ഇത്തന്റെ കലത്തപ്പം വീഡിയോ കണ്ടു പഠിച്ചു ഞാനിപ്പോൾ ഒരു കടയിലേക്ക് എന്നും 5 എണ്ണം അതിൽ കൂടുതലും ഉണ്ടാക്കികൊടുക്കുന്നുണ്ട്. Thanks ഇത്ത. ഇപ്പോൾ എനിക്ക് ഒരു വരുമാനം ഉണ്ട്. I am happy 😊❤
@FadwasKitchen Жыл бұрын
Masha allah 😊 sharikkum Orupad santhosham 😍😍😍
@Kettathumkandathum Жыл бұрын
ഇതാണ് ശരിക്കും ഉള്ള മോട്ടിവേഷൻ.... ഒരാൾക്ക് വരുമാനം ഉണ്ടാക്കാൻ സ്വന്തം പ്രവർത്തിയിലൂടെ സാധിപ്പിച്ച fadwas കിച്ചൻ അഭിനന്ദനങ്ങൾ 💪💪💪💪💥💥💥💥
@soofibadu9401 Жыл бұрын
Same kalathappavum irani polayum undaakkunnund njn...bakerykalil supply Cheyunnund same recipe.... Alhamdulillaaaahhhh nalla moving anu.
@mayadileep8079 Жыл бұрын
Ethrayanu rate idunnathu. Pls rply.❤
@Ansaslittilleworld Жыл бұрын
Ethraya rate edunnath
@Sree-sj6un11 ай бұрын
Njn inn undakki.adipoli.very tasty.enikk cookeril undakkunna kalathappathekkal ithaanu ishttayath.husbandinum ishtaayi.
@fasilameen2568 Жыл бұрын
ഞാനും ചിക്കൻ മന്തി ഉണ്ടാകാറുണ്ട് ഇവിടെ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു 👍 കൂടാതെ husnte ഫ്രണ്ട്സ് and family വന്നപ്പോൾ ഉണ്ടാക്കി അവർക്കും ഒത്തിരി ഇഷ്ടായി 😍ഇപ്പോൾ ഞാൻ വീട്ടിലെ function vendi5 kg ഉണ്ടാകി അടിപൊളി ആയി വന്നു ❤എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു 🥰ഇതിന് ഞാൻ fadwas kichen ഒരുപാട് thanks പറയുന്നു
@rashibavan9902 Жыл бұрын
Njaanum
@akbarrazan Жыл бұрын
Njaanum
@faizankp2fifu5053 ай бұрын
Perfect mandi
@ashrafbava7007 Жыл бұрын
ഇത്താ ഞാൻ ഒരു പാട് തവണ ഉണ്ടാക്കിട്ടോ😊😊 mashasllaha 👍👍👍
@jamsheenashamsu.1620 Жыл бұрын
ഇത്ത ഇങ്ങള് മുമ്പ് ഇട്ടിരുന്ന കലത്തപ്പം റെസിപ്പി ആയിരുന്നു ഫസ്റ്റ് ടൈം ട്രൈ ചെയ്ത കലത്തപ്പം ❤️❤️👍👍👍നല്ല പെർഫെക്ട് ആയി കിട്ടിയിരുന്നു അന്ന് മുതൽ ഇന്നു വരെ ആ റെസിപ്പി തന്നെയാ കലത്തപ്പം ഇണ്ടാകാറുള്ളത് ❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ റെസിപ്പി മാത്രല്ല ഇത്തന്റെയ് കൂടുതൽ റെസിപ്പിയും ഞാൻ ഫോളോ ചെയ്യുന്ന ആളാണ് ❤️❤️❤️❤️❤️❤️❤️❤️ lots of love frm malappuram🤍🤍🤍
@nejmathsakeer4274 Жыл бұрын
ഞാനിന്ന് ഇത് ഉണ്ടാക്കി. ഒന്നും പറയാനില്ല സൂപ്പർ. Succuss ആയപ്പോ തന്നെ കമന്റ് ഇടണം തോന്നി. Thank you so much dear😍😍😍
@FadwasKitchen Жыл бұрын
😍😍😍
@ayshusmom8499 күн бұрын
Jhanum undakittooo nalla rasamund
@fousiyafousi7442 Жыл бұрын
ഞാൻ ഇത്തന്റെ ചിക്കൻ മന്തി 5kg വരെ ഉണ്ടാക്കാൻ പഠിച്ചു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. താങ്ക്സ്
@FadwasKitchen Жыл бұрын
Masha allah 😊❤
@sanas6106 Жыл бұрын
Link idamo mandi
@user-do3uq1xl5t Жыл бұрын
ഞാനും
@lijijohn43352 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. 🥰
@rahiriyas4823 Жыл бұрын
Njhanum mandhi undakaan padichadh ingale vidio kandittan njhanippol muttun mandhi adipoliyayitt vekkum ente husin valare ishtsmaa
@ShahabanathYoosuf8 ай бұрын
Ishttapettu try cheyunnud insha allah thank you dear 😘 💕 ❤️
@cornucopia397610 ай бұрын
Tried this today and it came out so well! I am so happy that I tried this.10 kalthappams I made from the batter.Thank you so much ❤
@ShahabanathYoosuf8 ай бұрын
Fish biriyani undakiyirunnu super 👌 👍 ❤❤
@Rashidashihab-ro1sf Жыл бұрын
ഞാൻ കലത്തപ്പം ഉണ്ടാക്കാൻ വിചാരിച്ചാൽ . ഇത്താന്റെ റെസിപ്പി ആണ് ഉണ്ടാക്കാറ്. കുറേ പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട് എന്നാലും ഉണ്ടാക്കാൻ നേരം വീഡിയോ ഒന്നു കാണും
@sulaikaap9518 Жыл бұрын
കലത്തപ്പം സൂപ്പർ ഞാനും ഉണ്ടാക്കാറുണ്ട് വെള്ളയപ്പം ചട്ടിയിൽ ആണ് ഉണ്ടാക്കാറ്
@sruthysuthan90083 ай бұрын
Njan undakki...super anu
@sreejascookingworld Жыл бұрын
കലത്തപ്പം സൂപ്പർ 👍👌 വീഡിയോ കാണണേ
@dhilsharabanudhilu2822 Жыл бұрын
Suprrrr kothi avnu... അടിപൊളി അടിപൊളി
@ajumiyasworld Жыл бұрын
ഞാൻ fadwasinte old കലത്തപ്പം recipe ആണ് ഇപ്പോളും use ചെയ്യുന്നത് ❤