ഇടതിനൊപ്പം ചേർന്നതിൽ കുറ്റബോധമില്ല | Dr Sarin P Interview Part 2 | CPIM | The Cue

  Рет қаралды 8,014

THE CUE

THE CUE

Күн бұрын

Пікірлер
@csurej
@csurej 24 күн бұрын
❤❤❤ആത്മാർത്ഥത, സത്യസന്ധത, വിശ്വാസ്യത... ഒരു വാക്കിൽ പോലും ഇതൊന്നും വെളിവാകുന്നില്ലല്ലോ, സ്വയം പ്രഖ്യാപിത പൊതുപ്രവർത്തകനായ Dr.Sarin
@aldrinjoseph7413
@aldrinjoseph7413 22 күн бұрын
തന്റെ ആദർശം, രാഷ്ട്രിയ മര്യാദ, മിത ഭാഷണം, ഇതൊന്നും ഇപ്പോഴും ഇല്ല. ഒരു ക്രൂക്കേട് ബുധിയുണ്ട്, വേറൊന്നും കാണുന്നില്ല, sarin അപ്രസക്തമാകും
@ReenaK-r3b
@ReenaK-r3b 24 күн бұрын
ഷാഫി അധ്വാനിച്ചു ജയിച്ച സീറ്റിൽ പണിയെടുക്കാതെ ജയിയ്കാമെന്ന moham
@anujoseph5377
@anujoseph5377 21 күн бұрын
Correct ,that was his intention , he doesn't want to work hard and he knew will not win in Ottapalam on next election also as he didn't work there.And he knew congress will win Palakkad because of Shafi and Sreekandan.
@ReenaK-r3b
@ReenaK-r3b 24 күн бұрын
ഷാഫിയോടുള്ള അസൂയ അല്ലാതെന്താ
@muhammedramees4683
@muhammedramees4683 24 күн бұрын
രാഹുലിനെ സ്ഥാനാർഥി ആയി തീരുമാനിച്ച ആ നിമിഷം മാത്രം നിനക്കെങ്ങനെ ഈ ഐഡിയോളജി തെറ്റാണെന്ന് തോന്നുന്നത് എന്ന ചോദ്യത്തിന് പറിൻ പരങ്ങുന്നത് കാണുന്നുണ്ടോ 🤣
@zubairkanarandi3836
@zubairkanarandi3836 21 күн бұрын
ജനങ്ങൾ പൊട്ടൻമാരല്ല😊
@vipulragnor8095
@vipulragnor8095 23 күн бұрын
CJP
@shibukumarp2271
@shibukumarp2271 22 күн бұрын
പാർലമെൻററി മോഹം ഉണ്ടെങ്കിൽ അടുത്ത രാജ്യസഭാ സീറ്റ് കരസ്ഥമാക്കാൻ നോക്കൂ അല്ലാതെ നീ ഒരിക്കലും നിയമസഭയിൽ ജയിക്കില്ല
@anujoseph5377
@anujoseph5377 21 күн бұрын
He knows that,so he tried for a sure seat,may this is his last chance as a candidate.
@Anikuttan.
@Anikuttan. 23 күн бұрын
BJP seat കൊടുക്കില്ല എന്ന് പറഞ്ഞത് കൊണ്ട് സിപിഎം എത്തി
@alfredsunny800
@alfredsunny800 23 күн бұрын
Aa satheeshan parayuna nina alle ithu 😂sarin press conference bjp kethire vimarshanam anu paranje
@azarudeenabdulkhader7935
@azarudeenabdulkhader7935 21 күн бұрын
ബിജെപി ഒറ്റപ്പാലം സീറ്റ് കൊടുക്കാമെന്ന് പറഞ്ഞ്. സരിന് പക്ഷേ പാലക്കാട് തന്നെ വേണം എന്നു പറഞ്ഞത് കൊണ്ട് സിപിഎമ്മിൽ എത്തി
@salimmoozhikkal3832
@salimmoozhikkal3832 22 күн бұрын
കൂട്ടത്തിൽ സിപിഎമ്മിനെ മൂന്നാം സ്ഥാനത്ത് എത്തിക്കണം എന്ന നിർബന്ധവും ഉണ്ടായിരുന്നു അല്ലേ... ഹഹഹ..
@DinkiriVava
@DinkiriVava 24 күн бұрын
വളരേ മികച്ചൊരു തീരുമാനം ആയിരുന്നു..
@muhammedramees4683
@muhammedramees4683 24 күн бұрын
രാഹുലിനെ സ്ഥാനാർഥി ആയി തീരുമാനിച്ച ആ നിമിഷം മാത്രം നിനക്കെങ്ങനെ ഈ ഐഡിയോളജി തെറ്റാണെന്ന് തോന്നുന്നത് എന്ന ചോദ്യത്തിന് പറിൻ പരങ്ങുന്നത് കാണുന്നുണ്ടോ 🤣
@DinkiriVava
@DinkiriVava 24 күн бұрын
@muhammedramees4683 🥶
@sasikunnathur9967
@sasikunnathur9967 24 күн бұрын
തെറ്റായ വഴിക്ക് കോൺഗ്രസ് പോകുന്നു എന്ന അറിവ്​@@muhammedramees4683
@radhu5400
@radhu5400 23 күн бұрын
ഒരൊറ്റ രാത്രി കൊണ്ടു് എല്ലാം മനസ്സിലാക്കി കളഞ്ഞു...ഫയങ്കരൻ 😎🙏
@faisalfaihan6552
@faisalfaihan6552 21 күн бұрын
😂🙏🏻
@IndriadeviCn
@IndriadeviCn 23 күн бұрын
ബോധം ഉണ്ടെങ്കിലല്ലേ കുറ്റബോധം?
@ScarKim
@ScarKim 19 күн бұрын
The interviewer has done an excellent job in exposing this guy's opportunistic behaviour!
@kunhammedok
@kunhammedok 24 күн бұрын
ഇതു പോലത്തെ കള്ളൻ എനി ഉണ്ടോ
@Rocky123-l5c
@Rocky123-l5c 20 күн бұрын
സന്ദീപ് വാര്യരെ പോലെ വർഗീയവാദി അല്ല. .നല്ലൊരു വ്യക്തി ആണ് സരിൻ ❤
@RageshUr
@RageshUr 22 күн бұрын
ഡോക്ടർക്ക് നല്ലൊരു ചികിത്സ ആവശ്യം ആണുട്ടോ 🤭
@shibukumarp2271
@shibukumarp2271 22 күн бұрын
നാണംകെട്ട വർത്താനം പറയാതട
@safeerkayamkulam6730
@safeerkayamkulam6730 22 күн бұрын
രാഷ്ട്രീയ ബോധം 5 പൈസക്ക് പോലും ഇല്ലാത്ത ഈ പൊട്ടൻ സിപിഐഎം ഇൽ വിപ്ലവം സൃഷ്ടിക്കും 😂😂 ചിറ്റപ്പൻ സൂക്ഷിച്ചോ 😂
@ShameerMT-r9i
@ShameerMT-r9i 24 күн бұрын
സരിൻ നിങ്ങൾ മനസിലാക്കിയ പോലെ ഈ പാർട്ടിയെ മനസിലാക്കാൻ ഇനി കേരള ജനത മൊത്തം തിരിച്ചറിയും 👍
@radhu5400
@radhu5400 23 күн бұрын
ഒരൊറ്റ രാത്രി കൊണ്ടു് എല്ലാം മനസ്സിലാക്കി കളഞ്ഞു...ഫയങ്കരൻ 😎🙏
@abhijithshsh5795
@abhijithshsh5795 23 күн бұрын
ചിരിപ്പിക്കാതെ പോടെ
@A45000
@A45000 23 күн бұрын
ചിരിപ്പിക്കല്ലേടാ ഇങ്ങനെ 🤣🤣🤣
@shiju721
@shiju721 24 күн бұрын
പൊട്ടൻ
@ThomasThoman-h9h
@ThomasThoman-h9h 24 күн бұрын
വെറും പൊട്ടൻ അല്ല കഞ്ഞി പൊട്ടൻ 😂
@SaidKc
@SaidKc 24 күн бұрын
ജനങ്ങൾക്ക് മനസ്സിൽ ആവുണ്ട്
@radhu5400
@radhu5400 23 күн бұрын
ഇവൻ പറയുന്നത് എന്താണ് എന്ന് ഇവനോ കേട്ടിരിക്കുന്നവനോ മനസ്സിലായിരുന്നെങ്കിൽ കൊള്ളാമായിരുന്നു..😂
@anujoseph5377
@anujoseph5377 20 күн бұрын
Ayyo pavam, what a determination, because of CPIM,BJP wins in Kerala,what contradiction does he tell?
@fazalurahman9400
@fazalurahman9400 24 күн бұрын
Troll kittunnath valiya bahumathi aayi karuthunna oru onnamtharam antham kammi…Ninnoodu okkae Nthu parayaanaaa…!!! Nthaayaalum Ninte kunavadhikaram divasanghal kondu manassilakiya Palakkadan janathakku oru Big Salute 👮‍♀️
@J43445
@J43445 23 күн бұрын
2021il ldf candidateinekkal 800 vote kooduthal aanu kittiyath ennittum avante show.Ivanupakaram oru cpim membere nirthiyirunnengil ithilum vote kittiyenem,eneech podey ingane kidann karayaathe.
@vigneshvishnu8844
@vigneshvishnu8844 23 күн бұрын
പിണറായി വിജയൻ ആർഎസ്എസ് ഏജൻറ് ആണെന്ന് പറഞ്ഞ ആള് ഇപ്പോൾ ഇടതുപക്ഷത്തെ പൊക്കി പറയുന്നത്😂 കൊള്ളാം എന്തായാലും
@jolichanthomas3643
@jolichanthomas3643 22 күн бұрын
Sarin adhikaramohi
@csurej
@csurej 24 күн бұрын
4:58 15,000 പുതിയ voters, list IL ചേർത്തപ്പോൾ സരിൻ വന്നത് കൊണ്ട് CPIM 850 votes കൂടുതൽ നേടി😂😂😂. ഇതാണോ താങ്കൾ അവകാശപ്പെടുന്ന വോട്ട് കൂടൽ😂😂😂😂
@basiluppada7912
@basiluppada7912 24 күн бұрын
ഇവൻ വന്നപ്പോൾ വോട്ട് കൂടിയെന്ന് ആരാണ് പറഞ്ഞത്, കഴിഞ്ഞ ഇലക്ഷൻ ശേഷം അയ്യായിരത്തിൽ അധികം വോട്ട് അവിടെ പുതുതായി ചേർത്തിട്ടുണ്ട്, അതിൽ ഈ ഇത്ര പാർട്ടി പിള്ളേർ കാണും, എന്നിട്ട് കൂട്ടിയത് അഞ്ഞൂർ വോട്ട് ☹️
@shibukumarp2271
@shibukumarp2271 22 күн бұрын
ഇവൻ പൊട്ടനാണ്
@azarudeenabdulkhader7935
@azarudeenabdulkhader7935 21 күн бұрын
11 മണിക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 11.01ന് സാറിൻ്റെ ഐഡിയോളജി പ്രേഷ്‌നമായി
@jaleelck3176
@jaleelck3176 21 күн бұрын
അവിടെ കേട്ട രഹസ്യ ഇവിടെ വന്നു പറയുന്നത് നല്ലതല്ല 😂
@Shafi-e6f
@Shafi-e6f 17 күн бұрын
സാരല്യ bro തോൽവി ജയത്തിന്റെ മുന്നോടിയാണ് But നിന്റെ കാര്യത്തിൽ അങ്ങിനെ അല്ല നിനക്ക് ഇനി അങ്ങോട്ടും തോൽവി തന്നെ യാവും 😂
@SasiKalattukavil
@SasiKalattukavil 22 күн бұрын
Lal Selam saha ve Sarin Big Salutt
@gokuls9355
@gokuls9355 24 күн бұрын
സരിൻ ♥️♥️♥️
@mokkans2598
@mokkans2598 24 күн бұрын
താങ്ങൾ എന്താണ് പറയുന്നത് എന്ന് താങ്കൾക്ക് തെന്നേ മനസിലാവുന്നില്ല ആദ്യം താങ്ങൾ ഇലക്ഷൻ കോണ്ഗ്രസ് സ്ഥാനാർത്തി നിർണയം നടത്തി അന്ന് മുതൽ നിങ്ങൾ എന്തു പറഞ്ഞു അതിൻറ്റേ മുന്പ് താങ്ങളുടെ സോസ്യൽ മീഡിയയിൽ എന്ത് ഒക്കെ പറഞ്ഞു എന്ന് ഒന്ന് തിരിഞ്ഞ് നോക്കുന്നത് നന്നാവും ഗുജറാത്ത് കലാപി ത്തിൻറ്റേ മുന്പും BJP യും CPM കോണ്ഗ്രസിൻ എതിരെ എങ്ങനെ ആയിരു എന്നും കൂടി ഒന്ന് ഓർക്കുന്നത് നന്നാവും
@abrahamency
@abrahamency 22 күн бұрын
എന്തൊരു മഹാ മനസ്‌ക്കത!!!
@azadnazir3712
@azadnazir3712 23 күн бұрын
അവതാരകന് ഇവിടെ നടന്ന ഇലക്ഷൻ എന്താണെന്ന് പോലും അറിയില്ല. സരിന് ഞാൻ ഞാൻ എന്ന് പറയാൻ വേണ്ടിയുള്ള ചോദ്യം മാത്രം. ഉദാഹരണം വോട്ട് കൂടി എന്ന് പറഞ്ഞപ്പോൾ തലയാട്ടി കേട്ട്
@_K_K___
@_K_K___ 12 күн бұрын
എന്തൊരു കരുതലാണീ മനുഷ്യന് 😂
@csurej
@csurej 24 күн бұрын
12:02 ട്രോൾആൻ ആറാട്ട് അണ്ണൻ ആയാലും മതി, രാഷ്ട്രീയക്കാരൻ ഒന്നും ആകണ്ട്, Mr. ആറാട്ടുമുണ്ടൻ
@babumathai4132
@babumathai4132 20 күн бұрын
പാലക്കാട്‌ താങ്കൾക് seat തന്നിരുന്നു എങ്കിൽ താൻ ഇത് പറയുമായിരുന്നു
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 21 күн бұрын
👍👍👍👍🌹🌹
@hh-ms3ub
@hh-ms3ub 24 күн бұрын
This man always negative energy to improve quality always should have postive energy there is four 4️⃣ energy to improve quality high energy postive energy low energy and negative energy human being should not possess negative energy this man 🧍‍♂️ always hold negative so never 👎 improve in his life status 😢🎉
@navazvalalil7797
@navazvalalil7797 17 күн бұрын
800 വോട്ട് കൂട്ടിയതാണോ ഈ വാലിഡേഷൻ
@ashif920
@ashif920 22 күн бұрын
ഇവൻ എന്തു തേങ്ങയാണ് പറയുന്നത് എന്ന് അവനോ അറിയില്ല നമ്മൾക്കും മനസ്സിലാവുന്നില്ല 🙏🏾 സിവിൽ സർവീസ് എങ്ങനെ എഴുതിയെടുത്ത ആവോ 😂
@safilsa
@safilsa 24 күн бұрын
അഭിവാദ്യങ്ങൾ ❤
@faisalfaihan6552
@faisalfaihan6552 21 күн бұрын
ഇങ്ങനൊരു കോമാളി 😂🙏🏻
@SujathaK-c7f
@SujathaK-c7f 21 күн бұрын
Ethupolullavare prolsahippikkaruthu
@dhanyam4307
@dhanyam4307 23 күн бұрын
Cpm ൻ്റെ സൈബർ വിങ് പാലക്കാട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഒരു ചർച്ചക്കും പോയിട്ടില്ല. സൈബർ ബുള്ളിയിങ് ഇത്തവണ ഉണ്ടായില്ല 😂
@ajaymathur1057
@ajaymathur1057 24 күн бұрын
ഇവിടെ കമൻ്റ് ഇടുന്ന പലർക്കും അറിയില്ല പാലക്കാട് എന്താണ് നടക്കുന്നത് എന്ന്... സരിൻ തുടങ്ങിയിട്ടേ ഉള്ളൂ പാർട്ടിയുടെ കാഴ്ച്ചപ്പാട് തെറ്റില്ല വരും കാലങ്ങൾ അത് തെളിയിക്കും..
@vipulragnor8095
@vipulragnor8095 23 күн бұрын
Poyiii ooombe miree, CJP😂
@vigneshvishnu8844
@vigneshvishnu8844 23 күн бұрын
പാലക്കാട് എന്താ നടക്കുന്നത് എന്ന് എല്ലാവർക്കുമറിയാം അതിൻറെ ഉത്തരമാണ് പാലക്കാട് റിസൽട്ട്.... സരിൻ വെറുമൊരു സ്ഥാനാർത്ഥി മോഹി ആണ് എങ്ങനേലും ജയിക്കണം..
@J43445
@J43445 23 күн бұрын
Chiripikalle ni
@JubKc
@JubKc 23 күн бұрын
അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി.. ആദ്യം മുട്ടിയത് BJP വാതിൽ... അതു തുറന്നിലല്ല... പിന്നെ സിപിഎം..
@alfredsunny800
@alfredsunny800 23 күн бұрын
​@@JubKcsarin press conference bjp kethire vimarshanam ayirunu manda😂satheeshan ithra nal ayi original karyam prove cheythitilla
@babumathai4132
@babumathai4132 20 күн бұрын
ഇയാളുടെ ഭാവി തീർന്നു... ഇപ്പോൾ കുറ്റ ബോധം ഉണ്ട്
@Indian-qy7ez
@Indian-qy7ez 21 күн бұрын
ഇവൻ എന്തൊക്കെയാണ് പറയുന്നതെന്ന് ഇവന് തന്നെ അറിയില്ല. സുഖമാണോ എന്ന് ചോദിച്ചാൽ ആദ്യം സുഖം എന്താണെന്ന് ചോദിച്ചയാളെ പഠിപ്പിക്കും പിന്നെ ആണോ ഇല്ലായെന്നോ പറയും. കഷ്ടം
@SureshKumar-ci7qg
@SureshKumar-ci7qg 22 күн бұрын
Sarin, CPM സ്ഥാനാർത്ഥി ആയതിനാല്‍ രാഹുല്‍ ന്റെ വോട്ട് കൂടി..ആ രണ്ടു ആന ഇനി അടിച്ചു മറ്റെല്ലാ എന്ന് തീര്‍ച്ച ആയോ?
@Ramesan-q9s
@Ramesan-q9s 21 күн бұрын
😂😂😂
@baijuthomas5544
@baijuthomas5544 22 күн бұрын
ഇവനെ ഇതുവരെ ഷോക്ക് അടിപ്പിച്ചില്ലേ
@BabuThankachan-ox8gw
@BabuThankachan-ox8gw 22 күн бұрын
ഇവൻ എങ്ങനെ ias കാരൻ ആയി
@JohnWilliams-lw4uv
@JohnWilliams-lw4uv 24 күн бұрын
Cpim il poyi congress kare orumippikkan Sarin kanichich valiya manassu arum kanathe pokaruth 🤭🤭
@FAISALMUGAL
@FAISALMUGAL 23 күн бұрын
MLA SARIN 😂😂😂
@Shammas-h4t
@Shammas-h4t 24 күн бұрын
Parin 😂😂😂
@canadaPAUL1
@canadaPAUL1 24 күн бұрын
Sarin, valiya alanennulla bhavam, ahangaram iva aanu pullede issue
@niazkamaruddeen632
@niazkamaruddeen632 23 күн бұрын
You mean , you went to cpm so that bjp doesn’t win….. 😅😅
@anuraj5295
@anuraj5295 21 күн бұрын
Congressine jayippikkan kanicha a manasu kanathe pokallu
@josejoseph8017
@josejoseph8017 24 күн бұрын
Parin
@orrohith
@orrohith 24 күн бұрын
i just dont get the hate that spread around it. he fought a political battle because of his conviction of what is right. why are you personally attacking him.
@leoMessi-ng4xd
@leoMessi-ng4xd 23 күн бұрын
Because he is a bloody betrayer
@Sajin8281
@Sajin8281 21 күн бұрын
Because he made this fight personal and nothing else
@orrohith
@orrohith 21 күн бұрын
I disagree. He took a political stand and explained his ordeal and how his former party became opposed to its foundational values. Thats his political view which can be criticized again politically. As for the betrayal part, he took a political exist publicly expressing his belief in different ideology because of his again firm political conviction. Which you may again criticise ideologically.
@Sajin8281
@Sajin8281 20 күн бұрын
@@orrohithha ha nice joke , he quit the party cause he was not given the seat and nothing else
@Rkp-r3u
@Rkp-r3u 20 күн бұрын
ഇവൻ പോയത് നന്നായി... ചുളുവിൽ mla ആകാമെന്ന് കരുതി.. പോയി പണിയെടുക്ക്
@thulaseedharanvasudevan6452
@thulaseedharanvasudevan6452 19 күн бұрын
onnum alla ninakku seat kittiyilla keralathil ellavarkkum ariyam ninne
@AdithyanSurya-qt3hf
@AdithyanSurya-qt3hf 23 күн бұрын
Avide oru malsaravum illathe 18k leas anh udf nu kittiya
@johnkutty4701
@johnkutty4701 21 күн бұрын
Njan veendum paraunnu evan pottanannuu
@aloosertrader
@aloosertrader 24 күн бұрын
Sarine നിങ്ങളെക്കാളും വലിയ കളികൾ കളിച്ചു നേതാക്കന്മാർ ആയവർ ആണ് കോൺഗ്രസ്‌ ഇൽ ഉള്ളവർ അവരെ നിങ്ങൾ ഇതു പഠിപ്പിക്കേണ്ട വിഷയം അല്ല. പിന്നെ ഇ cpm ആണ് gopichettan jayikan karanam ennu njagalku ariyam
@thulaseedharanvasudevan6452
@thulaseedharanvasudevan6452 19 күн бұрын
Ninne kondu onnum pattilla
@thulaseedharanvasudevan6452
@thulaseedharanvasudevan6452 19 күн бұрын
Ninakku nanam ille
@rajeshk6128
@rajeshk6128 22 күн бұрын
Pottan sarin
@thengolashop4277
@thengolashop4277 23 күн бұрын
Bjp yil cheraahmnaanallo aadya shramam,onnu podey
@anvidantey
@anvidantey 22 күн бұрын
👏👏👏
@The_Soda_Slayer
@The_Soda_Slayer 24 күн бұрын
Ejjathi comedian 🤣
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Out Of Focus Live | 02 December 2024
49:24
MediaoneTV Live
Рет қаралды 56 М.
Out Of Focus Live | 04 December 2024
43:50
MediaoneTV Live
Рет қаралды 55 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН