സമാധാനം വേണ്ടത് മനസ്സുകളിൽ ആണ്...മനസ്സിന് സമാധാനം ഇല്ലാതെ ഏത് തരം വീട്ടിൽ ഇരുന്നാലും കാര്യമില്ല ..എത്ര യാത്ര ചെയ്തിട്ടും കാര്യമില്ല....
@miyamiya20232 жыл бұрын
നല്ല ആശയം... വാഷ് ബേസിനു മറ വേണം... മറ്റുള്ളവർ ഭക്ഷണം കഴിക്കുമ്പോൾ ചില ആളുകൾ വായ നാനാക്കുന്നത് തുപ്പുന്നതും ഒക്കെ ബേസിനിൽ ആകും.... അത് ഭക്ഷണം കസിക്കുന്നവർക്ക് മടുപ്പുണ്ടാക്കും
വൃത്തി എന്താണെന്ന് അറിയാത്ത ആളുകൾ ആണ് അത്തരക്കാർ 😀
@sanjuabraham90292 жыл бұрын
വളരെ മനോഹരമായ ഭവനം । നിർമാണം ഗംഭീരം തന്നെ । ഇനിയും ഒരു ഭവനം കൂടി നിർമ്മിച്ചാൽ തീർച്ചയായും ഭാവനയിൽ ഈ ഭവനം തന്നെ ആയിരിക്കും । വളരെ ഇഷ്ടപ്പെട്ടു ।
@traveltourmedia45992 жыл бұрын
നല്ല വീട് എനിക്കു ഇഷ്ടം ആയി നല്ല പൊളി സ്പേസ്. സെക്യൂരിറ്റിക്ക് ക്യാമറ വെക്കുക
@shalu85792 жыл бұрын
മാഷാ അള്ളാഹ് ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വീട് അതും എന്റെ നാട്ടിൽ 🥰🥰👍🏻
@shabanaasmi31242 жыл бұрын
സമാധാനത്തിനല്ല പുറത്ത് പോകുന്നത് . മാറ്റത്തിനും മാനസീകോല്ലാസത്തിനും അറിവിനും തുടങ്ങി പല കാര്യങ്ങളും ഉണ്ട് ..വീട് കൊള്ളാം സ്ഥിരതാമസത്തിന് എനിക്ക് അത്ര perfect ആയി തോന്നിയില്ല ..
@zaithoon96812 жыл бұрын
അവനവന്റെ മനസിനു ഇഷ്ടപ്പെട്ടത് ചെയ്യുമ്പൊ നാട്ടുകരുടെ അഭിപ്രായം അവഗണിച്ചേക്കണം. നാട്ടുകാരാ......
@appozappu80772 жыл бұрын
അതിന് ഇജ് പോയി താമസിക്കണ്ട ഓല് താമസിച്ചോളും
@zaithoon96812 жыл бұрын
@@appozappu8077 correct
@haneefarahman21112 жыл бұрын
വീട് കൊള്ളാം ബഡ്‌ജറ്റ് കൂടുതലാണ്
@samadk91362 жыл бұрын
കണ്ടിട്ട് ഒരു അടിപൊളി ലുകാണ് എന്തായാലും നന്നായിട്ടുണ്ട്
@vishnupriyaav9119 ай бұрын
ആ ചേച്ചി എന്ത് നന്നായി സംസാരിക്കുന്നു ❤
@pkpmk3699 Жыл бұрын
വീട് അതി മനോഹരം ആയിട്ടുണ്ട് സേഫ്റ്റി യുടെ കാര്യത്തിൽ ചെറിയ ഒരു ആശങ്ക !
@ibsplannet28212 жыл бұрын
വീട് super........Ohh... ഭൂമിയുടെ വേദന അറിയുന്ന വീട്ടുടമ.....
@shakeelasalam65912 жыл бұрын
😄🙏
@notebook9382 жыл бұрын
😆thattividanne
@nasarnasarbhai57912 жыл бұрын
50 ലക്ഷത്തിന്റെ ചിലവ് കുറഞ്ഞ പാവപ്പെട്ടവന്ന് എടുക്കാൻ പറ്റിയ ബഡ്ജറ്റ് വീട് തള്ളൽ കൊള്ളാം
@abdulgafoor46082 жыл бұрын
😅😅
@omkarrkamath28322 жыл бұрын
😎
@TPM977 Жыл бұрын
😂
@Anilkumar-np3xc7 ай бұрын
👍
@manikandanep13985 ай бұрын
😂😂😂
@sh-kp_122 жыл бұрын
ഞാനും വീട് വെച്ചു 2300 sqft അൽഹംദുലില്ലാഹ്, എന്നാലും ഇതു പോലെയുള്ള വീട് കാണുമ്പോൾ എനിക്കൊന്നും എന്തുകൊണ്ട് ഇതുപോലുള്ള ആയശയങ്ങൾ തോന്നിയില്ല എന്നൊരു സങ്കടം,, മാഷാ അല്ലാഹ് വീട് സൂപ്പർ.... വീഡിയോ കണ്ടപ്പോൾ ഒരു തണുപ്പ് അനുഭവ പെട്ടു. ലാന്റ്സ്കേപ്പിംഗ് കൂടി നടത്തിയിരുന്നു എങ്കിൽ ഇതിലും പൊളിക്കും, കുറച്ചു ഗാർഡനോട് കൂടി എന്നാലും സൂപ്പർ മാഷാ അല്ലാഹ്
@rasheedabdhulrasheed22592 жыл бұрын
എനിക്ക് വീടിനു ഇത്തരം വീടുകൾ കണ്ടു അങ്ങനെ ഇതു നിർമിക്കാൻ നോക്കുമ്പോളാണ് ഇതിന്റ പ്രശ്നം അറിഞ്ഞത്.. എന്നാലും ഇത്തരം വീടിനോട് ഇപ്പോഴും താല്പര്യമാണ്..
@sivanandk.c.71762 жыл бұрын
ഏലി മുതൽ കൊതുകുവരെയുള്ളതിന്റെയെല്ലാം ശല്യം ഉണ്ടാകും. ധാരാളം ഓട്ട. ഇരുമ്പ് തുരുമ്പു പിടിച്ചു തുടങ്ങിയാൽ ? തറയൊന്ന് തുടച്ചാലും കമ്പികൾ തുരുമ്പിയ്ക്കും. ഉയരം ഇത്രയും വച്ചാൽ ചിലന്തിവലയെങ്ങനെ അടിയ്ക്കും ?
@arjuntk_ Жыл бұрын
@@sivanandk.c.7176 nte monee🤣
@niya143 Жыл бұрын
ഇത് കൊള്ളൂല എന്ത് വീട് ആണിത് ..
@satheeshkm71352 жыл бұрын
Lightning arrestor is compulsory since completely made in metal.. There's a safety issue in raining season when heavy thunder and lightning comes. Besides this issue, the total design and ambience is greatly appreciated 👍
@majeednazimudeen28002 жыл бұрын
Very correct
@radhakrishnanvadakkepat88432 жыл бұрын
I think that the metal give protection from lightening if the structure is earthed
@harimukundan29082 жыл бұрын
Not required as it is a faraday cage (see aeroplanes) require interior insulation
@sajeevankrishnan6222 жыл бұрын
One major Hazard is electrocution.... because we have typical weather conditions .... lightning with thunder ⚡⚡⚡⚡ Anti lightening device is control measure...but not 💯 percent effective.... safety is and always be the basic principle of all design , engineering and construction..... Sajeevan K Senior HSE Engineer... UAE
@shajithanajeeb2632 жыл бұрын
Good advice
@playlov6972 жыл бұрын
Hurudees kurachu maasangal kainjaal panikittum,,, athinte groove , ചിതൽ പൂറ്റ്, വേളാട്ടൻ kood, ചിലന്തി ellam വൃത്തികേടാക്കും,,, before one year നിങ്ങൾ plaster ചെയ്യേണ്ടിവരും,,, അനുഭവം ആണ്
@neema14462 жыл бұрын
Shariyano..
@pvBabu-bg1kd2 жыл бұрын
മനോഹരം...അതിമനോഹരം....അതിമധുരതരം....മനോരഞ്ജിതം...
@playlov6972 жыл бұрын
@@neema1446 s,, athinte groove plaster cheythaal problem illa
@samanthamasters50159 ай бұрын
Beautiful home, very different and unique. Simple elegant and the house owner's principal to live closer to nature and reusable construction materials 👍🏼👍🏼
@Malayalam-bg3iv2 жыл бұрын
വീടിൻറെ കോൺസെപ്റ്റ് വളരെയധികം മനോഹരമായിട്ടുണ്ട് , പക്ഷേ ഇത് കാണുമ്പോൾ സേഫ്റ്റി യുടെ കാര്യത്തിൽ ചില റിസ്ക്കുകൾ അവർ എടുത്തിട്ടില്ലേ എന്ന് തോന്നിപ്പോകുന്നു ,ഒരു പോർട്ടബിളായ മെറ്റൽ കട്ടർ ഉണ്ടെങ്കിൽ 5 മിനിറ്റ് കൊണ്ട് ഈ വീടിനകത്തേക്ക് ആർക്കും അതിക്രമിച്ചു കയറാം
@majeednazimudeen28002 жыл бұрын
Think positive man
@ismayilpullat91792 жыл бұрын
അത് എല്ലാ വീട്ടിലും കയറാം... ജനൽ ഉണ്ടല്ലോ എല്ലാ വീട്ടിലും
@ajunokia2 жыл бұрын
Portable ayitulla oru gun mathi...Ella veetilum..kayarunnavante Unda pottum.. security alarms are there
@sandhyapdas20012 жыл бұрын
@@ajunokia .
@aneesmidhuhamndan9242 жыл бұрын
@@ajunokia 😃✌💯
@Rami_Rahman2 жыл бұрын
എന്റെ നാട്ടിലും ഉണ്ട് ഇതേ പോലെ metal structure il ഉള്ള വീട് ....🥰🥰
@nak1412 жыл бұрын
Ask Saleem. Bhai to visit and show us.
@valsannavakode71152 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്... Over all cost ഒന്ന് അറിഞ്ഞാൽ തരക്കേടില്ല
@jaisygeorgr98452 жыл бұрын
The architect was on the point People even after making many luxuary houses .still runs to heritage house or resorts to free their tension . That itself proves one of the reasons the importance of peaceful houses .
@shap34162 жыл бұрын
ലാസ്റ്റ് ഒരാൾ കൂളിംഗ് ഗ്ലാസും വച്ച് നല്ല സ്റ്റൈലിൽ വന്നു പിറകിൽ നിന്നത് ആരും കണ്ടില്ലേ😘😀
One important point I observed is maintenance. Since the structure is mainly of G. I., in due course rusting will slowly creep in and hence close inspection is necessary
@Black_fox9642 жыл бұрын
മെറ്റൽ കൂടുതൽ ആകുമ്പോൾ ഇടിമിന്നൽ വരുമ്പോ പ്രശ്നങ്ങൾ ഉണ്ടാകില്ലേ ?
@sh-kp_122 жыл бұрын
എന്താണ് ഭായ് വിദേശത്തു വലിയ 10 നില ബില്ഡിഗുകൾ വെറും ഇരുമ്പു കൊണ്ടു ഉണ്ടാകുന്നു
@fasalumisiri64342 жыл бұрын
സൂപ്പർ വീട്. വീടിന്റെ ഉള്ളിൽ നിന്നന്നെ പുറം ഭാഗം കണ്ട് അസ്വദിക്കാം. നല്ല place ഉം.
@fahiandpachu15862 жыл бұрын
എല്ലാം കൊള്ളാം, എങ്കിലും കട്ട കൊണ്ട് cement ഇട്ടു കെട്ടി പോക്കുന്ന safety, strength, heat, cold..etc.. never get it from this, now 10 years ok..after that maintenance will come...cost of this house...similar like cement veed..but usage no fruitful, oru new gen ചായ shop മാതിരി...
@jafarabdu33982 жыл бұрын
correct
@Am_nafia2 жыл бұрын
Wow😍What e beautiful home❤️ I really like it❤️💝
@bennygeorge77422 жыл бұрын
Great plan. What about the durability of these products.
@sathishck66872 жыл бұрын
ഇത് അവർ സ്ഥിരം താമസിക്കുന്ന വീട് ആവില്ല.....ഒരു ഫാം ഹൗസ് ടൈപ്പ്..ടൈം പാസ്സ്.... ഹോളിഡേ ഒക്കെ എൻജോയ് ചെയ്യാൻ......30 ലക്ഷം ഒക്കെ ബജറ്റ് ഫ്രണ്ട്‌ലി ആണ്....ആഹാ...
Awesome video, an amazingly designed and spaceously built home. Beautiful interior, thoughtfully space plan, and tastefully decorated. Lovely 👌 home 🏡. Thank you.
@AshleyThomas144 Жыл бұрын
Porotherm bricks do not need plastering? or is it not required because of the strong metal structure?
@ishabeevi32242 жыл бұрын
എനിക്ക് ഈ വീട് വളരെ ഇഷ്ടപ്പെട്ടു. ഇതിന്റെ cost എത്രയാണ്?
@shameenafacur8064 Жыл бұрын
Kindly mention wall price and where available
@alfiyaanish29622 жыл бұрын
🌹👍very creative and amazing concept
@jasimscivilengineeringprac42642 жыл бұрын
Superb work. Worth watching Thank you saleem bro.
@ospadijaggu61872 жыл бұрын
USED TON OF STEEL, THEN HOW IT CAN BE NATURAL FRIENDLY?. anyway new concept, let see how the nature behave on this
@arifmunnas24672 жыл бұрын
Re usable
@jaxcatz2 жыл бұрын
ഇതിന്റെ flooring എങ്ങനെയാണ് ചെയ്തിരിക്കുന്നത്? Metal structureൽ tiles എങ്ങനെ ഇട്ടു? നടക്കുമ്പോൾ hollow sound വരുമോ?
@woodhouseinteriors84712 жыл бұрын
ഫ്ലോർ ൽ v ബോർഡ് ഉപയോഗിച്ചതിന് ശേഷം ടൈൽ ചെയ്യാം. സ്ട്രക്ചർ നന്നായിരിക്കണം.
@anumathai34352 жыл бұрын
Nice explanation...good bro..and good family,good concept.. appreciate you
@decoartdesign2 жыл бұрын
Thank you 😍
@arunprabha42852 жыл бұрын
Nice home and it explain the openness of mind
@kushalkrishna37 Жыл бұрын
Nice can I the total price of building
@mohammedzahin31312 жыл бұрын
Nalla veedu pakshe ee alkk Vera veedudaakum ith oru neram pokinu undakiyathakumv allathe secure alla family life
@zaithoon96812 жыл бұрын
ഊഹം എറ്റവും വലിയ കളവാണു.
@bindupavithran34852 жыл бұрын
എന്റെ വീടും മെറ്റൽ ആണ്. Tadi ഒന്നും use ചെയ്തിട്ട് ഇല്ല interlock ആണ്
@jaxcatz2 жыл бұрын
flooring എങ്ങനെയാണ് ചെയ്തിരിക്കുന്നത്? Metal structureൽ tiles എങ്ങനെ ഇട്ടു? നടക്കുമ്പോൾ hollow sound വരുമോ?
@nak1412 жыл бұрын
@@jaxcatz ഇയാൾ കുറെ നേരം ആയി ചവിട്ടാന്‍ തുടങ്ങിയിട്ടു... Sound ഒക്കെ വരും... 🤣
@maniks84702 жыл бұрын
@@nak141 😀
@Happy.Com882 ай бұрын
Ente അയൽവാസി
@nak1412 жыл бұрын
Super വീട്. Simple and elegant.
@subinpv20172 жыл бұрын
awesome design. hatts off to designer behind this
@peringotan5769 Жыл бұрын
If it GI structure, will it not rust after a few years?
@hamsa01238 ай бұрын
Beautiful. മെറ്റൽ ആയതുകൊണ്ട് maintanence ബുദ്ധിമുട്ടാണ്. കുറെ നാൾ ഉപയോഗിക്കുമ്പോൾ ഇവിടുത്തെ പല ഭാഗവും ബുദ്ധിമുട്ടായി മാറ്റേണ്ടി വരും. ഗസ്റ്റ് റൂം ഓപ്പോസിറ് അടുക്കൽ ബോറിങ് 😀. സൗണ്ട് പ്രൂഫ് അല്ല റൂമുകൾ, വല്യ അസൗകര്യം
@kerala1312 жыл бұрын
എന്റെ ബധിര മൂക ആണ്..500sq feet വീട് എന്ത് ചിലവാക്കും..? എന്റെ വീട് പ്രിയം
@tre4nd7342 жыл бұрын
10 lack
@mirasvlog2032 жыл бұрын
മാഷാഅല്ലാഹ് അടിപൊളി 👌🥰🥰
@swargaraaajyam25522 жыл бұрын
Total plot 35 cent aaan nnn paranju…but veed nilkknath maatram is etra cent verum???plz reply …good work😍✌🏻
@nizarciholding89802 жыл бұрын
4 cent
@mayooram36542 жыл бұрын
വളരേ നന്നായിട്ടുണ്ട് ..
@thasleem222 жыл бұрын
മഞ്ചേരിയിൽ എവിടെ യാണ്
@daawasolution5372 жыл бұрын
ആട്ടിൻ കൂട് പോലെ
@mk_19582 жыл бұрын
ellam open aayal velicham kittumallo.
@shihabmullasheri55262 жыл бұрын
പണം കൊണ്ട് ഒരു കളി. എന്നിട്ട് അതിന് ഒരു അത്ഭുത ഡെഫിനിഷ്യൻ
@hasankhader5972 жыл бұрын
Masha Allah 👌 nice home good plan
@lelithabai64302 жыл бұрын
can u.costruct in.tvm.within.the കോർപറേഷൻ area
@kurianthoompumkal80802 жыл бұрын
വാജിദ് റഹ്‌മാൻ 👌🏻
@RidhaShanavas2 жыл бұрын
Hi can you please mention the size of hall
@valsammageorge94827 ай бұрын
അടുക്കള എന്ന ആഹാരം ഉണ്ടാക്കുന്ന ഇടം എങ്ങിനെ വച്ചാലും അടുക്കള തന്നെ.
@Hariphone2 жыл бұрын
Yep, looks like food court of any mall... Only home feeling need to be fabricated..
My biggest worry when I see such houses on youtube is - How will the household take care of cleaning the roof? Spider webs are inevitable anywhere in Kerala. Every six months or one year, the fan blades need cleaning from dust.
@sunilgrishin39652 жыл бұрын
Super... അടിപൊളി വീട് ... പക്ഷേ ... സുരക്ഷ ഉറപ്പാക്കാൻ എന്താണ് ചെയ്തിട്ടുള്ളത് ...
@traveltourmedia45992 жыл бұрын
എന്തോന്ന് സുരക്ഷ സുഖം ആയി ജീവിക്കുക വേറെ ഒന്നും ആലോചിക്കരുത്
@pkanup12 жыл бұрын
Ethil kooduthal enthu suraksha?
@rijum1532 жыл бұрын
അടിപൊളി 👍👍👍👍
@pradeepkumararyan2 жыл бұрын
Budget, price
@hakkims72 жыл бұрын
ആ കുട്ടി കൂളിംഗ് ഗ്ലാസ് ഇട്ടു വന്നു.. വീഡിയോയിൽ വരാൻ... അവനെ ശ്രദ്ധിച്ചില്ല...😪
@sivanandk.c.71762 жыл бұрын
കാണാൻ കൊള്ളാം. പക്ഷെ, സ്ഥിര താമസത്തിന് കൊള്ളില്ല. മെയിന്റനൻസിന് ആളുവേണം. ഏലി മുതൽ കൊതുകുവരെയുള്ളതിന്റെയെല്ലാം ശല്യം ഉണ്ടാകും. ധാരാളം ഓട്ട. ഇരുമ്പ് തുരുമ്പു പിടിച്ചു തുടങ്ങിയാൽ ? തറയൊന്ന് തുടച്ചാലും കമ്പികൾ തുരുമ്പിയ്ക്കും. ഉയരം ഇത്രയും വച്ചാൽ ചിലന്തിവലയെങ്ങനെ അടിയ്ക്കും ?
@rejithomas77292 жыл бұрын
cogratuation. presently we are doing a mini house, 450 sq ft. with same Steel structure, similar concept . pls post the details of the wall blocks used. where this available, and cost. thanks.. front face end to end aluminiu glass windows. other side, small two shutter windows. door also alu glass doors. now roof, planing for stone coated metal roof tiles. no false ceiling. (rain sound can not be fully avoided.). walls , I like this natural clay bricks. but, dust acumulation is one issue. so, doing with hollow cement bricks ,plastering with wall tiles. bathroom, like large windows. since plot is small, due to privacy, large windows not used. but fairly large one, 4 feet x 1 1/2 feet above door height.
@swargaraaajyam25522 жыл бұрын
Plz do a home tour after completing ur work 😍
@Time.little Жыл бұрын
Do you mind sharing the results
@kkhari52172 жыл бұрын
which materials used for flooring
@kavyashreebm98312 жыл бұрын
It's terracota tiles
@jaxcatz2 жыл бұрын
@@kavyashreebm9831 But Metal structureൽ tiles എങ്ങനെ ഇട്ടു? നടക്കുമ്പോൾ hollow sound വരുമോ?