും. ടെൻഷൻ സമയത്ത് പോലും സോയികുട്ടിയുടെ വീഡിയോ കാണാനേ ഇഷ്ടമുള്ളൂ❤
@NepalimallucoupleАй бұрын
🥲🥰🥰
@justinjohnson9319Ай бұрын
Nalla good message. എല്ലാ hus: family, marumakkalum കേൾക്കണേ our kerala. 🙏🏻🙏🏻🙏🏻🙏🏻. God Bless you🥰
@sreedhrannambiar8384Ай бұрын
❤ good to hear you Sruthi from Dubai hailing from Kannur at thillenkeri
@mercyjose9592Ай бұрын
ഒരു മലയാളികുട്ടിയായിരുന്നെങ്കിൽ ഇത്രയും smooth ആയി family പോകില്ല 👌
@Mariacharles-c4Ай бұрын
Malayalikuttikal ethrayoo peru nannayit jeevikkunnund
@Shani-k3uАй бұрын
ചുമ്മാ ഓരോന്ന് പറയാതെ, എത്രയോ മലയാളി സ്ത്രീകൾ adjust ചെയ്തു ജീവിക്കുന്നുണ്ട്.
@DeviDevi-sg5lwАй бұрын
ഇപ്പോ ഴത്തേ ജനറേഷൻ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് അവർക്കുള്ളനല്ല ഒരു മെസ്സേജ് ആണ് സോയ്ക്കുട്ടിപറഞ്ഞത്@@Shani-k3u
@Magictransformation-qx7hbАй бұрын
@@Shani-k3uadjust ചെയ്യേണ്ടേ കാര്യമില്ല പരസ്പരം മനസ്സിലാക്കി പോവുക
@NepalimallucoupleАй бұрын
@@Mariacharles-c4true🙂
@malathyck1256Ай бұрын
സോയക്കുട്ടി ഒരുപാടിഷ്ടം ❤❤❤
@BabyPscariaАй бұрын
Soikutty message super.May God Bless you
@BinduJayan-c6t9 күн бұрын
❤Big salute Soyakutty❤❤❤❤❤🎉
@sreeprasad3834Ай бұрын
സോയി കുട്ടി, അമ്മ. അപ്പു എല്ലാവരും നല്ലവരാ.
@PadthulakkuАй бұрын
Appukuttan ❤ Soikutti cute. God bless you both. Motivated speech. True Words. *-Padmanaban,* from Kuwait.
@NepalimallucoupleАй бұрын
thankyou chetta❤❤happy to see your comment after a long time
@PadthulakkuАй бұрын
@Nepalimallucouple sorry sister. Work busy. Thanks for your reply.
@maheshpharidas3836Ай бұрын
❤❤❤ hear a good thinking from a good words as a Nepal sister join to our malalayai family..and ur ambition how the family wants to go on their life hundred percent as family..BIG SALUTE SISTER...KEEP UP ALWAYS GOD BLESSINGS FOR YOUR FAMILY ALWAYS...
@anfesashique2308Ай бұрын
Good thought....❤❤❤....you like your husband very much
@krupaphilip48523 күн бұрын
Soya kutti excellent guidance class for everyone
@SammlpАй бұрын
I was listening carefully what soi is explaining. You know well what is life, All the points what you shared are really true. The open way of taking style really nice. And its your big quality. Actually adjusting two cultures is very difficult... But here you and appus family understanding each others. അമ്മയോടും അപ്പുവിനോടും പറയാൻ ഉള്ളത്... നല്ല ഭാര്യ /മരുമോൾ ആണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്..
@somanunni5150Ай бұрын
Soi kutti ടെ Motivation ഇഷ്ടമായി പുതിയതായി ഒരു പെൺകുട്ടി മറ്റൊരു വിട്ടിൽ ചെല്ലുമ്പോൾ പെൺകുട്ടിക്കും Husband നും അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള ഉപദേശം നന്നായി.
@neetumukundan3020Ай бұрын
Love the way you explained everything soikutti❤ My daughter had a teacher Nepali when we were in India...she looks like you ..her name is juni
@sali.t.m7074Ай бұрын
സോയിക്കുട്ടിയേയും അപ്പുവിനേയും ഒരുപാട് ഇഷ്ടമാണ് ❤❤❤❤
@Nepalimallucouple10 күн бұрын
@@sali.t.m7074 thank you🥰
@ancyvincent1546Күн бұрын
God bless u all dears
@SushisHealthyKitchenАй бұрын
Soyikutty love you❤ you are really understanding wife and daughter in law❤❤ you have advised so many things indirectly❤😅😅
@NepalimallucoupleАй бұрын
Thank you 🙂
@BinduBindusunil-m1bАй бұрын
ഇതുപോലെ എന്നും മുന്നോട്ട് പോകുക ❤❤👍
@MujeebT-m8iАй бұрын
സോയി കുട്ടിയുടെ വർത്താനം കേൾക്കാൻ നല്ല രസം എനിക്ക് ചിരി വരും 😂😂🥰🥰🥰
@NepalimallucoupleАй бұрын
🥰❤
@elizabethkurian9927Ай бұрын
Soikutty you are great.❤❤❤ You have learnt all these things in a short span and given an excellent piece of advice. Soikutty, nammal innale 8th December il Lulu mall il vechu kandille. Orkkunnundo? It was a wonderful surprise meeting you all. Appukuttan, Ciji, Ponnus ellarum undaarunnu. Elu ammayem Ancykutty em kaanan pattiyilla. Ellarem nalla ishtamaane. You are a lovely family. ❤❤❤
@NepalimallucoupleАй бұрын
Hello chechi❤❤❤yes I remember you 😊
@elizabethkurian992718 күн бұрын
❤️ thank you Soikutty &Appukutta, for responding. 🥰❤️
@Annz-g2fАй бұрын
Soikutty you have given a very good n useful message to all youngster's God Bless you
@jabbarmm4967Ай бұрын
അതെ സോയിക്കുട്ടി എല്ലാ ലൈഫും അങ്ങനെ തന്നെയാണ് നമുക്ക് സന്തോഷം വേണമെങ്കിൽ എല്ലാവരും വിചാരിക്കണം നമ്മുടെ മക്കൾക്ക് നമ്മുടെ വീട്ടിൽ വരുന്ന പെൺകുട്ടികൾക്ക് ബുദ്ധിമുട്ടില്ലാണ്ട് അവരെ സ്നേഹിച്ചാൽ നമ്മുടെ മോനിക്ക് നല്ല ജീവിതവും സന്തോഷവും കിട്ടും ഒരു ഉമ്മ മക്കളെ വേദനിപ്പിക്കില്ലല്ലോ അതുപോലെ കരുതണം നമ്മുടെ വീട്ടിൽ വരുന്ന നമ്മുടെ മക്കൾ കെട്ടിക്കൊണ്ടുവരുന്ന പെൺകുട്ടികളെയും എന്നാൽ എല്ലാവർക്കും സന്തോഷ ജീവിതം ഉണ്ടാവും പെൺകുട്ടികളും ഉമ്മയാണ് ബാപ്പയാണ് സഹോദരങ്ങളാണ് എന്ന കരുതൽ തീർച്ചയായും അവർക്കുണ്ടാവണം എല്ലാവർക്കും നന്നായി വരട്ടെ❤❤❤❤
@Nepalimallucouple10 күн бұрын
@@jabbarmm4967 ❤️❤️❤️
@jayaraji2078Ай бұрын
Very good message Soikutty. Appu nalla mon annu ammayeyum wifeneyum manacil akki happy ayi fly kondu pogunnu. God bless ur fly. ❤❤❤