ഇടപ്പള്ളിയിൽ ഒന്നാംതരം പുതിയ വില്ല വിൽപ്പനയ്ക്ക് | house for sale in ernakulam | new house | kochi

  Рет қаралды 8,679

Kochi Homes - House for sale in Ernakulam

Kochi Homes - House for sale in Ernakulam

Ай бұрын

ഈ പ്രോപ്പർട്ടിക്ക് ലോൺ അവൈലബിൾ ആണ്.
To know more about the property, please call or WhatsApp: 799 4565 499
Visit kochihomes.in/ for more properties
°°° Property Details °°°
• Property ID:
• Land Area: 5.5 cents
• Builtup Area: 2600 Sq. Ft
• Bedrooms: 4BHK
• Location: Edappally
• Price: ₹2.40 Cr
ഈ പ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ അറിയാൻ 799 4565 499 എന്ന നമ്പറിൽ വിളിക്കുകയോ, വാട്സാപ്പ് വഴിയോ മെസ്സേജ് ചെയ്യുക.
.
എറണാകുളത്തെ ഏറ്റവും പുതിയ പ്രോപ്പർട്ടികളുടെ അടിപൊളി വിഡിയോകളും വിവരങ്ങളും അറിയാൻ നമ്മുടെ കൊച്ചി ഹോംസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ ബഡ്ജറ്റിലുള്ള വില്ലകളും പ്രോപ്പർട്ടികളും അറിയാൻ ഈസി ആയി സാധിക്കും. കൊച്ചി ഹോംസിലുള്ള എല്ലാ പ്രോപ്പർട്ടികൾക്കും ലോൺ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
.
കൂടുതൽ പ്രൊപ്പർട്ടികൾ കാണാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക - kochihomes.in/listings/
#RealEstateErnakulam #HouseForSale #Kochi

Пікірлер: 8
@KochiHomes
@KochiHomes Ай бұрын
വിഡിയോയിൽ വില പറയുന്നത് 2 കോടി 40 ലക്ഷമെന്നാണ്, എന്നാൽ വില ചോദിക്കുന്നത് 2 കോടി 20 ലക്ഷമാണ്, ഈ വില ഫിക്സഡ് അല്ല. 2 കോടി 40 ലക്ഷമെന്നത് അബദ്ധത്തിൽ പറഞ്ഞതാണ്. വ്യൂവേഴ്സ് ക്ഷമിക്കുക.
@chinnuseban7251
@chinnuseban7251 Ай бұрын
വെള്ളം കയറുന്ന ഭാഗമാണോ
@KochiHomes
@KochiHomes Ай бұрын
ഉയർന്ന പ്രദേശമാണ്... വെള്ളം അങ്ങനെ കെട്ടിക്കിടക്കുന്നില്ല.
@faisaltt4942
@faisaltt4942 Ай бұрын
Expected cost ?
@KochiHomes
@KochiHomes Ай бұрын
14:45 Price and Contact details
@KochiHomes
@KochiHomes Ай бұрын
വില ചോദിക്കുന്നത് 2 കോടി 20 ലക്ഷമാണ്.
@abrahamjohn803
@abrahamjohn803 25 күн бұрын
മുല്ലപെരിയാർ പൊട്ടുമ്പോഴോ????
@KochiHomes
@KochiHomes 5 күн бұрын
അത് പേടിച്ച് എറണാകുളത്ത് ഡീലുകൾ നടക്കുന്നില്ല എന്നാണോ??? വെറുതേ ആളുകളെ തെറ്റദ്ധരിപ്പിക്കാൻ നോക്കിട്ട് എന്ത് കിട്ടും. എന്നും കൊച്ചിയിൽ ഡീലുകൾ നടക്കുന്നുണ്ട്. ലക്ഷങ്ങൾ മുതൽ കോടികൾ വരേയുള്ള residential/commercial പ്രോപ്പർട്ടികളിൽ ആളുകൾ invest ചെയ്യുന്നുമുണ്ട്.
10.5 സെന്റും full furnished വീടും urgent sale 
13:25
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 16 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 144 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
4 BHK Villa for sale in Ernakulam in a gated community from direct owner
14:46
Aagooz - Best top FREE real estate website Kerala
Рет қаралды 7 М.
Low cost used House for Sale in Kochi Metro's Muttom Metro Station's vicinity, Kalamassery Ernakulam
10:56
Aagooz - Best top FREE real estate website Kerala
Рет қаралды 7 М.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 16 МЛН